* ഗൗരി – the mute girl * 23 [PONMINS] 343

അവൾ ഇത്രയും പറഞ്ഞു എല്ലാവരെയും ഒന്ന് നോക്കി ,തന്റെ കയ്യിൽ ഉള്ള ഡോക്യുമെന്റ് ഉയർത്തി പിടിച്ചു

സനീഷ: ഇതാണ് മാധവന്റെ ഒറിജിനൽ വിൽ

അവൾ അത് പറഞ്ഞതും അവരെല്ലാം ഒന്ന് ഞെട്ടി

അവൾ ഞെട്ടൽ കണ്ട് അവരെയെല്ലാം നോക്കി ഒന്ന് ചിരിച്ചു

സനീഷ: മൈ ലോർഡ് ഇനി ഞാൻ നേരത്തെ പറഞ്ഞ മറ്റാരിലേക് വരാം ,

അവൾ കയ്യിലിരുന്ന ഒരു പേപ്പർ എടുത്തു പിടിച്ചു

ഇത് മാധവന് ആരോ എഴുതിയ ഒരു ലെറ്റർ ആണ് , ഇതിൽ ലിസി മാധവന്റെ മകൾ അല്ലെന്നും അവരെല്ലാം കൂടിഅയാളെ ചതിച്ചതാണെന്നും പറഞ്ഞിട്ടുണ്ട്.

അത് പ്രകാരം ഞങ്ങൾ ഒരു അന്വേഷണം നടത്തിയിരുന്നു അതിൽ നിന്നാണ് ഞങ്ങള്ക് വിവരം കിട്ടിയത്,,,,,അവൾ വീണ്ടും പാസ്സ്പോര്ട്ടും മറ്റൊരു പേപ്പറും എടുത്ത് പിടിച്ചു

മൈ ലോർഡ് , പാസ്പോര്ട്ട് പ്രകാരം ഇമ്മിഗ്രേഷൻ ഡിപ്പാർട്മെറ്റിന്റെ സീലിൽ നിന്നും മാധവൻ മെയ് 5 മുതൽജൂലൈ 28 വരെ ദുബൈയിൽ ആയിരുന്നു എന്ന് വ്യക്തമാണ് .

ഏതൊരു സ്ത്രീയും പ്രെഗ്നൻസി ടൈം കൺഫേം ആക്കുന്നത് LMP (last menstrual period ) നോക്കിയാണ് , ഇത്അന്നയുടെ അന്നത്തെ ഹോസ്പിറ്റൽ റെക്കോർഡ് ആണ് ഇത് പ്രകാരം അന്നയുടെ പ്രെഗ്നൻസി കൺഫേംചെയ്തത് ജൂലൈ 20 ആണ് , ഇതിൽ രേഖപ്പെടുത്തിയിട്ടുള്ള LMP ഡേറ്റ്  ജൂൺ 3 ആണ് , അതായത് മാധവൻമെയ് 5ന് ദുബൈയിൽ പോയ ശേഷം ജൂൺ 3നു അന്ന മെൻസസ് ആയിട്ടുണ്ട് , അങ്ങനെ ഉള്ളപ്പോൾ ലിസിഎങ്ങനെ ആണ് മാധവന്റെ മകൾ ആവുന്നത് ,

അതും പറഞ്ഞു ഡോക്യൂമെന്റസ് എല്ലാം കോടതിയിൽ സമർപ്പിച്ചു ശേഷം തിരിഞ്ഞു ലിസിയെ ഒന്ന് നോക്കിഅവർ തല താഴ്ത്തി നിൽക്കുക ആണ്  അത്ര നേരം അവളെ ചേർത്ത് പിടിച്ചിരുന്ന വിനോദും സന്തോഷുംഅവളെ വിട്ടു നിന്നു  അവരും ആകെ ഞെട്ടി നിൽക്കുക ആണ് .

സനീഷ: മൈ ലോർഡ് ഇത്രയും തെളിവുകൾ തന്നെ ധാരാളം ആണ് ലിസി മാധവന്റെ മകൾ അല്ല എന്ന്തിരിച്ചറിയാൻ ,

19 Comments

  1. അടുത്ത ഭാഗം എന്നാണ് ബ്രോ കട്ട വെയ്റ്റിംഗ്…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  2. മലപ്പുറത്തുകാരൻ?

    അടിപൊളി.
    അടുത്ത പാർട്ടിന് വേണ്ടി വൈറ്റിംഗ് ആണുട്ടോ.

  3. ഇന്ന് ഉണ്ടാകുമോ

  4. Sameer Puthanveettil

    ഇന്ന് ഉണ്ടോ ??

  5. Bro supper ❤❤❤

  6. Twistukalde trissur pooram aanivade….✌ anything can happen….?

  7. കാർത്തിവീരാർജ്ജുനൻ

    Iam thrilled ?
    Waiting for next part ❤️

  8. അടിപൊളി അടുത്ത പാർട്ടിനായി വെയ്റ്റിംഗ് ആണേ ❤❤❤❤❤

  9. നിധീഷ്

    നടേശാ കൊല്ലണ്ട….. ഇതെന്താ രാവണപ്രഭുവോ…..

  10. അതിനു നീ ഈ വാഴപ്പിണ്ടി തന്തക്കും , തന്ത ആരാ എന്ന് പോലും അറിയാത്ത ഈ കൂത്തച്ചിക്കുംഉണ്ടായാൽ പോരാ നായെ ,,,
    രുദ്രൻ സുരേഷ്‌ഗോപി ഫാൻ ആണോ ?
    കഥ കിടുകി വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌ ⚡️

  11. ❤️❤️❤️❤️????

  12. Thanks for your assistance ❤️??❤️???☺️?

    1. ?? enthinu?

      1. ചുമ്മാ കിടക്കട്ടെ ?????

  13. Superb❤️

  14. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  15. തൃശ്ശൂർക്കാരൻ ?

    ❤❤❤❤??

Comments are closed.