ദുദീദൈദ്രുദേ-ഗൗരി-2 [PONMINS] 197

Views : 20793

കയൽ: പ്രാക്ടീസ് ,,,

പാറു : എന്തിന്റെ ,,

വരുൺ : ഞങ്ങൾ കാണുന്ന പോലെ ഒന്നും അല്ല , വല്യേ പുള്ളികള ,,,, അവൻ വല്യേ ഗമയിൽ പറഞ്ഞു

കയൽ: മിണ്ടാതിരിക്ക് വരുൺ ,പാറു ഞങ്ങൾ ഡാൻസ് കോംപിറ്റീഷനിൽ പങ്കെടുക്കുന്നുണ്ട് , അടുത്തമാസംബാംഗ്ലൂർ വെച്ച സെലെക്ഷൻ , കിട്ടിയ 3 മാസം കഴിഞ്ഞു ദുബായ് വെച്ച് നടക്കുന്ന വേൾഡ്ഡാൻസ്കോംപിറ്റീഷനിൽ പങ്കെടുക്കാം , ഞങ്ങളുടെ ഡ്രീം ആണ് അത് ,,

തരുൺ : അത് മാത്രം അല്ലാട്ടോ , അവിടെ ഞങ്ങൾക്ക് കാണാനും പരിചയപ്പെടാനും ഒക്കെ ഒരുപാട്കൊതിക്കുന്നചിലരും ഉണ്ട് , സൊ എത്ര കഷ്ട്ടപെട്ടിട്ടാണേലും ഞങ്ങൾക്ക് ഇതിൽ വിജയിക്കണം ,,,, അവൻആവേശത്തോടെപറഞ്ഞു

അത് കണ്ട എല്ലാവര്ക്കും അവർ ആത്മാർഥമായി തന്നെ ആണ് പെങ്കെടുക്കുന്നത് എന്ന മനസ്സിലായി ,,,

പാറു : എന്ന ഞങ്ങളും വരട്ടെ പ്രാക്ടീസ് കാണാൻ ,,,

റോജ : അതിനെന്താ വാ ,,,, അവൾ സന്തോഷത്തോടെ അവരെ ക്ഷണിച്ചു ,,

അവരെല്ലാം അങ്ങോട്ട് പോയി , ഒരു സൈഡിൽ ആയി അവരെല്ലാം ഇരുന്നു ,

പാറു : അല്ല എന്താ നിങ്ങളെ ടീമിന്റെ പേര്

സൗന്ദര്യ : THE FIVE BLISS,,,

പാറു : ഗുഡ് നെയിം ,,, പാറു ചിരിയോടെ പറഞ്ഞു

വന്ദന : കോംപീറ്റഷൻ ഗ്രൂപ്പ് വൈസ് ആണ് , 5-10 വരെ ആളുകൾ ഒരു ടീമിൽ വേണം , ഇന്ത്യയിൽതന്നെപതിനായിര കണക്ക് ടീമുകൾ അപ്ലൈ ചെയ്യുന്നത അതിൽ നീന്നും ടോപ് 10 ടീമിനെ ഫൈനൽസെലെക്ഷൻ കിട്ടു, സെലെക്ഷൻ കിട്ടിയാൽ വേൾഡ് ഡാൻസ് കോംപീറ്റേഷനിൽ പങ്കെടുത്താൽ തന്നെ ഇവരുടെലൈഫ് തന്നെചേഞ്ച് ആവും ,,,, അവൾ സന്തോഷത്തോടെ പറഞ്ഞു

പ്രവീണ : ഇവർക്ക് ഇതിനുള്ള കഴിവുണ്ട് , ചെറുപ്പം മുതൽ ഇവർ പടിക്കുന്നതല്ലേ ,

തരുൺ : പങ്കെടുക്കൽ മാത്രം അല്ല ഞങ്ങളുടെ ഡ്രീം , ഞങ്ങളുടെ പ്രധാന ലക്ഷ്യം അവരെ കാണുക എന്നതാണ് , ഇപ്രാവശ്യം എന്ത് വില കൊടുത്തും ഞങ്ങൾ അത് നേടും ,,,

