* ഗൗരി – the mute girl * 23 [PONMINS] 343

സനീഷ: മൈ ലോർഡ് ഞാൻ മുൻപേ തന്നെ പറഞ്ഞു , സത്യം എത്ര മറച്ചു വെച്ചാലും ഒരിക്കൽ അത് മറനീക്കിപുറത്തു വരും , അങ്ങനെ ഉള്ള ഒരു സത്യം ഇന്നിവിടെ തെളിയാൻ പോവുക ആണ് , ഒരു ചതിയുടെ സത്യം

അവൾ അതും പറഞ്ഞു ഫൈലിൽ നിന്നും ഒരു പാസ്സ്പോര്ട്ടും വേറെ കുറച്ചു ഡോക്യൂമെൻറ്സും എടുത്തു

സനീഷ: മൈ ലോർഡ് , ശ്രീ പത്മ മാധവൻ ആദ്യം കല്യാണം കഴിച്ചത് പത്മ എന്നൊരു സാധു സ്ത്രീയെ ആണ്അവർ ഗർഭിണി ആയിരിക്കുമ്പോഴാണ് മരണപ്പെടുന്നത് , മരണം മാധവനെ ആകെ തളർത്തിയിരുന്നു , സമയത്താണ് അയാൾ ഇടക്കുന്നേൽ അന്നയുമായി അടുക്കുന്നത് അയാളുടെ ഓഫീസിൽ അയാളുടെ pa ആയിരിന്നു അന്ന , മാധവൻ ഓഫീസിൽ ഇല്ലാത്ത സമയത് ഓഫീസിൽ പൂർണ്ണ അധികാരം അന്നക് ആയിരിക്കുംഅവളെ അന്തമായി വിശ്വസിച്ച മാധവൻ അവളെ ശാരീരികമായും ബന്ധം പുലർത്തി , ഒരിക്കൽ വലിയൊരുകമ്പനിയുമായുള്ള ഡീലിനു വേണ്ടി മാധവൻ 2 മാസത്തിൽ കൂടുതൽ  ദുബൈയിൽ നിൽക്കേണ്ടി വന്നു , തിരിച്ചെത്തിയ മാധവന് തന്റെ കമ്പനിയുടെ പല ഡീലുകളും നഷ്ടപെട്ടത് കണ്ട് അന്നയെ ചോദ്യം ചെയ്തു , അന്നയും അവരുടെ സഹോദരങ്ങളും ചേർന്ന് മാധവനെ നിർബന്ധിച്ചു എല്ലാം എഴുതി വാങ്ങി കൂടെ മാധവനിൽനിന്ന് അന്ന പ്രേഗ്നെന്റ് ആണെന്ന് കൂടി പറഞ്ഞു അന്ന് അയാൾക് അത് നിഷേധിക്കാൻ കഴിഞ്ഞില്ല ,അന്ന് എല്ലാസ്വത്തും അവർ എഴുതി വാങ്ങി ,  എന്നാൽ വർഷങ്ങൾക് ശേഷം ഇവർ വീണ്ടും വന്നു മാധവന്റെ മകൾ ആണ്ലിസി എന്നും അവൾക് കൂടി spm ഗ്രൂപ്പിൽ അധികാരം ഉണ്ടെന്നും പറഞ്ഞുകൊണ്ട് അപ്പോഴേക്കും മാധവൻപിണക്കത്തിൽ ആയിരുന്നു ഭാര്യ വീണയെയും മക്കളെയും കൂടെ കൂട്ടിയിരുന്നു , അത് അദ്ദേഹത്തിന്റെ ആദ്യഭാര്യയിലെ മക്കൾക്ക്‌ പിടിച്ചില്ല , അവർ സ്വത്ത് ഭാഗം വെക്കാൻ പറഞ്ഞത് പ്രകാരം അയാൾ എല്ലാം മക്കളുടെപേരിലേക് എഴുതി വെച്ചു എന്നാൽ അതിൽ അമ്മുവിനും അഞ്ജുവിനും ഷെയർ കൊടുത്തത് ഇവർക്കിഷ്ട്ടപ്പെട്ടില്ല,  ഇവർ അതിന്റെ പേരിൽ മാധവനുമായി വഴക്കായി അവരെ കണ്ണിൽ കാണിക്കാൻ മാത്രമായി എല്ലാ മക്കളുടെപേരിലും സ്വത്ത് തുല്യമായി ഭാഗിച്ചതായി ഒരു ഡോക്യുമെന്റ് ഉണ്ടാക്കി ഇവർക്ക് കൊടുത്തു എന്നാൽഅദ്ദേഹത്തിന്റെ ഒറിജിനൽ വിൽ അദ്ദേഹം വേറെ ഉണ്ടാക്കിയിരുന്നു അത് പ്രകാരം തന്റെ 4  മക്കൾ അതായത്വിനോദ് ,സന്തോഷ് , അഞ്ജന , അമൃത ഇവർക്കേ SPM ഗ്രൂപിന്റെ സ്വത്തിനു അവകാശം ഉള്ളു , അതിൽ തന്നെഅഞ്ജനക്കോ അമൃതക്കോ എന്തെങ്കിലും സംഭവിച്ചാൽ അവരുടെ മക്കൾക്കാവും എല്ലാ സ്വത്തുക്കളുടെയുംനടത്തിപ്പവകാശം

19 Comments

  1. അടുത്ത ഭാഗം എന്നാണ് ബ്രോ കട്ട വെയ്റ്റിംഗ്…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  2. മലപ്പുറത്തുകാരൻ?

    അടിപൊളി.
    അടുത്ത പാർട്ടിന് വേണ്ടി വൈറ്റിംഗ് ആണുട്ടോ.

  3. ഇന്ന് ഉണ്ടാകുമോ

  4. Sameer Puthanveettil

    ഇന്ന് ഉണ്ടോ ??

  5. Bro supper ❤❤❤

  6. Twistukalde trissur pooram aanivade….✌ anything can happen….?

  7. കാർത്തിവീരാർജ്ജുനൻ

    Iam thrilled ?
    Waiting for next part ❤️

  8. അടിപൊളി അടുത്ത പാർട്ടിനായി വെയ്റ്റിംഗ് ആണേ ❤❤❤❤❤

  9. നിധീഷ്

    നടേശാ കൊല്ലണ്ട….. ഇതെന്താ രാവണപ്രഭുവോ…..

  10. അതിനു നീ ഈ വാഴപ്പിണ്ടി തന്തക്കും , തന്ത ആരാ എന്ന് പോലും അറിയാത്ത ഈ കൂത്തച്ചിക്കുംഉണ്ടായാൽ പോരാ നായെ ,,,
    രുദ്രൻ സുരേഷ്‌ഗോപി ഫാൻ ആണോ ?
    കഥ കിടുകി വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌ ⚡️

  11. ❤️❤️❤️❤️????

  12. Thanks for your assistance ❤️??❤️???☺️?

    1. ?? enthinu?

      1. ചുമ്മാ കിടക്കട്ടെ ?????

  13. Superb❤️

  14. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  15. തൃശ്ശൂർക്കാരൻ ?

    ❤❤❤❤??

Comments are closed.