രുദ്ര വീരസിംഹൻ – THE WARRIOR PRINCE [PONMINS] 403

പഠിത്തത്തിൽ മാത്രമല്ല പാട്ടിലും നൃത്തത്തിലും ചിത്രം വരയിലും ഫുട്ബാൾ ക്രിക്കറ്റ് വോളിബാൾ ഷട്ടിൽതുടങ്ങിയതിലും ഞാൻ എന്റെ കഴിവ് തെളിയിച്ചതും എനിക്ക് സ്കൂളിൽ കിട്ടുന്ന പേര് സാന്ദ്രയിലും ആദ്യയിലുംകൂടുതൽ അസൂയാലുആക്കി , ആധ്യ അവളുടെ അമ്മാവന്റെ മകൻ പ്രവീൺ എന്ന പ്രവിയെയും കൂട്ട് പിടിച്ചുഎന്നെ തറ പറ്റിക്കാൻ ഉള്ള കളികൾ തുടങ്ങി , എന്ത് കാര്യത്തിനും എന്ത് മത്സരങ്ങൾക്കും അവർ എന്റെ എതിർവരാൻ തുടങ്ങി , എത്ര തോൽവി ഏറ്റുവാങ്ങിയാലും വാശിയോടെ അവരും അവരുടെ ഫ്രണ്ട്സും ശാരീരികമായുംമാനസികമായും എന്നെ നേരിടാൻ തുടങ്ങി , എന്നാൽ അതിലൊന്നും എന്നെ തളർത്താൻ കഴിഞ്ഞില്ല അവർക്കുഅത് അവരിൽ കൂടുതൽ പക ഉണ്ടാക്കി , എന്നെ ഏത് വിധേനെയും തറ പറ്റിക്കാൻ അവർ വഴികൾ തേടി അത്ചെന്ന് നിന്നത് ദേവൂട്ടിയിൽ ആണ് .

ദേവൂട്ടിയെ കയ്യിൽ എടുത്ത് എനിക്ക് നേരെ തിരിക്കാൻ പല മാർഗങ്ങളും അവർ നോക്കി , എന്നാൽ അതിലെല്ലാംഅവർ പരാജയപെട്ടു അങ്ങനെ ഇരിക്കെ 10ത് അവസാന പരീക്ഷയും കഴിഞ്ഞു സ്കൂൾ എല്ലാം അടച്ചു, എല്ലാവര്ക്കും വെകേഷൻ ആയത് കൊണ്ട് തറവാട്ടിൽ എല്ലാവരും സന്തോഷത്തിൽ ആയിരുന്നു , വിരുന്നുകാരായി ആദ്യയുടെ അമ്മാവന്റെ മക്കൾ പ്രവിയും അവന്റെ സഹോദരി പ്രവീണയും ഉണ്ടായിരുന്നു, കൂടെസാന്ദ്രയുടെ ഇളയച്ഛന്റെ മകൻ ബിജേഷും, ബിജേഷ് ഒരു തറ തന്നെ ആയിരുന്നു,പെൺ അവനോരു വീക്നെസ്ആയിരുന്നു , തങ്ങളേക്കാൾ പ്രായം ഉണ്ട് അവന് , സാന്ദ്ര അവനെ കൊണ്ടുവന്നത് തനിക്കെതിരെ അവനെനിർത്താൻ ആണെന്ന് ആദ്യം എനിക്ക് മനസ്സിലായില്ല ,പക്ഷേ പോകെ പോകെ അവന്റെ ഉപദ്രവം കൂടി വന്നു , ഒരുആവശ്യവും ഇല്ലാതെ മെക്കിട്ട് കയറി എന്നെ തല്ലുന്നത് അവന്റെ ഒരു ഹോബി ആയി മാറി എന്നാൽ അതെല്ലാംസാന്ദ്രയെ നല്ലപോലെ സന്തോഷിപ്പിക്കുന്നുണ്ടായിരുന്നു , അത് തന്നെ ആയിരുന്നു ബിജേഷിനുംവേണ്ടിയിരുന്നത് ,

