രുദ്ര വീരസിംഹൻ -THE WARRIOR PRINCE [PONMINS] 252

പ്രഭു മോചനസ്ഥൻ ആയിരിക്കുന്നു “… അയാൾ സന്തോഷത്തോടെ അവരോട് പറഞ്ഞതും അവരിലെല്ലാംആഹ്ലാദം നിറഞ്ഞു ,,

അറിയിക്കേണ്ടവരെ എല്ലാം അറിയിക്കുക ,എല്ലാവരെയും വിളിച്ചു വരുത്തുക ,മ്മ്

അയാൾ തറപ്പിച്ചു പറഞ്ഞുകൊണ്ട് അയാളുടെ മുറിയിലേക്ക് പോയതും , മറ്റുള്ളവർ തങ്ങളുടെ ഫോൺ എടുത്ത്വിവരമറിയിക്കാൻ പുറത്തേക്ക് പാഞ്ഞു

———————————————————-

ന്യൂയോർക്കിലെ ദേശായി ഗ്രൂപ്പിന്റെ ബിസ്സിനെസ്സ് ഹാളിൽ പുതിയ പ്രോജെക്ടിനെ കുറിച്ച് കാര്യമായ ചർച്ചകൾനടക്കുക ആണ് , രാജേന്ദ്ര ദേശായിയുടെ മൂത്തമകൻ വിരേന്ദ്ര ദേശായി ആണ് അവിടുത്തെ തലവൻ അയാൾതന്റെ അസിസ്റ്റന്റ് ലയ പ്രൊജക്റ്റ് ഡീറ്റെയിൽസ് പ്രേസേന്റ്റ് ചെയ്യുന്നതിൽ ശ്രേധയോടെ നോക്കി ഇരിക്കുകആണ് , പെട്ടെന്നയാളുടെ പേർസണൽ ഫോണുമായി അയാളുടെ മാനേജർ അയാൾക്കടുത്തേക്കെത്തി അതിലെനമ്പർ കണ്ടതും അയാൾ വേഗം ഫോൺ എടുത്തു മാറി നിന്ന് സംസാരിച്ചു ,പിന്നീട് അയാൾ ദ്രിതിയിൽ തിരിച്ചുവന്നു

വിരേന്ദ്ര : ലയ സ്റ്റോപ്പ് , we have to hurry back ,,, where is AJAY  ,,,

അയാൾ ലയയോട് ചോദിച്ചു

ലയ : അത് , സർ , അജയ് സാർ ,, ഹോട്ടലിൽ ആണ് ,,,,അവൾ കുറച്ചുമടിയോടെ പറഞ്ഞു

വിരേന്ദ്ര : ഒകെ , നീ വാ നമുക്ക് പെട്ടെന്ന് പോണം ,, ക്വിക്ക് ,,,അത് പറയലും ലയ മീറ്റിംഗ് ക്യാൻസൽ ചെയ്ത്വിരേന്ദ്രയുടെ കൂടെ പുറത്തേക്ക് പാഞ്ഞു

അവരുടെ കാർ വന്ന് നിന്ന ഹോട്ടലിലേക് അയാൾ പാഞ്ഞു കയറി

വിരേന്ദ്ര : ലയ , അജയ് യെ കൂട്ടി പെട്ടെന്നു എന്റെ മുറിയിൽ വാ ,,, അവളോട് പറഞ്ഞു അയാൾ റൂമിലേക്ക്പോയി

