ദുദീദൈദ്രുദേ-ഗൗരി-2 [PONMINS] 271

Views : 24731

അവൾ എല്ലാം പറഞ്ഞു തീർന്നതും ദിവി അവളെ അവനോട് ചേർത്ത് പിടിച്ചിരുന്നു , അതവൾക്കും ആവശ്യംആയിരുന്നു .

ദിവി : കുടുംബത്തിൻറെ കൊലപാതകം ആരും അന്വേഷിച്ചില്ലേ ,,,,

മിഴി : അന്വേഷണം എല്ലാം ഒരു പ്രഹസനം പോലെ നടന്നു ,അതിലൊന്നും ഒരു കാര്യവും ഉണ്ടായില്ല , കുറെനിരപരാധികളെ പിടിച്ചു ജയിലിലടച്ചു എന്നിട്ട് ഒരു കാരണവും ഉണ്ടാക്കിഎൻറെ അമ്മയോട് തോന്നിയആസക്തി നിർദേശിച്ചതിൽ ദേഷ്യം കൊണ്ട് ചെയ്തതാ പോലും ” ,,അവൾ ഒരു പുച്ഛത്തോടെ പറഞ്ഞു നിർത്തി .

മിഴി : അവരെ ഒന്നും ആരും തൊടില്ല ,തൊടാൻ പറ്റില്ല , നിങ്ങൾക്കും അനുഭവം ഉള്ളതല്ലേ ,,,,,അവൻറെ മുഖത്തുനോക്കിക്കൊണ്ട് അവൾ പറഞ്ഞു .

അവൾ പറഞ്ഞത് കേട്ട അവൻ അവളെ ഒന്ന് തറപ്പിച്ചു നോക്കി , അത്രനേരം ഉണ്ടായ ഭാവമല്ല അവളിലിപ്പോൾ ,

ദിവി : നീ എന്താ ഉദേശിച്ചത് , എനിക്ക് മനസ്സിലായില്ല ,,,,

മിഴി : നമ്മുടെ രണ്ടുപേരുടെയും ജീവിതത്തിലെ വില്ലൻ ഒരാൾ ആണ് ….

ദിവി : ആര് ,,,,,, അവൻ അവളോട് അമർഷത്തോടെ ചോദിച്ചു ,,

ഡെവിൾ

 

ഡെവിൾഡെവിൾഡെവിൾ ….

മിഴി പറഞ്ഞ പേര് ദിവിയിലേക് ഒരു കൊടുങ്കാറ്റുപോലെ ആഞ്ഞടിച്ചു , അവന്റെ മുഖം ദേഷ്യംകൊണ്ട് വലിഞ്ഞുമുറുകി , കൈ മുഷ്ട്ടികൾ രണ്ടും ശക്തമായി കൂട്ടിപ്പിടിച്ചു , അവന്റെ ആംബർ കണ്ണുകൾക് കൂടുതൽ തിളക്കം വന്നു ,

അവന്റെ ഭാവം കണ്ട മിഴി ഒരു നിമിഷം പേടിയോടെ അവനെ നോക്കി , ദിവി മിഴിയുടെ പേടിയോടെ ഉള്ളനിൽപ് കണ്ട ഒരു നിമിഷം കണ്ണടച്ച് നിന്ന് ദേഷ്യം കണ്ട്രോൾ ചെയ്തു , ശേഷം ഒന്ന് സ്വയം കൂൾ ആയ ശേഷംഅവളെ നോക്കി

ദിവി : നിനക്ക് ,,നിനക്ക് എങ്ങനെ അറിയാം ഡെവിലിനെ ,,,,അവൻ അവളുടെ ഇരു തോളിലും പിടിച്ചു അവളുടെമുഖത്തേക്ക് നോക്കി അലറിക്കൊണ്ട് ചോദിച്ചു ,

അവൻറെ പ്രവർത്തി മിഴിയെ ഒന്ന് പേടിപ്പിച്ചു,അവൻറെ കണ്ണുകൾ കത്തുന്നപോലെ തോന്നി അവൾക് ,

ഇരു തോളിലും ഉള്ള അവൻറെ ശക്തമായ പിടുത്തം അവളിൽ വേദന നിറച്ചു , പിടുത്തം ഒന്നുകൂടി മുറുകിയതുംവേദനകൊണ്ട്ആഹ്എന്നൊരു ചെറിയ ശബ്ദം മിഴിയിൽ നിന്നും ഉയർന്നു , അതുകേട്ടതും പരിസരബോധംവന്ന പോലെ ദിവി പെട്ടെന്നു അവളുടെ തോളിലെ കൈ എടുത്തു , അല്പം വിട്ടുനിന്നു അവൾക് പറയാൻ ഉള്ളത്കേൾക്കാൻ ആയി നിന്നു .

