രുദ്ര വീരസിംഹൻ -THE WARRIOR PRINCE-part-8 [PONMINS] 776

കിച്ചു : ഐ മിസ്സ് യൂ അച്ചു ബ്രോ ,,, അവൻ സങ്കടത്തോടെ പറഞ്ഞി

അച്ചു : ഐ മിസ് യൂ ടൂ കിച്ചൂസ് , ഞാൻ ഒരു ആവശ്യത്തിന് കുറച്ചു ദൂരെ വന്നതല്ലേ അതോണ്ടല്ലേ എന്റെ കിച്ചൂസിനെ കാണാൻ വരാഞ്ഞത് , കുറച്ചു ദിവസം കൂടി കഴിഞ്ഞേ ഏട്ടൻ വരൂ അപ്പൊ നമുക് പുറത്തൊക്കെ പോയി കറങ്ങാട്ടോ , ഇപ്പോ വാശി ഒന്നും കാണിക്കാതെ ഭക്ഷണവും മരുന്നും ഒക്കെ കഴിച്ചു ഗുഡ് ബോയ് ആയിരിക്കണം എന്റെ കിച്ചൂസ് , ഏട്ടൻ വരുന്നത് വരെ എന്റെ കിച്ചൂസിന് കളിക്കാൻ ഏട്ടൻ ഒരാളെ തരാട്ടോ നാളെ , പിന്നെ ആ അങ്കിളിന്റെ കയ്യിൽ നിന്നും ഏട്ടന്റെ നമ്പർ മമ്മക്ക് കൊടുക്കാൻ പറയാം , അപ്പോ എന്റെ കിച്ചൂസിന് ഏട്ടനെ വിളിക്കാൻ തോന്നുമ്പോൾ എല്ലാം വിളിക്കലോ , അതുപോരെ ,,,, അവൻ ഒന്നിച്ചു പറഞ്ഞു നിർത്തി , എല്ലാം കേട്ടതും കിച്ചൂസും ഹാപ്പി

കിച്ചു : ഓക്കേ അച്ചു ബ്രോ , നാൻ ഗുഡ് ബോയ് ആയി ഇതിക്ക ,,, അവൻ കൊഞ്ചലോടെ പറഞ്ഞി ,,

അച്ചു : thats my kichoos ,,,,എന്ന ഫോൺ അങ്കിളിന് കൊടുത്തേ ,,,, അവൻ ചിരിയോടെ പറഞ്ഞതും കിച്ചു ഫോൺ തിരിച്ചു കൊടുത്തു

അച്ചു : ഡാ , കിച്ചൂസിന് കുഴപ്പം ഒന്നും ഇല്ലല്ലോ ,,,, അവൻ ആവലോടെ ചോദിച്ചു

“ ഇല്ലെടാ , നിന്നെ കാണാതെ ഉള്ള വാശി ആയിരുന്നു , ഇപ്പൊ ചിരിച്ചു കളിച്ചു ഇരിക്കുന്നുണ്ട് , ഇനി നോ പ്രോബ്ലം ,,

അച്ചു : സ്പെഷ്യൽ കെയർ കൊടുക്കണം, ഹി ഈസ് വെരി സ്പെഷ്യൽ ഫോർ മി ,,, അവൻ ഗൗരവത്തോടെ പറഞ്ഞു

“ ഞാനും നടാഷയും ഉണ്ട് , ഞങ്ങൾ നോക്കിക്കൊള്ളാം , ഓക്കേ ബൈ “ .. അതും പറഞ്ഞു ഫോൺ കട്ട് ചെയ്‌ത ശേഷം അവന്റെ നമ്പർ പ്രിയക്ക് കൊടുത്തു , അവൾ ഒന്നും ചോദിക്കാതെ തന്നെ അത് അവളുടെ ഫോണിലേക്ക് സേവ് ചെയ്തു ,,,,പിന്നെ ഭക്ഷണവും മരുന്നും കഴിച്ചതും ക്ഷീണം കാരണം അവൻ പെട്ടെന്ന് തന്നെ ഉറങ്ങി , അതുവരെ അവർ രണ്ട് പേരും അവിടെ തന്നെ ഇരുന്നിരുന്നു , ഉറങ്ങിയെന്ന കണ്ടതും പ്രിയ അവർക്ക് നേരെ തിരിഞ്ഞു

