രുദ്ര വീരസിംഹൻ -THE WARRIOR PRINCE-part-8 [PONMINS] 777

ഹായ് ആം ആശ പണിക്കർ , ഇവിടുത്തെ ചന്ദ്ര പണിക്കരുടെ മകൾ ആണ് , ഇടി മാഷിനെ ഒന്ന് പരിചയപ്പെടണം എന്ന് കരുതിയതാ അപ്പോ ഇത മുന്നിൽ ബേഷ് ബലേ ബേഷ് , വിചാരിച്ച പോലല്ല കേട്ട പോലെ തന്നെ ആൾ കാണാനും മുറ്റ ,,,, അവൾ അവനെ അടിമുടി നോക്കി കൊണ്ട് പറഞ്ഞു , അവൻ ആണേൽ ഇവൾ ഇത് എന്തൊക്കെയാ പറയുന്നേ എന്നാലോചിച്ചു നിന്നു , വീരൻ മുത്തശ്ശൻ അവളുടെ വർത്തമാനം ഒക്കെ കേട്ട് ചിരിയോടെ നിൽക്കുന്നു

അച്ചു : അതെന്താടോ ഒരു ഇടി മാഷ് ,,, അവൻ സംശയത്തോടെ ചോദിച്ചു ,,

ആശ : മാഷ് ഇപ്പോ ഈ നാട്ടിൽ ഫേമസ് ആയിലേ , ഇപ്പൊ എല്ലാരുടെ വീട്ടിലും മാഷിനെ കുറിച്ച ചർച്ച , എല്ലാരുടെ മാഷിന് ഇട്ട പേര ഇടി മാഷ് , എനിക്ക് ആണേൽ ഇതിൽ പരം ഒരു സന്തോഷം വേറെ കിട്ടാൻ ഉണ്ടോ ,,,,

അച്ചു : അതെന്താ അങ്ങനെ ,,, അവൻ സംശയത്തോടെ ചോദിച്ചു

ആശ : ഇന്ന് മാഷ് ഇടിച്ചു പഞ്ചർ ആകിയില്ലേ അയാൾ ആ സുദീപ് , അയാളെക്കൊണ്ട് വല്യേ ശല്യം ആണെന്നെ, എന്നെ കെട്ടണം എന്നും പറഞ്ഞു നടക്കുന്ന പുള്ളിയ, അയാളെ ആരോ കൊണ്ടുപോയി എന്ന് പറഞ്ഞല്ലോ അവരെ മാഷ് അറിയോ ,,,,അവൻ ആകാംഷയോടെ ചോദിച്ചു ,,
അവൻ അതിന് ചിരിയോടെ തലയാട്ടി അറിയാം എന്ന് പറഞ്ഞു , അത് കേട്ടതും അവളുടെ മുഖം വിടർന്നു ,,,

ആശ : എന്ന ,, എന്ന ,, ഞാൻ ഒരു കാര്യം പറഞ്ഞ അത് ചെയ്ത് താരോ ,,, അത് പറഞ്ഞപ്പോൾ അവളുടെ സ്വരം ഒന്ന് ഇടറി , അത് അറിഞ്ഞെങ്കിലും അവൻ ചിരിയോടെ തന്നെ തലയാട്ടി ,അതുകൂടി കാണെ അവളുടെ മുഖം ഒന്നുടെ വിടർന്നു ,,,

ആശ : അയാളെ ഒന്ന് കൊന്ന് കളയാൻ പറയോ , ഞാൻ എന്ത് വേണേ തരാ ,, അതിന് എന്റേൽ ഒന്നും ഇല്ലാലോ , എന്ന ,, എന്ന ,, മാഷ് എന്റെ കഴുത്തിൽ താലി കെട്ടി എന്നെ എന്ത് വേണേ ചെയ്തോ , അല്ലേൽ ചിന്നവീട് ആക്കി വെച്ചേ , അയാളെ ,, അയാളെ ഒന്ന് കൊല്ലുമോ ,,,,, അവൾ അത് പറഞ്ഞു തീർത്തത് കണ്ണീരോടെ ആണ് , അവൾ പറയുന്നത് കേട്ട് രുദ്രൻ അവളെ തന്നെ നോക്കി നിന്നു ,,അവളുടെ വായാടിത്തരാം എല്ലാം മാറി ഒരു പൊട്ടി പെണ്ണിനെ പോലെ അവൾ അവിടെ നിന്ന് കരഞ്ഞു , അതെല്ലാം കണ്ടിട്ടും അച്ചു അവളെ ഒരു ചിരിയോടെ തന്നെ നോക്കി നിന്നു, അവൾ ഒന്ന് ഒക്കെ ആയെന്ന് കണ്ടതും അവൻ അവളെ നോക്കി

