ദുദീദൈദ്രുദേ-ഗൗരി- 2 [PONMINS] 387

ഓഫീസർ : ഈ പരിസരങ്ങളിൽ ഉള്ള കുറച്ചു പെൺകുട്ടികൾ ഇന്ന് വൈകിട്ട് മുതൽ മിസ്സിംഗ് ആണ് , ഞങ്ങൾക്ക് കിട്ടിയ ഇൻഫർമേഷൻ അനുസരിച്ചു ഫാമിലികളുടെ കൂടെ ഭീഷണപ്പെടുത്തി കൊണ്ടുപോകുന്നുണ്ട് എന്നാണ് , സൊ എന്തേലും ഒരു തുമ്പ് കിട്ടാൻ വേണ്ടി എല്ലാവരോടും ചോദിക്കുന്നത് ,, അയാൾ അത്രയും പറഞ്ഞു പ്രവീണക്ക് നേരെ തിരിഞ്ഞു

നിങ്ങൾ ഫാമിലി ഫ്രണ്ട് ആണെന്ന് പറഞ്ഞത് സത്യം തന്നെ അല്ലെ , ഐഡി യോ മറ്റോ കാണിക്കുമോ “ ,,, അയാൾ ഡൌട്ട് ക്ലിയർ ചെയ്യാൻ വീണ്ടും ചോദിച്ചു

പ്രവീണ അവളുടെ ഐഡി എടുത്തു കാണിച്ചു സംശയം തീർത്തു ,,, ആയാലും അത് വാങ്ങി നോക്കിയ ശേഷം തിരിച്ചു കൊടുത്തു

ഓഫീസർ : എവിടേക്ക് പോകുന്നു

പ്രവീണ : കോഴിക്കോട്

ഓഫീസർ : അവിടെ എന്താ ,,

പ്രവീണ : ഡ്യൂട്ടിക്ക് ജോയിൻ ചെയ്യാൻ ,, അവളും ചിരിയോടെപറഞ്ഞു

ഓഫീസർ : എവിടെയാണ് ജോലി ചെയ്യുന്നത് ,,

പ്രവീണ : കോഴിക്കോട് കളക്ടറേറ്റ്

ഓഫീസർ : അവിടെ എന്താ ജോലി

പ്രവീണ : സബ് കളക്ടർ ഇൻ ട്രെയിനി ,,,,

അത് പറഞ്ഞതും അയാൾ അവളെ ഞെട്ടി ഒന്ന് നോക്കി , അവൾ അയാളെ ഒന്ന് നോക്കി ചിരിച്ചു

പ്രവീണ : പ്രവീണ ഐഎസ് , കോഴിക്കോട് ന്യൂ സബ് കളക്ടർ ട്രെയിനി ആണ് ,,,

അത് കേട്ടതും അയാൾ അവൾക്കൊരു സല്യൂട്ട് കൊടുത്തു ശേഷം കുറെ സോറി പറഞ്ഞു വണ്ടിയിൽ നിന്നും ഇറങ്ങി , പക്ഷേ പുറകെ തന്നെ ദ്രുവിയും ദിവിയും ജിത്തുവും ഇറങ്ങിച്ചെന്നു

ജിത്തു : ഓഫീസർ , എവിടെയാണ് ഈ സംഭവം നടന്നത് ,

ഓഫീസർ : സോറി സർ , ഇതൊരു രഹസ്യ സ്വഭാവമുള്ള വാർത്ത ആണ് , പുറത്തു വിടാൻ പറ്റില്ല , എന്റെ അധികാരികളിൽ നിന്നും വിലക്കുണ്ട് ,

ജിത്തു : ഓക്കേ , എന്താ പേര് , ഏതാ സ്റ്റേഷൻ

ഓഫീസർ : എന്റെ പേര് മാധവ് ,, ഞാൻ ഇവിടുത്തെ ടൌൺ സിഐ ആണ് ,,

ജിത്തു : ജിത്തു : ആം ജിതിൻ ,നിങ്ങളെ നമ്പർ ഒന്ന് തരുമോ എന്തേലും ആവശ്യം ഉണ്ടേൽ വിളിക്കലോ ,,, അവൻ ചിരിയോടെ ചോദിച്ചു ,, അയാൾ ഒരു മടിയും കൂടാതെ നമ്പർ കൊടുത്ത ശേഷം പോയി .

