ദുദീദൈദ്രുദേ-ഗൗരി-2 [PONMINS] 197

Views : 20828

വൈജയന്തി : എന്റെ അഭിപ്രായം ഞാൻ പറയാം , പക്ഷേ എന്റെ മക്കൾ സാധിച്ചു തരുമോ ,,, അവർ തിരിച്ചടിച്ചു

മോനു : ‘അമ്മ പറ , നമുക്ക് നോക്കന്നെ ,,, അവനും ചിരിയോടെ പറഞ്ഞു

വൈജയന്തി : എന്ന രണ്ടുപേരെയും എനിക്ക് മരുമക്കൾ ആയി വേണം , എന്താ പറ്റുമോ ,,,,

മോനു : ഓഹ് , അതൊക്കെ സിമ്പിൾ ,, ഏഹ്ഹ് ,, അയ്യോ രണ്ടുപേരോ ,, ഞാൻ ,,ഞാൻ ,, ചന്ദ്രയുടെകാര്യമാപറഞ്ഞത് ,,, അവൻ ഞെട്ടിക്കൊണ്ട് പറഞ്ഞു

ഇന്ദുചൂഡൻ : അതെന്റെ ഭാര്യ പറഞ്ഞത് എനിക്കും സമ്മതം , എന്തോ മക്കളോട് എനിക്ക്വല്ലാത്തആത്മബന്ധം തോന്നുന്നു , നിങ്ങൾക്ക് സമ്മതം ആണേൽ ഞാൻ അവരുടെ പേരെന്റ്സിനോട്സംസാരിക്കാം ,,,

വൈജയന്തി : തീരുമാനം പെട്ടെന്നയാൾ കൊള്ളാം , ഇപ്പൊ തന്നെ അവരെ പലരും കണ്ണ് വെച്ചിട്ടുണ്ട് , ഇവിടെഉള്ളവർ തന്നെ ചോദിക്കാൻ നിൽക്കുന്നുണ്ട് ,,,

ചന്ദ്ര : ഇവന്റെ കാര്യം എനിക്കറിയില്ലഅമ്മ , ഞാൻ അമ്മയുടെ ആഗ്രഹ പ്രകാരം എന്റെ ദേവിയെഅമ്മയുടെമരുമകൾ ആക്കിയിരിക്കും ,, അവൻ സന്തോഷത്തോടെ പറഞ്ഞു

അതുകേട്ട വൈജയന്തി ഒരു ചിരിയോടെ അവന്റെ കവിളിൽ ചുണ്ട് ചേർത്തു , അവർ മോനുവിനെ നോക്കി

മോനു : ഞാൻ ഇതുവരെ അങ്ങനെ ഒന്നും ചിന്തിച്ചിട്ടില്ലഅമ്മ , ഇവന്റെ കാര്യം ശെരിയായാൽ അതിന്റെകൂടെചോദിച്ചു നോക്കാം ,അവർക്ക് സമ്മതം ആണേൽ നമുക്ക് നോക്കാം , അവനും ഒരു ചിരിയോടെ പറഞ്ഞു

ഇന്ദുചൂഡൻ : ഞാൻ എന്തായാലും ഒന്ന് നല്ലപോലെ പരിചയപ്പെടട്ടെ അവരുടെ അച്ഛനെ ,അതിനു ശേഷംനമുക്ക്ആലോചിക്കാം ,,,

കളിയും ചിരിയുമായി സന്തോഷത്തോടെ അവർ മുറിവിട്ട് പലവഴി പോയി

ദേവിയും ദിവിയും ജിത്തുവും ജസ്മൽ സദാശിവത്തെയും പരമശിവത്തെയും അടച്ചിട്ടിരിക്കുന്ന ഒരുപഴയഗോഡൗണിൽ ആണ് , അവരിൽ നിന്നും കൂടുതൽ വല്ലതും അറിയാൻ ഉള്ള വഴി നോക്കിയെങ്കിലുംസങ്കടവുംവേദനയും സഹിക്ക വയ്യാതെ പെട്ടെന്ന് തന്നെ സദാശിവം കുഴഞ്ഞു വീണു

ദേവി : ജസ്മൽ ഇവരെ അടുത്ത ഹോസ്പിറ്റലിൽ ആക്കിയേക്ക് , നമ്മുടെ ആളുകൾ ഇവർക്ക് പുറകെ വേണം ,,,, അവൻ കർശന നിർദേശം നൽകി

ജസ്മൽ അപ്പൊ തന്നെ രണ്ടിനേം പൊക്കി അവരുടെ ആളുകളെ ഏൽപ്പിച്ചു ഹോസ്പിറ്റലിൽ അയച്ചു

ദേവി : ഇനി എന്താ ജിത്തുപ്പ പ്ലാൻ , ഇതിനൊരു തിരിച്ചടി ഉറപ്പാണ്

ജിത്തു : അവർ അടിക്കട്ടെ ,, അല്ല അവർ അടിക്കണം ,,അവിടുന്നു വേണം നമുക്ക് തുടങ്ങാൻ ,,

