* ഗൗരി – the mute girl * 19 [PONMINS] 317

രാധുവിന്റേം അച്ചുവിന്റേം കയ്യിൽ രാധുവിന്റെ മക്കളേ എടുത്തു നിൽക്കുന്നു , അവർക്ക് മുന്നിൽ മുഖം എല്ലാംവലിഞ്ഞു മുറുകി ദേഷ്യം കൊണ്ട് വിറച്ചു 5 പേരും പടപൊരുത്തൻ നിൽക്കുന്ന പോരാളികളെ പോലെ നിൽക്കുന്നു

ഇതെല്ലം കണ്ട് ജോസ്ഫ്ഉം ഗുണ്ടകളും ആകെ ഞെട്ടി നിൽക്കുക ആണ്

പിടിച്ചു കെട്ടട പീറകളെജോസഫ് തന്റെ കൂട്ടാളികളോട് അലറിക്കൊണ്ട് പറഞ്ഞു

അവരെ പിടിക്കാൻ ആദ്യം മുന്നോട്ട് വന്ന 3 പേരെ ഒരേ സമയം അവർ 5 പേരും ഒന്നിച്ചു അറ്റാക്ക് ചെയ്തുനിമിഷനേരം കൊണ്ട് അവരെ ഓടിച്ചു മടക്കി ഗുണ്ടകളുടെ മുന്നിലേക്കു ഇട്ടു കൊടുത്തു , അത് കണ്ട രാധുഅടക്കം ഞെട്ടിപ്പോയി

ബാക്കിയുള്ള ഗുണ്ടകൾക് എന്താ സംഭവിച്ചത് എന്ന് പോലും മനസ്സിലായില്ല അത്രക് ഫാസ്റ്റ് മൂവ് ആയിരുന്നുഅവരുടേത് , മൂന്നുപേരെ അതിൽ ഒരു ഗുണ്ട വന്നു തട്ടി വിളിച്ചു നോക്കി

ദുർഗ്ഗ : വെറുതെ വിളിച്ചു ബുദ്ധിമുട്ടണ്ട , അവർ ഇനി ഇപ്പോഴൊന്നും എണിക്കില്ല , അതുപോലെ കിടക്കാൻആഗ്രഹം ഉള്ളവർക്കു മുന്നോട്ട് വരാം ,,

അതുവരെ തമാശയും പറഞ്ഞു ചിരിച്ചു കളിച്ചു കൂടെ ഉണ്ടായിരുന്ന കുട്ടി ആണോ അതെന്ന് പോലും അവർസംശയിച്ചു നിന്നു

ജോസഫ് : പീറകളുടെ വാക്കും കേട്ട് പേടിച്ചു നിൽക്കുന്നോടാ നായി&&&കളെ പോയി തല്ലി കൊല്ലെടാഎല്ലാറ്റിനേം

അവൻ അലറിയതും ഗുണ്ടകൾ എല്ലാം കൂടി ഒന്നിച്ചു മുന്നോട്ട് വന്നു ദേവൂട്ടി ഒഴികെ ബാക്കി ഉള്ളവർ ഗുണ്ടകൾക്നേരെ കുതിച്ചു ദുർഗ്ഗയുടെയും ദിവിയുടെയും ഓരോ അടിയും ഏൽക്കുന്ന ഗുണ്ടകൾ അലറി കരഞ്ഞുകൊണ്ട്താഴോട്ട് വീണു ദീക്ഷിയുടെയും ധ്രുവിന്റെയും നേരെ വന്ന ഗുണ്ടകളുടെ എല്ലുകൾ പൊട്ടുന്ന ശബ്ദതോടപ്പംഅവരുടെ കരച്ചിലും അവിടെ മുഴുകി ഇതെല്ലം കണ്ട് ഞെട്ടിയ ജോസെഫിന്റെ നോട്ടം അച്ചുവിന് നേരെ തിരിഞ്ഞുഅവൻ പൊട്ടിയ ഒരു ഗ്ലാസ് പീസ് എടുത്ത് അവർക്ക് നേരെ കുതിച്ചു എന്നാൽ മക്കളുടെ അടി കാണുകആയിരുന്ന രാധുവും അച്ചുവും ജോസഫ് വരുന്നത് കണ്ടില്ല അവൻ അവൾക് നേരെ ഗ്ലാസ് പീസ് വീശിയതുംഅവന്റെ കൈയിൽ ഒരു പിടിവീണു അതെ സ്പീഡിൽ തന്നെ അവന്റെ കൈ പുറകിലേക്കു തിരിച്ചൊടിച്ചു കാലിൽആഞ്ഞു ചവിട്ടി താഴെ വീഴ്ത്തി മുട്ടുകാൽ കൊണ്ട് അവന്റെ നട്ടെല്ലിനിട്ടു ഒരു കേറ്റ് കേറ്റി ദേവൂട്ടി ഒപ്പം ഒരുഡയലോഗും

ദേവൂട്ടി : നീ ഇതല്ല ഇതിനപ്പുറവും ചെയ്യുമെന്നറിഞ്ഞിട്ടു തന്നെയാടാ ഞാൻ ഇവർക്കിവിടെ പ്രൊട്ടക്ഷന് നിന്നത്

പറഞ്ഞു തീർന്നതും അവന്റെ തലപിടിച്ചു നിലത്തേക് ആഞ്ഞു കുത്തി എന്നൊരലർച്ചയോടെ അവൻതാഴേക്കു തന്നെ കിടന്നു ഞെറ്റി  പൊട്ടി ചോര ഒലിപ്പിച്ചും കൊണ്ട് അവൻ വേദനകൊണ്ട് പുളഞ്ഞുകൊണ്ട്അവിടെ കിടന്നു , ഗുണ്ടകളെ എല്ലാം അടിച്ചൊതുക്കി ഒരു റൂമിൽ ഇട്ട് പൂട്ടി അവരെ ,തോമസിനെയുംജോസഫിനെയും അവിടെ ഒരു കസേരയിൽ പിടിച്ചു കെട്ടിയിട്ട് സെറ്റിയിലേക്കിരുന്നു എല്ലാവരും , രാധുവിന്റെഫോൺ വാങ്ങി ജിത്തുവിനെ വിളിച്ചു കാര്യം പറഞ്ഞു ദുർഗ്ഗ എന്നിട്ട് അവരെ വെയിറ്റ് ചെയ്തിരുന്നു ,

വിചാരണ തുടങ്ങാൻ സമയമായി

തുടരും

17 Comments

  1. Where is the next par

  2. Bro next part evdey

  3. Super

  4. ❤️❤️❤️❤️

  5. ❤️❤️❤️❤️????

  6. നിധീഷ്

    ❤❤❤

  7. ❤️

  8. പൊളിച്ച്..പൊളിച്ച്

  9. Pakuthi tensione kuranhullu…. prashnangal eniyum kidakkalle malapole…. fight onn detail aakuo evar marmam oke ariyunnavaralle…. nishprayasam keezhadaki enn parayumpo dim nnu paranh theernnpoyi…. ✌

  10. ❤️?❤️

  11. ❤️❤️❤️❤️❤️

  12. Nihayum മോനും….
    ഒന്നും സംഭവിക്കില്ല എന്ന് കരുതുന്നു….

    കുട്ടി പട്ടാളം പൊളിച്ചടുക്കുകയാണ്….

  13. കാർത്തിവീരാർജ്ജുനൻ

    ❤️

  14. ??????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  15. ❤️❤️❤️

Comments are closed.