* ഗൗരി – the mute girl * 25 [PONMINS] 332

സുന്ദരേശൻ ജഡ്ജ്: അഡ്വ ജയൻ , അഡ്വ ത്രിലോഗ് എന്നിവർ ഇവിടെ സമർപ്പിച്ച മുഴുവൻ പെറ്റിഷൻസും കോടതി തള്ളിയിരിക്കുന്നു . താനുമായി ഒരു ബന്ധവും ഇല്ലാത്ത ഒരാളുടെ സ്വത്തുക്കൾ അനുഭവിച്ചു പോന്നലിസിയുടെ പ്രവർത്തിയിൽ കോടതിക്കു അങ്ങേ അറ്റം സംശയം ഉണ്ട് , മാധവന്റെയും മക്കളുടെയും അകാലമരണത്തിലും കോടതി സംശയം പുലർത്തുന്നു അതിനാൽ മരണങ്ങൾ തുടരന്വേഷണം നടത്താൻ കോടതി ഉത്തരവിടുന്നു . spm ഗ്രൂപ്പിന്റെ മുഴുവൻ സ്വത്തു വകകളും വിഷ്ണു ആര്യ ഇഷാനി ഋഷി ദേവ് വർമ്മ , അർച്ചന ദേവ് വർമ്മ എന്നിവർക്ക് കൈമാറാനും കോടതി ഉത്തരവിടുന്നു , അതുപോലെ കഴിഞ്ഞ 25 വർഷത്തെആദായം ഇവർക്ക് കണക്ക് കൂട്ടി നൽകുവാനും അതുവരെ വിനോദ് സന്തോഷ് എന്നിവരുടെ മുഴുവൻ സ്വത്തുവകകളും ഫ്രീസ് ചെയ്യാനും ഇതിനാൽ ഉത്തരവാകുന്നു . സ്വത്തുക്കൾ തട്ടാൻ വേണ്ടി ലിസി കളിച്ച കാര്യങ്ങൾകോടതിക്ക് നേരിട്ട് ബോധ്യപ്പെട്ടതാണ് അതുകൊണ്ട് അവർ ഇത്രയും കാലം spm ഗ്രൂപ്പിൽ നിന്നും കൈപ്പറ്റിയമുഴുവൻ തുകയും തിരിച്ചു പിടിക്കാനും അതിനു പുറമെ എതിർ കക്ഷികളെ മനപ്പൂർവം താറടിച്ചു കാണിക്കാൻനോക്കിയതിനു അഡ്വ സനീഷ ആവശ്യപ്പെട്ട പ്രകാരം 5 കോടി രൂപ ഇവർക്കു നഷ്ടപരിഹാരം കൊടുക്കാനുംലിസിക്കെതിരെ കേസ് എടുത്ത് അന്വേഷണം നടത്താനും ഇതിനാൽ കോടതി ഉത്തരവിടുന്നു . കോടതിയെതെറ്റിദ്ധരിപ്പിക്കും വിധം ഡോക്യൂമെന്റുകളും വധവും നടത്തിയ അഡ്വ ത്രിലോഗിനു നേരെയും തക്കതായ നടപടിഎടുക്കാൻ കോടതി ഇതിനാൽ ഉത്തരവിടുന്നു .

അത്രയും പറഞ്ഞു ജഡ്ജ്‌മെന്റ് നിർത്തിയതും തളർന്ന് താഴെക്കിരുന്നു ലിസി , അപമാനവും വേദനയുംതാങ്ങാവുന്നതിലും അതികം ആയിരുന്നു, എല്ലാം കൈവിട്ട് പോയ അവസ്ഥ ആയിരുന്നു വിനോദും സന്തോഷുംഅവർ വിഷ്ണുവിനെയും ഇഷാനിയെയും ഒന്ന് നോക്കി എന്നാൽ അവരെ ചുട്ടെരിക്കാൻ ഉള്ള പകയോടെ അവരെനോക്കി നിൽക്കുന്ന അവരെ കണ്ടതും തല താഴ്ന്നുപോയി വിനോദും സന്തോഷും മക്കളെ ഒന്ന് നോക്കി അവരുംആകെ തകർന്നിരിക്കുക ആണ് ഇനി എന്ത് ചെയ്യുമെന്നറിയാതെ ആകെ തളർന്ന് അവരെല്ലാം താഴ്ന്നതലയോടെ കോടതിയുടെ പടികൾ ഇറങ്ങി

തുടരും

 

18 Comments

  1. പാവം പൂജാരി

    തുടക്കം മുതൽ വായിച്ചു തീർത്തു കൊണ്ടിരിക്കുന്നു.അടിപൊളി കഥ.
    ♥️♥️??

  2. Super

    waiting …

  3. ❤️❤️❤️

  4. ??????

  5. Adich polichallo ???????????oru rakshayumilla super ??????????????????????????adutha partn i am waiting ????????????????????????????????????????????appol ????????????????

    1. പാവം പൂജാരി

      തുടക്കം മുതൽ വായിച്ചു തീർത്തു കൊണ്ടിരിക്കുന്നു.അടിപൊളി കഥ.
      ♥️♥️??

  6. പൊളിച്ചു മുത്തേ

  7. നിധീഷ്

    ♥♥♥

  8. Ethinte ee season theernu puthiyatgu vararayi ippolum iveda ethiyatha ullo

  9. Waiting for next part, on my guess santhosh, vinod & lisy will be finished if they have to pay the whole amount back and to release issac and abraham from the cases.

  10. ????❤️❤️❤️❤️

  11. കാർത്തിവീരാർജ്ജുനൻ

    Court scene ???????? waiting for next part ?

  12. കിടിലോസ്‌കി ഞാൻ ഒരുപാട് ഇഷ്ടപെടുന്ന ഈ കഥയിലെ വ്യക്തി ദുർഗ മോൾ ആണ് ആൾ പൊളിയാ

  13. Vakeel aalu puliyayrnnalle….

  14. വായിച്ചു സനിഷ കിടുവയിരുന്ന്
    Waite for next part…,………

  15. Dear….
    അടിപൊളി….
    ഇനി എന്ത്…..?

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️❤️ ❤️ ❤️ ❤️ ❤️ ❤️

  16. ❤️

Comments are closed.