പാറു : ആഹാ ,, ഇത്രക്ക് കാണാൻ മാത്രം അത്രക്ക് ഫേമസ് ആയ ആൾ ആണോ അയാൾ ,,,,

കയൽ : വെറും ഫേമസ് അല്ല മോളെ , വേൾഡ് ഫേമസ് , ലോകം മുഴുവൻ കാണാൻ കാത്തിരിക്കുന്നവർ , ഓരോഡാന്സർസിന്റെയും സ്വപ്നം, ഡാൻസിൽ മായാലോകം തീർക്കുന്നവർ ,  the world famous dashing dance group “THE D’S”

കയൽ ആലങ്കാരികമായി പറഞ്ഞു നിർത്തിയതും എല്ലാവരും അവളെ നോക്കി നിന്നുപോയി , എന്നാൽദേവമടത്തുകാരിൽ ഓരോരുത്തരുടെ ചുണ്ടിലും ഒരു പുഞ്ചിരി മിന്നി മറഞ്ഞു .

ഫൈവ് ബ്ലിസ് അവരുടെ പ്രാക്ടീസ് സ്റ്റാർട്ട് ചെയ്തതും മറ്റുള്ളവർ അതെല്ലാം കണ്ടിരുന്നു , അവർ 60% ത്തോളംസ്റ്റെപ്പുകൾ എല്ലാം റെഡി ആക്കി വെച്ചിരുന്നു , എന്നാലും ഇനി നിരന്തരം ഉള്ള പ്രാക്ടീസ് ഇല്ലാതെഅവർക്ക് നൂറുശതമാനം ഫലം കിട്ടില്ലെന്ന് അവർക്ക് നല്ലത് പോലെ അറിയാമായിരുന്നു , 1 മണിക്കൂർ നീണ്ട് നിന്നപ്രാക്ടിസിനുശേഷം അവർ അൽപം വിശ്രമിക്കാൻ ഇരുന്നു,

അവരുടെ Choreography ചില മാറ്റങ്ങൾ വരുത്തുന്നതിനെ കുറിച്ചായി പിന്നെ ഉള്ള ചർച്ചകൾ , മിഴിയുംമിത്രയുംഅവർക്ക് ചില മാറ്റങ്ങൾ പറഞ്ഞു കൊടുക്കുന്നത് എല്ലാവരും ശ്രേദ്ധിച്ചു

പാറു : അല്ല , നിങ്ങൾക്കും അറിയുമോ ഡാൻസ് ,,

Recent Stories

The Author

PONMINS

7 Comments

  1. പാവം പൂജാരി

    അടിപൊളി ♥️♥️👍

  2. നിന്നെയൊക്കെ ആര് രെക്ഷിക്കുമെടാ ഇവിടെ നിന്ന് ,, അവൾ തിരിച്ചു ചോദിച്ചു

    എന്റെ പൊന്നോ പൊളി 🥵🔥

    As usual മാസ്സ് സീൻസ് എല്ലാം അടിപൊളി ആയിരുന്നു പിന്നെ കുറെ characters ഉണ്ടായൊണ്ട് ചെറിയ ഒരു കൺഫ്യൂഷൻ പിന്നെ ചില characters ആരാണ് എന്ന് എനിക് മനസിലാവുന്നില്ല for example ആധു

    Anyway waiting for next part ❤️🔥

  3. ❤❤❤❤❤

  4. സൂര്യൻ

    പാ൪ട്ടുകൾ ആഴ്ച ആഴ്ച ഇട്ട മതി

  5. Lag illathe ithrem ezhuthi thanna anakk oru big salute👏

    Characters kooduthal aayond ichiri confusion und😁

    1. Polichu……..

  6. കുട്ടേട്ടൻസ് ❤❤

    പാർട്ടുകൾ വൈകിപ്പിക്കാതെ നോക്കണേ… ട്ടോ… With ലവ് 🌹🌹❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com