ദിവി : ഇത്രയും നാളത്തെ ഇരുട്ടിൽ തപ്പ് ഇപ്പോ ഒരു ചെറു വെളിച്ചം കിട്ടിയില്ലേ , ലോകേഷ് ഷെട്ടി അവനെകുറിച്ച്കൂടുതൽ വിവരങ്ങൾ അറിയണം ,അവന്റെ വേരുകൾ അറുത്താൽ ഭീമൻ തിമിംഗലങ്ങൾ പൊങ്ങി വരുകതന്നെചെയ്യും , ഇത് ഇതിനുള്ള ഒരു സാമ്പിൾ വെടിക്കെട്ട് അത്രേ ഉള്ളു ,,

ജിത്തു : മ്മ് , പക്ഷേ ശത്രുവിനെ വില കുറച്ചു കാണാൻ പാടില്ല , നമുക് അവർക്ക് വേണ്ടി വല വിരിക്കുകതന്നെവേണം , അതും നമ്മുടെ തട്ടകത്തിലേക്ക് അവരെ വരുത്തുന്ന വല , ഞാൻ ശിവയേയും അനുവിനെയുംഒന്ന്വിളിക്കട്ടെ , നമ്മുടെ ടീമിനെ എല്ലാം ഒന്ന് റെഡി ആക്കി നിർത്തണം , മുട്ടൻ പോകുന്നത് ചില്ലറക്കാരോട് അല്ല , എന്റെ നിഗമനം ശെരിയാന്നേൽ ഇന്ത്യക്ക് അകത്തും പുറത്തും പിടിപാടുള്ള ഒരു ബിഗ് ഫിഷ് തന്നെ നമ്മുടെശത്രുപക്ഷത്തു ഉണ്ട് ,അവർ സ്ട്രോങ്ങ് ആവുമ്പോൾ നമ്മൾ ഡബിൾ സ്ട്രോങ്ങ് ആയി നിക്കണം ,,

ജിത്തുവിന്റെ അഭിപ്രായത്തോട് യോജിച്ച രീതിയിൽ ദേവിയും ദിവിയും തലയാട്ടി, അവർ വീട്ടിലേക്ക്തന്നെതിരിച്ചു , പോകും വഴി തന്നെ കാര്യങ്ങൾ എല്ലാം വിശദമായി തന്നെ ശിവയേയും അനുവിനെയുംജിത്തുഅറിയിച്ചു .

വൈകിട്ടത്തെ പൂജ കഴിഞ്ഞ ശേഷം രുദ്രനും ഗൗരിയും കാർത്തിയും ജിത്തുവും ദീക്ഷി ദ്രുവി ദിവി ദേവിദേവൂട്ടിപാറു ഇവരെ മുറിയിലേക്ക് വിളിപ്പിച്ചു ,

രുദ്രൻ : ദിവിടേം ദ്രുവിടേം കാര്യത്തിൽ ഒരു തീരുമാനം ആയ സ്ഥിതിക്ക് ഇനി നിങ്ങൾ 4 പേരുടെകാര്യത്തിലുംഅതികം താമസം വേണ്ട എന്ന ഞങ്ങളുടെ തീരുമാനം , നിങ്ങൾക്ക് അതിൽ എന്തേലുംഎതിർപ്പുണ്ടോ

Recent Stories

The Author

PONMINS

7 Comments

  1. പാവം പൂജാരി

    അടിപൊളി ♥️♥️👍

  2. നിന്നെയൊക്കെ ആര് രെക്ഷിക്കുമെടാ ഇവിടെ നിന്ന് ,, അവൾ തിരിച്ചു ചോദിച്ചു

    എന്റെ പൊന്നോ പൊളി 🥵🔥

    As usual മാസ്സ് സീൻസ് എല്ലാം അടിപൊളി ആയിരുന്നു പിന്നെ കുറെ characters ഉണ്ടായൊണ്ട് ചെറിയ ഒരു കൺഫ്യൂഷൻ പിന്നെ ചില characters ആരാണ് എന്ന് എനിക് മനസിലാവുന്നില്ല for example ആധു

    Anyway waiting for next part ❤️🔥

  3. ❤❤❤❤❤

  4. സൂര്യൻ

    പാ൪ട്ടുകൾ ആഴ്ച ആഴ്ച ഇട്ട മതി

  5. Lag illathe ithrem ezhuthi thanna anakk oru big salute👏

    Characters kooduthal aayond ichiri confusion und😁

    1. Polichu……..

  6. കുട്ടേട്ടൻസ് ❤❤

    പാർട്ടുകൾ വൈകിപ്പിക്കാതെ നോക്കണേ… ട്ടോ… With ലവ് 🌹🌹❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com