രുദ്ര വീരസിംഹൻ -THE WARRIOR PRINCE-part-8 [PONMINS] 777

ഇരുട്ട് വീണതും അവരുടെ വീടിന്റെ മുന്നിൽ ഒരു കാർ വന്ന് നിന്നു, അച്ചുവും ഖാലിദും ബ്ലാക്ക് ജീനും ബ്ലാക്ക് ഷർട്ടും അണിഞ്ഞു ,ആ വണ്ടിയിലേക്ക് കയറി , ഡ്രൈവർ സീറ്റിൽ ഒമർ ആയിരുന്നു , അവർ തേയില ഫാക്ടറിയിലേക്ക് പോവാതെ തോട്ടത്തിനോട് ചേർത്ത് വണ്ടി നിർത്തി , മൂന്ന് പേരും തങ്ങളുടെ മുഖം പ്രതേക മാസ്ക് ഉപയോഗിച്ച് മറച്ചു ,തോട്ടത്തിലൂടെ നടന്ന് മുന്നോട്ട് പോയി , അവസാനം കോളനി കോമ്പൗണ്ട് കണ്ടതും അവർ ചുറ്റും വീക്ഷിച്ചു എല്ലാ ആധുനിക സംവിധാനങ്ങളോടും കൂടിയ കാവൽ പടയും ക്യാമറയും എല്ലാം ഒരുക്കിയിട്ടുണ്ട് , ഇത്രക്കും സെക്യൂരിറ്റി കൊടുത്തു എന്ത് ജോബ് ആണ് ഇവർ ഇവിടെ നടത്തുന്നത് എന്ന് അവന് മനസ്സിലായില്ല ,,

അച്ചു : നമ്മൾ എത്ര ഒളിച്ചു കിടക്കാൻ ശ്രെമിച്ചാലും അവർ കാണും ,പവർ കട്ട് ചെയ്ത് കിടക്കാം എന്നാണേൽ ബാറ്ററി ബാക്കപ്പ് ആണ് , ഒരു ഡയറക്റ്റ് അറ്റാക്ക് അല്ലാതെ മറ്റ് മാർഗം ഇല്ല ,,,

ഖാലിദ് : നമ്മൾ ഉള്ളിൽ എത്തുമ്പോഴേക്ക് വമ്പൻമാർ മുങ്ങും എന്ത് ചെയ്യും ,

ഒമർ : അത് സാരമില്ല അവർ നമ്മളെ തേടി വരും , ഇപ്പോ അവരെ രക്ഷിക്കുക അതാണ് ലക്ഷ്യം ,

അച്ചു : ഓക്കേ ഞാൻ പോകാം , നിങ്ങൾ ബാക് അപ്പ് തന്നാൽ മതി ,, ഓക്കേ ,,,അവൻ അതും പറഞ്ഞു എണീച്ചു കൂൾ ആയി മുന്നോട്ട് നടന്നു,കുറച്ചു മുന്നോട്ട് നടന്നതും അവന്റെ മുന്നിലേക്ക് രണ്ടുപേർ വന്നു

“ഹേയ് , അവിടെ നിൽക്ക് , എവിടേക്കാ ,, ഇവിടെ ആർക്കും പ്രവേശനം ഇല്ല , “
അതൊന്നും മൈൻഡ് ചെയ്യാതെ അവൻ മുന്നോട്ട് നടന്നതും അവർ അവനെ തല്ലാൻ ശ്രെമിച്ചു എന്നാൽ അതിന് മുൻപ് തന്നെ അവൻ അവരെ അടിച്ചു താഴെ ഇട്ടു , അവരെ വാച്ച് ചെയ്തവർ അത് കാണെ മുന്നോട്ട് വന്നു , പിന്നെ ചോദ്യവും പറച്ചിലും ഒന്നും ഇല്ലാതെ അടി തുടർന്നു , വന്നവന്റെ എല്ലാം എല്ല് തകർത്തു തന്നെ അച്ചു മുന്നേറി അവനിൽ നിന്ന് അല്പം മാറി ഖാലിദും ഒമറും മുന്നോട്ട് പോയി , കോളനിയുടെ പ്രധാന കവാടത്തിൽ എത്തിയതും തോക്കേന്തിയ രണ്ട് പേർ വന്നു അവന്റെ മുന്നിലേക്ക് വന്നു

