* ഗൗരി – the mute girl * 28 (S1 Climax) [PONMINS] 423

പിന്നീട് ഉള്ള ദിവസങ്ങൾ സമാധാനപരം ആയിരുന്നു , ശിവദേവിനെ തേടി ഇന്ത്യ മൊത്തം ആളെ വിട്ടു , ഇപ്പോഴത്തെ കോലമോ എവിടെയാണെന്നോ ഒന്നും അറിയില്ലെങ്കിലും തിരയാൻ ഒരു മടിയും ആരും കാണിച്ചില്ല , വാർത്തകളിലും പത്രങ്ങളിലും ന്യൂസ് കൊടുത്തെങ്കിലും ഒരു റെസ്പോന്സും കിട്ടിയില്ല .

പണം കൊണ്ടോ ആൾബലം കൊണ്ടോ എതിർക്കാൻ ശേഷി ഇല്ലാത്തത് കൊണ്ട് കോടതി വിധിച്ച ആജീവനാന്തജയിൽ ശിക്ഷ ബോസും കൂട്ടരും സ്വീകരിക്കേണ്ടി വന്നു , പക്ഷേ അതിലും വലിയ ശിക്ഷ പോലീസുകാർക്കൈമാറും മുൻപേ കാർത്തി നടപ്പാക്കിയിരുന്നു , ബോസിനും പോളിനും ഐസക്കിനും നടക്കാൻ പോലും പറ്റാത്തഅവസ്ഥയിൽ ആക്കിയാണ് അവരെ കൈമാറിയത്.

കുറച്ചു ദിവസങ്ങൾക് ശേഷം മറ്റൊരു സന്തോഷ സുദിനത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പുകളിൽ ആണ്എല്ലാവരും , വിച്ചുവിന്റെയും ലെച്ചുവിന്റെയും കല്യാണം , പടകൾ എല്ലാം ദേവമടത്തു ഒത്തുകൂടിയിട്ടുണ്ട്

അച്ചു : അല്ല ഇഷാനി നീ ആരുടെ കൂടെ നിൽക്കും കല്യാണത്തിന് പെണ്ണിന്റെ കൂടെയോ അതോ ചെക്കന്റെകൂടെയോ

രോഹൻ : അത് ശെരിയാണല്ലോ , ചെക്കൻ ആങ്ങളയും പെണ്ണ് പെങ്ങളും ,,ആഹാ , എന്താ രസം

ഇഷാനി : അതിനുള്ള വഴി ഞാൻ കണ്ടിട്ടുണ്ട് , താലികെട്ടിനു ചെക്കന്റെ കൂടെ വരും പിന്നെ റിസപ്ഷന് പെണ്ണിന്റെകൂടെയും ,,

അപ്പോഴാണ് സനീഷയും സച്ചിനും അവരുടെ ആമിയുടെ അച്ഛനമ്മമാരുടെ കൂടെ അങ്ങോട്ട് വന്നത് , അവരെആദ്യമായാണ് അനു കാണുന്നത് ,അവർ വന്നതും വീട്ടിലുള്ളവർ എല്ലാം അവിടെ കൂടി

സനീഷ: അമ്മക് ഒരു ആഗ്രഹം ഉണ്ട് , അത് പറയാൻ ആണ് ഞങ്ങൾ വന്നത്

അനു : എന്താണ് ഒരു മുഖവുരയൊക്കെ , അങ് പറഞ്ഞാൽ പോരെ

സച്ചിൻ : അത് , ഇവിടുത്തെ കല്യാണത്തിന്റെ അന്ന് നിങ്ങളുടെയും താലികെട്ടും റിസപ്ഷനും നടത്തിയാൽകൊള്ളാമെന്നുണ്ട് ,കല്യാണം കഴിഞ്ഞു എങ്കിലും ചടങ്ങുകൾ  ഒന്നും നടന്നിട്ടില്ലല്ലോ , എന്താ അഭിപ്രായം

