* ഗൗരി – the mute girl * 21 [PONMINS] 323

Views : 54039

ഗൗരി – the mute girl*-part 21

Author : PONMINS | Previous Part

 

കാർത്തി തോമസിനെ പിടിച്ചു പൊക്കി അയാളുടെ അടിനാഭി നോക്കി മുട്ടുകാൽ കയറ്റി ,പിന്നെ കുനിച്ചു നിർത്തിമുതുകിനു 4 കുത്ത് കുത്തി , അയാൾ വേദന കൊണ്ട് പുളഞ്ഞു അലറി കരഞ്ഞു ഇതെല്ലം കണ്ട് ജോസ്ഫ്ഉംകരച്ചിലോടെ നോക്കി നിന്നു

കാർത്തി : സത്യം സത്യമായി പറഞ്ഞാൽ അപ്പനും മോനും  തടി അതികം കേടാകാതെ പോകാം ,,

അവർ പരസ്പരം മുഖത്തോട് മുഖം നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല , കാർത്തി അയാളുടെ വലുത് കൈപിടിച്ചോടിച്ചു , എല്ലു പൊട്ടുന്ന ശബ്ദം കേട്ടതും അയാൾ അലറി ” ,, തന്റെ അപ്പന്റെ അവസ്ഥ കണ്ട്സഹിക്ക വയ്യാതെ ജോസഫ് അയാളുടെ അടുത്തേക് ഇഴഞ്ഞു വന്നു കാർത്തിയുടെ കാലിൽ ചുറ്റി പിടിച്ചുകരഞ്ഞു

ജോസഫ് : അപ്പനെ ഒന്നും ചെയ്യല്ലേ ,,ഞാൻ ,, ഞാൻ പറയാം ,,, അവൻ കരച്ചിലോടെ പറഞ്ഞു

ജോസഫ് അപ്പനെ ഒന്നു നോക്കി കാർത്തിയുടെ പിടി വിട്ടതും അയാൾ വാടി തളർന്ന് താഴേക്കു വീണു ,, കാർത്തിജോസഫിനെ പിടിച്ചു പൊക്കി കസേരയിൽ ഇരുത്തി പറയാൻ പറഞ്ഞു

ജോസഫ് : അന്നത്തെ ആക്‌സിഡന്റിൽ എനിക്കോ എന്റെ അപ്പനോ ഒരു ബന്ധവും ഇല്ല ,,,

ജോസഫ് പറഞ്ഞു നിർത്തിയതും കാർത്തി അവന്റെ മുഖത്തേക് ആഞ്ഞു അടിച്ചു

കാർത്തി : നുണ പറയുന്നോടാ നായെ ,, അവൻ ദേഷ്യത്തോടെ ചോദിച്ചു

ജോസഫ് : നുണ അല്ല , സത്യം ,, സത്യം ആണ് ഞാൻ പറഞ്ഞത് ,, എന്നെ മുഴുവൻ പറയാൻ അനുവദിക്കണം ,, എനിക്ക് അറിയാവുന്നത് മുഴുവൻ ഞാൻ പറയാം ,,, അവൻ അങ്ങനെ പറഞ്ഞതും ,,, സമ്മത ഭാവത്തിൽ രുദ്രൻതലയാട്ടി

ജോസഫ് : പക്ഷേ ,,പക്ഷേ ,, ഇവിടെ വെച്ച് വേണ്ട ,, ഇവിടെ അവർ ഏത് നിമിഷവും എത്താം ,, അവർ വന്നാൽഎന്നെയും അപ്പനെയും കൊല്ലും ,, പ്ളീസ് ഇവിടുന്ന് എത്രയും പെട്ടെന്ന് പോണം ,,

Recent Stories

The Author

PONMINS

18 Comments

  1. നിധീഷ്

    ♥♥♥♥

  2. കാർത്തിവീരാർജ്ജുനൻ

    ❤️❤️❤️💥💥💥😘💥💥💥❤️❤️❤️

  3. 🖤✨𝙿𝚊𝚛𝚝𝚑𝚊𝚜𝚊𝚛𝚊𝚍𝚑𝚢_𝙿𝚂✨❤️

    🖤❤️

  4. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  5. ഈ കഥ സിനിമ ആക്കിയാൽ സൂപ്പർ ഹിറ്റാവും ഇതുപോലെ ട്വിസ്റ്റ് ഉള്ള കഥ വേറെ ഇല്ല…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌 അടുത്ത ഭാഗം വേഗം പോരട്ടെ

    1. cinema aakkan oru chance kittiya 20-20ne kaattilum kidu nammal kodukkille bro ,, villikkatha kurave ullu njan ready aannu 😜😜

  6. മാലാഖയെ പ്രണയിച്ച ചെകുത്താൻ

    ഇനി നാളെ ത്രിലോകും റോബെർട്ടും സനീഷയും രുദ്രന്റെയും ഗൗരിയുടെയും കുടുംബക്കാർ ആവുമോടെ

  7. Otta karyam mathram parayam ethupole oru 4 kadhyum koode nhan vayich manasilakkiyal pinne GS pradeepinte aswamedham ellam enik verum nissaaram…. ammathiri memmory nhan evde use cheyyunnund…. ponmins eyy sulaimaan alledaa hanumaana hanumaannnn…. uday krishnayum siby k thomasum 20-20 ezhuthaan polum ethra charactersine vech ethrem complicationum twistum aayitt ezhthiyittilla….✌❤🔥🔥

    1. 💯

    2. 😀😀😀

  8. ഏക - ദന്തി

    cool bro , keep writting

    lots of hearts

  9. ഇജ്ജ് ഇങ്ങനെ ഓരോ twist ന്റെയും മുന്‍പില്‍ കൊണ്ട് പോയി നിർത്തിക്കോ…
    എനിക്ക് വയ്യ….

    ഇപ്പൊ മൊത്തം ഒന്ന് കലങ്ങി തെളിഞ്ഞു വന്നത് ആയിരുന്നു….

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️

    1. ഹിഹിഹി ,, ഇക്ക് ട്വിസ്റ്റ് ഇടാനല്ലേ അറിയൂ ,അതൊക്കെ ക്ലിയർ ആവുമായിരിക്കും

  10. ❤️

  11. ❤️❤️❤️❤️

  12. ❤️❤️❤️

  13. 💙💙💙

  14. ❤❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com