പ്രിയ : അയാൾക്ക് ബുദ്ധിമുട്ട് ആയി കാണും അല്ലേ , ഞാൻ നമ്പർ വാങ്ങിയത് അവനെ കാണിക്കാൻ ആണ് , വിളിച്ചു ശല്യം ചെയ്യില്ലെന്ന് ഒന്ന് പറയുമോ ,,,,അവൾ അവരെ നോക്കി പറഞ്ഞി

“ ഹഹഹ , അത് ചേച്ചിക്ക് അച്ചുവിനെ പറ്റി അറിയാഞ്ഞിട്ട , ചേച്ചി അവനെ വിളിച്ചില്ലേൽ അവൻ ചേച്ചിയെ വിളിക്കും അതാ പ്രകൃതം , പിന്നെ അവനുമായി എന്തോ ഒരു സ്പെഷ്യൽ ഫീലിംഗ് ഉണ്ട്‌ അവന് “ അയാൾ ചിരിയോടെ പറഞ്ഞു

പ്രിയ :അല്ല , ആരാ എന്താ എന്നൊന്നും അറിയാതെ ,,,,

“ അതൊന്നും നോക്കണ്ട ചേച്ചി , അവൻ ഒരു ജിന്ന് ആണ് , ഒരിക്കൽ പരിചയപെട്ടാൽ ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു ജിന്ന് , കിച്ചുവിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല , ഞങ്ങളുടെ ഒക്കെ അവസ്ഥ ഇത് തന്നെ ആണ് “,,,,,അതും പറഞ്ഞു ചിരിയോടെ തന്നെ അയാൾ അവിടം വിട്ടു .

രുദ്ര വീരസിംഹൻ -THE WARRIOR PRINCE-part-42

പിറ്റേന്ന് രാവിലെ റൂമിൽ ഫോണിൽ ഗൗരവത്തോടെ സംസാരിച്ചിരുക്കുന്ന അച്ചുവിനടുത്തേക്ക് ഒമേറും കണ്ണനും വന്നു , അവരെ കണ്ടതും അവൻ ഫോൺ ലൗഡിൽ ഇട്ടു , അപ്പുറം റാമും മൈക്കും ആയിരുന്നു

മൈക്ക് : അച്ചു നീ പറഞ്ഞപോലെ ഞാൻ ഫിനാൻസ് റിപ്പോർട്ടും മറ്റും എല്ലാം ക്രോസ്സ് ചെക്ക് ചെയ്തു എല്ലാം പെർഫെക്റ്റ് ആണ് , മനോജ് സാറും മക്കളും എല്ലാം കറക്റ്റ് ആയിട്ടാണ് കൊണ്ടുപോയിട്ടുള്ളത് അവരുടെ ഭാഗം 100 % സിൻസിയർ ആണ് ,

റാം : അപ്പൊ അവരെ നമ്മുക്ക് ഒഴിവാക്കാം , ബാക്കി ഉള്ളവരെ കൃത്യമായി വാച്ച് ചെയ്യുന്നുണ്ട് ,,പിന്നെ ഇന്നലെ ഫർസാനക്ക് നേരെ ഉണ്ടായ അറ്റാക്ക് , അവരെ നമ്മൾ നല്ലപോലെ കുടഞ്ഞു അവർ കൊട്ടേഷൻ ടീം ആണ് , അവരെ വിളിച്ച നമ്പർ മാത്രേ ഉള്ളു അത് ഫേക്ക് ആണ് , അവളോട് സംസാരിച്ച ആളെ ശബ്ദം കേട്ട് മനസ്സിലായില്ല എന്ന പറഞ്ഞത് ,

