* ഗൗരി – the mute girl * 25 [PONMINS] 332

സനീഷ: സുകുമാരൻ എത്ര വര്ഷം ആയി ജോലിയിൽ

സുകുമാരൻ : 26 വർഷം ആയി

സനീഷ: ഡോക്യുമെന്റ് മരിച്ചുപോയ മാധവൻ മക്കളായ സന്തോഷിനും വിനോദിനും ലിസിക്കും തന്റെസ്വത്തുക്കൾ ഇഷ്ടദാനം കൊടുത്തതിനുള്ള തെളിവുകൾ ആയാണ് ഇവർ ഇവിടെ സമർപ്പിച്ചിരിക്കുന്നത് അതിനെകുറിച്ച് എന്താണ് നിങ്ങൾക് പറയാൻ ഉള്ളത്

സുകുമാരൻ : ഇതെല്ലം കെട്ടിച്ചമച്ചത് ആണെന്നെ ഞാൻ പറയു മാഡം

അയാൾ അത് പറഞ്ഞതും അഡ്വ ജയൻ ചാടി എണീച്ചു

അഡ്വ ജയൻ : ഒബ്ജക്റ്റ് ഇറ്റ് മൈ ലോർഡ് ,ആരോ ഒരാളെ കൊണ്ട് വന്ന് കേസിനു സംബന്ധം ഇല്ലാതെഓരോന്ന് പറയുന്നതും കോടതിയുടെ വിലപ്പെട്ട സമയം കളയുന്നതും അനുവദിക്കാൻ പാടില്ല മൈ ലോർഡ്

സനീഷ: മൈ ലോർഡ് , കോടതിയിൽ എല്ലാം വെക്തമായി തെളിയിക്കാൻ വേണ്ടിയാണ് ഞാൻ ഇദ്ദേഹത്തെകൊണ്ട് വന്നത്

സുന്ദരേശൻ ജഡ്ജ്: എസ് അഡ്വ സനീഷ യു കാൻ പ്രൊസീഡ് , അഡ്വ ജയൻ പ്ളീസ് സിറ്റ്

സനീഷ: താങ്ക് യു മൈ ലോർഡ് , സുകുമാരൻ എന്തുകൊണ്ടാണ് നിങ്ങൾ ഇത് കെട്ടിച്ചമച്ചതാണ് എന്ന്പറയുന്നത്

സുകുമാരൻ : ഞാൻ പറഞ്ഞല്ലോ മാഡം , ഞാൻ അവിടെ വർക്ക് ചെയ്യാൻ തുടങ്ങിയിട്ട് 26 വർഷം ആയി , ശ്രീപത്മമാധവനെ എനിക്ക് നേരിട്ട് പരിജയം ഉണ്ട് അദ്ദേഹം മരിക്കുന്നതിന് 6 മാസം മുൻപ് അതായത് ഞാൻ അന്ന്അവിടെ ജോലിക്ക് കയറിയിട്ടേ ഉള്ളു അന്ന് അദ്ദേഹം അവിടെ വന്ന് എല്ലാ സ്വത്തുക്കളും എല്ലാ മക്കളുടെയുംപേരിൽ തുല്യമായി രജിസ്റ്റർ ചെയ്തിട്ടുണ്ട് കൂടാതെ അന്ന് അദ്ദേഹത്തെ വിൽ ഉണ്ടാക്കാൻ സഹായിച്ചതും ഞാൻആണ് , അതിൽ എഴുതിയ ക്ലോസ് കണ്ട് ഞാൻ അന്ന് അദ്ദേഹത്തോട് ചോദിച്ചിരുന്നു എന്തിനാ ഇങ്ങനെഒന്നെഴുതിയത് എന്ന് അപ്പൊ അദ്ദേഹം പറഞ്ഞത് അത് എനിക്ക് ഭാവിയിൽ മനസ്സിലാവും എന്ന

സനീഷ: താങ്ക് യു സുകുമാരൻ വന്നതിനും ഇതെല്ലം ഇവിടെ പറഞ്ഞതിനും ഒരുപാട് നന്ദി അലപം കൂടി കാത്തുനില്ക്കു പ്ളീസ്

സുകുമാരൻ ഓക്കേ പറഞ്ഞു സീറ്റിലേക് പോയി

18 Comments

  1. പാവം പൂജാരി

    തുടക്കം മുതൽ വായിച്ചു തീർത്തു കൊണ്ടിരിക്കുന്നു.അടിപൊളി കഥ.
    ♥️♥️??

  2. Super

    waiting …

  3. ❤️❤️❤️

  4. ??????

  5. Adich polichallo ???????????oru rakshayumilla super ??????????????????????????adutha partn i am waiting ????????????????????????????????????????????appol ????????????????

    1. പാവം പൂജാരി

      തുടക്കം മുതൽ വായിച്ചു തീർത്തു കൊണ്ടിരിക്കുന്നു.അടിപൊളി കഥ.
      ♥️♥️??

  6. പൊളിച്ചു മുത്തേ

  7. നിധീഷ്

    ♥♥♥

  8. Ethinte ee season theernu puthiyatgu vararayi ippolum iveda ethiyatha ullo

  9. Waiting for next part, on my guess santhosh, vinod & lisy will be finished if they have to pay the whole amount back and to release issac and abraham from the cases.

  10. ????❤️❤️❤️❤️

  11. കാർത്തിവീരാർജ്ജുനൻ

    Court scene ???????? waiting for next part ?

  12. കിടിലോസ്‌കി ഞാൻ ഒരുപാട് ഇഷ്ടപെടുന്ന ഈ കഥയിലെ വ്യക്തി ദുർഗ മോൾ ആണ് ആൾ പൊളിയാ

  13. Vakeel aalu puliyayrnnalle….

  14. വായിച്ചു സനിഷ കിടുവയിരുന്ന്
    Waite for next part…,………

  15. Dear….
    അടിപൊളി….
    ഇനി എന്ത്…..?

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️❤️ ❤️ ❤️ ❤️ ❤️ ❤️

  16. ❤️

Comments are closed.