അച്ചു : നിന്നെ ഭാര്യ ആക്കാൻ എന്റെ സങ്കൽപ്പത്തേക്കാൾ മുകളിൽ ആണ് നീ , ചിന്നവീടിനും പറ്റില്ല , ആകെ ഒരു പോസ്റ്റ് ഉള്ളു അത് നിനക്ക് സമ്മതം ആണേൽ ഞാൻ നീ പറഞ്ഞത് ചെയ്ത് തരാം ,,, അവൻ അവളെ നോക്കി ചിരിയോടെ തന്നെ പറഞ്ഞു .

ആശ : എന്ത് പോസ്റ്റ് ,

അച്ചു : പെങ്ങൾ ,,,, അവൻ ചിരിയോടെ പറഞ്ഞതും അവൾ ഞെട്ടിക്കൊണ്ട് അവനെ നോക്കി , അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി ,
എന്നാൽ അത് വാശിയോടെ അത് തുടച്ചു കളഞ്ഞു അവൾ ,,,

ആശ : സമ്മതം , 100 വട്ടം സമ്മതം ,,, അവൾ ഉറച്ച ശബ്ദത്തോടെ പറഞ്ഞു , അതുകേട്ട് അവനും അവളെ നോക്കി ചിരിച്ചു

അച്ചു : എന്ന മോള് പറ എന്തിനാ അയാളെ കൊല്ലുന്നെ ,,,,

ആശ : അയാൾ ദുഷ്ടന ചേട്ട, അയാള എന്റെ കൺമുന്നിൽ ഇട്ട് എന്റെ ചേട്ടച്ഛനേ വെട്ടിയത് , അത് തടുക്കാൻ വന്ന എന്റെ അച്ഛനെയും അമ്മയെയും അയാൾ വെട്ടി കൊന്നു , ആരും ഞങ്ങളെ സഹായിച്ചില്ല , എല്ലാരുടെ മുന്നിലും നല്ലവനായി അഭിനയിക്കും അയാൾ , അതുകൊണ്ട് ഇവിടെ ഉള്ളവർ എല്ലാം അയാൾ നല്ലവൻ ആണെന്ന വിചാരം ,എന്റെ ചേച്ചിയെ കെട്ടാൻ പറ്റാത്തതിനാ അയാൾ ചേട്ടച്ഛനെ വെട്ടിയത് അതും ചേച്ചിയുടെ കല്യാണ രാത്രി , പാവം 3 വർഷം ആയി ചേട്ടച്ഛൻ കിടപ്പായിട്ട് , ചേച്ചിയെ കിട്ടില്ലെന്ന് കണ്ടതും അയാൾക്ക് ഞാൻ വേണം എന്നായി , അതിന് അയാൾ ഞങ്ങളെ സഹായിക്കുന്നു എന്ന് നാട്ടുകാരുടെ മുന്നിൽ പലതും ചെയ്ത് തെളിയിച്ചു , വീട്ടിൽ കേറിവരുമ്പോൾ എല്ലാം എന്നെ കേറി പിടിക്കും , ഞാനും ചേച്ചിയും മാത്രം എന്ത് ചെയ്യാനാ , ഒരു അദ്ധ്യാപകൻ ആണെന്ന ചിന്ത പോലും ഇല്ലാത്ത ദുഷ്ട്ടനാ , എന്നെ കെട്ടിയ ചേച്ചിയെയും കിട്ടുമല്ലോ അതാ പ്ലാൻ ,ഞങ്ങൾക്ക് ഇതൊന്നും പറയാൻ ആരും ഇല്ല ,,,, അവൾ അത്രയും പറഞ്ഞു കരഞ്ഞു , അച്ചു അവളെ ഒന്ന് ചേർത്ത് പിടിച്ചു , പതിയെ കയ്യിൽ ഉള്ള മൊബൈലിൽ ഒരു വീഡിയോ ഓപ്പൺ ആക്കി അവൾക് കൊടുത്തു , അതിലേക്ക് നോക്കിയതും അവളുടെ കണ്ണുകൾ വിടർന്നു , അവൾ അത്ഭുതത്തോടെ അച്ചുവിനെ നോക്കി , സുദീപിനെ ശരീരം മുഴുവൻ ചോര ഒലിക്കുന്ന രീതിയിൽ കെട്ടി ഇട്ട് രണ്ടുപേർ മർദിക്കുന്ന വീഡിയോ ആയിരുന്നു അത് ,,,