അച്ചു : റാം ആരിഫയും ജഗനും അവിടെ എത്തണം , ഖാലിദും യാസിനും എന്റെ കൂടെ ആയത് കൊണ്ട് ,അവിടെ പുറത്തിറങ്ങി കളിക്കാൻ ഒരാൾ വേണം , ആരെ വിളിക്കണം എന്ന് നിനക്ക് തീരുമാനിക്കാം ,,

റാം : ഈ രാമന്റെ ലക്ഷ്മണനെ തന്നെ വിളിക്കാം അതല്ലേ നല്ലത് ,,,അവൻ ചിരിയോടെ പറഞ്ഞു അത് എല്ലാവരിലും ചിരിയുണർത്തി ,,,

ഒമർ : അത് ബെസ്റ്റ് കോംബോ ആവും , അവൻ ആണേൽ നീറ്റ് ആൻഡ് ക്ലീൻ ആയി കാര്യങ്ങൾ ചെയ്യും

റാം :മ്മ് , വാട്ട് ഈസ് ദി പ്ലാൻ അച്ചു

അച്ചു : സ്റ്റാർ ഗ്രൂപ്പ് ,, അത് ഇനി വേണ്ട ,,,

അവൻ ക്രൂരമായ ഒരു ചിരിയോടെ പറഞ്ഞുകൊണ്ട് ഫോൺ കട്ട് ചെയ്തു .കണ്ണനും ഒമേറും ഒരു ചിരിയോടെ അവനെയും കൂട്ടി താഴേക്ക് ഇറങ്ങി ഭക്ഷണം കഴിച്ചു .

ഭക്ഷണ ശേഷം ഹാളിൽ ആയി ഇരിക്കുക ആയിരുന്നു എല്ലാവരും , കൂടെ തന്നെ കൈജയും ഉണ്ട് ,

അച്ചു : കൈജാത്ത ഉച്ചക്ക് കുറച്ചു പേർക്കുള്ള ഭക്ഷണം കാണണം , അതുപോലെ ഫാസിലെ അവർക്ക് ഇന്നും നാളെയും താമസിക്കാൻ എന്തേലും അറേഞ്ച് ചെയ്യാൻ പറ്റുമോ ഇവിടെ , അല്ലേൽ അവരോട് ടൗണിൽ നിന്നിട്ട് നാളെ വരാൻ പറയാം ,,, അച്ചു രണ്ടുപേരോടും പറഞ്ഞു

56 Comments

  1. I WILL BE BACK SOON,,,PLEASE WAIT FOR THE UPDATE

  2. Ponmins is back. P. L. Il story itt thudangi..

  3. എല്ലാവര്‍ക്കും വിഷമം ഉണ്ടാക്കുന്ന ഒരു കാര്യം പറയാനുണ്ട്
    ഈ കഥ എഴുതുന്ന ആൾ മരിച്ചു പോയി ???
    അത് കൊണ്ട് ആണ്‌ ബാക്കി വരാത്തതും റിപ്ലൈ ഇല്ലാത്തതും ??

    1. ബ്രോക്ക് ഈ എഴുതുകാരനെ അറിയുമോ?
      അറിയില്ലെങ്കിൽ വെറുതെ ഓരോന്ന് വിളിച്ചു പറയരുത് ?

    2. ഇത് സത്യമാണോ

  4. 5 മാസത്തോളമായി ഇതിന്റെ അപ്‌ഡേഷൻ ഒന്നും ഇല്ലല്ലോ?? കഥ നിറുത്തിയതാണോ?