അങ്ങനെ റിസൾട്ട് വന്നു ഫുൾ +ഉം സ്കൂൾ ടോപ്പേറുമായി ഞാൻ ,നവീനും മോശമല്ലാത്ത പാസ് ആയി , ആദ്യയും സാന്ദ്രയും കഷ്ട്ടിച്ചു ജയിച്ചു കയറി, റിസൾട്ട് എല്ലാം അറിഞ്ഞ എല്ലാവരും എന്നെ അനുമോദനം കൊണ്ട്പൊതിഞ്ഞു , നാട്ടിലും സ്കൂളിലും ഒക്കെ അഭിമാനമായി പ്രൈസുകൾ എല്ലാം കിട്ടി , ആദ്യയേയും സാന്ദ്രയെയുംഇതിനും എല്ലാവരും ചീത്ത പറയുകയും കളിയാക്കുകയും ചെയ്തു,അതെല്ലാം അവർക്ക് എന്നോടുള്ള പകകൂട്ടുകയാണ് ചെയ്തത് .

ഒരു ദിവസം രാവിലെ തന്നെ വീട്ടിലുള്ളവർ എല്ലാം അമ്പലത്തിൽ പോയി , ദേവൂട്ടി എണീക്കാത്തത് കൊണ്ട്അവളെ എന്നെ ഏല്പിച്ചാണ്അമ്മ പോയത് , സാന്ദ്രയും ആദ്യയും പുറത്താണെന്ന് പറഞ്ഞു പോയില്ല , അവർക്കുകൂട്ടായി പ്രവിയും ബിജേഷും ഇരുന്നു , ദേവൂട്ടി കിടക്കയിൽ കിടന്നുറങ്ങുന്നത് കണ്ടാണ് ഞാൻ ബാത്‌റൂമിൽപോയത് , കുറച്ചു കഴിഞ്ഞതുംആആആ അമ്മേഎന്നുള്ള ദേവുട്ടിയുടെ കരച്ചിൽ കേട്ടാണ് ഞാൻ ബാത്‌റൂമിൽനിന്നും ഇറങ്ങിയത് ബെഡിൽ മോളെ കാണാതെ താഴേക്ക് ഇറങ്ങാൻ നോക്കിയ ഞാൻ കണ്ടത് കോണിപ്പടികൾക്താഴെ ചോര പടർന്നൊഴുകുന്ന നിലയിൽ ബോധമില്ലാതെ കിടക്കുന്ന ദേവൂട്ടിയെ ആണ്, ഒരു നിമിഷം സ്തംഭിച്ചുനിന്നു പോയി ഞാൻ എന്റെ കൈകാലുകൾ വിറച്ചുകൊണ്ട് നില്ക്കാൻ ആവാതെ ഞാനും കോണിപ്പടികളിൽനിന്നും താഴെ വീണു , പക്ഷേ എനിക്കൊന്നും സംഭവിച്ചില്ലദേവൂട്ടി മോളെഎന്ന് അവളെ ഞാൻ കുറെ തട്ടിവിളിച്ചു നോക്കി , എണീക്കുന്നില്ലെന്ന് കണ്ടതും അവളെ വാരി എടുത്ത് പുറത്തേക് ഓടി , ഗേറ്റ് കടന്നതുംവിച്ചുവേട്ടൻ ബൈക്കിൽ വരുന്നത് കണ്ടു ഞാൻ ഓടി ചെന്ന് കരഞ്ഞുകൊണ്ട് തന്നെ വണ്ടി ഹോസ്പിറ്റലിലേക്വിടാൻ പറഞ്ഞു ,ദേവുട്ടിയുടെ അവസ്ഥകണ്ട വിച്ചുവേട്ടനും കണ്ണീരോടെ അവളെ ഒന്ന് വിളിച്ച ശേഷം വണ്ടിഹോസ്പിറ്റലിലേക് പായിച്ചു ,ഹോസ്പിറ്റലിൽ എത്തിയ ശേഷം മോളെ കേഷ്വാലിറ്റിയിൽ കയറ്റി , dr പരിശോധിച്ചശേഷം കുറച്ചു സീരിയസ് ആണെന്നും ഒരു എമർജൻസി ഓപ്പറേഷൻ വേണമെന്നും പറഞ്ഞു,അതെല്ലാം കേട്ട്ഞെട്ടി നിൽക്കാനേ എനിക്കായൊള്ളു , കണ്ണീർ ഇടതടവില്ലാതെ ഒഴുകി ഇറങ്ങി , വിച്ഛേവേട്ടൻ പെട്ടെന്ന് തന്നെവീട്ടിൽ വിളിച്ചു കാര്യം പറഞ്ഞു അവരോട് വരാൻ പറഞ്ഞു ,കുറച്ചു നേരം കഴിഞ്ഞതും അമ്മയും അച്ഛനുംസീതുട്ടിയും എല്ലാം കരഞ്ഞുകൊണ്ട് ഓടി വന്ന് കാര്യങ്ങൾ അന്വേഷിച്ചു , ഞാൻ ഒരു വിതുമ്പലോടെ കാര്യങ്ങൾപറഞ്ഞതും അച്ഛന്റെ കൈ ആദ്യമായി എന്റെ മുഖത് പതിച്ചുനിന്നെ നോക്കാൻ ഏൽപ്പിച്ചല്ലേ ഞങ്ങൾ പോയത് , ഇതന്നോടാ നിന്റെ നോട്ടംഅതും പറഞ്ഞു അച്ഛൻ ദേഷ്യത്തോടെ ഒന്നൂടി തന്നു , ഒന്നും പറയാനാകാതെ തലകുനിച്ചു നിൽക്കാനേ എനിക്കായൊള്ളു ,വല്യച്ഛനും അമ്മാവനും കൂടി അച്ഛനെ പിടിച്ചു മാറ്റിയത് കൊണ്ട്കൂടുതൽ കിട്ടിയില്ല , എന്നാൽ എന്നെ ആകെ തളർത്തിയത് അമ്മയുടെ മൗനം ആയിരുന്നു ,കൂടെ എന്റെമുഖത്തേക് പോലും നോക്കാതെ ഉള്ള ഇരിപ്പും ,അല്പം കഴിഞ്ഞു dr പുറത്തേക് വന്നു

