രുദ്ര വീരസിംഹൻ – THE WARRIOR PRINCE [PONMINS] 403

വല്യമ്മ : ഒന്ന് വീണത ശരീരം തളർന്ന് പോയി , ഇനി ചികിൽസയൊന്നും ഇല്ലെന്ന പറഞ്ഞത് ,,

വല്യമ്മ വ്യസനത്തോടെ പറഞ്ഞതും ഞാനും ഒരുപാട് സങ്കടപ്പെട്ടു , ഒന്നും സംസാരിക്കാൻ കഴിയുന്നില്ലേലും എന്റെകൈകൾ ചേർത്ത് പിടിച്ചു എന്നെ വിടാതെ അവിടെ പിടിച്ചിരുത്തി ,ഞാനും മുഖത്തേക് നോക്കികൊണ്ട് തന്നെകൈകളിൽ പതിയെ തലോടിക്കൊണ്ട് അവിടെ ഇരുന്നു , ഉറങ്ങി എന്ന് കണ്ടതും ഞാൻ പുറത്തേക്കിറങ്ങിസീതുട്ടിയും ദേവുട്ടിയും എന്നെക്കണ്ട് ഓടിവന്ന് കെട്ടിപ്പിടിച്ചു സന്തോഷവും പരിഭവവും എല്ലാം പങ്കിട്ടു , കുറച്ചുകഴിഞ്ഞതും വിച്ചുവേട്ടനും വന്നു ,നവീൻ ഇപ്പൊ ഒരു കുട്ടി ഡോക്ടർ ആയത്കൊണ്ട് മുത്തശ്ശിയുടെ അത്യാവശ്യകാര്യങ്ങൾ എല്ലാം അവൻ തന്നെ ആണ് നോക്കുന്നത് ,മുത്തശ്ശിയുടെ ആഗ്രഹം ആയത്കൊണ്ട് മക്കൾ 4 പേരുംപുതിയ വീട്ടിലേക്കു താമസം മാറുന്ന ചടങ്ങ് വിപുലമായി തന്നെ നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്ന് ഞാൻഅപ്പോഴാണ് അറിയുന്നത് ,അതും മറ്റന്നാൾ ആണ് ഫങ്ക്ഷന് ഒരുപാട് പേർ വരുന്നത് കൊണ്ട് മനുവേട്ടനുംദീപുവേട്ടനും എല്ലാം അതിന്റെ ഓട്ടത്തിൽ ആണ് , മുത്തശ്ശൻ ഒരു മൂലക്ക് ഒതുങ്ങി ഇരിക്കുന്നത് കണ്ട ഞാൻഅടുത്ത് ചെന്ന് നിന്നെങ്കിലും എന്നെ ഒന്ന് നോക്കുക പോലും ചെയ്യാത്തത് കണ്ട ഞാൻ തിരിച്ചു പൊന്നു , അന്നത്തെ ദിവസം മറ്റൊന്നും സംഭവിക്കതെ കടന്നു പോയി , പിറ്റേ ദിവസം ഒരുപാട് വിരുന്നുകാർ എല്ലാംഫങ്ക്ഷനിൽ പങ്കെടുക്കാൻ വേണ്ടി നേരത്തെ തന്നെ തറവാട്ടിലേക് എത്തി തുടങ്ങി ,വിച്ചുവേട്ടനും നവീനുമെല്ലാംഓരോ കാര്യങ്ങൾക്കു ഓടി നടക്കുന്നത് കണ്ട ഞാനും വെറുതെ നിൽക്കുന്നത് മോശമല്ലേ എന്ന നിലക്ക് അവരുടെകൂടെ കൂടി , വന്നവരിൽ പലരും എന്നെ പലതും പറയുന്നുണ്ടെങ്കിലും ഒന്നിനും ഞാൻ ചെവി കൊടുക്കാതെഇരുന്നു , അന്നേ ദിവസം ധാരാളം പണികൾ ചെയ്തത് കൊണ്ട് ക്ഷീണിച്ച കാരണം ഒന്ന് മേൽ കഴുകാൻ ആണ്ഞാൻ കിണറ്റിന്കരയിലേക് നടന്നത് എന്നാൽ പുതിയ വീടുകൾക്ക് വേണ്ടി കെട്ടിയിട്ടുള്ള ഗസ്റ്റ് ഹൗസിൽആരുടെയോ നിഴലനക്കം കണ്ടാണ് ഞാൻ അങ്ങോട്ട് ചെന്നത് അവിടെ ഞാൻ കണ്ട കാഴ്ച എന്നെ മുഖംതിരിക്കും വിധം ആകി,കണ്ണിന്റെ മുന്നിൽ കണ്ട കാഴ്ച എന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു ,