“ ഹേ ആരാ , എങ്ങനെ ഇവിടെ വന്നേ “

എന്നാൽ മറുപടി പോലും കൊടുക്കാതെ അവർക്ക് പ്രതികരിക്കാൻ സമയം കൊടുക്കാതെ അവരെ തീർത്തിരുന്നു അച്ചു , അവൻ വീണ്ടും മുന്നോട്ട് പോയി , അകത്തേക്ക് കയറിയതും അവന്റെ വരവ് കാത്തെന്ന പോലെ 8 പേർ ഷൂട്ട് ചെയ്യാൻ തയ്യാറായി നിന്നിരുന്നു , അത് കണ്ടതും നേരത്തെ തീർത്തവരുടെ കയ്യിലെ ഗൺ എടുത്ത് അവൻ ആദ്യം ഷൂട്ട് ചെയ്തു , അവർ റിട്ടേൺ ഷൂട്ട് ചെയ്യാൻ നിന്നപ്പോഴേക്കും ഒരു സൈഡിൽ നിന്ന് ഒമേറും മറ്റേ സൈഡിൽ നിന്ന് ഖാലിദും അച്ചുവിനൊപ്പം കൂടിയതും അപ്രതീക്ഷിത അറ്റാക്കിൽ അവർ മുഴുവൻ തീർന്നു , ഒരു സ്ലൈഡിങ് ഡോർ ആണ് അവർക്ക് മുന്നിൽ കണ്ടത് , അത് നീക്കി അച്ചു അകത്തേക്ക് കടന്നതും കണ്ടു കൊച്ചു കൊച്ചു മുറികൾ , അവൻ അങ്ങോട്ട് ചെന്ന് ഒന്നിൽ നോക്കി അതിൽ ഗർഭിണിയായ ഒരു പെൺകുട്ടി ഉണ്ട് ഡോർ ലോക്ക് ചെയ്തു വെച്ചിരിക്കുന്നു , ഖാലിദും ഒമറും കൂടെ മറ്റുള്ള റൂമുകളിലും നോക്കി അതിലെല്ലാം സെയിം അവസ്ഥ , 100ൽ പരം ഗർഭിണികൾ ഉണ്ട് , എല്ലാവരും മയക്കത്തിൽ ആണ് ,

ഒമർ : ഇതൊക്കെ എന്താടാ , ഇത്രയും ശബ്ദം ഉണ്ടായിട്ടും ആരും എന്താ എണീക്കാതെ ,,, അവൻ സംശയത്തോടെ ചോദിച്ചു ,അച്ചുവും അതെ സംശയത്തോടെ തന്നെ നിന്നു , അവർ അവിടുന്ന് ഇറങ്ങി അപ്പുറത്തേക്ക് പോയി അവിടെ പഴയ രീതിയിൽ ഉള്ള വീടുകൾ ആണ് കണ്ടത് അവർ അങ്ങോട്ട് പ്രവേശിച്ചതും 20ഓളം വരുന്ന ഗുണ്ടകൾ ആയുധങ്ങളുമായി വന്നതും അവർ 3 കൂടെ അവരെയെല്ലാം നേരിട്ടു, അവരെ എല്ലാം തീർത്തു മുന്നോട്ട് ചെന്നതും കണ്ടു ഓരോ വീടുകളിൽ നിന്നും പുറത്തു വരുന്ന സ്ത്രീകളെ, ആയിരത്തിൽ പരം കുട്ടികളും യുവതികളും മധ്യവയസ്‌ക്കരുമായ സ്ത്രീകൾ , അവരെല്ലാം വീടുകളിൽ നിന്നും പുറത്തേക്ക് വന്ന് അവരുടെ മുന്നിൽ നിന്നു, അവരെല്ലാം അവർക്ക് നേരെ കണ്ണീരോടെ കൈകൂപ്പി ,
അച്ചു എല്ലാവരെയുണ് ഒന്ന് നോക്കി

അച്ചു : ആരാ ഇതിൽ ചാരു വിന്റെ ,,,, അവൻ അറിയാൻ ആയി ചോദിച്ചു , എന്നാൽ ആ ചോദ്യം കേട്ടതും അവരെല്ലാം ഞെട്ടലോടെ അവനെ നോക്കി ,അവരിലെല്ലാം അതിശയം നിറഞ്ഞു , ഇത് തങ്ങൾ കാത്തിരുന്ന രക്ഷകൻ ആണെന്ന് അറിഞ്ഞതും അവരിലെല്ലാം സന്തോഷം നിറഞ്ഞു , അവരിൽ നിന്നും ഒരു 40 വയസ്സ് പ്രായമുള്ള 2 സ്ത്രീകൾ മുന്നോട്ട് വന്നു , അവരെ കണ്ടതും അച്ചു അവരെ നോക്കി ചിരിച്ചു

