* ഗൗരി – the mute girl * 27 [PONMINS] 322

രുദ്രൻ ; നേരിടുക അല്ലാതെ വേറെ പോംവഴിയില്ല , വരുന്നിടത് വെച്ച് കാണാം

അനു : കൂടെ വന്നവർ എല്ലാം വെൽ ട്രൈൻഡ്  ആയവർ ആണ് , സൂക്ഷിച്ചേ അടുക്കാവു , ഇതുവരെനേരിട്ടവരെ പോലെ അല്ല

അവർ കൂടി ചർച്ച ചെയ്യുന്നതെല്ലാം ഒരു ചിരിയോടെ നോക്കി നിൽക്കുക ആണ് റോബർട്ട് , അവൻ തല ചേരിച്ചുഅവന്റെ ടീമിനെ നോക്കി

റോബർട്ട് : ഗയ്‌സ് , ഫിനിഷ് തേം ഓൾ , ബട്ട് ഇഞ്ച് ബൈ ഇഞ്ച് , ദേ ഈച് വൺ ഷുഡ് ഫീൽ ദി ക്രൂൽ പൈൻ , ഗോ ആൻഡ് കിൽ തേം ഓൾ

അവന്റെ അഗ്നകേട്ടതും അവർ രുദ്രനും കൂട്ടർക്കും നേരെ നടന്നു , രുദ്രനും കൂട്ടരും എന്തും നേരിടാൻ തയ്യാറായിനിന്നു , ഇന്ദ്രനെയും ആര്യനെയും ഋഷിയെയും അവർ നിസാരമായി തന്നെ ചവിട്ടി തെറിപ്പിച്ചു , അവർവീണിടത്തിൽ നിന്നും എണീക്കുംനത്തിനു മുന്നേ തന്നെ ആദ്യം വന്ന ഗ്രൂപ്പിൽ ഉള്ളവർ അവരെ വളഞ്ഞു , രുദ്രനും കാർത്തിയും തിരിച്ചടിക്കാവുന്നതിൽ മാക്സിമം ചെയ്തു , കൊണ്ടും കൊടുത്തും അവർ പിടിച്ചു നിന്നു , ശിവയും ആദിയും മനോജ്ഉം അങ്ങനെ തന്നെ കൊണ്ടും കൊടുത്തും നിന്നു ഇഷാനിയും ദിയയും പരസ്പരംചേർന്ന് നിന്ന് ഒരാളെ നേരിട്ടു , നന്ദുവിനും ഗൗരിക്കും നേരെ വന്നവർ ആദ്യ ഗ്രൂപ്പിൽ പെട്ടവർ തന്നെ ആയിരുന്നുപക്ഷേ ഒരുപാട് പേർ ഒന്നിച്ചു വന്നത് കൊണ്ട് അവരെ നേരിടുമ്പോൾ കൂടെ ഉള്ളവരുടെ അവസ്ഥ അവരെവേദനിപ്പിച്ചു , ഇതെല്ലം കണ്ട് ആഹ്ലാദത്തോടെ നിന്ന് ചിരിക്കുക ആണ് റോബെർട്ടും റോബിനും കൂടെ ഉള്ളവരും .

ഒരു ആജാനുബാഹുവിൽ നിന്നും നെഞ്ചിൽ കിട്ടിയ  ശക്തമായ പഞ്ചിൽ പിന്നോട്ട് തെറിച്ചു വീണ കാർത്തിചുമച്ചുകൊണ്ട് കട്ടയായ രക്തം തുപ്പി , പിന്നാലെ തന്നെ താഴെ വീണ ആദിയുടെ തലയും നിലത്തടിച്ചു മുറിവിൽനിന്നും രക്തം ചീറ്റി .അവർക്കു പിന്നാലെ ഓരോരുത്തരായി വന്നു വീണു ഗൗരിയും നന്ദുവും ഒഴികെ രുദ്രൻഅടക്കം താഴെ വന്നു വീണു , തളർച്ച വകവെക്കാതെ വീണിടത് നിന്നും അവരെല്ലാം പെട്ടെന്ന് തന്നെ ചാടിഎണീച്ചു അവർക്കു മുന്നിലേക്കു അവർ 10 പേരും വന്നു നിന്നതും ബാക്കി ഉള്ള അവരുടെ കൂട്ടാളികൾ എല്ലാംഅവർക്കു പിന്നിലായി നിന്ന് അവർക്കു അവരെ വിട്ടു കൊടുത്തു , ഗൗരിയും നന്ദുവും ഇതുകണ്ട് അവിടുന്ന്അവരുടെ അടുത്തേക് എത്തി , രുദ്രൻ അവളെ ഒന്ന് നോക്കിയതും അവൾ ഒന്ന് ചിരിച്ചുകൊണ്ട് തിരിഞ്ഞുദിവിയെ നോക്കി ,

രുദ്രൻ : ഇവരെ നേരിട്ട് ഏറ്റുമുട്ടാൻ കുറച്ചുപാട് ആണ് , എന്തേലും ഒരു മാർഗം കാണണം

കാർത്തി : അടികൊണ്ട് ചോര തുപ്പിയപ്പോഴാന്നോടാ തെണ്ടി നിനക്കി ബോധം വന്നത് ,,, കാർത്തി പല്ല്കടിച്ചുകൊണ്ട് ചോദിച്ചു ,അതിനു രുദ്രൻ ഒന്ന് ഇളിച്ചു കൊടുത്തു

രുദ്രന്റെയും കൂട്ടരുടെയും സംസാരം കേട്ടുനിന്ന അവർ സമയം ഒട്ടും പാഴാക്കാതെ അവർക്കു നേരെ കുതിക്കാൻആഞ്ഞതും

11 Comments

  1. പാവം പൂജാരി

    ♥️♥️???

  2. ❤️❤️❤️❤️????

  3. നിധീഷ്

    ????

  4. കൊള്ളാം അടിപൊളി വെയ്റ്റിംഗ് ഫോർ nxt പാർട്ട്‌ ❤️?.

  5. Super

  6. ❤️❤️❤️❤️❤️

  7. Super…. ??❤️❤️❤️

    അങ്ങനെ ഒരു ശത്രുവിന്റെ പതനം…

    ഇനിയാണ് main വില്ലൻമാർ…

    ഇത് പോലെ അടിച്ചു ഒതുക്കണം…
    പിന്നെ roshniye കല്യാണം കഴിച്ചത് ആര്‍…?

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️

  8. ?༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒?

    ?

    1. ?༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒?

      ചെ…. മാറിപ്പോയി ?❤️??

  9. ❤️

Comments are closed.