മുത്തശ്ശൻ : ഇതിപ്പോ ചോദിക്കാൻ എന്തിരിക്കുന്നു , നമുക്ക് നടത്തി കളയാം

രുദ്രൻ : എന്ന അങ്ങനെ നടക്കട്ടെ , എന്തായാലും കല്യാണം കഴിഞ്ഞാൽ ഇവർ ഡൽഹിക്ക് തന്നെ വരാൻനിന്നതല്ലേ അപ്പൊ നിങ്ങളുടെ ആളുകളെ എല്ലാം വിളിച്ചു അവിടെ ഒരു റിസപ്ഷൻ നടത്തിയേക്ക് ഞങ്ങളും വരാം

മുത്തശ്ശൻ : അല്ല ,ഇവൻ പോവാണോ അതിനു

രുദ്രൻ : അവന് ജോലിക്കു കയറാൻ സമയം ആയി

28 Comments

  1. അടിപൊളിയാട്ട്ണ്ട് , പൊളിച്ചു

  2. പാവം പൂജാരി

    അടിപൊളി കഥ ??♥️
    സീസൺ 2നായി കട്ട വെയ്റ്റിങ്.

  3. ഈ കഥ എനിക്ക് ഇഷ്ടപ്പെട്ടു സൂപ്പർ അടിപൊളി
    ♥️?❤?❤️?❤️?❤️?❤️??❤️???❤♥️♥️♥️♥️

  4. മച്ചാനെ kidu സ്റ്റോറി ?? ഓരോ പാർട്ടും ?? ആയിരുന്നു

    ഒറ്റ സ്റ്റോറി ഇല്ലാണ്ട് ഇരുന്നപ്പോൾ വായിച്ചത് ആണ് ഈ സ്റ്റോറി തുടങ്ങിയപ്പോൾ full വായിച്ചു ഈ സ്റ്റോറി യിൽ ഉള്ള എല്ലാരും പൊളി ആയിരുന്നു പ്രേതെകിച്ചു കുട്ടികൾ ഒകെ ഒരേ പൊളി part 2 നു കാത്തിരിക്കുന്നു

    സ്റ്റോറി യിൽ കുറെ അക്ഷരം തെറ്റ് ഉണ്ടായിരുന്നു അതു പോലെ ഫുൾ സ്റ്റോപ്പ്‌ ഇടേണ്ട സ്ഥലത്തു അതു മിക്സ്‌ aayi എഴുതിയത് ഉണ്ടായിരുന്നു ചില ഡയലോഗ് പറയുന്നത് ശെരിക്കും ആരാണ് എന്നു മനസിലായില്ല വേറെ സ്റ്റലതു നിന്ന് കഥ തുടങ്ങുമ്പോൾ അവടെ ഉരു അടയാളം ഇടമായിരുന്നു അതു ഇല്ല പിന്നെ ഉള്ള പാർടിൽ ഉണ്ടായിരുന്നു അതു

    ഇതു ഒകെ part 2 എഴുതാൻ തുടങ്ങുമ്പോൾ ശ്രെദ്ധിക്കുക

    കുറ്റം പറഞ്ഞത് അല്ല

    സ്റ്റോറിയിൽ ശ്രെദ്ധിക്കാൻ വേണ്ടി ആണ്

    All the best

  5. പടവീടൻ

    Pdf?

  6. കഥ മനോഹരമായി അവസാനിപ്പിച്ചു. ഇതെല്ലാം ഒരൊറ്റ പിഡിഫ് ഫയൽ ആക്കി ഇട്ടാൽ നന്നായിരുന്നു.

  7. നിധീഷ്

    ???

  8. Ꭰօղą ?MK??L?ver

    Nice one

  9. വിശാഖ്

    സൂപ്പർ ക്ലൈമാക്സ്‌

  10. ????❤️❤️❤️❤️

  11. വെയ്റ്റിംഗ് ആണ് അടുത്ത സിസൺ കിട്ടാൻ എത്രയും പെട്ടന്ന് ഇടണേ.❤❤❤❤

  12. Congrats brother ✌ oru sambavam story thane aayrnnu…. charactersinte athi prsaram …. ellaarem koode onnich oru kudakeezhil kondu povuka ennath brilliant kazhivaanu…. eth vayikkumbo ulla oru interesting fact enthaann vecha kochu naalil swapnam oke kanupol nammale pidikaan varunna valiya oru pampineyo rakshasaneyo oke orma vannu ennullathaanu …. engott erangiyaalum thott purake thanne undaavum….? athepolayrnnu evdem…. aaru purath erangyaalum pirake aaro varunnathayi thonnum…. ✌ all the best for season 2✌