ലയ കുറച്ചുമറിയുള്ള ഒരു മുറിക്ക് മുന്നിൽ എത്തി അതിന്റെ ഡോറിൽ നോക്ക് ചെയ്തു , അല്പം കഴിഞ്ഞതുംഡോർ ഓപ്പൺ ആയതും ലയയെ ആരോ മുറിക്കുള്ളിലേക്ക് വലിച്ചു കയറ്റി അവളുടെ അധരങ്ങളിലേക്ക്ആഴ്ന്നിറങ്ങി , പെട്ടെന്ന് ആയത് കൊണ്ട് ആദ്യം ഒന്ന് ഞെട്ടിയെങ്കിലും പിന്നെ അവളും ചുംബനത്തിൽഅലിഞ്ഞു നിന്നു , കരുതനായവന്റെ വന്യമായ ചുംബനത്തിനോടപ്പം അവന്റെ കൈകൾ അവളുടെ മാറുകളെകശക്കി ഉടച്ചതും അവളിൽ നിന്നും ഒരു ശീല്കാരം ഉണർന്നു , പെട്ടെന്ന് എന്തോ ഓർത്തന്നപോലെ അവൾഅവനെ തള്ളി മാറ്റി , അവനും അത് പ്രതീക്ഷിക്കാത്തത്കൊണ്ട് ഒന്ന് പിന്നിലോട്ടാഞ്ഞു , അത് അവനിൽ ദേഷ്യംനിറചു , അവൻ മുന്നിലോട്ട് വന്ന അവളെ പൂണ്ടടക്കം അവളെ ശക്തിയിൽ അവനോട് ചേർത്ത് അവളുടെ ഷർട്ട്വലിച്ചു താഴ്ത്തി കഴുത്തിന് താഴെ ശക്തിയായി കടിച്ചു മുറിച്ചു , “ ആഹ്ഹ ,,noo ,,പ്ലീസ്‌ ”,,, അവൾ വേദനയിൽഅലറി കരഞ്ഞുപോയി ,,,

അവന്റെ തല തള്ളിമാറ്റാൻ കഴിവിന്റെ പരമാവധി ശ്രേമിച്ചെങ്കിലും അവളൽ കഴിഞ്ഞില്ല , ചേര പൊട്ടി ഒലിച്ചതുംഅവൻ ചോര നക്കി കുടിച്ചു അവളിൽ നിന്നും ഒഴിഞ്ഞു മാറി  ,അവളെ നോക്കി ഒന്ന് ചിരിച്ചു

അജയ് : ഇത് നീയായി ചോദിച്ചു വാങ്ങിയതാ ,,, നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ എന്നെ എതിർക്കാൻ നിൽക്കരുത്എന്ന് ,,,അവൻ ദേഷ്യത്തോടെ ചോദിച്ചു

അവൾ അവനെ ഒന്ന് കൂർപ്പിച്ചു നോക്കി ,, മുറിഞ്ഞ ഇടം തടവാൻ തുടങ്ങി ,,

അജയ് : നീ എന്താ ഇവിടെ ,,, അവൻ അവളോട് ചോദിച്ചുകൊണ്ട് ബെഡിലേക്ക് നടന്നു ,,,

ലയ : വിരേന്ദ്ര സർ , പെട്ടെന്ന് കൂട്ടിക്കൊണ്ട് വരാൻ പറഞ്ഞു , എന്തോ എമർജൻസി

അതും പറഞ്ഞു മുന്നോട്ട് വന്ന അവൾ കണ്ടത് , ശരീരം മുഴുവൻ കടിച്ചു മുറിഞ്ഞ പാടുകളോടെ നഗ്നയായിക്ഷീച്ചുറങ്ങുന്ന അജയുടെ പുതിയ അസിസ്റ്റന്റ് ആണ് ,അവൾ നോക്കുന്നത് കണ്ടെത്തും അജയ്‌യും അങ്ങോട്ട്നോക്കി പതിയെ പെൺകുട്ടിയുടെ അടുത്തേക്ക് നടന്നു , അവൻ ഉടുത്തിരുന്ന ടവൽ ഊറി മാറ്റി അവളിലേക്ക്പടർന്നു ,,

തന്റെ മുന്നിലിട്ട് മറ്റൊരു പെണ്ണിനെ കൊല്ലാകൊല ചെയ്യുന്നത് കണ്ടു നിൽക്കാൻ മാത്രമേ ലയക്കയൊള്ളു , അവന്റെ കാമക്കൂത് കഴിഞ്ഞതും അവൻ കുളിച്ചു മാറ്റി ലയയോടൊപ്പം വിരേന്ദ്രയുടെ റൂമിലേക്ക് പോയി , അജയ്‌യെ കണ്ടതും വിരേന്ദ്ര അവനോട് ഇരിക്കാൻ പറഞ്ഞു