അച്ചു : ചാരുവും ചീരുവും സുഖമായി ഇരിക്കുന്നു , നിങ്ങളെ ഇവിടുന്ന് കൊണ്ട് പോകാൻ ഞാൻ ആളെ ഏർപ്പാട് ആക്കിയിട്ടുണ്ട് അവർ ഇപ്പോ വരും ,ഒന്നും പേടിക്കണ്ട ,,,,, അവൻ പറഞ്ഞതും അവരെല്ലാം മനഃസമാദാനത്തോടെ തലയാട്ടി ,,,,ഖാലിദ് വിളിച്ചു പറഞ്ഞത് പ്രകാരം അവന്റെ ആളുകൾ വന്ന് അവരെ എല്ലാം അവിടുന്ന് കൊണ്ടുപോയി , ഗർഭിണികളെ എല്ലാം സ്പെഷ്യൽ ആംബുലൻസ് വരുത്തി അതിൽ കൊണ്ട് പോയി , അവർ മൂന്ന് പേരും അവിടേം മൊത്തം സെർച്ച് ചെയ്തു , അച്ചു സിസിടിവി ബാക്ക് അപ്പ് മുഴുവൻ എടുത്തു, അവിടുന്ന് ഇറങ്ങാൻ നിന്നതും എന്തോ ഒരു അനക്കം അവർ കേട്ടു ,അത് കേട്ട അവർ അതിന്റെ ഉറവിടം തേടി കുറെ നോക്കി , അവസാനം ഒരു ഷെൽഫ് നീക്കിയതും അതിന് പുറകിലെ രഹസ്യ അറയുടെ വാതിൽ അവർ കണ്ടു , അത് തുറന്ന് താഴേക്കുള്ള പടികൾ ഇറങ്ങിയ അവിടെയുള്ള കാഴ്ച്ച കണ്ട് ഞെട്ടിപ്പോയി .

ഒരു വലിയ ഗോഡൗൺ ആയിരുന്നു അത് , നിറയെ ബോക്സുകളിൽ ആയി എന്തോ പാക്ക് ചെയ്ത് വെച്ചിരിക്കുന്നു , ഖാലിദ് അതിലൊന്ന് തുറന്ന് നോക്കി ,അതിലിരിക്കുന്നത് കണ്ടതും അവൻ അച്ചുവിനെ നോക്കി “ഡ്രഗ്സ്” എന്ന് പറഞ്ഞു , അച്ചുവും ഒമറും മൊത്തം നോക്കി എല്ലാം വാരി താഴെ ഇട്ടു അവന്റെ ആളുകളെ വിളിച്ചു പെട്രോൾ വരുത്തി അത് മൊത്തം കത്തിച്ചു കളഞ്ഞു , അവിടെ മൊത്തം അവർ അരിച്ചു പെറുക്കി വേറെ ഒന്നും ഇല്ലെന്ന് കണ്ടതും , അവർ അവിടുന്ന് ഇറങ്ങി മറ്റേ കോളനിയിലേക്ക് പോയി , അവിടെ അവർ എത്തും മുൻപ് തന്നെ എല്ലാവരും രക്ഷപ്പെട്ടിരുന്നു , അവിടെ ഉള്ളവരെ രക്ഷിച്ച ശേഷം അവിടെയും അവർ മൊത്തം സെർച്ച് ചെയ്തു , പ്രതേകിച്ചു ഒന്നും ഇല്ലാത്തത് കൊണ്ട് അവർ അവിടം വിട്ടു , അവിടെ എന്തൊക്കെയോ ഉണ്ടെന്ന് അവർക്ക് അപ്പോഴും സംശയം ഉണ്ടായിരുന്നു പക്ഷേ ഒന്നും കാണാത്തത് കൊണ്ട് അവർ തൽകാലം അവിടം വിട്ടു , എന്നാൽ ഇതെല്ലം ഹിഡൻ കാമറ വിശ്വാൽസിലൂടെ കണ്ട ഒരുവൻ ദേഷ്യം കൊണ്ട് അലറി , തന്റെ സാമ്രാജ്യം തകർത്തു കോടികളുടെ നാശ നഷ്ട്ടം ഉണ്ടാക്കിയവരെ കൊന്ന് തള്ളാൻ തന്റെ കൂട്ടാളിക്ക് നിർദേശം കൊടുത്തു അയാൾ .

