* ഗൗരി – the mute girl * 24 [PONMINS] 392

നമസ്ക്കാരം സാറെ, എന്റെ പേര് നടേശൻ അല്ലറ ചില്ലറ അടിപിടിയും കുത്തും വെട്ടും ഒക്കെ ആയി ജീവിച്ചുപോകുന്ന ഒരു പാവം ആണ്

നടേശൻ ഒരു ആക്കുന്ന സ്റ്റൈലിൽ അവരോട് പറഞ്ഞു

നടേശൻ : കുറെ നേരം ആയി നിങ്ങടെ പിന്നാലെ കൂടിയിട്ട് ഒരു ഒത്ത സ്ഥലം കിട്ടിയപ്പോ ദേ നിങ്ങൾ പാവത്തിനെ ഇട്ട് ചാമ്പുന്നു , ഇയാൾ ഒരു പീറ പോലീസുകാരൻ അല്ലെ അയാളെ വിട്ടേക്ക് നിങൾ എന്റെപിള്ളേരുമായി ഒരു കൈ കൊടുത്തു നോക്ക് സാറെ , എന്ന എനിക്ക് കൈയും ആയാങ് പോവാലോ ,,,,അയാൾവീണ്ടും അതെ ആക്കലോടെ പറഞ്ഞു

കാർത്തി : ഓഹ് , അപ്പൊ കൊട്ടേഷൻ ആണ് , എന്ന ഒരു കൈ കൊടുത്തു നോക്കാം അല്ലെ രുദ്ര ,,, അവൻചിരിയോടെ പറഞ്ഞു

രുദ്രൻ : പിന്നല്ലാതെ , കയ്യും കാലും തലയും ഒക്കെ കൊടുക്കലോ ,,,, ഭാ മക്കളെ ഭാ ,,, സേട്ടൻ ഒന്ന് കൈ വെക്കട്ടെ,,,

അവന്റെ കളിയാക്കി ഉള്ള പറച്ചിൽ കേട്ട നടേശൻ ദേഷ്യം കൊണ്ട് വിറച്ചുതല്ലിക്കൊല്ലറക്കട നായി$$$$ളെ

നടേശൻ അലറിയതും അവന്റെ പിള്ളേർ കാർത്തിയെയും രുദ്രനെയും വളഞ്ഞു ,

മുന്നോട്ട് വന്ന ആദ്യ രണ്ടുപേരെ അവർ ചവിട്ടി തെറിപ്പിച്ചു പിന്നെ വന്നവരെ കീഴ്താടിക്ക് പഞ്ച് ചെയ്ത് മൂക്കിനുംഒന്ന് കൊടുത്തപ്പോ അവർ താഴെ ഇരുന്നു പോയി കാർത്തി രണ്ടുപേരെ പിടിച്ചു കൈ തിരിച്ചു ചവിട്ടി , രുദ്രൻഒരുത്തനെ ഇടിച്ചു മുഖത്തിന്റെ ഷേപ്പ് ഒരു തീരുമാനം ആക്കി നടേശന്റെ കാൽ ചുവട്ടിലേക് എറിഞ്ഞു അവനെകണ്ട നടേശൻ സംഗതി പന്തി അല്ലെന്ന് കണ്ടതും പതിയെ പിന്നിലേക്കു വലിഞ്ഞു ഇരുട്ടിലേക് നിന്ന് കൊച്ചുവിനെഫോൺ ചെയ്തു

കൊച്ചു : നടേശാ എന്തായി

നടേശൻ : സാറെ അവന്മാർ മുറ്റ് ടീമാ , എന്റെ പിള്ളേരെ എല്ലാം ഇന്ന് കൊല്ലുമെന്നു തോന്നുന്നേ , അവരെ അങ്തീർത്തേക്കട്ടെ

കൊച്ചു : 2 പേരെ പോലും കീഴ്പ്പെടുത്താൻ പറ്റാത്ത താൻ ഒക്കെ എന്ത് ഗുണ്ട ആടോ

15 Comments

  1. ബാക്കി എവിടെ ഇത്ര താമസം വരുതരില്ലല്ലോസ്

  2. നിധീഷ്

    ❤❤❤

  3. എവിടെ Bro…
    Waiting….

  4. ത്രില്ല് അടിച്ച് അറ്റാക്ക് വന്ന് മരിക്കാത്തിരുന്നാൽ മതിയാരുന്നു അത്ര ഫ്ലോ ആണ് ഈ സ്റ്റോറിക് ഞാൻ തുടക്കം വായിച്ചപ്പോൾ കിട്ടാത്ത ഒരു ഫീൽ പിന്നീട് കിട്ടി തുടങ്ങിയത് രുദ്രനുണ്ടായത് 5 മക്കൾ അപ്പോഴേ ആദ്യം കിളി പോയി പിന്നീട് കിളി പോകലിന്റെ ബഹളം ആയിരുന്നു ലാസ്റ്റ് എന്താണെന്ന് ചിന്തിച്ചാൽ പോലും പിടി കിട്ടുന്നില്ല അത്ര ട്വിസ്റ്റ്‌ ഓട് ട്വിസ്റ്റ്‌ കട്ട വെയ്റ്റിംഗ് അടുത്ത പാർട്ടിനായി
    “മുത്തേ പൊളി ഒരു രക്ഷേം ഇല്ലാ മാരകം”

  5. Super ayittund ????????????
    Adutha partn i am waiting ?????????????

  6. ❤️❤️❤️❤️????

  7. വായിക്കാം ഒത്തിരി pending ഉണ്ട് അതാ

    1. Evdey bro next part Katt Waiting

  8. ❤️❤️❤️❤️❤️

  9. ഈ ട്വിസ്റ്റിന് ഒരു അവസാനോം ഇല്ലെ… ഓരോ ഭാഗോം ഓരോ പുതിയ ട്വിസ്റ്റ് ആണല്ലോ…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????

  10. കാർത്തിവീരാർജ്ജുനൻ

    “അവർ അവരുടെ ഉമ്മാന്റെ ഗർഭ പാത്രത്തിൽ ആണേലും അവരെ പൊക്കി ഇരിക്കും”
    Waiting for next part ❤️

  11. Ooh yeah…. again twist aaa….

  12. മുത്തേ കലക്കി….
    രോമാഞ്ചഫിക്കേഷൻ…. ?

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️

  13. 1st

Comments are closed.