* ഗൗരി – the mute girl * 19 [PONMINS] 317

രാഹുൽ : wow , ഇന്ട്രെസ്റ്റിംഗ് , അപ്പൊ എല്ലാം ഓർമ്മ കാണും അല്ലെ ഹഹഹ , 10 ദിവസം ,10 ദിവസം ആണ്ഞങ്ങൾ നിന്റെ പൂ മേനിയിൽ വിളയാടിയത് എന്നിട്ടും ഒരു മടുപ്പും ഇല്ലായിരുന്നു , പക്ഷെ അതിനിടക്ക് നീചത്ത് പോയെന്ന് പൊട്ടൻ മഹി പറഞ്ഞത് കൊണ്ട കൊണ്ട് വലിച്ചെറിഞ്ഞത് ,, സാരമില്ല ഇപ്പൊ ഒന്നുടെതുടുത്തു നീ നല്ല സുന്ദരി ആയിരിക്കുന്നു , സാരമില്ല അത് ഞങ്ങൾ ഉടച്ചു തരാം ഹഹഹ

ഗായു : അതൊക്കെ വല്യേ ബുദ്ധിമുട്ടാവുമല്ലോ മോനെ രാഹുൽ , നിന്റെ കൂട്ടുകാരുടെ അവസ്ഥ കണ്ടില്ലേ നീ,ഹഹഹ എണീച്ചു നടക്കാൻ പോലും കഴിയാതെ കിടക്കുന്നുണ്ട് അവർ ഹഹഹ

അവളുടെ വർത്തമാനം കേട്ടതും അവൻ പാഞ്ഞു വന്ന് അവളുടെ മുഖത്തു ആഞ്ഞടിച്ചു അവളുടെ മുഖം ഒരുസൈടിലേക് ചെരിഞ്ഞു പോയി കൂടെ ചുണ്ട് പൊട്ടി അവൻ ദേഷ്യത്തിൽ അവളുടെ കവിളിൽ കുത്തിപ്പിടിച്ചു

രാഹുൽ : കണ്ടടി ഞാൻ കണ്ടു എന്റെ കൂട്ടുകാരെ നീയും നിന്റെ മറ്റേ രുദ്രനും കൂടി ചെയ്തതെല്ലാം , എന്നാൽഎന്റെ കയ്യിൽ നിന്നും നിന്നെ രക്ഷിക്കാൻ ഒരു രുദ്രനും കഴിയില്ല , അവൻ അവിടെ ശിവതാണ്ഡവം ആടിഅലഞ്ഞു നടക്കുന്നുണ്ട് നിന്നെയും തേടി ഹഹഹ കണ്ടു പിടിക്കാൻ ആവില്ല അവനു , മഹാദേവന്റെകണ്ണുകളെ ഞാൻ നിന്നിൽ നിന്ന് മൂടിയിരിക്കുക ആണ് ഹഹഹഹ

അവൻ അതും പറഞ്ഞു ആർത്തു അട്ടഹസിച്ചു കൊണ്ട് ഗായുവിനെ നോക്കി അവളുടെ മുഖം കണ്ട അവന്റെ  ചിരിപെട്ടെന്ന് നിന്നു അവളുടെ കവിളിൽ നിന്നും കയ്യെടുത്തു

ഒരു ഭാവമാറ്റവും ഇല്ലാതെ ചിരിയോടെ ഇരിക്കുക ആണ് ഗായു , ചിരി പിന്നെ പതിയെ പതിയെ കൂടി കൂടിവന്നു ഒരു അട്ടഹാസം ആയി

  ഹഹഹ   ഹഹഹഹ്ഹ   ഹഹഹഹഹഹഹ

ഗായുവിന്റെ ചിരി കേട്ട് രാഹുലും ഫ്രണ്ട്സും മുഖത്തോട് മുഖം നോക്കി നിന്നു

ഗായു : നിനക്ക് മഹാദേവന്റെ കണ്ണുകൾ മറക്കാൻ കഴിഞ്ഞേക്കാം എന്നാൽ മഹാദേവന്റെ പാതിയുടെ  കണ്ണുകൾമറക്കാൻ നിനക്കാവില്ല രാഹുൽ ഹഹഹ  നിന്റെ കാലന്റെ കണ്ണുകൾ നിനക്കു മറക്കാൻ ആവില്ല ഹഹഹ

അവളുടെ പുലമ്പൽ കേട്ട് അവര്ക് അതിയായ ദേഷ്യം വന്നു അവളെ അടിക്കാൻ കൈ പൊക്കിയതും അവൾഅവനു നേരെ ചീറി

17 Comments

  1. Where is the next par

  2. Bro next part evdey

  3. Super

  4. ❤️❤️❤️❤️

  5. ❤️❤️❤️❤️????

  6. നിധീഷ്

    ❤❤❤

  7. ❤️

  8. പൊളിച്ച്..പൊളിച്ച്

  9. Pakuthi tensione kuranhullu…. prashnangal eniyum kidakkalle malapole…. fight onn detail aakuo evar marmam oke ariyunnavaralle…. nishprayasam keezhadaki enn parayumpo dim nnu paranh theernnpoyi…. ✌

  10. ❤️?❤️

  11. ❤️❤️❤️❤️❤️

  12. Nihayum മോനും….
    ഒന്നും സംഭവിക്കില്ല എന്ന് കരുതുന്നു….

    കുട്ടി പട്ടാളം പൊളിച്ചടുക്കുകയാണ്….

  13. കാർത്തിവീരാർജ്ജുനൻ

    ❤️

  14. ??????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  15. ❤️❤️❤️

Comments are closed.