രുദ്ര വീരസിംഹൻ -THE WARRIOR PRINCE-part-49

56 Comments

  1. I WILL BE BACK SOON,,,PLEASE WAIT FOR THE UPDATE

  2. Ponmins is back. P. L. Il story itt thudangi..

  3. എല്ലാവര്‍ക്കും വിഷമം ഉണ്ടാക്കുന്ന ഒരു കാര്യം പറയാനുണ്ട്
    ഈ കഥ എഴുതുന്ന ആൾ മരിച്ചു പോയി ???
    അത് കൊണ്ട് ആണ്‌ ബാക്കി വരാത്തതും റിപ്ലൈ ഇല്ലാത്തതും ??

    1. ബ്രോക്ക് ഈ എഴുതുകാരനെ അറിയുമോ?
      അറിയില്ലെങ്കിൽ വെറുതെ ഓരോന്ന് വിളിച്ചു പറയരുത് ?

    2. ഇത് സത്യമാണോ

  4. 5 മാസത്തോളമായി ഇതിന്റെ അപ്‌ഡേഷൻ ഒന്നും ഇല്ലല്ലോ?? കഥ നിറുത്തിയതാണോ?

    1. Bro athu nokandaaa 1 year gap olllathaaa

  5. ഈ കഥ എഴുതുന്ന വ്യക്തി തട്ടി പോയി എന്നാണ് തോന്നുന്നത്

  6. 4 മാസം ആവുന്നു ഒരു പാർട്ട്‌ വന്നിട്ട്. മുൻപേ ഇത്രയും ഗ്യാപ് ഇല്ലാരുന്നു, എന്ത് പറ്റിയോ എന്തോ.

  7. Bakiii epolla varunnaa

    1. Entha bro kaddha nirthhiyye
      Come back

  8. ബ്രോ ഈ കഥയുടെ വല്ല അപ്‌ഡേഷൻ എന്തെങ്കിലും ഉണ്ടോ??

  9. Akhil Sivan

  10. ന്റെ മുത്തുമണിയെ എവിടെയാ കാണുന്നില്ലല്ലോ റിപ്ലയും ഇല്ലാ എന്തെങ്കിലും ഒരു അപ്ഡേറ്റ് തന്നിട്ട് പോ കാത്തിരിപ്പില

  11. Late ayalum kuzhappam illa, story nirtharuth

  12. Next part endo ?? Atho kadha nirthiyo

  13. ശിവജിത്

    വളരെ നന്നായി എഴുതുന്നൊരു കഥ, പക്ഷെ ഒരുപാട് കഥാപാത്രങ്ങളും പല ഉപകഥകളും പിന്നെ ഓരോ ഭാഗങ്ങൾ തമ്മിലുള്ള നീണ്ട ഇടവേളകളും കാരണം, പുതിയ ഭാഗം വരുമ്പോൾ കഥ ആദ്യം മുതൽ വായിക്കേണ്ടി വരുന്നു.

    ഇവിടെയുള്ള പല എഴുത്തുകാരെപോലെ നിങ്ങളും ഇതൊരു തൊഴിലായി ചെയ്യുന്നതല്ല എന്നറിയാം. നിങ്ങളുടെ പല തിരക്കുകളുടെയും ഇടയിൽ എഴുതുന്നതാണെന്നും, ഇതിലും ഇമ്പോര്ടന്റ്റ് നിങ്ങളുടെ ജോലിയും കുടുംബവും ആണെന്നറിയാം. അതിന്റെയൊക്കെ തിരക്കിന്റെ ഇടയിൽ നിന്നാണ് എഴുത്തെന്ന ഈ സാഹസികം കാണിക്കുന്നതെന്നറിയാം. അതൊക്കെ ഓർത്തുകൊണ്ട് പറയുകായാണ്.

    ” സാധിക്കുമെങ്കിൽ കഥ മുഴുവനായി എഴുതിക്കഴിഞ്ഞു, ഓരോ ഭാഗങ്ങളായി പ്രസിദ്ധീകരിക്കുക. അത് പറ്റുന്നില്ലെങ്കിൽ കൃത്യമായ ഇടവേളകളിൽ ഓരോ ഭാഗങ്ങളും തന്നാലും മതിയായിരുന്നു. ഇതൊന്നും പറ്റുന്നില്ല, നിങ്ങൾ എഴുത്ത്‌ നിർത്തിയതാണ് , അങ്ങനെയാണെങ്കിൽ അതൊന്നു എവിടെ വന്നു പറയാനുള്ള ചെറിയൊരു മര്യാദ കാണിക്കുക” .

