രുദ്ര വീരസിംഹൻ – THE WARRIOR PRINCE [PONMINS] 403

എനിക്ക് കരച്ചിലുനും സങ്കടത്തിനും ഇടയിൽ വാക്കുകൾ കിട്ടാതെ പതറി ,  ശബ്ദം കിട്ടാതെ വാക്കുകൾഇടമുറിഞ്ഞു , അവന്റെ അവസ്ഥ കണ്ട അമ്മക് പോലും സഹിച്ചില്ല ,’അമ്മ എന്നെ ചേർത്തുപിടിച്ചു പൊട്ടി പൊട്ടികരഞ്ഞു ഇടക്ക്നീ എന്റെ മോനാ , നീ എന്റെ മുലപ്പാൽ കുടിച്ച വളർന്നത് , പക്ഷേ ,,പക്ഷേ ,,നിന്നെ പ്രസവിച്ചഅമ്മ ഞാൻ അല്ല

അമ്മയുടെ വാക്കുകൾ എന്നെ വീണ്ടും സങ്കടകുഴിയിലേക് തള്ളിയിട്ടു , അവൻ ആർത്തു ആർത്തു കരഞ്ഞു ,,,

അല്ല , ‘അമ്മ കള്ളം പറയാ ,എന്റെഅമ്മ തന്ന , പറ , പറ , ‘അമ്മ കള്ളം പറഞ്ഞതാണെന്ന് പറ , എന്റെഅമ്മതന്നെ ആണെന്ന് പറ ,,,”

ഞാൻ അമ്മയെ പിടിച്ചു കുലുക്കിക്കൊണ്ട് ചോദിച്ചുകൊണ്ട് മടിയിലേക്കു കിടന്ന് തേങ്ങി തേങ്ങി കരഞ്ഞു , കിടത്തത്തിൽ ഞാൻ അറിയാതെ മയങ്ങി പോയി , മയക്കത്തിൽ ഞാൻ ആദ്യമായി ഒരു സ്വപ്നം കണ്ടു

ഒരു യുവാവ് കുറെ പേരെ വെട്ടിവീഴ്ത്തുന്നതും അയാളുടെ കയ്യിൽ ഉണ്ടായിരുന്ന സ്ത്രീയെ അടക്കം വണ്ടിപിടിപ്പിച്ചു തെറിപ്പിക്കുന്നതും നിറഗർഭിണിയായ സ്ത്രീയെ ആരോ ഒരാൾ തലക്കടിക്കുന്നതും,അവർദയനീയമായി എന്നെ നോക്കുന്നതും ” ,,,അത് കണ്ട ഞാൻഅമ്മേഎന്നും വിളിച്ചു ചാടി എണീച്ചു ചുറ്റുംനോക്കി , ഇപ്പോഴും അമ്പല നടയിൽ തന്നെ ആണ് , ഞാൻ ചാടി എണീച്ചത് കണ്ടഅമ്മ എന്നെപതർച്ചയോടെ നോക്കുന്നുണ്ട് , ഞാൻ പതിയ അമ്മയുടെ അടുത്ത് തന്നെ ഇരുന്നു , എന്റെ അവസ്ഥ ഒന്ന് ഒക്കെആയെന്ന് കണ്ടതുംഅമ്മ പതിയെ എന്റെ മുടിയിലൂടെ തലോടി ,ഞാൻ തല ഉയർത്തി അമ്മയെ ഒന്ന് നോക്കി , അതുകണ്ടഅമ്മ എന്നെ നോക്കി ഒന്ന് ചിരിച്ചു ,