അച്ചു : ചത്തിട്ടില്ല , അങ്ങനെ ചവാൻ പാടില്ല , കുറച്ചുനാൾ കിടന്ന് വേദന അനുഭവിപ്പിച്ചേ വിടു ,,, അവൻ അവളെ നോക്കി ചിരിയോടെ പറഞ്ഞു .
അവൾ അതിനു അവനെ ഇറുകെ കെട്ടിപ്പിടിച്ചു

ആശ : താങ്ക്സ് , താങ്ക്സ് എ ലോട്ട് , ഞാൻ ,, ഞാൻ ഇപ്പോ എന്താ തര , ,,,, അവൾ സന്തോഷം കൊണ്ട് ആകെ ഉന്മാദത്തിൽ ആയി , വണ്ടിയിലെ കവറിൽ നിന്നും ഒരു പാക്കറ്റ് മുറുക്ക് എടുത്ത് അവന് നേരെ നീട്ടി ,,

ആശ : എന്റേൽ ഇപ്പോ ഇതേ ഉള്ളു ഏട്ടാ , ഞാൻ ,,, ഞാൻ ,,, പിന്നെ വേറെന്തെലും തരേണ്ട് ,,,, അവൾ സന്തോഷത്തോടെ പറഞ്ഞു , അവൻ അത് സ്നേഹത്തോടെ തന്നെ വാങ്ങി

അച്ചു : ദാ ,ഇത് , ഈ സ്നേഹം മാത്രം മതി ,,, എന്ത ഉണ്ടേലും എന്നെ അറിയിക്കണം ,, സമയം ഇരുട്ടാറായി എന്ന എന്റെ കുട്ടി പൊയ്ക്കോ ,,പിന്നെ ഈ കണ്ടതൊന്നും ആരോടും പറയണ്ട , ചേച്ചിയോട് പോലും ,,,,, അതിനവൾ ചിരിയോടെ തന്നെ തലയാട്ടി അവിടുന്ന് വണ്ടി എടുത്ത് പോയി …അച്ചുവും മുത്തശ്ശനും അവൾ പോകുന്നതും കണ്ട് തിരിച്ചു നടന്നു .
———————————————————-

“ കണ്ണഞ്ചിപ്പിക്കുന്ന രൂപകല്പനയിൽ നിർമിച്ച ഒരു തൂവെള്ള കൊട്ടാരം , ആ കൊട്ടാരത്തിനടുത്തുകൂടി കുറച്ചു മാറി ഒരു ചെറു പുഴ ഒഴുകുന്നുണ്ട് , ആ പുഴയിൽ നിന്നും ഒരു രൂപം പെട്ടെന്ന് പൊന്തി വന്നു അത് അവൻ തന്നെ ആയിരുന്നു , എന്നാൽ ഒരു ആശ്രമ വാസിയുടെ വസ്ത്രധാരണം ആയിരുന്നു അവന് , അവന്റെ നീലക്കണ്ണുകൾക്ക് മുകളിലേക് നനഞ്ഞൊട്ടിയ മുടി വീണു കിടക്കുന്നു , പതിയെ മുന്നോട്ട് വരാൻ ആഞ്ഞ അവന്റെ കയ്യിൽ ഒരു പെൺകുട്ടി ഉണ്ട് , നനഞ്ഞൊട്ടിയ രാജകീയ വസ്ത്രങ്ങൾ അണിഞ്ഞ അവളുടെ മുഖം അവളുടെ കാർകൂന്തലിനാൽ മറഞ്ഞു കിടക്കുക ആണ് , കരയിലെത്തിയ അവൻ അവളെ പതിയെ താഴേക്ക് കിടത്തി തട്ടി വിളിച്ചു , എന്നാൽ വെള്ളം കുടിച്ചു ബോധം മറഞ്ഞ അവൾ അതിനൊന്നും പ്രതികരിച്ചില്ല , അവളുടെ ആലിലപോലുള്ള വയറ്റിൽ അവൻ പതിയെ അമക്കി വെള്ളം പുറത്താക്കി , മുടികൾക് മുകളിലൂടെ അവളുടെ അവളുടെ കവിളിൽ പതിയെ തട്ടി നോക്കി ,എന്നിട്ടും അനക്കം ഒന്നും ഇല്ലെന്ന് കണ്ടതും ആ മുഖമൊന്ന് കാണാൻ പതിയെ ആ മുടി മുഖത്തു നിന്നും മാറ്റാൻ തുടങ്ങി , മുടി മാറ്റിയതും ഒരു അപ്സരസിനെ പോലുള്ള അവളുടെ മുഖം അവൻ മുന്നിൽ തെളിഞ്ഞു ,അവൾക്കായി അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു , പതിയെ അവൾ കണ്ണുകൾ തുറന്നു , ആ ചുവന്ന നിറത്തോട് കൂടിയ കണ്ണുകൾ കണ്ടതും അവൻ ഞെട്ടിക്കൊണ്ട് പിന്നോട്ട് മാറി

