* ഗൗരി – the mute girl * 20 [PONMINS] 325

അവരുടെ അടുത്തേക് നടക്കാൻ ആഞ്ഞ ജിത്തുവിന്റെ ഫോൺ റിങ് ചെയ്തു കാൾ അറ്റൻഡ് ചെയ്ത് സംസാരിച്ചശേഷം അവൻ ഗൗരിക് നേരെ നോക്കി  അവൾ പുരികം പൊക്കി എന്തെ എന്ന് ചോദിച്ചു

ജിത്തു : അചുവിനേം മക്കളേം തോമസും മകനും പിടിച്ചോണ്ട് പോയിരുന്നു , അവിടുള്ളവരെ അടിച്ചൊതുക്കിഅയാളെ അവിടെ കെട്ടി ഇട്ടിട്ടുണ്ട് എന്ന് പറയാൻ ദുർഗ്ഗ മോൾ വിളിച്ചത , നമുക്ക് എന്ന അങ്ങോട്ട് പോവാ ഇനിഅല്ലെ

അവർ 3 പേരും അതെ എന്ന രീതിയിൽ തലയാട്ടി എല്ലാവരും വണ്ടിക്കടുതെക് നടന്നു.

——————————————————————

അനു ഒരു ചിരിയോടെ അവരുടെ അടുത്തേക് നടന്നടുത്തു കയ്യിൽ ഒരു സ്റ്റീൽ കമ്പിയും ഉണ്ടായിരിന്നു അവൻരാഹുലിന്റെ അടുത്ത് വന്ന് അവന്റെ കാലിൽ ചവിട്ടി പിടിച്ചു നിന്നു

അനു : എന്താ രാഹുൽ എന്നെ ഇവിടെ തീരെ പ്രതീക്ഷിച്ചില്ല അല്ലെ ഹഹഹ നീയൊക്കെ മണ്ണിൽ കാലുകുത്തിഎന്നറിഞ്ഞപ്പോൾ തൊട്ട് വെയിറ്റ് ചെയ്യുക ആയിരുന്നു ,ജയിലിൽ നിന്ന് റോബർട്ട് റോബിനെഇറക്കിയിട്ടുണ്ടെങ്കിൽ നിങ്ങൾ ഇവിടെ തിരിച്ചെത്തും അതിനു വേണ്ടി തന്നെയാടാ അവനെ ഇത്ര നാളുംകൊല്ലാതെ വിട്ടത് , നിങ്ങളെ എല്ലാം കൈകൾ കൊണ്ട് വേണം എനിക്ക് കൊല്ലാൻ അത് ഞാനും ഗൗരിയുംഞങ്ങളുടെ അതുവിനും അവളുടെ അച്ഛനമ്മമാർക്കും കൊടുത്ത വാക്ക അതിലെ ആദ്യ ഇര നീയാ രാഹുൽ ഇന്ന്നിന്റെ മരണം കുറിച്ച് നിന്റെ കുട്ടുകാർക് ഞങ്ങൾ വല വീശും അവർ വരും നിന്നെ കാണാൻ അവിടെ , അവിടെന്ന് ഞങ്ങൾ പോക്കും ഓരോരുത്തരെ ആയി , നീ പേടിക്കണ്ട ഇനി അതികം കാല താമസം ഒന്നും ഇല്ലനിന്റെ കൂടെ തന്നെ നിന്റെ കൂട്ടുകാരെ ഓരോരുത്തരെ ആയി പറഞ്ഞു വിടാം , ഇപ്പൊ തത്കാലം നിനക്ക് കൂട്ടിനുഇവർ ഉണ്ടല്ലോ , ഇതും അതുവിനെ പോലെ ഞാൻ കാണുന്ന ഞങ്ങളുടെ ഗായുവിനു വേണ്ടി ആണ്  അപ്പൊ എന്നതുടങ്ങല്ലേ ഹഹഹഹഹ്ഹ

19 Comments

  1. അടുത്ത ഭാഗം വേഗം പോരട്ടെ…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????????????

  2. വിശാഖ്

    Varille innu baki..??

  3. എവിടെ bro… ?

  4. Where is next part?

  5. ????❤️❤️❤️❤️

  6. Enikonnum parayanilla…. fight detail aakan patumenkil aakku enik enthayalum thirakilla…. baki ellam suspense thriller aayirunnu….✌ eni nly emogi mathre edu….

  7. നിധീഷ്

    ♥♥♥

  8. ഏക - ദന്തി

    cool bro …
    lots of hearts

  9. Yes…. പൊളിച്ചു…. മോനെ…
    ഇത്രയും ദിവസം കാത്തിരിക്കുകയായിരുന്നു…

    നിഹന്റെ കാര്യത്തിൽ ആകെ tension ആയിരുന്നു….
    ഇപ്പൊ സമാധാനം ആയി….

    അങ്ങനെ രുദ്രന്റെയും team ന്റെയും തിരിച്ചടി തുടങ്ങി….

    Waiting next part….

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️

  10. പൊളി മുത്തേ

    1. Super bro waiting next part

  11. കാർത്തിവീരാർജ്ജുനൻ

    ❤️❤️❤️❤️❤️?????

  12. ?✨?????????????_??✨❤️

    ?❤️?❤️?❤️❤️??

  13. ❤️❤️❤️

  14. ഫസ്റ്റ് ❤❤❤❤❤❤??????

    1. ?✨?????????????_??✨❤️

      ?❤️

Comments are closed.