* ഗൗരി – the mute girl * 27 [PONMINS] 322

കറന്റ് വീണ്ടും ഓൺ ആയതും തന്റെ 4 മല്ലന്മാർ കൂടി പ്രാണന് വേണ്ടി പിടയുന്നത് കണ്ട റോബർട്ട് മുട്ടുകുത്തിഇരുന്നുപോയി , എന്താ സംഭവിക്കുന്നത് എന്നറിയാതെ മറ്റുള്ളവർ തിരിഞ്ഞും മറിഞ്ഞും നോക്കാൻ തുടങ്ങി നിമിഷം തന്നെ 3മതും കറന്റ് പോയി ബാക്കിയുള്ളവരെയും തീർത്ത ശേഷം അതിലൊരുത്തന്റെ നെഞ്ചിൽ ചവിട്ടിദിവി അവിടെ തന്നെ നിന്നു ,

ലൈറ്റ് ഓൺ ആയതും താഴെ വീണ മല്ലന്റെ നെഞ്ചിൽ ചവിട്ടി ചോര ഒലിക്കുന്ന കത്തിയുമായി നിൽക്കുന്നദിവിയെ കണ്ടതും അവരെല്ലാവരും പ്രേതത്തെ കണ്ടത് പോലെ വിളറി വെളുത്തു അവനെ നോക്കി നിന്നു , റോബെർട്ടിനെ നോക്കി അവൻ ഒന്ന് ക്രൂരമായി ചിരിച്ചതും അവൻ നെറ്റിയിലൂടെ ഒലിച്ചിറങ്ങുന്ന വിയർപ്പ്തുള്ളികൾ തുടച്ചുകൊണ്ട് അവന്റെ ചോരക്കണ്ണുകളാൽ ദിവിയെ തുണ്ടം തുണ്ടമാക്കി വെട്ടിക്കൊല്ലാനുള്ളകലിയോടെ നോക്കി .

റോബെർട്ടിന്റെ കൂടെ ഉള്ളവർ രംഗങ്ങൾ എല്ലാം കണ്ട് പകച്ചു നിൽക്കുക ആണ് , അവസരം മുതലാക്കിമറ്റവർ അവരെയെല്ലാം അടിച്ചു ഒടിച്ചു ഒരു മൂലക്ക് ഇട്ടു , റോബെർട്ടിനെയും റോബിനെയും ജോണിനെയുംനവീനെയും ഒന്നും ചെയ്യരുത് എന്ന് അവർക്കു നിർദേശം കൊടുത്തിരുന്നു , ഗുണ്ടകൾ എല്ലാം വീണെന്ന് കണ്ടതുംജോണും നവീനും ഇറങ്ങി ഓടി രക്ഷപെടാൻ നോക്കി , എന്നാൽ അത് മുൻകൂട്ടി കണ്ട അവർ അതിനുസമ്മതിക്കാതെ അവരെ തടഞ്ഞു വെച്ചു , അവർ 200 പേരും റോബെർട്ടിനെയും റോബിനെയും ജോണിനെയുംനവീനെയും നാടുവിലാക്കി റൌണ്ട് ചെയ്തു നിന്നു അതിലേക് രുദ്രനും അനുവും ആദിയും ജിത്തുവും ഗൗരിയുംകയറി നിന്നു , റോബെർട്ടിനെ നോക്കി ഗൗരി ഒന്ന് പുച്ചിച്ചു ചിരിച്ചു

രുദ്രൻ : അപ്പൊ എങ്ങനെ റോബർട്ട് , കലാശക്കൊട്ടിനുള്ള സമയം ആയി , എനി ലാസ്റ്റ് വിഷ് ,,, രുദ്രൻ അവന്റെമുഖത്തു നോക്കി ചിരിയോടെ ചോദിച്ചു

ഉത്തരം ഇല്ലാതെ കണ്ണിൽ പകയോടെ തല താഴ്ത്തി നിൽക്കുക ആണ് റോബർട്ട് , ഗൗരി ജിത്തുവിനെ നോക്കിഎന്തോ കാണിച്ചു , അവന് തലയാട്ടി സമ്മതിച്ച ശേഷം പറഞ്ഞു

ജിത്തു : ഗൗരിയുടെ വക നിനക്കൊരു സമ്മാനം തരാൻ പറഞ്ഞിട്ടുണ്ട് , എന്തെന്നല്ലേ , അനു ഒന്ന് കാണിച്ചുകൊടുക്കട സമ്മാനം

11 Comments

  1. പാവം പൂജാരി

    ♥️♥️???

  2. ❤️❤️❤️❤️????

  3. നിധീഷ്

    ????

  4. കൊള്ളാം അടിപൊളി വെയ്റ്റിംഗ് ഫോർ nxt പാർട്ട്‌ ❤️?.

  5. Super

  6. ❤️❤️❤️❤️❤️

  7. Super…. ??❤️❤️❤️

    അങ്ങനെ ഒരു ശത്രുവിന്റെ പതനം…

    ഇനിയാണ് main വില്ലൻമാർ…

    ഇത് പോലെ അടിച്ചു ഒതുക്കണം…
    പിന്നെ roshniye കല്യാണം കഴിച്ചത് ആര്‍…?

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️

  8. ?༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒?

    ?

    1. ?༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒?

      ചെ…. മാറിപ്പോയി ?❤️??

  9. ❤️

Comments are closed.