മിഴി : ഞാൻ ,,ഞാൻ ,,കണ്ടിട്ടുണ്ട് നിങ്ങളെ മുൻപ് ,,ഡൽഹിയിൽ വെച്ച് ,,,,അവൾ ഒരു പേടിയോടെ ആണ് അത്പറഞ്ഞത് .അതുകേട്ട ദേവിയുടെ കണ്ണൊന്ന് കുറുകി ,

ദിവി : എന്നെയോ ,, എവിടെ വെച്ച്അവൻ സംശയത്തോടെ ചോദിച്ചു ,,,

അതിനവൾ ഒരു ചെറുചിരിയോടെ കഴുത്തിൽ അണിഞ്ഞ

ഒരു മാല ഊരി അവന് നേരെ നീട്ടി ,,, അത് കണ്ടതും ദിവി അവളെ അവിശ്വസനീയതയോടെ നോക്കി നിന്നു , എന്നിട്ട് പതിയെ മാല വാങ്ങി അതിലേക്ക് കുറച്ചു നേരം നോക്കി നിന്നു ,,

ദിവി : നീ ആയിരുന്നോ അത് ,,, അവൻ പതിയെ തല ഉയർത്തി ചോദിച്ചു

അതിനവൾ നിറമിഴിയാലേ വിതുമ്പുന്ന ചുണ്ടുകളോടെ അവന്റെ മുഖത്തേക്ക് നോക്കി അതെ എന്ന രീതിയിൽതലയാട്ടി ,,, കുറച്ചു നേരം രണ്ടുപേരും ഒന്നും പറയാൻ ഇല്ലാതെ അങ്ങനെ തന്നെ നിന്നു , രണ്ടുപേരുടെയുംമനസ്സിൽ അന്ന് നടന്ന കാര്യങ്ങളും ഇന്ന് നടന്ന കാര്യങ്ങളും ഓടി കൊണ്ടിരുന്നു , തങ്ങളെ ഒന്നിപ്പിച്ചദൈവത്തിന്റെ വിധിക് രണ്ടുപേരും നിറമനസ്സാലെ നന്ദി പറഞ്ഞു . അൽപനേരം കൂടി അവിടെ നിന്നശേഷംഎന്തോ ആലോചിച്ചെന്ന പോലെ ദിവി പെട്ടെന്ന് എന്തോ ചോദിക്കാൻ വന്നതും അവന്റെ ഫോൺ അടിച്ചു , പതിയെ അതെടുത്തു ആൻസർ ചെയ്ത ശേഷംഇപ്പൊ വരാംഎന്ന് മാത്രം പറഞ്ഞു

Recent Stories

The Author

PONMINS

23 Comments

  1. Angana vannu alle
    Payathu polle active ayi varanam
    Ella siteillum

  2. കുട്ടേട്ടൻസ് ❤❤

    എത്ര നാൾ ആയുള്ള കാത്തിരിപ്പ് ആണ്…. എന്തായാലും ഒത്തിരി നന്ദി ❤❤❤❤

  3. നിങ്ങൾ മുത്താണ് കാത്തിരുന്നതിന് ഒരു അർഥം ഉണ്ടായി അതിനും ചേർത്ത് ഒരു നല്ല പാർട്ട്‌ തന്നെ തന്നല്ലോ വളരെ വളരെ സന്തോഷം അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

  4. കൊള്ളാം അടിപൊളി ആയിട്ടുണ്ട് 👌🌹❤️🌹❤️❤️❤️❤️❤️❤️❤️❤️

    അടുത്ത പാർട്ട് പെട്ടെന്ന് തന്നെ തരണേ ബ്രോ 🙏🙏🙏🙏❤️

  5. കൊള്ളാം പൊളി ആയിട്ടുണ്ട് 💥 എവിടെയായിരുന്നു ബ്രോ ? ഒരുപാട് തവണ നോക്കിട്ടുണ്ട് ഈ കഥയുടെ രണ്ടാം ഭാഗം വന്നിട്ടുണ്ടോ എന്ന്. Anyway welcome back bro ❤️🔥. Next part പെട്ടെന്ന് തരണേ

  6. Machine polichu… kazhinja thavanathe pole idakku nirtharuth..adutha part ennui varum..??

  7. Lovers friend ❤️❤️❤️🥰🥰🥰🥰

    ഇത്രയും നാൾ എവിടെ ആയിരുന്നു? ഞാൻ കരുതി ഈ കഥ നിർത്തിപോയെന്നു. പെട്ടന് ഒരു തിരിച്ചുവരവ് ഞാൻ പ്രതീക്ഷിച്ചില്ല. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  8. Came with a big bang🔥🔥🔥🔥🔥

  9. ഇതിന്റെ ഒന്നാം ഭാഗം എന്നാണ് പോസ്റ്റ്‌ ചെയ്തത്.

  10. ❤️❤️❤️❤️❤️

  11. പുതുതായി പോസ്റ്റ്‌ ചെയ്ത 2 സ്റ്റോറിക്കും നമ്പർ ഇട്ടിട്ടില്ല, പാർട്ടിന് നമ്പർ ഇടാൻ ശ്രെദ്ധിക്കുക.

  12. Bro plilum active aayo

  13. Hi ningalu ittechu poyi enna karuthiyathu.. enthayalum vannallo othiri santhosham. Kathirikarnu

  14. Thanks for coming back…….

  15. Welcome back❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💕❤️❤️❤️💕💕💕💕💕💕💕💕💕

  16. 😍😍😍😍😍

  17. രാജേഷ്‌

    Welcome back bro,

  18. ❤❤❤

  19. Much awaited story, thanks

  20. പാവം പൂജാരി

    അത്യാവശ്യം ആക്ഷനും ത്രില്ലറും നർമ്മവും ചാലിച്ച താങ്കളുടെ രചനാ രീതി എനിക്ക്വ ളരെയധികം ഇഷ്ട്ടമാണ്. പക്ഷെ കുറെ കാലമായി കാണാറേ ഇല്ലായിരുന്നു. ഇനി തുടർച്ചയായി വരുമെന്ന് കരുതുന്നു.
    Welcome back ♥️

  21. Haii after a long time please check (pl)

  22. 👍👍

  23. Thanks for coming

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com