    1. Bro athu nokandaaa 1 year gap olllathaaa

  5. ഈ കഥ എഴുതുന്ന വ്യക്തി തട്ടി പോയി എന്നാണ് തോന്നുന്നത്

  6. 4 മാസം ആവുന്നു ഒരു പാർട്ട്‌ വന്നിട്ട്. മുൻപേ ഇത്രയും ഗ്യാപ് ഇല്ലാരുന്നു, എന്ത് പറ്റിയോ എന്തോ.

  7. Bakiii epolla varunnaa

    1. Entha bro kaddha nirthhiyye
      Come back

  8. ബ്രോ ഈ കഥയുടെ വല്ല അപ്‌ഡേഷൻ എന്തെങ്കിലും ഉണ്ടോ??

  9. Akhil Sivan

  10. ന്റെ മുത്തുമണിയെ എവിടെയാ കാണുന്നില്ലല്ലോ റിപ്ലയും ഇല്ലാ എന്തെങ്കിലും ഒരു അപ്ഡേറ്റ് തന്നിട്ട് പോ കാത്തിരിപ്പില

  11. Late ayalum kuzhappam illa, story nirtharuth

  12. Next part endo ?? Atho kadha nirthiyo

  13. ശിവജിത്

    വളരെ നന്നായി എഴുതുന്നൊരു കഥ, പക്ഷെ ഒരുപാട് കഥാപാത്രങ്ങളും പല ഉപകഥകളും പിന്നെ ഓരോ ഭാഗങ്ങൾ തമ്മിലുള്ള നീണ്ട ഇടവേളകളും കാരണം, പുതിയ ഭാഗം വരുമ്പോൾ കഥ ആദ്യം മുതൽ വായിക്കേണ്ടി വരുന്നു.

    ഇവിടെയുള്ള പല എഴുത്തുകാരെപോലെ നിങ്ങളും ഇതൊരു തൊഴിലായി ചെയ്യുന്നതല്ല എന്നറിയാം. നിങ്ങളുടെ പല തിരക്കുകളുടെയും ഇടയിൽ എഴുതുന്നതാണെന്നും, ഇതിലും ഇമ്പോര്ടന്റ്റ് നിങ്ങളുടെ ജോലിയും കുടുംബവും ആണെന്നറിയാം. അതിന്റെയൊക്കെ തിരക്കിന്റെ ഇടയിൽ നിന്നാണ് എഴുത്തെന്ന ഈ സാഹസികം കാണിക്കുന്നതെന്നറിയാം. അതൊക്കെ ഓർത്തുകൊണ്ട് പറയുകായാണ്.

    ” സാധിക്കുമെങ്കിൽ കഥ മുഴുവനായി എഴുതിക്കഴിഞ്ഞു, ഓരോ ഭാഗങ്ങളായി പ്രസിദ്ധീകരിക്കുക. അത് പറ്റുന്നില്ലെങ്കിൽ കൃത്യമായ ഇടവേളകളിൽ ഓരോ ഭാഗങ്ങളും തന്നാലും മതിയായിരുന്നു. ഇതൊന്നും പറ്റുന്നില്ല, നിങ്ങൾ എഴുത്ത്‌ നിർത്തിയതാണ് , അങ്ങനെയാണെങ്കിൽ അതൊന്നു എവിടെ വന്നു പറയാനുള്ള ചെറിയൊരു മര്യാദ കാണിക്കുക” .

  14. ഈ കഥ നിർത്തിയതാണോ.

  15. 1 month mukalil aayi…eni epazha next publish?

  16. Bro enn varum adutha part??? Katta waitinggg

  17. Kidilam.onnum parayanilla.next part enn varum bro.eee masam enkilum?.

  18. Next part eppoya

  19. Dear Ponmins,
    Oru apeksha und. Story late aayaalum kuzhappamillaa. Njangal ethre venelum kathirikkaam.
    Pakshe chila ezhuthukaare pole aarelum negative comment parayumbo ividunn povaathirikkaan shramikkuka.

