ദുദീദൈദ്രുദേ – ഗൗരി S2 [PONMINS] 295

Views : 53245

ദുദീദൈദ്രുദേ – ഗൗരി S2

Author : PONMINS | ഗൗരി Season 1 part

 

മൈ ഡിയർ ഫാൻസ്‌ & ഫാന്സത്തീസ് , അപ്പൊ ഗൗരിയുടെ 2ആം ഭാഗം ഞാൻ തുടങ്ങി വെച്ചിട്ടുണ്ട് , മുന്നത്തെ പോലെ ഡെയിലി പാർട്ടിടാനോ , ഒരു ദിവസം തന്നെ കൂടുതൽ പാർട്ട് തരാനോ കഴിയാത്ത അവസ്ഥ ആണ് , ഇവിടെ ലീവ് ഉള്ള ദിവസങ്ങളിൽ തീർച്ചയായും കൂടുതൽ പാർട്ട് പ്രതീക്ഷിക്കാം .
അതോടൊപ്പം ഞാനും എന്റെ ഫ്രണ്ട് കൂടി എഴുതുന്ന ഒരു മിത്തോളജിക്കൽ സ്റ്റോറി കൂടി ഇടുന്നുണ്ട്
രുദ്ര വീരസിംഹൻ – THE WARRIOR PRINCE
ഈ രണ്ടു കഥകളും നല്ലപോലെ എഴുതാൻ ഞാൻ ശ്രേമിക്കുന്നതാണ് , നിങ്ങളുടെ സപ്പോർട്ട് പ്രതീക്ഷിച്ചുകൊണ്ട് ഞാൻ തുടങ്ങുന്നു , നന്ദി
——————————————————————————————————————
മനോഹരമായി അലങ്കരിച്ചു നിൽക്കുന്ന ദേവമഠം . എല്ലായിടത്തും ആളും ബഹളവും കുട്ടികളുടെ കളിയും ചിരിയും ആകെ ബഹളമയമായി നിൽക്കുന്ന അന്തരീക്ഷം , എന്തോ ഫങ്ക്ഷനുവേണ്ടിയുള്ള ഒരുക്കത്തിൽ ആണ് എല്ലാവരും , പ്രായത്തിന്റെ അസ്കിതകൾ അലട്ടുന്നുണ്ടെങ്കിലും കൊച്ചുമക്കളുടെ പിറകെ ഓടുന്നുണ്ട് മഹാദേവ് വർമ്മ , കൊച്ചു കുറുമ്പന്മാരും കുറുമ്പികളും പൊട്ടിചിരിച്ചുകൊണ്ട് അയാളുടെ മുന്നിലും പിന്നിലും കളിക്കുന്നു , തളർച്ച ബാധിച്ചതും ഒരു കസേരയിലേക് ഇരുന്നു അദ്ദേഹം
മഹാദേവ് : ലച്ചൂട്ടി അല്പം വെള്ളം ഇങ്ങോട്ട് എടുക്കു ,,,,അകത്തേക്കു നോക്കി നീട്ടി വിളിച്ചു പറഞ്ഞു , അല്പം കഴിഞ്ഞതും ലച്ചൂട്ടി വെള്ളവുമായി വന്നു ,അത് വാങ്ങി കുടിചു ഗ്ലാസ് തിരികെ കൊടുത്തു
മഹാദേവ് : മക്കൾ എപ്പോഴെക്കെ ഏതത എന്ന് അറിഞ്ഞോ
ലച്ചൂട്ടി : അവർ രാത്രി തന്നെ എത്തും , 12 മണി മുതൽ ആഘോഷം അല്ലേ ,,,,അവർ ചിരിയോടെ പറഞ്ഞു
മഹാദേവ് : 4 വർഷം ആയി അവരെ ഒന്ന് നേരിട്ട് കണ്ടിട്ട് , പഠിത്തവും ട്രെയിനിങ്ങും പ്രാക്റ്റീസും ആയി പോയി അതോണ്ടാ ഞാൻ സമ്മതിച്ചേ , ഇനി വന്ന എങ്ങോട്ടും വിടില്ലെന്ന് പറഞ്ഞേക്ക് രുദ്രനോട് , ഗൗരി മോളും അവരെ കാണാതെ ഒരുപാട് വിഷമിക്കുന്നുണ്ട് ,,,
ലെച്ചുട്ടി : ഗൗരി മാത്രമോ പാറൂനെ കാണണ്ടേ ഭദ്രയും അതെ അവസ്ഥ തന്നെയാ , എന്തായാലും 6ഉം ഇന്നെത്തും , നാളെ അവരുടെ ബിർത്ഡേയ് ഫങ്ക്ഷന് ഗ്രാൻഡ് ആക്കാൻ ഉള്ള ഓട്ടത്തിൽ ആല്ലേ എല്ലാവരും , എന്തൊക്കെയോ സർപ്രൈസുകൾ ഒരുക്കി വെച്ചിട്ടുണ്ട് എല്ലാവരും , നമ്മൾ എന്താ കൊടുക്ക
മഹാദേവ് :അതൊന്നും ഓർത്തു എന്റെ ഭാര്യ പേടിക്കണ്ട , അവരെല്ലാം കൊടുക്കുന്നതിന്റെ മുകളിൽ ആവും നമ്മുടെ സമ്മാനം ,അത് താൻ കൊടുക്കുമ്പോൾ കണ്ടാൽ മതീട്ടോ
ലച്ചൂട്ടി : ഓഹ് ,ആയിക്കോട്ടെ ,,,,,അതും പറഞ്ഞു പരിഭവത്തോടെ അവർ അകത്തേക്കു നടന്നു , അത് ഒരു ചിരിയോടെ നോക്കി മഹാദേവും ഇരുന്നു.
ഇന്ന് ദേവമഠത്ത പഴയതിലും കൂടുതൽ ആളുകൾ ഉണ്ട് ആദ്യം അവരെയൊക്കെ ഒന്ന് പരിചയപ്പെടാം
“ദേവമഠം “