  14. ഈ കഥ നിർത്തിയതാണോ.

  15. 1 month mukalil aayi…eni epazha next publish?

  16. Bro enn varum adutha part??? Katta waitinggg

  17. Kidilam.onnum parayanilla.next part enn varum bro.eee masam enkilum?.

  18. Next part eppoya

  19. Dear Ponmins,
    Oru apeksha und. Story late aayaalum kuzhappamillaa. Njangal ethre venelum kathirikkaam.
    Pakshe chila ezhuthukaare pole aarelum negative comment parayumbo ividunn povaathirikkaan shramikkuka.

    Pinned thaazhe comment itta Chandra Enna n**yinte Mon/Mol .. Ivide aarkkum cash kitteettonnum allaa story ezhuthunnath. Ath kind story verumbo vaayikkaam. Ini thanikk athil thaalparyam illenkil poyi oom**. M**e..

    Naduviral namaskaram to negativolis…

    1. ഐവ്വാ എനിക്ക് അത്‌ അങ്ങ് ഇഷ്ടപ്പെട്ടു

  20. ഒരു രക്ഷയുമില്ല.
    അടിപൊളി. ഇത്രയും കഥാപാത്രങ്ങൾ ആറാടിയിട്ടും ഒരു ലാഗുമില്ലാത്ത ക്രൈം ത്രില്ലെർ അടുത്തൊന്നും വായിച്ചിട്ടില്ല. ആകെയുള്ള ഒരു പോരായ്മ എന്ന് പറയുന്നത് ഒരു ഓരോ പറയും വരുവാൻ എടുക്കുന്ന നീണ്ട ഇടവേളകൾ മാത്രമാണ്. അടുത്തഭാഗത്തിനായി ആകാഷയോടെ കാത്തിരിക്കുന്നു,

  21. Soooper bro

  22. സമയബന്ധിതമായി എഴുതാൻ കഴിയാത്ത എത്ര വലിയ എഴുത്തുകാരനായാലും അവർ ഒരു ഫൈലിർ ആണ്, കാരണം അവർ അവരുടെ ആത്‍മ സമ്മതൃപ്തിക്ക് വേണ്ടിയാണു നോവൽ എഴുതുന്നത്, സമയത്ത് എഴുതിയില്ലങ്കിൽ എന്നെപ്പോലുള്ള വായനക്കാർ പ്രതികരിക്കും. എനിക്ക് എഴുതാൻ കഴിയില്ല, വായിക്കാൻ അറിയാം, വിമർശിക്കാനും അറിയാം. നോവൽ നല്ലത് ആയതുകൊണ്ടാണ് വായിക്കുന്നത്.

    ഇവിടെ കുറച്ചു എഴുത്തുകാർ ഉണ്ട് കുറെ ലൈക് ഉം കമന്റും കിട്ടുമ്പോൾ അവർ വിശ്വസാഹിത്യകാരന്മാർ എന്ന തോന്നൽ ഉണ്ടാകും, പിന്നെ അവർക്കു ജോലിതിരക്ക് കൈ വേദന, സമയം ഇല്ല, പ്രിയപ്പെട്ട എഴുത്തുകാരെ നിങ്ങൾ നിങ്ങളുടെ ഇഷ്ടത്തിനാണ് എഴുതുന്നത് എന്നെപ്പോലുള്ള കുറച്ചു ജോലിയും കൂലിയും ഇല്ലാത്ത ആൾക്കാർ കുത്തിയിരുന്ന് വായിക്കും. അവരുടെ മനോവികാരംകുടി മാനിക്കു.

  23. സൂപ്പർ മച്ചാനെ

  24. Machaane Poli…
    Ningalude kadha ezhuthunna reethi enikk ishtam aayii. Ottum lag illaathe karyangal avatharippich pokkunnu.enthaayaalum poli

  25. കഥ ഒരു രക്ഷയുമില്ല,അടിപൊളി …
    കുറച്ച് പോരായ്മകൾ വായനക്കാരൻ എന്ന രീതിയിൽ എനിക്ക് തോന്നി
    1) ഫൈറ്റ് സീൻസ് കുറച്ച് കൂടി detail ആയി എഴുതിയാൽ കൊള്ളാം
    2) ഒരുപാട് കഥാപാത്രങ്ങൾ പല ഭാഗങ്ങളിൽ ആയി വരുന്നത് കൊണ്ട് കൺഫ്യൂഷൻ ഉണ്ടാകുന്നുണ്ട്.

Comments are closed.