* ഗൗരി – the mute girl * 27 [PONMINS] 322

…..അതും പറഞ്ഞു അവന്റെ അരയിൽ കരുതിയ ഗൺ വലിച്ചെടുത്തു അനുവിന് നേരെ ചൂണ്ടി ഗൗരിയെ നോക്കിഒന്ന് പരിഹസിച്ചു ചിരിച്ചു , എന്നാൽ അവളിൽ നിന്നും അതിലും കൂടുതൽ ഉള്ള പരിഹാസ ചിരി തിരിച്ചുകിട്ടിയതും റോബർട്ട് ഒന്നുകൂടെ അവളെ നോക്കി , നിമിഷം തന്നെ പെട്ടെന്ന് അവിടെ കറന്റ് പോയി , പെട്ടെന്നായത് കൊണ്ട് എന്താ സംഭവിച്ചത് എന്ന് പെട്ടെന്ന് മനസ്സിലായില്ല റോബെർട്ടീന് പക്ഷേ തന്റെ കയ്യിൽഎന്തോ കുത്തികയറുന്നതും കയ്യിലെ ഗൺ താഴെ വീഴുന്നതും അവൻ അറിഞ്ഞു ആരോ കയ്യിൽ പിടിച്ചുതിരിക്കുന്നതും  തലയിൽ ശക്തമായ എന്തോ ഒന്ന് പതിക്കുന്നതും ശേഷം  താഴേക്കു തള്ളിയിടുന്നതും അവന്മനസ്സിലായി ,

ആആഎന്നൊരലർച്ചയോടെ താഴെ വീണ അവന്റെ ശബ്ദം കേട്ട് അവന്റെ കൂടെ ഉള്ളവർ എല്ലാം ഇരുട്ടത്തും ഉള്ള മൊബൈൽ വെളിച്ചംകൊണ്ട് അവന്റടുത്തേക് പാഞ്ഞു , കയ്യിൽ ചോര ഒലിപ്പിച്ചു താഴെ വീണുകിടക്കുന്ന റോബെർട്ടിനെ കണ്ടതും റോബിൻ താങ്ങി എണീപ്പിച്ചു , 1 മിനിറ്റിനു ശേഷം കറന്റ് വന്നപ്പോൾഅവിടുത്തെ കാഴ്ചകണ്ട് റോബെർട്ടും കൂട്ടരും ഉമിനീർ ഇറക്കാൻ പോലും മറന്നു നിന്നുപോയി .

അവർ കെട്ടിയിട്ട കസേരകൾക് മുൻപിൽ നിരന്നു നിൽക്കുക ആണ് അഞ്ചും , കൈകൾ മാറോട് ചേർത്തുചിരിയോടെ നടുക്കായി ദുർഗ്ഗാ , വലത് ഭാഗത്തു ദീക്ഷിയും ധ്രുവും ഇടതു ഭഗത് ദേവുട്ടിയും അവളോട് ചേർന്ന്റോബെർട്ടിന്റെ കയ്യിലുണ്ടായിരുന്ന ഗണ്ണുമായി കലിയോടെ ദിവിയും , അവരെല്ലാം റോബെരിനെയും കൂട്ടരെയുംനോക്കി നിൽക്കുക ആണ് , റോബെർട്ടും കൂട്ടരും തിരിച്ചും , സംഭവിച്ചത് എന്തെന്നറിയാതെ നിൽക്കുന്നു

റോബർട്ട് കൂടെയുള്ളവനോട് മുന്നോട്ട് ചെല്ലാൻ കണ്ണുകൾ കൊണ്ട് നിർദ്ദേശം നൽകിയതും അവൻഅവർക്കുനേരെ നടന്നുടോപെട്ടെന്ന് ഗൺ തീ തുപ്പി മുന്നോട്ട് നടന്നവൻ കാലിൽ വെടിയേറ്റ് പിന്നോട്ട്എന്നൊരലർച്ചയോടെ മറിഞ്ഞു വീണു അതുകണ്ട ജോണും നവീനും രണ്ടടി പിറകോട്ട് പേടിച്ചു മാറിറോബെർട്ടും റോബിനും ദിവിയെ ദേഷ്യത്തോടെ നോക്കി , അവൻ തല ഉയർത്തി അയാളെ പുച്ഛിച്ചി ചിരിച്ചു,ഇതെല്ലം കണ്ടു നിന്ന രുദ്രനും ഗൗരിയും ചിരിയോടെ ഇരുന്നു

രുദ്രൻ : മോനെ റോബെർട്ടെ അതുങ്ങളോട് കളിക്കാൻ നീ ആയിട്ടില്ല , കളിച്ചാൽ നീ പണ്ട് കിടന്നപോലെ ഒന്നുംഅല്ല അതിലും കൂടുതൽ അനുഭവിക്കും ,,,,,,, രുദ്രൻ അവനെ പരിഹസിച്ചുകൊണ്ട് പറഞ്ഞു , ദേവുട്ടിയുംദീക്ഷിയും ദ്രുവും കൂടി അവരെ എല്ലാം കെട്ടഴിക്കാൻ തുടങ്ങി ,അത് തടയാൻ മുന്നോട്ട് വന്ന രണ്ടുമൂന്ന് പേരെ ദിവിവെടിവച്ചിട്ടു അതോടെ മറ്റുള്ളവർ മുന്നോട്ട് പോവാൻ ഒന്ന് മടിച്ചു നിന്നു , റോബെർട്ടിന്റെ അവസ്ഥയും അത്തന്നെ ആയിരുന്നു , എല്ലാവരെയും സ്വതന്ത്രർ ആക്കിയതും രുദ്രൻ കാർത്തിയും ആദിയും ശിവയും മുന്നോട്ട് വന്ന്മക്കളുടെ കൂടെ നിന്നു , ഗൗരിയും ഇഷാനിയും ദിയയും നന്ദുവും അവർക്കു പുറകിലയും നിന്നു മറ്റുള്ളവരെ കൂട്ടിരോഹനും വിച്ചുവും ഹരിയും പുറത്തേക് പൂവൻ നോക്കിയെങ്കിലും ഡോറുകൾ എല്ലാം ലോക്ക് ആയാണ് കണ്ടത്അത് അവരെ വീണ്ടും പ്രതിസന്ധിയിൽ ആക്കി ,

11 Comments

  1. പാവം പൂജാരി

    ♥️♥️???

  2. ❤️❤️❤️❤️????

  3. നിധീഷ്

    ????

  4. കൊള്ളാം അടിപൊളി വെയ്റ്റിംഗ് ഫോർ nxt പാർട്ട്‌ ❤️?.

  5. Super

  6. ❤️❤️❤️❤️❤️

  7. Super…. ??❤️❤️❤️

    അങ്ങനെ ഒരു ശത്രുവിന്റെ പതനം…

    ഇനിയാണ് main വില്ലൻമാർ…

    ഇത് പോലെ അടിച്ചു ഒതുക്കണം…
    പിന്നെ roshniye കല്യാണം കഴിച്ചത് ആര്‍…?

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️

  8. ?༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒?

    ?

    1. ?༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒?

      ചെ…. മാറിപ്പോയി ?❤️??

  9. ❤️

Comments are closed.