* ഗൗരി – the mute girl * 27 [PONMINS] 322

അവന്റെ ഭാവം കണ്ടതും എന്തൊക്കെയോ അപകടങ്ങൾ ഉണ്ടെന്ന് റോബർട്ട് ഊഹിച്ചു ,എന്നാലും അവൻവിട്ടുകൊടുക്കാൻ തയ്യാറായില്ല

റോബർട്ട് : ഡാ , നിന്റെ കുടുംബം മുഴുവൻ എന്റെ കയ്യിൽ ആണെന്ന് ഓർക്കണം , എനിക്കെതിരെ ഒരുചെറുവിരൽ അനങ്ങിയാൽ നിമിഷം എല്ലാത്തിന്റെയും കൊരവള്ളി ഞാൻ അറുക്കും ….. അവൻ ദേഷ്യത്തിൽഅലറി

രുദ്രൻ : ഹഹഹ ,അവിടെ നിനക്ക് പിഴച്ചു റോബർട്ട് , എന്റെ ഫാമിലി മുഴുവൻ ഉണ്ട് പക്ഷേ നീ വന്നത് എനിക്ക്വേണ്ടി അല്ലല്ലോ ഗൗരിക് വേണ്ടി അല്ലെ അപ്പൊ അവളുടെ ഫാമിലി ആളെ ഇവിടെ വേണ്ടത് ,,,,, അവൻഅവനോട് കൗശലത്തോടെ ചോദിച്ചു

അത് കേട്ടതും അവൻ ഞെട്ടി മൊത്തം പരതാൻ തുടങ്ങി , അവന്റെ മുഖം നിരാശയും ദേഷ്യവും നിറയുന്നത്കണ്ടതും ഗൗരിയുടെ മുഖത്തു പതിയെ ചിരി വിരിയാൻ തുടങ്ങി , അവൾ തിരിഞ്ഞു രുദ്രനെ ഒന്ന് നോക്കി അവൻതിരിച്ചും നോക്കി ഒന്ന് ചിരിച്ചു

രുദ്രൻ : നിനക്ക് ഗൗരിയെ അടക്കാനേ കഴിഞ്ഞൊള്ളു റോബർട്ട് , അവൾ എന്നോ നിന്റെ വരവ് പ്രതീക്ഷിച്ചത, നീ വരുമ്പോൾ നൽകാൻ ഉള്ള സമ്മാനവും അവൾ ഒരുക്കി വെച്ചിട്ടുണ്ട് , നിനക്ക് കാണണ്ടേ സമ്മാനം , ഹഹഹഹ

രുദ്രന്റെ മുഖഭാവം മാറുന്നതും അവന്റെ ശബ്ദത്തിലെ ഗംഭീരം മുറുകുന്നതും ഒരു ഞെട്ടലോടെ അവർ കേട്ട് നിന്നു

രുദ്രൻ : നീ അല്ല റോബർട്ട് ഞങ്ങളുടെ കാലൻ , നിനക്കുള്ള കാലൻ വർഷങ്ങളായി നിന്നെ തേടി നടക്കുകആയിരുന്നു , ഗൗരി ഊട്ടിമിനിക്കിയ ആയുധം നിന്റെയും നിന്റെ അനിയന്റെയും തല കൈകൾ കൊണ്ട്കൊയ്യുമെന്ന് ശബദം ചെയ്തിരുന്നത,നിനക്ക് കാണണ്ടേ അവതാരത്തെ ,,,, ദാ നോക്ക് നിനക്കായ് ഗൗരിഒരുക്കിയ ആയുധങ്ങൾ ,,,,

രുദ്രൻ സൈടിലേക് തല കാണിച്ചു കൊണ്ട് പറഞ്ഞതും എല്ലാവരും അങ്ങോട്ട് നോക്കി

കത്തുന്ന കണ്ണുകളുമായി റോബെർട്ടിനെയും റോബിനെയും എരിച്ചു കളയാൻ ഉള്ള ദേഷ്യത്തോടെ അവരെനോക്കി നിൽക്കുന്ന അനുവിനെ കണ്ടതും അവരൊന്ന് ഞെട്ടി , എങ്കിലും അവനൊറ്റക് എന്ത് ചെയ്യാൻ ആവുംഞങ്ങൾ ഇത്രപേരോട് എന്ന അമിത ആത്മവിശ്വാസം കൊണ്ട് റോബർട്ട് ഗൗരിക് നേരെ തിരിഞ്ഞു

റോബർട്ട് : പീറ ചെറുക്കാൻ ആണോ ഗൗരി നിന്റെ ആയുധം ഹഹഹഹ , എന്നാൽ ആയുധം തന്നെആദ്യം അങ് തകർത്തേക്കാം

11 Comments

  1. പാവം പൂജാരി

    ♥️♥️???

  2. ❤️❤️❤️❤️????

  3. നിധീഷ്

    ????

  4. കൊള്ളാം അടിപൊളി വെയ്റ്റിംഗ് ഫോർ nxt പാർട്ട്‌ ❤️?.

  5. Super

  6. ❤️❤️❤️❤️❤️

  7. Super…. ??❤️❤️❤️

    അങ്ങനെ ഒരു ശത്രുവിന്റെ പതനം…

    ഇനിയാണ് main വില്ലൻമാർ…

    ഇത് പോലെ അടിച്ചു ഒതുക്കണം…
    പിന്നെ roshniye കല്യാണം കഴിച്ചത് ആര്‍…?

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️

  8. ?༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒?

    ?

    1. ?༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒?

      ചെ…. മാറിപ്പോയി ?❤️??

  9. ❤️

Comments are closed.