* ഗൗരി – the mute girl * 20 [PONMINS] 325

എന്നിട്ട് അവൾ തിരിഞ്ഞു അനുവിനെ ഒന്ന് നോക്കി അവിടെ ഒരു ചെറു ചിരിയോടെ അവളെ നോക്കിനിൽക്കുന്നവളെ കണ്ടതും അവൾ ഓടിചെന്ന് അവന്റെ മാറിൽ മുഖം പൂഴ്ത്തി കണ്ണീർ വാർത്തു , അത് ഒരിക്കലുംസങ്കടം കൊണ്ടല്ല സന്തോഷം കൊണ്ടുള്ള കണ്ണുനീർ തന്റെ ജീവിതം നശിപ്പിച്ചവരെ തന്റെ കൈകൊണ്ട് തന്നെശിക്ഷിച്ച സന്തോഷം കൊണ്ടുള്ള കണ്ണുനീർ , കണ്ണുനീർ തുടച്ചു മാറ്റാൻ അനു നിന്നില്ല അത് ഭൂമിയിൽപതിക്കേണ്ടത് തന്നെ ആണ് അതുവിനെയും ഗായുവിനെയും പോലുള്ള നിരവധി പെൺകുട്ടികൾ ചെയ്യാൻകൊതിക്കുന്ന കാര്യം ചെയ്തതിന്റെ ആത്മനിർവിധി അടഞ്ഞ കണ്ണുനീർ ഇനിയും ഒരുപാട് പേർക്കുള്ളപ്രചോദനം ആണ്

———————————————///————

കാർത്തിയും ആദിയും വണ്ടിയിൽ കയറി പതിയെ പതിയെ മുന്നോട്ട് നീങ്ങാൻ നോക്കി തിരക്ക് കാരണം പോകാൻപറ്റാതെ ഹോൺ മുഴക്കുന്നുണ്ട് , ആദി അപ്പോഴും ടെന്ഷനോടെ ഇരിക്കുക ആണ്

ഫ്ലൈറ്റ് ബോർഡിങ് അന്നൗൺസ്‌മെന്റ് കേട്ടാണ് മറവിൽ ഒളിച്ചു നിന്നിരുന്ന ഗുണ്ടകൾ അകത്തേക്കു കയറാൻനിന്നത് , അവർ ആദിയും കാർത്തിയും പോകാൻ വേണ്ടി വെയിറ്റ് ചെയ്യുക ആണ് കാരണം വണ്ടിയിൽആണെങ്കിലും അവർക്കു നോക്കിയാൽ കാണാം അവരെ , നിഹ നിസ്സഹായമായി അവനെ തന്നെ നോക്കിനിൽക്കുക ആണ് ,

എന്നാൽ മറ്റൊരു മുഖം കുശുമ്പാൽ നിറഞ്ഞത് അവരാരും കണ്ടില്ല , തന്റെ പപ്പ തന്നെ കൂട്ടാതെ പോകുന്നത് കണ്ട കുറുമ്പന് സഹിച്ചില്ല തന്റെ വായ പൊത്തിപ്പിടിച്ചവന്റെ കയ്യിൽ കൊച്ചരി പല്ലുകൊണ്ട് ആഞ്ഞു കടിച്ചവൻഒപ്പം കൈകൊണ്ട് മുഖത്തേക് നല്ലൊരു അടിയും കൊടുത്തു ഭാഗ്യവശാൽ അടി കൊണ്ടത് ഗുണ്ടയുടെകണ്ണിൽ ആയിരുന്നു പെട്ടെന്നായത് കൊണ്ട് അയാളുടെ പിടുത്തം ഒന്നയഞ്ഞു അവസരം മുതലാക്കികുറുമ്പൻ പിടഞ്ഞു കുതറി താഴെ ഇറങ്ങി തിരക്കുകൾക്കിടയിലൂടെ അവന്റെ പപ്പയുടെ അടുത്തേക് പാഞ്ഞു , കുഞ്ഞു ഓടുന്നത് കണ്ട നിഹമോനെഎന്നും വിളിച്ചു അവനെ പിടിക്കാൻ അവരുടെ കൈകൾകുടഞ്ഞെറിഞ്ഞു കൊണ്ട് മുന്നോട്ട് കുതിച്ചു പെട്ടെന്നായത് കൊണ്ട് അവർക്കും അവളെ തടയാൻ കഴിഞ്ഞില്ല

19 Comments

  1. അടുത്ത ഭാഗം വേഗം പോരട്ടെ…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????????????

  2. വിശാഖ്

    Varille innu baki..??

  3. എവിടെ bro… ?

  4. Where is next part?

  5. ????❤️❤️❤️❤️

  6. Enikonnum parayanilla…. fight detail aakan patumenkil aakku enik enthayalum thirakilla…. baki ellam suspense thriller aayirunnu….✌ eni nly emogi mathre edu….

  7. നിധീഷ്

    ♥♥♥

  8. ഏക - ദന്തി

    cool bro …
    lots of hearts

  9. Yes…. പൊളിച്ചു…. മോനെ…
    ഇത്രയും ദിവസം കാത്തിരിക്കുകയായിരുന്നു…

    നിഹന്റെ കാര്യത്തിൽ ആകെ tension ആയിരുന്നു….
    ഇപ്പൊ സമാധാനം ആയി….

    അങ്ങനെ രുദ്രന്റെയും team ന്റെയും തിരിച്ചടി തുടങ്ങി….

    Waiting next part….

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️

  10. പൊളി മുത്തേ

    1. Super bro waiting next part

  11. കാർത്തിവീരാർജ്ജുനൻ

    ❤️❤️❤️❤️❤️?????

  12. ?✨?????????????_??✨❤️

    ?❤️?❤️?❤️❤️??

  13. ❤️❤️❤️

  14. ഫസ്റ്റ് ❤❤❤❤❤❤??????

    1. ?✨?????????????_??✨❤️

      ?❤️

Comments are closed.