* ഗൗരി – the mute girl * 27 [PONMINS] 322

ജിത്തു പറഞ്ഞതും മനസ്സിലാ മനസ്സോടെ  അനു സമ്മതിച്ചു അപ്പോഴും എന്നെ കത്തുന്ന കണ്ണുകളോടെനോക്കുന്നുണ്ടായിരുന്നു ,പിന്നെ എല്ലാം പെട്ടെന്നായിരുന്നു രെജിസ്റ്ററ വരുത്തി marriage രെജിസ്റ്റർ ചെയ്തു,അതിന്റെ ഫോര്മാലിറ്റീസ് എല്ലാം പെട്ടെന്ന് തീർത്തു വരന്റെ ഭാഗത്തു നിന്നും സാക്ഷിയായി ജിത്തുവും എന്റെഭാഗത്തു നിന്ന് സാക്ഷിയായി റിഥിയും സൈൻ ചെയ്തു ,അതിന്റെ കോപ്പി കൊണ്ട് പോലീസ് ഓഫീസർപുറത്തേക് പോയി മീഡിയയെയും ആളുകളെയും ഞങ്ങൾ ഭാര്യാഭർത്താക്കന്മാർ ആണെന്ന് ബോധിപ്പിച്ചുപറഞ്ഞുവിട്ടു ശേഷം അവരും പോയി ,ഞാനും റിഥിയും അനുവും ജിത്തുവും മാത്രം ആയി റൂമിൽ ,റൂമിൽ ബെൽഅടിച്ചതും ജിത്തുപോയി ഡോർ ഓപ്പൺ ആക്കി ,അകത്തേക്കു വന്നവരെ കണ്ടു ഞാൻ ഓടി ചെന്ന് കെട്ടിപ്പിടിച്ചുഞാൻ ചെയ്തത് കണ്ട അവരും ആകെ ഞെട്ടി

ജിത്തു ; നിങ്ങൾ തമ്മിൽ പരിജയം ഉണ്ടോ

ആമി ; എനിക്കറിയാം ഗൗരിയേച്ചി അല്ലെ ,,,,,,

ഞാൻ അത് പറഞ്ഞതും അവർ ഒന്ന് ചിരിച്ചു ,ഗൗരി നേരെ അനുവിൻറെ അടുത്തേക് നടന്നു ,അനു തലയിലുംകൈവെച്ചു തല താഴ്ത്തി നിൽക്കുക ആയിരുന്നു ,അവളുടെ സമിഭ്യം അറിഞ്ഞതും അവളെ ചുറ്റിപ്പിടിച്ചു പൊട്ടികരഞ്ഞു അവൻ ,,,അതുകണ്ട എനിക്കും ആകെ വിഷമം ആയി ഇങ്ങനെ ഒന്നും സംഭവിക്കും എന്ന് വിജാരിച്ചല്ലഇങ്ങോട്ട് വന്നത് പക്ഷെ സംഭവിച്ചതെല്ലാം വിശ്വസിക്കാൻ പോലും കഴിയാത്തത് ആണ് .

ജിത്തു ; നിനക്കെങ്ങനെ ഗൗരിയെ അറിയാം ,,,,സംശയത്തോടെ ചോദിച്ചു

ഞാൻ എൻറെ ബാഗിൽ നിന്നും കുഞ്ഞു ബാഗ് പുറത്തെടുത്തു അത് കണ്ടതും അനു ചാടി എണീച്ചു ബാഗ്പിടിച്ചു വാങ്ങി എൻറെ കവിളിൽ ആഞ്ഞടിച്ചു ,

അനു ; അപ്പൊ നിനക്കെല്ലാം അറിയാമായിരുന്നു അല്ലെ,മനപ്പൂർവം എന്നെ ചതിച്ചതാണ് അല്ലെ , നീ എന്ത്ചെയ്തും എന്നെ സ്വന്തമാക്കും എന്ന് പറഞ്ഞപ്പോൾ ഞാൻ ഇത്രക് പ്രതീക്ഷിച്ചില്ല , ഏതൊക്കെ നിൻറെ പ്ലാൻആയിരുന്നു അല്ലെ ,,,,ഇല്ലെടി ഇല്ല ,,നീ എന്തൊക്കെ ചെയ്താലും അനുവിനെ നിനക്ക് കിട്ടില്ല ,, അതിലുംനല്ലത് ഞാൻ സ്വയം മരിക്കുന്നത് ആണ് , ,,,,,,,,,,,,,,,അത്രയും പറഞ്ഞു അവൻ അവിടുന്ന് ഇറങ്ങി പോയി

