* ഗൗരി – the mute girl * 27 [PONMINS] 322

ഹാളിലെ ലൈറ്റ് മൊത്തം ഒന്നിച്ചു പ്രകാശിച്ചു അതിന്റെ മഞ്ഞളിപ്പിൽ ഒന്ന് മുഖം വെട്ടിച്ച ശേഷം എല്ലാവരുംമുന്നിലോട്ട് നോക്കി , അവിടെ ബ്ലാക്ക് കളർ  ഓഡിറ്റോറിയം മാനേജരുടെ യൂണിഫോമിൽ നിന്ന് രണ്ടു കൈകളുംവിരിച്ചു അട്ടഹസിച്ചു നിൽക്കുന്ന ആളെ കണ്ട രുദ്രനും കൂട്ടരും ആളെ മനസ്സിലാവാതെ ഞെറ്റി ചുളിച്ചു , എന്നാൽഗൗരിയുടെ മുഖം മാത്രം ദേഷ്യം കൊണ്ട് വലിഞ്ഞ് മുറുകി നിന്നു , രുദ്രന്റെ മുഖത്തെ സംശയം കണ്ട അയാൾഅവനെ നോക്കി ഒന്ന് ചിരിച്ചുകൊണ്ട് അവനു നേരെ നടന്നു

, സോറി mr രുദ്രൻ നമ്മൾ തമ്മിൽ പരിജയം ഇല്ലല്ലോ , പക്ഷേ നിന്റെ ഭാര്യ ഗൗരിക് എന്നെ നല്ലത് പോലെഅറിയാം , ഞാൻ റോബർട്ട് ഫരാരോ

അവൻ പറഞ്ഞതും രുദ്രൻ ഞെട്ടിക്കൊണ്ട് ഗൗരിയെ നോക്കി അവൾ അതെ എന്ന് കണ്ണടച്ച് പറഞ്ഞു , രുദ്രനുംകാർത്തിയും സർവ ശക്തിയും എടുത്ത് അവരെ പിടിച്ചു വെച്ചവരെ കുടഞ്ഞെറിഞ്ഞു റോബെർട്ടീന് നേരെ കുതിച്ചു, അവന്റെ അടുത്തെത്തിയതും ആജാനുബാഹു ആയ ഒരാൾ അവരെ ചവിട്ടി തെറിപ്പിച്ചു അവർ താഴേക്കുവീണതും അവരെ പിടിച്ചു വെച്ചിരുന്നവർ അവർക്ക് നേരെ ചാടി വീണ് അവരെ വീണ്ടും പിടിച്ചു വെച്ചു ,

പിടിച്ചു കെട്ടട എല്ലാറ്റിനേംറോബെർട്ടീന് പുറകിൽ നിന്നും റോബിൻ അലറി പറഞ്ഞുകൊണ്ട് മുന്നോട്ട് വന്നുകൂടെ അവന്റെ കൂട്ടുകാരും , അവർ പറഞ്ഞത് കേട്ടതും അവരെ എല്ലാം ഓരോ കസേരകളിൽ മുറുക്കി കെട്ടി വെച്ചുകൂട്ടാളികൾ , എല്ലാവരെയും കെട്ടിയ ശേഷം അവരെല്ലാം റോബെർട്ടിനും റോബിനും പിന്നിൽ പോയി നിരന്നുനിന്നു ,

രുദ്രനും കൂട്ടരും അവരെ മൊത്തത്തിൽ ഒന്ന് നോക്കി , റോബെർട്ടും റോബിനും ജോണും നവീനും മുന്നിൽനിൽക്കുന്നു അവരുടെ പുറകിലായി 100 കൂടുതൽ വരുന്ന അവരുടെ ഗുണ്ടാപ്പടയും , രുദ്രൻ നോക്കുന്നതെല്ലാംകണ്ട് റോബർട്ട് ചിരിയോടെ നിൽക്കുക ആണ്

റോബർട്ട് : എന്താ രുദ്ര രക്ഷപ്പെടാൻ ഉള്ള വഴി നോക്കുക ആണോ , ഒരു രക്ഷയും ഇല്ല നിനക്കൊന്നുംരക്ഷപെടാൻ ,എല്ലാം ഞാൻ പെർഫെക്റ്റ് ആയിട്ടാണ് പ്ലാൻ ചെയ്തിരിക്കുന്നെ , പോലീസ് കമ്മീഷണറുടെറിസപ്ഷൻ ആണെന്ന് അറിഞ്ഞിട്ടും ഇത്രയൊക്കെ സെക്യൂരിറ്റി ഉണ്ടായിട്ടും ഞാൻ എങ്ങനെ ഇതെല്ലം ചെയ്തുഎന്നല്ലേ നിന്റെ സംശയം , എല്ലാം തീര്ത്തുതരാം ഞാൻ , ഹഹഹ

11 Comments

  1. പാവം പൂജാരി

    ♥️♥️???

  2. ❤️❤️❤️❤️????

  3. നിധീഷ്

    ????

  4. കൊള്ളാം അടിപൊളി വെയ്റ്റിംഗ് ഫോർ nxt പാർട്ട്‌ ❤️?.

  5. Super

  6. ❤️❤️❤️❤️❤️

  7. Super…. ??❤️❤️❤️

    അങ്ങനെ ഒരു ശത്രുവിന്റെ പതനം…

    ഇനിയാണ് main വില്ലൻമാർ…

    ഇത് പോലെ അടിച്ചു ഒതുക്കണം…
    പിന്നെ roshniye കല്യാണം കഴിച്ചത് ആര്‍…?

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️

  8. ?༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒?

    ?

    1. ?༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒?

      ചെ…. മാറിപ്പോയി ?❤️??

  9. ❤️

Comments are closed.