Recent Stories

The Author

PONMINS

18 Comments

  1. അടുത്ത പാർട്ട് എന്നാണ്

  2. 💗💗💗💗❤️❤️❤️❤️

  3. Thanik 1000 perukal ulla oru book erakikoode ente pono vallatha pahayan thane

  4. ജഗൻ നാഥ്

    Super Pommins bro D5 poliykkum😍😍😍😍😍., കഥയുടെ പേര് D5… ഗൗരി s2 എന്നാക്കികൂടെ 👏👏💪

  5. ജഗൻ നാഥ്

    Super Pommins bro D5 poliykkum😍😍😍😍😍

  6. തുടക്കം spr അതാരാ last കാണിച്ചത്

  7. നിധീഷ്

    💖💖💖

  8. 🔥🔥🔥🔥🔥🔥

  9. ഒറ്റ ഇരിപ്പിന് 1സീസൺ ഉം 2സീസൺ ഉം വായിച്ചു പൊളിച്ചു 🥰🥰🥰🥰🥰🥰🥰

  10. ഒറ്റ ഇരിപ്പിന് 1സീസൺ ഉം 2സീസൺ ഉം vayic

  11. 🌷🌷

  12. പാവം പൂജാരി

    പുതിയ സീസണും അടിപൊളി തുടക്കം.
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    🌺🌺♥️

  13. Nammalividund dairyaaytt vaari vitharikko…. introduction thanne vere level…. veendum oru marvel level multi-star film vanna polya…. thakartho✌️

  14. Pwli👍🏻👍🏻

  15. 🤣🤣🤣😜🤣🤣🤣😜😜
    You don’t have plan to stoping this madness
    Verma,menon blah blah🤣🤣🤣

    This is 2021 not a darkest 18th century

  16. കട്ട വെയ്റ്റിംഗ് ആരുന്നു കുട്ടി പട്ടാളത്തെ കുറിച്ച് അറിയാൻ ബട്ട്‌ ഒറ്റയടിക്ക് 15 വയസ് കൂട്ടി ആദ്യ സീസനിലെ കുട്ടിപ്പാട്ടാളത്തെ ഒരുപാട് ഇഷ്ടപ്പെട്ടു.. ഇതിന് ഒരു സെക്കന്റ്‌ പാർട്ട്‌ എഴുതി തുടങ്ങിയതിൽ ഒരുപാട് സന്തോഷം ഉണ്ട് വീണ്ടും അടുത്ത പാർട്ടിനായി കാത്തിരുന്നു…
    ഇതിന്റ ആദ്യ പാർട്ട്‌ ഫുള്ള് വായിച്ചു മൊത്തം കിളി പോയി ഇരുന്നതാ ഇപ്പൊ അതിലും മികച്ചത് ആയി തോന്നുന്നു പൊളിയെ വൈകില്ല എന്നറിയാം
    We are waiting for next part🤗🤗🤗👌👌👌

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com