56 Comments

  1. I WILL BE BACK SOON,,,PLEASE WAIT FOR THE UPDATE

  2. Ponmins is back. P. L. Il story itt thudangi..

  3. എല്ലാവര്‍ക്കും വിഷമം ഉണ്ടാക്കുന്ന ഒരു കാര്യം പറയാനുണ്ട്
    ഈ കഥ എഴുതുന്ന ആൾ മരിച്ചു പോയി ???
    അത് കൊണ്ട് ആണ്‌ ബാക്കി വരാത്തതും റിപ്ലൈ ഇല്ലാത്തതും ??

    1. ബ്രോക്ക് ഈ എഴുതുകാരനെ അറിയുമോ?
      അറിയില്ലെങ്കിൽ വെറുതെ ഓരോന്ന് വിളിച്ചു പറയരുത് ?

    2. ഇത് സത്യമാണോ

  4. 5 മാസത്തോളമായി ഇതിന്റെ അപ്‌ഡേഷൻ ഒന്നും ഇല്ലല്ലോ?? കഥ നിറുത്തിയതാണോ?

    1. Bro athu nokandaaa 1 year gap olllathaaa

  5. ഈ കഥ എഴുതുന്ന വ്യക്തി തട്ടി പോയി എന്നാണ് തോന്നുന്നത്

  6. 4 മാസം ആവുന്നു ഒരു പാർട്ട്‌ വന്നിട്ട്. മുൻപേ ഇത്രയും ഗ്യാപ് ഇല്ലാരുന്നു, എന്ത് പറ്റിയോ എന്തോ.

  7. Bakiii epolla varunnaa

    1. Entha bro kaddha nirthhiyye
      Come back

  8. ബ്രോ ഈ കഥയുടെ വല്ല അപ്‌ഡേഷൻ എന്തെങ്കിലും ഉണ്ടോ??

  9. Akhil Sivan

  10. ന്റെ മുത്തുമണിയെ എവിടെയാ കാണുന്നില്ലല്ലോ റിപ്ലയും ഇല്ലാ എന്തെങ്കിലും ഒരു അപ്ഡേറ്റ് തന്നിട്ട് പോ കാത്തിരിപ്പില

  11. Late ayalum kuzhappam illa, story nirtharuth

  12. Next part endo ?? Atho kadha nirthiyo

  13. ശിവജിത്

    വളരെ നന്നായി എഴുതുന്നൊരു കഥ, പക്ഷെ ഒരുപാട് കഥാപാത്രങ്ങളും പല ഉപകഥകളും പിന്നെ ഓരോ ഭാഗങ്ങൾ തമ്മിലുള്ള നീണ്ട ഇടവേളകളും കാരണം, പുതിയ ഭാഗം വരുമ്പോൾ കഥ ആദ്യം മുതൽ വായിക്കേണ്ടി വരുന്നു.

    ഇവിടെയുള്ള പല എഴുത്തുകാരെപോലെ നിങ്ങളും ഇതൊരു തൊഴിലായി ചെയ്യുന്നതല്ല എന്നറിയാം. നിങ്ങളുടെ പല തിരക്കുകളുടെയും ഇടയിൽ എഴുതുന്നതാണെന്നും, ഇതിലും ഇമ്പോര്ടന്റ്റ് നിങ്ങളുടെ ജോലിയും കുടുംബവും ആണെന്നറിയാം. അതിന്റെയൊക്കെ തിരക്കിന്റെ ഇടയിൽ നിന്നാണ് എഴുത്തെന്ന ഈ സാഹസികം കാണിക്കുന്നതെന്നറിയാം. അതൊക്കെ ഓർത്തുകൊണ്ട് പറയുകായാണ്.

    ” സാധിക്കുമെങ്കിൽ കഥ മുഴുവനായി എഴുതിക്കഴിഞ്ഞു, ഓരോ ഭാഗങ്ങളായി പ്രസിദ്ധീകരിക്കുക. അത് പറ്റുന്നില്ലെങ്കിൽ കൃത്യമായ ഇടവേളകളിൽ ഓരോ ഭാഗങ്ങളും തന്നാലും മതിയായിരുന്നു. ഇതൊന്നും പറ്റുന്നില്ല, നിങ്ങൾ എഴുത്ത്‌ നിർത്തിയതാണ് , അങ്ങനെയാണെങ്കിൽ അതൊന്നു എവിടെ വന്നു പറയാനുള്ള ചെറിയൊരു മര്യാദ കാണിക്കുക” .

