* ഗൗരി – the mute girl * 22 [PONMINS] 293

രുദ്രൻ : നീ എന്നെ വല്ലാതെ അങ്ങ് underestimate ചെയ്തല്ലോ ഐസക് , ഇത് എന്റെ പതനത്തിനുള്ള തുടക്കംഅല്ല , നിന്റെ ശവക്കുഴി നീ തന്നെ തോണ്ടി തുടങ്ങിയതാണ് , ഹഹഹ , കാത്തിരുന്ന് കണ്ടോ നീ , നിന്നെക്കൊണ്ട്തന്നെ ഞാൻ ആ കുഴിയിലേക് സ്വയം കിടതിക്കും , നീ കാത്തിരുന്നോ നിനക്കുള്ള ചായയും വടയും കഴിപ്പിക്കന്‍

ഐസക് : ഡാ ,,,, നിനക്കൊന്നും എന്നെ ഒരു ചുക്കും ചെയ്യാൻ പറ്റില്ലെടാ ,,,,അവൻ ദേഷ്യം കൊണ്ട് അലറി

രുദ്രൻ : i like the challenge , അപ്പൊ ഞാൻ കാണിച്ചു തരാം എനിക്ക് എന്ത് ചുക്ക ചെയ്യാൻ കഴിയുന്നെ എന്ന്  ഹഹഹ

അതും പറഞ്ഞു ഫോൺ കട്ട് ചെയ്ത് അത് si ക് നേരെ നീട്ടി , അവന്റെ സംസാരത്തിലെ ഭീഷണി എല്ലാം കേട്ട്ഞെട്ടി നിൽക്കുക ആയിരുന്നു അയാൾ , ഉമിനീർ ഇറക്കിക്കൊണ്ട് അയാൾ ആ ഫോൺ വാങ്ങി , രുദ്രൻ അയാളെഒന്ന് നോക്കി ക്രൂരമായി ഒന്ന് ചിരിച്ചു

മനസ്സിൽ പല കണക്ക് കൂട്ടലുമായി പതിയെ അവൻ സീറ്റിലേക് ചാരി ആ കണ്ണുകൾ പതിയ അടച്ചു

അച്ഛനും മുത്തശ്ശനും ഒഴികെ മറ്റുള്ള എല്ലാ ആൺപടകളും കോടതിയിൽ പോയിരുന്നു അതുപോലെ രാധുവുംനിഹയും നന്ദുവും ദിയയും അമ്മയ്ക്കും മുത്തശ്ശിക്കും കൂട്ടിരുന്നു ,മനോജ്ഉം മാതുവും അടക്കം മറ്റുള്ളവർഎല്ലാവരും കോർട്ടിൽ എത്തി .

അവർ അവിടെ എത്തിയപ്പോൾ തന്നെ ഇടക്കുന്നേൽകാരും spmകാരും അവിടെ നിൽക്കുന്നുണ്ടായിരുന്നു , രുദ്രനെ കുടുക്കിയതിന്റെ ഒരു പരിഹാസ ചിരി അവരുടെ മുഖത്തെല്ലാം ഉണ്ടായിരുന്നു , ഇവരെ കണ്ടതും ലിസിയുംരോഷ്നിയും കൊച്ചുവും അവരുടെ അടുത്തേക് നടന്നടുത്തു , ഒരു പുച്ഛച്ചിരിയോടെ ആണ് അവർ വന്നത്

ലിസി : നിന്നെ ഞാൻ സമ്മതിച്ചു ഗൗരി സ്വന്തം കമ്പിനിയിലെ കള്ളക്കടത്തിന് ഭർത്താവിനെ പോലീസ്കൊണ്ടുപോയിട്ടും ഒരു കൂസലും ഇല്ലാതെ ഉള്ള ഈ നിൽപ് ,, ഐ റിയലി ലൈക് ഇറ്റ് ഹഹഹ ,,, ലിസി ഗൗരിയെനോക്കി പറഞ്ഞു

എന്നാൽ ഗൗരി മനോഹരമായ ഒരു പുഞ്ചിരി മാത്രം തിരിച്ചു നൽകി അവർക്കു , അത് കണ്ടതും റോഷ്‌നിഅവൾക് നേരെ വന്നു

റോഷ്‌നി : നീ വല്ലാതെ അങ് ചിരിച്ചു മറിയാതേടി , നിന്റെ മുഖത്തെ ഈ ചിരിക് ഇനി മണിക്കൂറുകളെ ആയുസ്ഉള്ളു , കരയും നീ ,, അവൾ ചീറിക്കൊണ്ട് പറഞ്ഞു

14 Comments

  1. നിധീഷ്

    ♥♥♥♥

  2. അടി സക്കെ….

    അത് കലക്കി….

    ആ പെൺസിംഹ ഗർജനം അവിടെമൊത്തം അലയടിച്ചു ,,,….

    1. ♥️♥️♥️♥️♥️

  3. കിടു ആണ് ബ്രോ ഈ ഭാഗവും പൊളിച്ചടുക്കി…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????

  4. കാർത്തിവീരാർജ്ജുനൻ

    I am thrilled ??
    Waiting for next part ❤️

  5. മോനെ പൊളിച്ചു

  6. ❤❤❤

  7. ❤❤❤❤❤❤

  8. പഴയ സന്യാസി

    ❤❤❤

  9. ❤️❤️❤️❤️????

  10. വിശാഖ്

    എന്റമ്മോ പൊളി പൊളി…. ഒരു രക്ഷയുമില്ല… കാത്തിരിക്കുന്നു ??

  11. Kidu ?waiting for next part

Comments are closed.