    Pinned thaazhe comment itta Chandra Enna n**yinte Mon/Mol .. Ivide aarkkum cash kitteettonnum allaa story ezhuthunnath. Ath kind story verumbo vaayikkaam. Ini thanikk athil thaalparyam illenkil poyi oom**. M**e..

    Naduviral namaskaram to negativolis…

    1. ഐവ്വാ എനിക്ക് അത്‌ അങ്ങ് ഇഷ്ടപ്പെട്ടു

  20. ഒരു രക്ഷയുമില്ല.
    അടിപൊളി. ഇത്രയും കഥാപാത്രങ്ങൾ ആറാടിയിട്ടും ഒരു ലാഗുമില്ലാത്ത ക്രൈം ത്രില്ലെർ അടുത്തൊന്നും വായിച്ചിട്ടില്ല. ആകെയുള്ള ഒരു പോരായ്മ എന്ന് പറയുന്നത് ഒരു ഓരോ പറയും വരുവാൻ എടുക്കുന്ന നീണ്ട ഇടവേളകൾ മാത്രമാണ്. അടുത്തഭാഗത്തിനായി ആകാഷയോടെ കാത്തിരിക്കുന്നു,

  21. Soooper bro

  22. സമയബന്ധിതമായി എഴുതാൻ കഴിയാത്ത എത്ര വലിയ എഴുത്തുകാരനായാലും അവർ ഒരു ഫൈലിർ ആണ്, കാരണം അവർ അവരുടെ ആത്‍മ സമ്മതൃപ്തിക്ക് വേണ്ടിയാണു നോവൽ എഴുതുന്നത്, സമയത്ത് എഴുതിയില്ലങ്കിൽ എന്നെപ്പോലുള്ള വായനക്കാർ പ്രതികരിക്കും. എനിക്ക് എഴുതാൻ കഴിയില്ല, വായിക്കാൻ അറിയാം, വിമർശിക്കാനും അറിയാം. നോവൽ നല്ലത് ആയതുകൊണ്ടാണ് വായിക്കുന്നത്.

    ഇവിടെ കുറച്ചു എഴുത്തുകാർ ഉണ്ട് കുറെ ലൈക് ഉം കമന്റും കിട്ടുമ്പോൾ അവർ വിശ്വസാഹിത്യകാരന്മാർ എന്ന തോന്നൽ ഉണ്ടാകും, പിന്നെ അവർക്കു ജോലിതിരക്ക് കൈ വേദന, സമയം ഇല്ല, പ്രിയപ്പെട്ട എഴുത്തുകാരെ നിങ്ങൾ നിങ്ങളുടെ ഇഷ്ടത്തിനാണ് എഴുതുന്നത് എന്നെപ്പോലുള്ള കുറച്ചു ജോലിയും കൂലിയും ഇല്ലാത്ത ആൾക്കാർ കുത്തിയിരുന്ന് വായിക്കും. അവരുടെ മനോവികാരംകുടി മാനിക്കു.

  23. സൂപ്പർ മച്ചാനെ

  24. Machaane Poli…
    Ningalude kadha ezhuthunna reethi enikk ishtam aayii. Ottum lag illaathe karyangal avatharippich pokkunnu.enthaayaalum poli

  25. കഥ ഒരു രക്ഷയുമില്ല,അടിപൊളി …
    കുറച്ച് പോരായ്മകൾ വായനക്കാരൻ എന്ന രീതിയിൽ എനിക്ക് തോന്നി
    1) ഫൈറ്റ് സീൻസ് കുറച്ച് കൂടി detail ആയി എഴുതിയാൽ കൊള്ളാം
    2) ഒരുപാട് കഥാപാത്രങ്ങൾ പല ഭാഗങ്ങളിൽ ആയി വരുന്നത് കൊണ്ട് കൺഫ്യൂഷൻ ഉണ്ടാകുന്നുണ്ട്.

Comments are closed.