ബിജേഷും ആദ്യയും പൂർണ നഗ്നർ ആയി ആവേശത്തോടെ കാമകേളിയിൽ ഏർപ്പെട്ട് ഒരു വശത്തും പ്രവിയുംസാന്ദ്രയും പാതി നഗ്നരായി ചുണ്ടുകൾ തമ്മിൽ ആവേശത്തോടെ വലിച്ചു കുടിക്കുന്ന രീതിയിലും പ്രവിയുടെകൈകൾ സാന്ദ്രയുടെ മാറുകളെ കശക്കി മറിക്കുന്ന   രീതിയിലും മറ്റൊരു ഭാഗത്തും,,, എന്റെ കയ്യിൽ ഉണ്ടായിരുന്നസോപ്പ് പെട്ടി എന്റെ കയ്യിൽ നിന്നും താഴേക്ക് വീണു അതിന്റെ ശബ്ദം കേട്ടാണ് അവർ തിരിഞ്ഞു നോക്കിയത്എല്ലാം കണ്ടുകൊണ്ട് ഞാൻ അവിടെ നിൽക്കുന്നത് കണ്ടതും അവർ രസം മുറിഞ്ഞ നിരാശയിലും ഞാൻ കണ്ടപതർച്ചയിലും ഞെട്ടിപിടഞ്ഞു മാറി ,പൊടുന്നനെ കിട്ടിയ വസ്ത്രം എടുത്തണിഞ്ഞ ബിജേഷ് പാഞ്ഞു വന്ന് എന്നെപിടിച്ചു അകത്തേക്ക് വലിച്ചു കയറ്റി റൂമിന്റെ ഡോർ അടച്ചു , അവന്റെ പെട്ടന്നുള്ള പ്രവർത്തിയിൽഞെട്ടിയ ഞാൻ പ്രതികരിക്കും മുൻപ് ബിജേഷ് എന്റെ കൈകൾ പിറകോട്ട് ചേർത്ത് പിടിച്ചു

ബിജേഷ് : നോക്കി നിൽക്കാതെ അവളുടെ ഷാൾ എടുത്ത് ഇവന്റെ കൈ കെട്ടട ,,,ബിജേഷ് പ്രവിയോട്അലറിക്കൊണ്ട് പറഞ്ഞു ,,ഞെട്ടി നിൽക്കുക ആയിരുന്ന അവൻ സാന്ദ്രയുടെ ഷാൾ എടുത്ത് എന്റടുത്തേക്ക്വന്നതും ഞാൻ കുതറിക്കൊണ്ട് ബിജേഷിന്റെ കൈകളിൽ നിന്നും മോചിതനായി അതുകണ്ട പ്രവി എന്റെ നേരെവന്നതും ഞാൻ അവന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി ,അവൻ തെറിച്ചു വീണതും ഞാൻ ബിജേഷിന്‌ നേരെതിരിഞ്ഞു അവനെ തല്ലാൻ ആഞ്ഞതും എന്റെ തലയുടെ പിറകിൽ എന്തോ ഒന്ന് ആഞ്ഞടിച്ചു ,വേദനകൊണ്ട്തലപൊത്തി തിരിഞ്ഞു നോക്കിയ ഞാൻ കണ്ടത് കയ്യിൽ നീളമുള്ള ഒരു മാർബിൾ കഷ്ണവുമായി നിൽക്കുന്നസാന്ദ്രയെ ആണ് ,ഞാൻ അവൾക് നേരെ തിരിഞ്ഞതും എന്റെ കൈകൾ ബിജേഷ് വീണ്ടും പിറകിലേക് പിടിച്ചുവെച്ചു ,അവൻ സാന്ദ്രയെ ഒന്ന് നോക്കിയതും അവൾ അതുവെച്ചു എന്റെ തലക്ക് ഒന്നുകൂടി അടിച്ചു അതോടെഞാൻ ബോധം മറിഞ്ഞു വീണു പോയി .

53 Comments

  1. ഇതിന്റെ ബാക്കി എവിടെ ?
    ഒരുമാതിരി പരിപാടി ആയി പോയി ഇത്

  2. Ethra month aaayi brooo nxt part????

  3. കഥ പറയുമ്പോൾ സ്വന്തം കഥാപാത്രത്തെ കൊണ്ട വരുക മറ്റു മത വിശ്വാസങ്ങളും ദൈവ സങ്കൽപ്പവും അവരുടെ വഴിക്കു വിടുക

  4. Bakii kanhmooo

    1. Bro next part ena

  5. Brooo enthu Patti next part eppolaaa

  6. Next part eppolaaa

  7. Bro pattann varumooo

  8. എന്തു പറ്റി ബ്രോ ഇങ്ങനെ ലെറ്റ് ആവാരില്ലല്ലോ

  9. മാൻ ഒരു മാസം ആവാറായില്ലേ ഇത്ര ഒക്കെ ഗ്യാപ് ഇടണോ?

  10. Ponmins ❤️

    ഈ കഥയും അടിപൊളി ആയിട്ടുണ്ട് ? ഗൗരി പോലെ ഒരുപാട് ട്വിസ്റ്റുകൾ പ്രതീക്ഷിക്കുന്നു ?. Next പാർട്ട്‌ വെയ്റ്റിംഗ് ❗️

  11. Polichu brooo
    Broo bakki vegam

  12. കൊച്ചിക്കാരൻ

    Next part ennundavum bro? Nalla ezhuth..

    1. Ponmins ❤️

      ഈ കഥയും അടിപൊളി ആയിട്ടുണ്ട് ? ഗൗരി പോലെ ഒരുപാട് ട്വിസ്റ്റുകൾ പ്രതീക്ഷിക്കുന്നു ?. Next പാർട്ട്‌ വെയ്റ്റിംഗ് ❗️

    2. Next part eppoza. 10 മാസത്തോളം ആയില്ലേ. eppoza വരുന്നത്

  13. Bro second part apollla

Comments are closed.