  14. ഈ കഥ നിർത്തിയതാണോ.

  15. 1 month mukalil aayi…eni epazha next publish?

  16. Bro enn varum adutha part??? Katta waitinggg

  17. Kidilam.onnum parayanilla.next part enn varum bro.eee masam enkilum?.

  18. Next part eppoya

  19. Dear Ponmins,
    Oru apeksha und. Story late aayaalum kuzhappamillaa. Njangal ethre venelum kathirikkaam.
    Pakshe chila ezhuthukaare pole aarelum negative comment parayumbo ividunn povaathirikkaan shramikkuka.

    Pinned thaazhe comment itta Chandra Enna n**yinte Mon/Mol .. Ivide aarkkum cash kitteettonnum allaa story ezhuthunnath. Ath kind story verumbo vaayikkaam. Ini thanikk athil thaalparyam illenkil poyi oom**. M**e..

    Naduviral namaskaram to negativolis…

    1. ഐവ്വാ എനിക്ക് അത്‌ അങ്ങ് ഇഷ്ടപ്പെട്ടു

  20. ഒരു രക്ഷയുമില്ല.
    അടിപൊളി. ഇത്രയും കഥാപാത്രങ്ങൾ ആറാടിയിട്ടും ഒരു ലാഗുമില്ലാത്ത ക്രൈം ത്രില്ലെർ അടുത്തൊന്നും വായിച്ചിട്ടില്ല. ആകെയുള്ള ഒരു പോരായ്മ എന്ന് പറയുന്നത് ഒരു ഓരോ പറയും വരുവാൻ എടുക്കുന്ന നീണ്ട ഇടവേളകൾ മാത്രമാണ്. അടുത്തഭാഗത്തിനായി ആകാഷയോടെ കാത്തിരിക്കുന്നു,

  21. Soooper bro

  22. സമയബന്ധിതമായി എഴുതാൻ കഴിയാത്ത എത്ര വലിയ എഴുത്തുകാരനായാലും അവർ ഒരു ഫൈലിർ ആണ്, കാരണം അവർ അവരുടെ ആത്‍മ സമ്മതൃപ്തിക്ക് വേണ്ടിയാണു നോവൽ എഴുതുന്നത്, സമയത്ത് എഴുതിയില്ലങ്കിൽ എന്നെപ്പോലുള്ള വായനക്കാർ പ്രതികരിക്കും. എനിക്ക് എഴുതാൻ കഴിയില്ല, വായിക്കാൻ അറിയാം, വിമർശിക്കാനും അറിയാം. നോവൽ നല്ലത് ആയതുകൊണ്ടാണ് വായിക്കുന്നത്.

    ഇവിടെ കുറച്ചു എഴുത്തുകാർ ഉണ്ട് കുറെ ലൈക് ഉം കമന്റും കിട്ടുമ്പോൾ അവർ വിശ്വസാഹിത്യകാരന്മാർ എന്ന തോന്നൽ ഉണ്ടാകും, പിന്നെ അവർക്കു ജോലിതിരക്ക് കൈ വേദന, സമയം ഇല്ല, പ്രിയപ്പെട്ട എഴുത്തുകാരെ നിങ്ങൾ നിങ്ങളുടെ ഇഷ്ടത്തിനാണ് എഴുതുന്നത് എന്നെപ്പോലുള്ള കുറച്ചു ജോലിയും കൂലിയും ഇല്ലാത്ത ആൾക്കാർ കുത്തിയിരുന്ന് വായിക്കും. അവരുടെ മനോവികാരംകുടി മാനിക്കു.

  23. സൂപ്പർ മച്ചാനെ

  24. Machaane Poli…
    Ningalude kadha ezhuthunna reethi enikk ishtam aayii. Ottum lag illaathe karyangal avatharippich pokkunnu.enthaayaalum poli

  25. കഥ ഒരു രക്ഷയുമില്ല,അടിപൊളി …
    കുറച്ച് പോരായ്മകൾ വായനക്കാരൻ എന്ന രീതിയിൽ എനിക്ക് തോന്നി
    1) ഫൈറ്റ് സീൻസ് കുറച്ച് കൂടി detail ആയി എഴുതിയാൽ കൊള്ളാം
    2) ഒരുപാട് കഥാപാത്രങ്ങൾ പല ഭാഗങ്ങളിൽ ആയി വരുന്നത് കൊണ്ട് കൺഫ്യൂഷൻ ഉണ്ടാകുന്നുണ്ട്.

Comments are closed.