  13. കൊള്ളാം ഒത്തിരി ഇഷ്ടമായി ❤️ ആദ്യം പേരുകേട്ടപ്പോൾ ഒരു കൗതുകത്തിന് വായിച്ച കഥയാണ് ഗൗരി the mute girl പിന്നെ ഓരോ ഭാഗത്തിനുവേണ്ടി കാത്തിരിപ്പായി ഞാൻ വായിച്ച കഥകളിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട കഥകളിൽ ഒന്നാണ് ഇത് ?. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു വേഗം വരുമെന്നു പ്രതീക്ഷിക്കുന്നു ❤️.

    1. പടവീടൻ

      Pdf?

  14. Ethinte pdf file venam

  15. പൊളിച്ചു ക്ലൈമാക്സ്‌ s2 വേണ്ടി കാത്തിരിക്കുന്നു

  16. Mridul k Appukkuttan

    ?????
    സൂപ്പർ
    മിയയെ അവരുടെ കൂടെ കണ്ടപ്പോൾ മനസ്സിലായി അത് രുദ്രന്റെ ട്രാപ്പാണെന്ന്‌. അനുവും ആമിയും ഒന്നിച്ചു. വില്ലന്മാർ ഞാൻ വിചാരിച്ചവർ തന്നെ ആയിരുന്നു. ഇഷയുടെ അനിയത്തിനെ രോഹൻ കെട്ടുമെന്നാ വിച്ചാരിച്ചത്
    ആമിയുടെ അച്ഛനായിരിക്കുമോ രുദ്രന്റെ വല്ല്യച്ഛൻ?
    ഈ സീസൺ പെട്ടന്ന് അവസാനിക്കുമെന്ന് വിചാരിച്ചില്ല അടുത്ത സീസനുവേണ്ടി കാത്തിരിക്കുന്നു

  17. ? ? ❤❤ ❤ ❤

    ഒരു കാർമേഘം ഒഴിഞ്ഞ് പോയത് പോലെ…

    Super….

    2nd partനായി കാത്തിരിക്കുന്നു…..

  18. പ്രതീക്ഷിച്ചത് എങ്ങനെ twist ആവും? ?

    1. സുരേഷിന്റെയും മോഹിനിയുടെയും മിയയുടെയും വരവ് പിന്നെ മിയയുടെ ലാസ്റ്റ്സ മിനിറ്റ്സമ്മർ സാൾടും ആണ് ഞാൻ ഉദ്ദേശിച്ച ട്വിസ്റ്റ്‌, ബാക്കി ഭരതനും മക്കളും ആയിരുന്നു പ്രതീക്ഷിച്ചിരുന്നത്

  19. ക്ലൈമാക്സ്‌ ട്വിസ്റ്റ്‌ പൊളിച്ചു , എങ്കിലും പ്രതീക്ഷിച്ചിരുന്നു , രുദ്രന്റെ അച്ഛൻ മരിച്ചപ്പോ ബിസിനസ്‌ ഇനി ജഗനും ഭദ്രനും നോക്കട്ടെ എന്ന് പറഞ്ഞപ്പോ, മുത്തശ്ശൻ എതിർത്തതും രുദ്രൻ നോക്കട്ടെ എന്ന് തീരുമാനം പറഞ്ഞതും, രുദ്രൻ വേണ്ടി മാളുവിനെ വിവാഹം ആലോചിച്ചപ്പോഴും, മാളുവിനെ കുടുക്കിയപ്പോൾ നല്ലവരെ പോലെ ഇരുന്ന ജഗനും ഭദ്രനും എല്ലാം സംശയം ഉണ്ടാക്കിയിരുന്നു. വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് സീസൺ.

  20. Rohan ipo ntha

  21. സൂപ്പർ രണ്ടാം ഭാഗവുമായി വേഗം വരും എന്നു പ്രതീക്ഷിക്കുന്നു

  22. വായിച്ചു കയിഞ്ഞു വരാം

    1. Yaa mone ??…. Great man great?‍♂️

  23. First♥️

Comments are closed.