* ഗൗരി – the mute girl * 20 [PONMINS] 325

അവിടെ ക്രൂരമായ ചിരിയോടെ എല്ലാം ചുട്ട് ചാമ്പലാക്കാൻ ഉതകുന്ന ക്രോധത്തോടെ വിനായക് നിൽക്കുന്നു , അവന്റെ മുഖം കണ്ടാൽ തന്നെ അറിയാം എത്ര മാത്രം ദേഷ്യത്തിൽ ആണ് അവൻ എന്ന്

വിനായക് : നിങ്ങൾ ഞങ്ൾക്കിട്ട് ഉണ്ടാക്കാൻ വന്നതാവും അല്ലെ ,,,

അവൻ ദേഷ്യത്തോടെ ചോദിച്ചു

ദിയ : അതേടാ നായെ ,,,, ദിയയും അതെ ദേഷ്യത്തോടെ മറുപടി കൊടുത്തു

വിനായക് : ടി , നായി&&&ളെ നിന്നെ ഇന്ന് കൊല്ലുമെടി ,,,,

എന്നും പറഞ്ഞു വിനായക് മുന്നോട്ട് വന്നു എന്നാൽ ഗൗരി അവനെ ആഞ്ഞു ചവിട്ടി തെറിപ്പിച്ചു അവൻ തെറിച്ചുപിന്നോട്ട് ചെന്ന് സതാശിവിന്റെയും ചന്ദ്രകാന്തിന്റെയും കാൽ ചുവട്ടിൽ ചെന്ന് വീണു അവർ അവനെ പിടിച്ചുപൊക്കി ദേഷ്യത്തോടെ അവരെ നോക്കി

സതാശിവ്‌ : നിന്നെ ഒന്നും ജീവനോടെ വിടില്ലെടി ഇവിടെ നിന്ന് ,,,

അയാൾ അലറിക്കൊണ്ട് പറഞ്ഞു

നന്ദു : അത് തന്നെ ആണ് ഞങ്ങൾക്കും പറയാൻ ഉള്ളത് ,,

ദിയ : നീയൊക്കെ കൂടെ കൊന്നു തള്ളിയ ജീവിതം നശിപ്പിച്ച നിരവധി പേരുടെ കണ്ണീരിൽ കുതിർന്ന പ്രാർത്ഥനക്ക്ഇന്നൊരു അവസാനം ആവും , അതിൽ എന്റെ അമ്മയും പെടും ,, എന്റെ മുന്നിൽ ഇട്ടാണ് എന്റെ അമ്മയെനിന്റെയൊക്കെ ആളുകൾ കൊന്നത് അതിനുള്ളത് നിങ്ങൾക് തന്നിട്ടേ നിങ്ങളെ ഞങ്ങൾ വിടു ,,,,

ദിയ കടുത്ത ശബ്ദത്തോടെ പറഞ്ഞു

അതുകൂടി കേട്ടതും  സതാശിവ്‌ടിഎന്നലറിക്കൊണ്ട് ദിയക് നേരെ കുതിച്ചു , ചന്ദ്രകാന്ത് നന്ദുവിന് നേരെയുംവിനായക് ഗൗരിക് നേരെയും , ജിത്തു അവിടെ ഇരുന്നുകൊണ്ട് ഇതെല്ലം കണ്ടുകൊണ്ട് നിന്നു ,  രണ്ടു കൂട്ടരുംകൊണ്ടും കൊടുത്തും പോരാടി തോറ്റുകൊടുക്കാൻ മനസ്സില്ലാതെ പോരാളികളെ പോലെ ആഞ്ഞടിച്ചു രണ്ടുകൂട്ടർക്കും സാരമായ പരിക്കുകളും ഏൽക്കാൻ തുടങ്ങി വിനായകനെ ഗൗരി വീഴ്ത്തി അവന്റെ കൈകൾ രണ്ടുംതിരിച്ചൊടിച്ചു അവൻ എന്നൊരു അലർച്ചയോടെ താഴേക്കു പതിച്ചു , അവന്റെ ദയനീയമായാകരച്ചിൽ കേട്ടതും മറ്റു രണ്ടുപേരുടെയും അടവ് പിഴച്ചു സമയം മതിയായിരുന്നു ദിയക്കും നന്ദുവിനും അവരെകീഴടക്കാൻ 3 പേരെയും എത്ര തല്ലിയിട്ടും മതിവരാതെ വീണ്ടും വീണ്ടും നിലത്തിട്ട് ചവിട്ടി കൂട്ടി അവർ ചോരയിൽകുളിച്ചു കയ്യും കാലും ഒടിഞ്ഞു ഒന്നനങ്ങാൻ പോലും പറ്റാതെ കിടക്കുന്നവരെ വീണ്ടും വീണ്ടും തല്ലുന്നത് കണ്ടജിത്തു ഓടിവന്നു അവരെ പിടിച്ചു മാറ്റി , എന്നിട്ടും കലി അടങ്ങാത്ത ദിയ അവന്റെ കൈകളിൽ കിടന്നു കുതറിഓടാൻ തുടങ്ങി

ജിത്തു ഒരു വിതം അവളെ പിടിച്ചടക്കി നിർത്തി

19 Comments

  1. അടുത്ത ഭാഗം വേഗം പോരട്ടെ…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????????????

  2. വിശാഖ്

    Varille innu baki..??

  3. എവിടെ bro… ?

  4. Where is next part?

  5. ????❤️❤️❤️❤️

  6. Enikonnum parayanilla…. fight detail aakan patumenkil aakku enik enthayalum thirakilla…. baki ellam suspense thriller aayirunnu….✌ eni nly emogi mathre edu….

  7. നിധീഷ്

    ♥♥♥

  8. ഏക - ദന്തി

    cool bro …
    lots of hearts

  9. Yes…. പൊളിച്ചു…. മോനെ…
    ഇത്രയും ദിവസം കാത്തിരിക്കുകയായിരുന്നു…

    നിഹന്റെ കാര്യത്തിൽ ആകെ tension ആയിരുന്നു….
    ഇപ്പൊ സമാധാനം ആയി….

    അങ്ങനെ രുദ്രന്റെയും team ന്റെയും തിരിച്ചടി തുടങ്ങി….

    Waiting next part….

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️

  10. പൊളി മുത്തേ

    1. Super bro waiting next part

  11. കാർത്തിവീരാർജ്ജുനൻ

    ❤️❤️❤️❤️❤️?????

  12. ?✨?????????????_??✨❤️

    ?❤️?❤️?❤️❤️??

  13. ❤️❤️❤️

  14. ഫസ്റ്റ് ❤❤❤❤❤❤??????

    1. ?✨?????????????_??✨❤️

      ?❤️

Comments are closed.