രുദ്ര വീരസിംഹൻ – THE WARRIOR PRINCE [PONMINS] 403

രാജഗുരുവേ,പറഞ്ഞാലും ….. അയാൾ അദ്ദേഹത്തോട് താഴ്മയോടെ ചോദിച്ചു

രാജഗുരു : സമയം ആഗതമായിരിക്കുന്നു ആശാനേ,അവൻ സത്യങ്ങൾ അറിഞ്ഞു തുടങ്ങാൻ പോകുന്നു ,ഇനിഅതികം വൈകാതെ തന്നെ അവൻ നമ്മളെ തേടി വരും ,നമ്മുടെ ഒരുക്കങ്ങൾ എല്ലാം ഏതുവരെ ആയി ,,, ആശാനോട് ഗൗരവത്തിൽ തന്നെ ചോദിച്ചു

ആശാൻ : ഞാനും എൻറെ ശിഷ്യരും തയ്യാറാണ് രാജഗുരുവേ ….ആശാൻ ഗംഭീരത്തോടെ ആത്മവിശ്വാസത്തോടെപറഞ്ഞു

അതുകേട്ട എല്ലാവരും അകമറിഞ്ഞു ഒന്ന് ചിരിച്ചു ,ശേഷം അവരെല്ലാം ഒന്നിച്ചു മുന്നോട്ട് നടന്നു ,നടക്കും തോറും കൊടുംകാട്ടിൽ കൊച്ചു കൊച്ചു വീടുകൾ നിറഞ്ഞു നിൽക്കുന്ന ഒരു ചെറിയ ഗ്രാമം കണ്ടു തുടങ്ങി ,എല്ലാവരുംസന്തോഷത്തോടെ ഗ്രാമത്തിലേക്കു പ്രവേശിച്ചു ,അവരെ കണ്ടതും ഗ്രാമത്തിൽ ഉള്ള 1200 ഓളം വരുന്നജനങ്ങൾ പുറത്തേക്ക് ഇറങ്ങി വന്നു അവർക്കൊപ്പം നിന്നു അവരെയെല്ലാം വണങ്ങി ,എന്നിട്ട് ഗ്രാമത്തിൻറെഒരറ്റത്തായി സ്ഥാപിച്ചിരിക്കുന്ന ശിവലിംഗത്തിനടുത്തേക്ക് ചെന്നുകൊണ്ട് തൊഴുത് പ്രാർത്ഥിച്ചു .

രാജഗുരു : ഇന്ന് തിരുവാതിര അവൻറെ ജന്മ നക്ഷത്രം , ഭൂമിയിൽ അവൻ പിറവിയെടുത്തലക്ഷ്യങ്ങളിലേക്കുള്ള അവൻറെ യാത്ര ഇന്നോടെ തുടങ്ങുകയാണ് ,നമ്മുടെയെല്ലാം പൂർവികരുടെയും നമ്മുടെയുംഇത്രയും വർഷങ്ങളായുള്ള കാത്തിരിപ്പിന്ന് ഇനി നാളുകൾ മാത്രം ,അവൻ വരും ,, മണ്ണിൽ അവൻ കാൽകുത്തുന്ന നാൾ ഇനി അതികം വിദൂരമല്ല ഇന്ന് രാത്രി പ്രത്യേകം പൂജകൾ ഉണ്ട് എല്ലവരും ഇവിടേക്ക് വരണംഎന്നാൽ ഒരുക്കങ്ങൾ തുടങ്ങിക്കോളൂ അദേഹം എല്ലാവരോടും ആയി പറഞ്ഞു.. അതുകേട്ടു എല്ലവരും തലയാട്ടിസമ്മതം അറിയിച്ചു അവിടുന്ന് പോയി.

ശേഷം അദ്ദേഹം മുകളിലേക്ക് നോക്കി കൈകൾ വിരിച്ചു നിന്നുകൊണ്ട് ഉച്ചത്തിൽ അലറി ,,

ഹേ ,,നീചന്മാരെ ,നിങ്ങളുടെ അന്തകൻ പിറവിയെടുത്തിരിക്കുന്നു ,അവനാൽ നിങ്ങൾ ഓരോരുത്തരുടെയുംശിരസ് മണ്ണിൽ കൂപ്പ് കുത്തും ,പൂർവ്വജന്മത്തിൽ അവനോട് ചെയ്ത നെറികേടിന് അവൻ ജന്മത്തിൽനിങ്ങൾക്ക് ശിക്ഷ നൽകും ,,ഹഹഹ ,,,അവൻ വരും,,,,അവൻ  ,,,,രുദ്ര വീരസിംഹൻ ………….

തുടരും

 

 

53 Comments

  1. ഇതിന്റെ ബാക്കി എവിടെ ?
    ഒരുമാതിരി പരിപാടി ആയി പോയി ഇത്

  2. Ethra month aaayi brooo nxt part????

  3. കഥ പറയുമ്പോൾ സ്വന്തം കഥാപാത്രത്തെ കൊണ്ട വരുക മറ്റു മത വിശ്വാസങ്ങളും ദൈവ സങ്കൽപ്പവും അവരുടെ വഴിക്കു വിടുക

  4. Bakii kanhmooo

    1. Bro next part ena

  5. Brooo enthu Patti next part eppolaaa

  6. Next part eppolaaa

  7. Bro pattann varumooo

  8. എന്തു പറ്റി ബ്രോ ഇങ്ങനെ ലെറ്റ് ആവാരില്ലല്ലോ

  9. മാൻ ഒരു മാസം ആവാറായില്ലേ ഇത്ര ഒക്കെ ഗ്യാപ് ഇടണോ?

  10. Ponmins ❤️

    ഈ കഥയും അടിപൊളി ആയിട്ടുണ്ട് ? ഗൗരി പോലെ ഒരുപാട് ട്വിസ്റ്റുകൾ പ്രതീക്ഷിക്കുന്നു ?. Next പാർട്ട്‌ വെയ്റ്റിംഗ് ❗️

  11. Polichu brooo
    Broo bakki vegam

  12. കൊച്ചിക്കാരൻ

    Next part ennundavum bro? Nalla ezhuth..

    1. Ponmins ❤️

      ഈ കഥയും അടിപൊളി ആയിട്ടുണ്ട് ? ഗൗരി പോലെ ഒരുപാട് ട്വിസ്റ്റുകൾ പ്രതീക്ഷിക്കുന്നു ?. Next പാർട്ട്‌ വെയ്റ്റിംഗ് ❗️

    2. Next part eppoza. 10 മാസത്തോളം ആയില്ലേ. eppoza വരുന്നത്

  13. Bro second part apollla

Comments are closed.