* ഗൗരി – the mute girl * 20 [PONMINS] 325

അവരും അവളുടെ പുറകെ ഓടി അവളെ പിടിച്ചു നിർത്തി അവൾമോനെഎന്ന് വിളിച്ചു ഉറക്കെ ഉറക്കെകരയാൻ തുടങ്ങി ആളുകൾ ഒക്കെ ശ്രെദ്ധിക്കുന്നത് കണ്ട അവരിൽ രണ്ടുപേർ വേഗം കുഞ്ഞിന്റെ പുറകെ ഓടി , നമ്മടെ കുറുമ്പൻ അപ്പോഴും അവന്റെ പപ്പയുടെ അടുത്തേക് ഓടുക ആണ് പതിയെ നീങ്ങി തുടങ്ങിയ വണ്ടിയുടെപുറകെ ഓടി എങ്കിലും കുഞ്ഞിക്കാലുകൾക് വേഗത പോരായിരുന്നു അവന്റെ പുറകെ എത്തിയ ഗുണ്ടകൾഅവനെ പിടിച്ചു നിർത്തി എടുത്തുയർത്തി അപ്പോഴും കുറുമ്പൻ വാശിയോടെ കുതറുക ആയിരുന്നു ഒപ്പംപപ്പ ””പപ്പഎന്ന് അലറി വിളിക്കുകയും ചെയ്യുന്നുണ്ട്

തിരക്കിൽപെട്ട് പതിയെ നീങ്ങുന്ന വണ്ടിയിൽ അക്ഷമയോടെ ഇറക്കുക ആണ് ആദി അവന്റെ ഫോണിലേക്കുരുദ്രന്റെ കാൾ വന്നതും അവൻ കാൾ അറ്റൻഡ് ചെയ്തു

ആദി : വല്യേട്ട എന്തായി വല്ല വിവരവും കിട്ടിയോ ,,, അവൻ വെപ്രാളത്തോടെ തിരക്കി

രുദ്രൻ : ആദി എയർപോർട്ട് ഭാഗത്തേക്കാണ് അവരെ കൊണ്ടുപോയത് ഞങ്ങൾ ഭാഗത്തൊക്കെ മുഴുവൻനോക്കി ഇനി എയർപോർട്ടിൽ എങ്ങാനും ഉണ്ടോ എന്നൊരു സംശയം ഞങ്ങൾ അങ്ങോട്ട് വന്നു കൊണ്ടിരിക്ക , നിങ്ങൾ അവിടെ ഒന്ന് നോക്കണം

രുദ്രൻ അത് പറഞ്ഞതും ആദി കാർത്തിയോട് വണ്ടി നിർത്താൻ പറഞ്ഞു , ആദിയുടെ മനസ്സിൽ നേരത്തെ താൻകേട്ട ശബ്ദം തന്റെ മകന്റെ ആണോ എന്നുള്ള സംശയം കൂടി വന്നു , അവൻ തല രണ്ടു സൈഡിലേക്കുംടെന്ഷനോടെ വെട്ടിച്ചു , അപ്രതീക്ഷിതമായി വെട്ടിക്കലിൽ അവന്റെ മിഴികൾ സൈഡ് മിറ റിൽ ഒരാൾ ഒരുകുഞ്ഞിനെ പിടിച്ചു പോകുന്നതും കുഞ് കുതറി ഇറങ്ങാൻ നോക്കുന്നതും അവരുടെ വണ്ടിക്ക് നേരെ കൈചുണ്ടുന്നതും കണ്ടതും അവന് സംശയം കൂടി വന്നു , അവൻ രുദ്രൻ പറഞ്ഞത് കാർത്തിയോട് പറഞ്ഞു അവനോട്വണ്ടി പാർക്ക് ചെയ്തു വരാൻ പറഞ്ഞു വണ്ടിയിൽ നിന്നിറങ്ങി അയാൾ കുഞ്ഞിനെ കൊണ്ടുപോയ ഇടത്തേക്ക്നടന്നു , കുറച്ചു നേരം അവിടെ എല്ലാം തിരഞ്ഞെങ്കിലും അവന് അവരെ കണ്ടെത്താൻ കഴിഞ്ഞില്ല എന്നാൽ കുറെആണുങ്ങളുടെ കൂടെ മുഖം മറച്ചു ഹിജാബിട്ട ഒരു പർദ്ദക്കാരി ഒറ്റക് അകത്തേക്കു കയറാൻ നിൽക്കുന്നത് കണ്ട്സംശയം തോന്നിയ ആദി അവർക്കു ഓപ്പോസിറ്റ് ആയി ആളുകൾക്കിടയിലേക് പോയി നിന്നു ,കുറച്ചുകഴിഞ്ഞതും നേരത്തെ കുഞ്ഞിനെ പിടിച്ചു നിർത്തിയ ആൾ ഒരു കുഞ്ഞിനെ കൊണ്ട് വരുന്നതും ആദി കണ്ടു മുഖംകാണാൻ പറ്റാത്തത് കൊണ്ട് ആദി സംശയത്തോടെ അവരെ നിരീക്ഷിച്ചു കൊണ്ടിരുന്നു departure ഗേറ്റിലൂടെഅവർ എല്ലാം അകത്തേക്കു കടന്നു

19 Comments

  1. അടുത്ത ഭാഗം വേഗം പോരട്ടെ…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????????????

  2. വിശാഖ്

    Varille innu baki..??

  3. എവിടെ bro… ?

  4. Where is next part?

  5. ????❤️❤️❤️❤️

  6. Enikonnum parayanilla…. fight detail aakan patumenkil aakku enik enthayalum thirakilla…. baki ellam suspense thriller aayirunnu….✌ eni nly emogi mathre edu….

  7. നിധീഷ്

    ♥♥♥

  8. ഏക - ദന്തി

    cool bro …
    lots of hearts

  9. Yes…. പൊളിച്ചു…. മോനെ…
    ഇത്രയും ദിവസം കാത്തിരിക്കുകയായിരുന്നു…

    നിഹന്റെ കാര്യത്തിൽ ആകെ tension ആയിരുന്നു….
    ഇപ്പൊ സമാധാനം ആയി….

    അങ്ങനെ രുദ്രന്റെയും team ന്റെയും തിരിച്ചടി തുടങ്ങി….

    Waiting next part….

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️

  10. പൊളി മുത്തേ

    1. Super bro waiting next part

  11. കാർത്തിവീരാർജ്ജുനൻ

    ❤️❤️❤️❤️❤️?????

  12. ?✨?????????????_??✨❤️

    ?❤️?❤️?❤️❤️??

  13. ❤️❤️❤️

  14. ഫസ്റ്റ് ❤❤❤❤❤❤??????

    1. ?✨?????????????_??✨❤️

      ?❤️

Comments are closed.