53 Comments

  1. ഇതിന്റെ ബാക്കി എവിടെ ?
    ഒരുമാതിരി പരിപാടി ആയി പോയി ഇത്

  2. Ethra month aaayi brooo nxt part????

  3. കഥ പറയുമ്പോൾ സ്വന്തം കഥാപാത്രത്തെ കൊണ്ട വരുക മറ്റു മത വിശ്വാസങ്ങളും ദൈവ സങ്കൽപ്പവും അവരുടെ വഴിക്കു വിടുക

  4. Bakii kanhmooo

    1. Bro next part ena

  5. Brooo enthu Patti next part eppolaaa

  6. Next part eppolaaa

  7. Bro pattann varumooo

  8. എന്തു പറ്റി ബ്രോ ഇങ്ങനെ ലെറ്റ് ആവാരില്ലല്ലോ

  9. മാൻ ഒരു മാസം ആവാറായില്ലേ ഇത്ര ഒക്കെ ഗ്യാപ് ഇടണോ?

  10. Ponmins ❤️

    ഈ കഥയും അടിപൊളി ആയിട്ടുണ്ട് ? ഗൗരി പോലെ ഒരുപാട് ട്വിസ്റ്റുകൾ പ്രതീക്ഷിക്കുന്നു ?. Next പാർട്ട്‌ വെയ്റ്റിംഗ് ❗️

  11. Polichu brooo
    Broo bakki vegam

  12. കൊച്ചിക്കാരൻ

    Next part ennundavum bro? Nalla ezhuth..

    1. Ponmins ❤️

      ഈ കഥയും അടിപൊളി ആയിട്ടുണ്ട് ? ഗൗരി പോലെ ഒരുപാട് ട്വിസ്റ്റുകൾ പ്രതീക്ഷിക്കുന്നു ?. Next പാർട്ട്‌ വെയ്റ്റിംഗ് ❗️

    2. Next part eppoza. 10 മാസത്തോളം ആയില്ലേ. eppoza വരുന്നത്

  13. Bro second part apollla

Comments are closed.