* ഗൗരി – the mute girl * 22 [PONMINS] 293

അപ്പോഴും ഗൗരി അവളെ നോക്കി അതെ ചിരിയോടെ നിന്നു , അത് കാണുമ്പോൾ അവർക്കു കലിവരുന്നുണ്ടായിരുന്നു കോടതി പരിസരം ആയത് കൊണ്ട് അവർ സ്വയം നിയന്ത്രിച്ചു തിരിച്ചു നടന്നു ,

എന്നാൽ ഇതേ സമയം കൊച്ചു അച്ചുവിനെ തന്നെ നോക്കി നിൽക്കുക ആയിരുന്നു അവന്റെ ആ നോട്ടം അത്രശെരിയല്ലെന്ന് കണ്ട അച്ചു ജിത്തുവിന്റെ അടുത്തേക് ചേർന്ന് നിന്നു ,ജിത്തു അവളെ ചേർത്ത് പിടിച്ചു അതുകണ്ടകൊച്ചുവിന്റെ മുഖം എല്ലാം ദേഷ്യം കൊണ്ട് ചുവന്നു , അവൻ ജിതുവിനെ ഒന്ന് കൂർപ്പിച്ചു നോക്കി അവരുടെഅടുത്തേക് ചെന്നു

കൊച്ചു : നീയെല്ലാം ഇന്നലെ എന്റെ പപ്പയെയും മമ്മയെയും ചെയ്തതിനുള്ളത് നിങ്ങൾക് ഞാൻ ഒരുക്കിവെച്ചിട്ടുണ്ട് , പിന്നെ ദേ ഇവളെ  ഞാൻ ഒരുപാട് ആശിച്ചതാ , ആശിച്ചതൊന്നും നേടാതെ പോയിട്ടില്ല ഈഎബ്രഹാം ,,,

അവന്‍  അച്ചുവിനെ  ഒരു വഷളൻ നോട്ടം നോക്കിക്കൊണ്ട് ജിത്തുവിനോട് പറഞ്ഞു

ജിത്തു : ഇവളെ ഈ ജിതിൻ താലി ചാർത്തിയിട്ടുണ്ടെൽ ഒരു മറ്റേ മോനും അവളുടെ ഒരു രോമത്തിൽ പോലുംതൊടില്ല , എന്നെ മറികടന്ന് നീ ഇവളെ തൊടാൻ നിന്റെ ഇപ്പോഴുള്ള തന്തക്ക് ഉണ്ടായാൽ പോരാ കുറച്ചൂടെമുട്ടുള്ളത് വേണമായിരുന്നു ,,,,

അവൻ ഒരു പരിഹാസത്തോടെ കൊച്ചുവിനോട് പറഞ്ഞു

അവന്റെ ആ വർത്തമാനം കേട്ടതും കൊച്ചു ജിത്തുവിന് നേരെ ദേഷ്യത്തോടെ കൈ വീശാൻ ആഞ്ഞു എന്നാൽഐസക് വന്ന് അവനെ തടഞ്ഞു

ഐസക് : കോടതി ആണ് ,ഇവിടെ വെച്ച് വേണ്ട , കുറച്ചു നേരം കൂടി നീ വെയിറ്റ് ചെയ് ഇവരെ നിന്റെ കാൽകീഴിൽ തന്നെ കിട്ടും ,,,

അതും പറഞ്ഞു ഐസക് അവനെ അവിടുന്ന് വലിച്ചുകൊണ്ട് നടന്നു , അവർ നടന്ന് അവരുടെ കാറിനു മുന്നിൽഎത്തി അവിടെ ത്രിലോഗും മറ്റുള്ളവരും നിൽക്കുന്നുണ്ടായിരുന്നു , കൊച്ചു ദേഷ്യത്തോടെ വന്നു കാറിന്റെബോണറ്റിൽ കൈപ്പത്തികൊണ്ട് ഒരു അടി അടിച്ചു

കൊച്ചു : ഇച്ചായൻ കേട്ടില്ലേ ആ തെണ്ടി പറഞ്ഞത് , കൊല്ലും ഞാൻ ആ പന്നിയെ ,,

14 Comments

  1. നിധീഷ്

    ♥♥♥♥

  2. അടി സക്കെ….

    അത് കലക്കി….

    ആ പെൺസിംഹ ഗർജനം അവിടെമൊത്തം അലയടിച്ചു ,,,….

    1. ♥️♥️♥️♥️♥️

  3. കിടു ആണ് ബ്രോ ഈ ഭാഗവും പൊളിച്ചടുക്കി…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????

  4. കാർത്തിവീരാർജ്ജുനൻ

    I am thrilled ??
    Waiting for next part ❤️

  5. മോനെ പൊളിച്ചു

  6. ❤❤❤

  7. ❤❤❤❤❤❤

  8. പഴയ സന്യാസി

    ❤❤❤

  9. ❤️❤️❤️❤️????

  10. വിശാഖ്

    എന്റമ്മോ പൊളി പൊളി…. ഒരു രക്ഷയുമില്ല… കാത്തിരിക്കുന്നു ??

  11. Kidu ?waiting for next part

Comments are closed.