അമ്മ : ഇനിഅമ്മ പറയുന്ന കാര്യങ്ങൾ മോൻ ശ്രെദ്ധയോടെ കേൾക്കണം , നിന്നെ ഞാൻ പ്രസവിച്ചിട്ടില്ലേലുംജനിച്ചുവീണ അന്ന് മുതൽ നിന്നെ പാലൂട്ടി വളർത്തിയത് ഞാൻ ആണ് , നിനക്ക് ഞാൻ അല്ലാതെ ഇന്ന് ലോകത്തു മറ്റൊരുഅമ്മ ഇല്ല ,നിന്നെ പ്രസവിച്ച പുണ്യവതി ആരാണെന്നോ നിന്നെ എന്റെ കൈകളിൽഏൽപ്പിച്ച നിനക്ക് ജന്മം തന്ന വലിയ മനുഷ്യന്റെ പേരോ എനിക്കറിയില്ല , എന്നാൽ അവർ എന്നെ ഏൽപ്പിച്ചഒരു കാര്യം ഉണ്ട് , നിനക്ക് 25 വയസ്സ് തികയുന്ന അന്ന് നീ എന്നിലൂടെ ചില സത്യങ്ങൾ അറിയും ,അതിൽ നിന്നുംനീ തേടി പോകണം നിന്റെ ജന്മ ദാതാക്കളെ , അവർ ബാക്കി വെച്ച ചില കടമകൾ നിന്നിലൂടെ വേണം പൂർത്തിഅവൻ എന്ന് നിന്നെ തന്ന സമയം നിന്റെ അച്ഛൻ എന്നോട് പറഞ്ഞത് , ഇപ്പൊ ഇതിൽ കൂടുതൽ ഒന്നും എനിക്ക്പറയാൻ ഇല്ല നിന്നോട് , 2 വർഷം കഴിഞ്ഞുള്ള തിരുവാതിര നാളിൽ നീ അമ്പലത്തിൽ വരണം , മഹാദേവന്റെ നടയിൽ വെച്ച് നടത്താൻ ഉള്ള ചില പൂജ വിധികൾക് ശേഷം ഞാൻ നിനക്ക് ഉത്തരം നൽകും,അതുവരെ എന്റെ പൊന്ന് മോൻ കാത്തിരിക്കണം , ഇനി ചിലപ്പോഅമ്മ വിളിച്ചില്ലെന്ന് വരാം ,അത് നിന്നോടുള്ളവെറുപ്പോ ഇഷ്ടക്കുറവോ കൊണ്ടല്ല , അത് നിന്നോടുള്ള സ്നേഹക്കൂടുതൽ കൊണ്ടാണ് അതിനുള്ളഉത്തരമെല്ലാംഅമ്മ നിനക്ക് ദിവസം തരും , നീ ഇപ്പൊ തന്നെ ബാംഗ്ലൂരിലേക് തിരിച്ചു പോണം , 2 വർഷംകഴിഞ്ഞു നീ വരുമ്പോൾ പണം കൊണ്ടും ആൾബലം കൊണ്ടും നീ ശക്തൻ ആയിരിക്കണം , ഒന്ന് മാത്രം ഞാൻപറയാം നിന്റെ മുന്നിൽ ചെയ്തു തീർക്കാൻ ഒരുപാട് കടമകൾ ഉണ്ട് , അതിലേക്ക് നീ എത്തിപ്പെടുക തന്നെ ചെയ്യും, അതിലേക്കുള്ള ചവിട്ടുപടികൾ ആണ് നീ അനുഭവിച്ച ഓരോ വേദനയും ,,,,,,

53 Comments

  1. ഇതിന്റെ ബാക്കി എവിടെ ?
    ഒരുമാതിരി പരിപാടി ആയി പോയി ഇത്

  2. Ethra month aaayi brooo nxt part????

  3. കഥ പറയുമ്പോൾ സ്വന്തം കഥാപാത്രത്തെ കൊണ്ട വരുക മറ്റു മത വിശ്വാസങ്ങളും ദൈവ സങ്കൽപ്പവും അവരുടെ വഴിക്കു വിടുക

  4. Bakii kanhmooo

    1. Bro next part ena

  5. Brooo enthu Patti next part eppolaaa

  6. Next part eppolaaa

  7. Bro pattann varumooo

  8. എന്തു പറ്റി ബ്രോ ഇങ്ങനെ ലെറ്റ് ആവാരില്ലല്ലോ

  9. മാൻ ഒരു മാസം ആവാറായില്ലേ ഇത്ര ഒക്കെ ഗ്യാപ് ഇടണോ?

  10. Ponmins ❤️

    ഈ കഥയും അടിപൊളി ആയിട്ടുണ്ട് ? ഗൗരി പോലെ ഒരുപാട് ട്വിസ്റ്റുകൾ പ്രതീക്ഷിക്കുന്നു ?. Next പാർട്ട്‌ വെയ്റ്റിംഗ് ❗️

  11. Polichu brooo
    Broo bakki vegam

  12. കൊച്ചിക്കാരൻ

    Next part ennundavum bro? Nalla ezhuth..

    1. Ponmins ❤️

      ഈ കഥയും അടിപൊളി ആയിട്ടുണ്ട് ? ഗൗരി പോലെ ഒരുപാട് ട്വിസ്റ്റുകൾ പ്രതീക്ഷിക്കുന്നു ?. Next പാർട്ട്‌ വെയ്റ്റിംഗ് ❗️

    2. Next part eppoza. 10 മാസത്തോളം ആയില്ലേ. eppoza വരുന്നത്

  13. Bro second part apollla

Comments are closed.