അനു പറഞ്ഞതെല്ലാം കേട്ട് തറഞ്ഞിരിക്കണേ എനിക്കായൊള്ളു ,ഒന്നും ചെയ്തില്ല എന്ന് ഉറക്കെ വിളിച്ചുപറയാൻതോന്നിയെങ്കിലും ഞാൻ മരവിച്ച അവസ്ഥയിൽ ആയിരുന്നു ശബ്ദംപോലും പുറത്തുവരാത്ത പോലെ നിലച്ചുനിന്നു  ,,, റിഥി വന്നു എന്നെ പിടിച്ചതും ഞാൻ തളർന്നു അവളുടെ കൈകളിലേക് വീണു ,,,പിന്നെ ഞാൻ കണ്ണ്തുറക്കുമ്പോൾ ഹോസ്പിറ്റലിൽ ആയിരുന്നു ഏടത്തിയും ഏട്ടനും റിഥിയും അന്നമ്മയും എല്ലാം ഉണ്ടായിരുന്നുഅവിടെ അവരെ എല്ലാം ഒന്ന് നോക്കി ഞാൻ കണ്ണീർ വർത്തതും ഏട്ടത്തി വന്നു ചേർത്ത് പിടിച്ചെന്നെആശ്വസിപ്പിച്ചു , റിഥിപറഞ്ഞു ഏടത്തിയും അന്നമ്മയും എല്ലാം അറിഞ്ഞിരുന്നു ,ഗൗരിയേച്ചിയും ജിത്തുവുംപോകുന്നതിനു മുൻപ് നമ്പർ കൊടുത്തിരുന്നു ,അനുവിനെ വിളിച്ചു സത്യാവസ്ഥ ബോധിപ്പിക്കാൻ ഞാൻ കുറെശ്രേമിച്ചെങ്കിലും എന്റെ ശബ്ദം കേട്ടാൽ ഉടൻ ഫോൺ കട്ട് ചെയ്യും ,ഞാൻ വട്സപ്പിലും മറ്റും അയക്കുന്നമെസേജുകൾ റീഡ് ചെയ്യാറുണ്ടെങ്കിലും ഒരിക്കൽ പോലും റീപ്ലേ തന്നിരുന്നില്ല ,ഞാൻ സത്യാവസ്ഥ എല്ലാംവോയിസ് മെസ്സേജ് അയച്ചിരുന്നു അതെല്ലാം ആൾ കേട്ടിട്ടുണ്ട് എന്നിട്ട് പോലും ഒരു റീപ്ലേ തന്നില്ല ,ഇപ്പൊ കേസിൻറെ കാര്യത്തിനാണ് എന്നെ ആദ്യമായി വിളിക്കുന്നത് അന്ന് ,,അന്ന് ,, നമ്പർ കണ്ടപ്പോൾഎനിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്തത് ആയിരുന്നു ,ഇപ്പൊ എന്നോട് മിണ്ടില്ലെങ്കിലുംതൊട്ടടുത്തു തന്നെ ഉണ്ടല്ലോ അതുമതി എനിക്ക് ,,,,എനിക്ക് ,,എനിക്ക്,,,ഒരുപാട് ഇഷ്ട്ടം ആണ് ,,,ഒരുപാട് ഇഷ്ട്ടം,,,,,,,,,

11 Comments

  1. പാവം പൂജാരി

    ♥️♥️???

  2. ❤️❤️❤️❤️????

  3. നിധീഷ്

    ????

  4. കൊള്ളാം അടിപൊളി വെയ്റ്റിംഗ് ഫോർ nxt പാർട്ട്‌ ❤️?.

  5. Super

  6. ❤️❤️❤️❤️❤️

  7. Super…. ??❤️❤️❤️

    അങ്ങനെ ഒരു ശത്രുവിന്റെ പതനം…

    ഇനിയാണ് main വില്ലൻമാർ…

    ഇത് പോലെ അടിച്ചു ഒതുക്കണം…
    പിന്നെ roshniye കല്യാണം കഴിച്ചത് ആര്‍…?

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️

  8. ?༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒?

    ?

    1. ?༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒?

      ചെ…. മാറിപ്പോയി ?❤️??

  9. ❤️

Comments are closed.