വണ്ടിയിലേക്ക് തിരിച്ചു കയറി അവരുടെ വണ്ടി അവിടുന്ന് മുന്നോട്ട് കുതിച്ചു , ദിവി പതിയെ മിഴിയെ നോക്കി അവൾ എന്തോ ചിന്തയിൽ ഇരിക്കുക ആണ് , അവൻ പതിയെ അവളെ ചേർത്ത് പിടിച്ചു , അവൾ അവനെ ഒന്ന് നോക്കിയ ശേഷം വീണ്ടും കരയാൻ ഉള്ള പുറപ്പാടിൽ ആണ് ,

ദിവി : ഇനി കരഞ്ഞാൽ തൂക്കി എടുത്ത് പുറത്തിടും ,, അവൻ കുറച്ചു ദേഷ്യത്തിൽ പറഞ്ഞു അതുകേട്ടതും അവൾ പേടിയോടെ അവനിലേക്ക് കൂടുതൽ അമർന്നിരുന്നു

ദിവി : എന്താ ഉണ്ടായത് പറ , ഞാൻ ഒന്നും ചെയ്യില്ല , സത്യം ,,, അവൻ അവളുടെ തടിയിൽ പിടിച്ചു പൊക്കിക്കൊണ്ട് ചോദിച്ചു ,,അവൾ അവനെ ഒന്ന് നോക്കി

മിഴി : എന്നോട് അന്ന് ചോദിച്ചില്ലേ എന്തേലും പ്രശ്നം ഉണ്ടോ എന്ന് ,,,, അവൾ പറഞ്ഞു തുടങ്ങി

ദിവി : മ്മ് ,,,

23 Comments

  1. Next part എത്രയും വേഗം വേണം

  2. കുട്ടേട്ടൻസ് ❤❤

    റിപ്ലൈ pls…. ബാക്കി ഉണ്ടോ ❤

  3. ഇതിൻ്റെ ബാക്കി ondo atho ith നിർത്തിയോ

  4. കുട്ടേട്ടൻസ് ❤❤

    മോനെ…. ഇതിന്റെ ബാക്കി എന്ന് വരുമെന്ന് ഒരു റിപ്ലൈ ഏങ്കിലും താ…. എത്ര നാൾ ആയി കാത്തിരിക്കുന്നു ❤

  5. Evide mahn oru vivaravum illallooo..
    Just oru reply thannoode.

    1. ചക്കരെ addict ആയി പോയി ഇതിന് pls ഒന്ന് വാക്കി താ

    2. ചക്കരെ addict ആയി പോയി ഇതിന് pls ഒന്ന് വാക്കി താ

  6. കുട്ടേട്ടൻസ് ❤❤

    വീണ്ടും മുങ്ങിയോ ?

  7. Ayyo.. oru rakshayumillaa… Adipoliiii…
    Just one suggestion part numbers on set aakkenam athre ollu

    1. Eagerly waiting for next part

  8. കുട്ടേട്ടൻസ് ❤❤

    സുട്ടൂ…. ബാക്കി എവിടെ ??

  9. Eda oro part illum Number add chey

  10. Superb story….

  11. Super……..

  12. സൂര്യൻ

    പാർട്ട് ന൩൪ തെറ്റി. അടുത്ത പാർട്ട് ഉടനെ കാണുന്നു പ്രതീക്ഷിക്കുന്നു

    .

  13. അടിപൊളി ❤

  14. Adipolii page kooti ezhuthan sremikkukaa

  15. കൊള്ളാം അടിപൊളി ആകുന്നുണ്ട് ഓരോ പാർട്ടും ?❤️??❤️?❤️??❤️

    കുറച്ചു കൂടി പേജുകൾ ഉൾപ്പെടുത്തിയാൽ നന്നായിരുന്നു ?????????
    അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് ❤️❤️?❤️??❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  16. അടിപൊളി പേജ് കുറയുന്നു

  17. Bro nice aayirunnu.. romance anelum violence aanelum poli aayirunnu ….baaki baagam petennu tharum ennu pratheekshikkunnu

    1. പാവം പൂജാരി

      അടിപൊളി ത്രില്ലിംഗ് കഥയാണ്.
      പക്ഷെ കഥയുടെ പാർട്ട് എഴുതുന്നത് ശരിയല്ല. ഇത് പുതിയ പാർട്ട് ആണെന്ന് വായനക്കാർക്ക് മനസ്സിലാകില്ല. ഇത് പാർട്ട് 3ആണോ.
      അതുപോലെ previous പാർട്സ് ലിങ്ക് കാണുന്നുമില്ല.
      ഇതെല്ലാം ശ്രദ്ധിച്ചാൽ നല്ല റീച് കിട്ടേണ്ട സ്റ്റോറിയാണ്.

  18. Part 3 alle ith

Comments are closed.