* ഗൗരി – the mute girl * 23 [PONMINS] 344

സനീഷ: എന്താണ് ആങ്ങളയും പെങ്ങളും തമ്മിൽ ഒരു കണ്ണീർ കളി ,,, അവൾ ഒരു കുസൃതിയോടെ ചോദിച്ചു

ജിത്തു : ഹേയ് ,കോടതിയിലൊക്കെ ആദ്യം ആയല്ലേ അപ്പൊ ഒന്ന് ഞെട്ടിയത കുഴപ്പല്ല ,,ഹഹഹ

അതുകേട്ട എല്ലാവരും ചിരിച്ചു

സനീഷ: ഹായ് , രുദ്രൻ ഞാൻ സനീഷ , ഇത് അനാമിക വർ,,,

അത്രയും പറഞ്ഞു തുടങ്ങിയതും അവൾ അവിടെ നിൽക്കുന്ന അനുവിനെ കണ്ട് അപ്പൊ തോന്നിയ ഒരുകുസൃതിക്ക്

“ ഇത് അഡ്വ അനാമിക അനൂപ് ,ആമി എന്ന് വിളിക്കും എന്റെ സിസ്റ്റർ ഇൻ ലോ ആണ് “

അതുകേട്ട അനു ആകെ ഞെട്ടി തരിച്ചു നിന്നു , എല്ലാവരും അവനെയും ആമിയെയും ഒന്ന് നോക്കി , അവൻആകെ പെട്ട അവസ്ഥയിൽ അവിടുന്ന് പെട്ടെന്ന് നടന്നു നീങ്ങി , അതുകണ്ട ആമി നിറഞ്ഞ കണ്ണുകളോടെഎല്ലാവരെയും ഒന്ന് നോക്കി കൃത്രിമമായി ഒന്ന് ചിരിച്ചു

അനുവിന്റെ ഈ പെരുമാറ്റത്തിൽ എല്ലാവര്ക്കും ഒരുപാട് വിഷമം ഉണ്ടായിരുന്നു , അവർ എല്ലാം കാറിനടുത്തേക്നടന്നു

കാർത്തി : സനീഷയുടെ താമസം എല്ലാം അറേഞ്ച് ആണോ

സനീഷ: ഓഹ് ,എസ് , ഇവിടെ ഏട്ടന്റെ കമ്പനിയുടെ ഗസ്റ്റ് ഹൗസ് അറേഞ്ച് ചെയ്തിട്ടുണ്ട് , നാളെ രാവിലെഏട്ടനും വരുന്നുണ്ട്

രുദ്രൻ : ആഹാ , എന്ന ഒരു കാര്യം ചെയ്യൂ നാളെ രാത്രി ഡിന്നർ ഞങ്ങടെ വീട്ടിൽ ആകാം , നിങ്ങൾ എല്ലാവരുംവരണം

സനീഷ: ഓക്കേ രുദ്രൻ ഞങ്ങൾ എത്തിയേക്കാം

അവർ എല്ലാം വണ്ടിയിൽ കയറി വീട്ടിലേക് തിരിച്ചു , പോകുമ്പോഴും ആമിയുടെ കണ്ണുകൾ അനുവിനെതേടിയിരുന്നു ,കാണാത്തതിന്റെ ഒരു നിരാശ അവളുടെ മുഖത്തു തെളിഞ്ഞു നിന്നു

വീട്ടിൽ എത്തിയ രുദ്രനും മറ്റുള്ളവരും കോടതി കാര്യങ്ങൾ എല്ലാം അവിടെ ഉള്ളവരോട് പറഞ്ഞു , കൂടെ ടീവി യിൽബ്രേക്കിംഗ് ആയിട്ട് പോയിക്കൊണ്ടിരിക്കുന്ന സനീഷ & ജയൻ യുദ്ധവും , ഇടക്കുന്നേൽ ഗ്രൂപ്പിന്റെകള്ളക്കളികളുടെ ചരിത്രവും അവർ സന്തോഷത്തോടെ കണ്ടിരുന്നു

———————————————————-

19 Comments

  1. അടുത്ത ഭാഗം എന്നാണ് ബ്രോ കട്ട വെയ്റ്റിംഗ്…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  2. മലപ്പുറത്തുകാരൻ?

    അടിപൊളി.
    അടുത്ത പാർട്ടിന് വേണ്ടി വൈറ്റിംഗ് ആണുട്ടോ.

  3. ഇന്ന് ഉണ്ടാകുമോ

  4. Sameer Puthanveettil

    ഇന്ന് ഉണ്ടോ ??

  5. Bro supper ❤❤❤

  6. Twistukalde trissur pooram aanivade….✌ anything can happen….?

  7. കാർത്തിവീരാർജ്ജുനൻ

    Iam thrilled ?
    Waiting for next part ❤️

  8. അടിപൊളി അടുത്ത പാർട്ടിനായി വെയ്റ്റിംഗ് ആണേ ❤❤❤❤❤

  9. നിധീഷ്

    നടേശാ കൊല്ലണ്ട….. ഇതെന്താ രാവണപ്രഭുവോ…..

  10. അതിനു നീ ഈ വാഴപ്പിണ്ടി തന്തക്കും , തന്ത ആരാ എന്ന് പോലും അറിയാത്ത ഈ കൂത്തച്ചിക്കുംഉണ്ടായാൽ പോരാ നായെ ,,,
    രുദ്രൻ സുരേഷ്‌ഗോപി ഫാൻ ആണോ ?
    കഥ കിടുകി വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌ ⚡️

  11. ❤️❤️❤️❤️????

  12. Thanks for your assistance ❤️??❤️???☺️?

    1. ?? enthinu?

      1. ചുമ്മാ കിടക്കട്ടെ ?????

  13. Superb❤️

  14. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  15. തൃശ്ശൂർക്കാരൻ ?

    ❤❤❤❤??

Comments are closed.