വിരേന്ദ്ര : അച്ഛൻ വിളിച്ചിരുന്നു , എത്രയും പെട്ടെന്ന് നമുക്ക് തിരിച്ചു പോണം , നീ ജോണിനോടും കൂട്ടരോടുംറെഡി ആവാൻ പറ ,,, അയാൾ ഗൗരവത്തോടെ പറഞ്ഞു

13 Comments

  1. Nice ???????????????

  2. ? നിതീഷേട്ടൻ ?

    അച്ചുവിൻ്റെ കഥ മാത്രം ആണ് വിഷമം എന്ന് നോക്കിയപ്പോ അവൻറെ കൂട്ടുകാരുടെ ജീവിതവും presnagal നിറഞ്ഞത് തന്നെ അവരെ കാത്തിരിക്കുന്ന അവരൂടെ ജീവിത സഹി മർക്കും ചെയ്തു തീർക്കാൻ ഒരേപോലെ നിയോഗവും ??????.

    മഹയെ ആവും ലെ അന്നു അവൻ കമ്പനി യില് കണ്ടത്ത്. ത്രില്ലിംഗ് ത്രെഡ് തന്നെ

  3. Good

  4. Lorem ipsum 123 789

  5. പാവം പൂജാരി

    നല്ല തീമും ത്രില്ലറും കോമഡിയും കൂടിയുള്ള നിങ്ങളുടെ എഴുത്ത് വളരെയധികം ഇഷ്ട്ടമാണ്. എന്നാൽ പാർട്ട് നമ്പറോ previous പാർട്ട് ലിങ്കോ വെക്കാത്തത് എന്തുകൊണ്ടാണെന്ന് മനസ്സിലായില്ല. ഞാൻ പോലും വെറുതെ ഒന്ന് നോക്കിയപ്പോൾ ആണ് പുതിയ പാർട്ടാണെന്ന് മനസ്സിലായത്.
    അടുത്ത പാർട്ടിൽ ഇതെല്ലാം ശ്രദ്ധിക്കുക, ഇപ്പോളുള്ള പാർട്ടുകൾക്ക് എഡിറ്റ് ചെയ്ത് നമ്പറുകൾ കൊടുക്കുക, ലിങ്ക് കൊടുക്കുക. അഭ്യർത്ഥനയാണ്. ഇത്രയും നല്ല കഥകൾക്ക് കുറച്ചുകൂടി റീച് കിട്ടണമെന്ന് ആഗ്രഹിക്കുന്നു.

  6. വ്യാസ്

    അടിപൊളി കാത്തിരിന്ന് വന്നു വായിച്ചു ഇഷ്ഷ്ട്ടായി

  7. നീലകുറുക്കൻ

    അടിപൊളി. ?

    ഇന്നാണ് 3 പാർട്ടും വായിച്ചത്. കാത്തിരിക്കുന്നു..

    NB: title ന്റെ കൂടെ എന്തേ പാർട് നമ്പർ വെക്കാത്തത്~? അതു പോലെ previous part ന്റെ ലിങ്കും ഇല്ല.. ?

  8. ❤️

  9. കൊച്ചിക്കാരൻ

    ഗൗരി എന്ന താങ്കളുടെ കഥ വായിച്ച ആരും താങ്കളെ മറക്കില്ല.. ഇപ്പോഴും പലർക്കും ഇത് ആരുടെ എഴുത്താണ് എന്ന് അറിയാത്തതു കൊണ്ടു മാത്രമാവാം ശ്രദ്ധിക്കാതെ പോകുന്നത്

  10. സൂര്യൻ

    ഇത് മോത്ത൦ കുഴഞ്ഞ് മറിഞ്ഞ് ഒന്നും മനസിലാക്കാത്ത രീതിയിൽ ആയല്ലൊ

  11. Under rated story of this site?
    Anyway enikk ishtamaayi
    Nalla ezhuthh?

Comments are closed.