രുദ്ര വീരസിംഹൻ -THE WARRIOR PRINCE-part-5[PONMINS] 287

Views : 37341

        ഹലോ , ഹേയ് , കുട്ടി

ഞാൻ ഒന്ന് തിരിഞ്ഞു നോക്കി അവിടെ ഒരു ബ്ലാക്ക് ഷർട്ടും ബ്ലൂ ജീനും ഇട്ട് കടലയും കൊറിച്ചു ഒരു പയ്യൻനിൽക്കുന്നു ,ഞാൻ അവനെ ഒന്ന് നോക്കിയ ശേഷം വീണ്ടും തിരിഞ്ഞു ചാടാൻ നിന്നു

അതെ , ഇവിടെ ചാടിയാൽ ചാവില്ലട്ടോ , താഴെ പുഴ ആണ് , കയ്യോ കാലോ ചിലപ്പോ ഓടിയും കാരണം മുങ്ങിചവാൻ മാത്രം ഉള്ള വെള്ളവും ഇല്ല , ഇവിടുന്ന് കുറച്ചൂടെ മുന്നോട്ട് പോയ ഒരു കൊക്ക ഉണ്ട് , അവിടെ ചാടിയസ്പോട്ടിൽ ഔട്ട് ആവും , ഫുൾ പാറകൾ ആണ് , കയ്യും കാലും ഒക്കെ ഓടിയും വാരിയെല്ലും നട്ടേലും ഒക്കെപൊട്ടും തലയുടെ കാര്യം പിന്നെ പറയണ്ട കണ്ണൊക്കെ പുറത്തു ചാടി നക്കൊക്കെ കടിച്ചു പല്ലൊക്കെ കഴിഞ്ഞുതലച്ചോർ ഒക്കെ നമ്മടെ തേങ്ങാ ചമ്മന്തിപൊലെ ആവും , ഒരാൾക്ക് കണ്ടാൽ പോലും മനസ്സിലാവില്ല , പിന്നെബോഡിയും കിട്ടില്ലാട്ടോ , താഴെ നരിയും ഒക്കെ ഉള്ളതാ അവിറ്റ തിന്നോളും ,,,,,

അവൻ ഇതൊക്കെ പറഞ്ഞപ്പോൾ ഞാൻ ആകെ അന്തം വിട്ട് പോയി , മരിക്കാൻ ഉള്ള മൂഡ് തന്നെ പോയി , ഞാൻഅവനെ തന്നെ നോക്കി നിന്നു .

thudarum

Recent Stories

The Author

PONMINS

17 Comments

  1. കർണ്ണൻ

    🫀🫀🫀🫀🫀🫀👌

  2. 🦋 നിതീഷേട്ടൻ 🦋

    മഹ രുദ്രൻ്റെ പെങ്ങൾ, പ്രിയയും ഭുവനും അവരിടെ മകനും കാര്യമായി റോൾ ഉണ്ട്. പിന്നെ ഇപ്പൊ ശിവയും. വീരഭദ്രനേ ചതച്ചു ചണ്ടി ആകിയതല്ലെ അവനെ തെരഞ്ഞ് അവരു വരണ്ടത്തണല്ലോ. പിന്നെ സൂര്യനെ നന്ന്യി ഒന്ന് കൈകാര്യം ചെയ്യണം,

    🔥🔥💕

  3. ♥️♥️♥️♥️♥️♥️♥️

  4. പാവം പൂജാരി

    അടിപൊളി കഥ, പതിവുപോലെ തന്നെ കഥാപാത്രങ്ങൾ ഇഷ്ട്ടം പോലെയുണ്ട്. എങ്കിലും അവയെ ഭംഗിയായി കോർത്തു വെച്ചിരിക്കുന്നു. പ്രശനം എന്താന്ന് വെച്ചാൽ എപ്പോൾ വരും എന്ന് പ്രവചിക്കാൻ പറ്റില്ല. താങ്കളുടെ സാഹചര്യം അങ്ങിനെയായത് കൊണ്ടെന്നു തോന്നുന്നു.

  5. Charectors koodunnath karanam ulla confusion und
    Next part okke vaikunnath karanam munpathe oart okke onnoode vaayikkendi varunnud
    Enirunnalum oru adipoli Mistry heavy story aanu ketto ith
    Keep going bro!!!

  6. കൊള്ളാം പക്ഷേ കഥാപാത്രങ്ങൾ പലതും കൺഫ്യൂഷ്യൻ ആണ്. വരുന്ന പാ൪ട്ടിൽ ശരിയാക്കു൦ എന്ന് വിച്ചാരിക്കുന്നു

  7. Heavy ആണുട്ടോ…. Super….

    1. ഹോ വായിച്ച എന്റെ കിളി പോയി ഭയങ്കര മിസ്ട്രി ആയിട്ടുള്ള ഹെവി സ്റ്റോറി തന്നെ മുത്തേ പേര് പോലെ തന്നെ സിംഹം തന്നെയാ രുദ്രൻ

  8. KOLLAM MWONU.❣ COUNTINUE..

  9. Entha moonee policu aduthatha bhagam pettannu tharanee

  10. പൊളിച്ചു അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു ♥️♥️♥️♥️

  11. യാ മോനെ സൂപ്പർ..💖💖💖💖💖💖💖💖💖💖💖

  12. Aiwaaaaa.. poli poli….

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com