* ഗൗരി – the mute girl * 27 [PONMINS] 321

ഗൗരി – the mute girl*-part 27

Author : PONMINS | Previous Part

 

8 വർഷങ്ങൾക് മുൻപ് ഞാൻ ഡൽഹിയിൽ പഠിച്ചുകൊണ്ടിരുന്ന  സമയം , ഏട്ടത്തി അന്ന് അവിടെ തന്നെ ആണ്വർക്ക് ചെയ്തിരുന്നത് അതുകൊണ്ട് ഞങ്ങൾ ഒന്നിച്ചു തന്നെ ആണ് താമസിച്ചിരുന്നത് കൂടെ എന്റെ ചെറുപ്പംമുതലുള്ള രണ്ടു കൂട്ടുകാരികളും സ്‌മൃതി എന്ന റിഥിയും അന്ന മറിയം എന്ന അന്നമ്മയും ഒന്നിച്ചു തന്നെ ആണ്ഞങ്ങൾ പഠിച്ചിരുന്നത് , ക്ലാസ് കഴിഞ്ഞാൽ മൊത്തം ഒന്ന് ചുറ്റി കറങ്ങിയേ ഞങ്ങൾ വീട്ടിൽ എത്താറുള്ളു ഏട്ടത്തിഅതിനു വഴക്ക് പറയുമെങ്കിലും ഞങ്ങൾ പതിവ് തുടർന്ന് കൊണ്ടിരുന്നു , അങ്ങനെ ഒരു ദിവസം ഞങ്ങൾതാജ്മഹൽ കാണാൻ പൂവൻ പ്ലാൻ ഇട്ടു , ഒരു 1ഡേ ടൂറിനെ ഏടത്തിയുടെ പെർമിഷൻ കിട്ടിയുള്ളൂ അതുകൊണ്ട്തന്നെ ഒരു ട്രാവല്സിൽ നിന്നും 1 ഡേ പാക്കേജ് എടുത്ത് ഞങ്ങൾ പൂവൻ തീരുമാനിച്ചു , ഡൽഹിയിൽ നിന്നും 5 മണിക്കൂർ യാത്രയുണ്ട് അങ്ങോട്ട് തന്നെ പുലർച്ചെ 4മണിക്ക് പുറപ്പെട്ടാൽ 9 മണിക്ക് അവിടെ എത്തും തിരിച്ചുവൈകിട്ട് 8  മണിക്ക് അവിടെ തന്നെ തിരിച്ചു 1 മണിക്ക് ഇവിടെ എത്തും അങ്ങനെ ആണ് പ്ലാൻ , 3 മണിക്ക് തന്നെഞങ്ങൾ എണീച്ചു റെഡി ആയി നിന്നു പിക്ക് & ഡ്രോപ്പ് കൂടെ അവർ ആണ് ഒരു 16 സീറ്റർ മിനി ബസ്സിൽ ആണ്കൊണ്ടുപോകുമെന്നത് ബസ്സ് വന്നതും ഞങ്ങൾ 3 ഉം കയറി ലാസ്റ്റ് പിക്കപ്പ് ഞങ്ങളെ ആയത് കൊണ്ട് മറ്റുള്ളസീറ്റുകൾ എല്ലാം ഫുൾ ആയിരുന്നു , റിഥിയും അന്നമ്മയും ഒരു ഡബിൾ സീറ്റിൽ ഇരുന്നു പിന്നെ ആകെ ഉള്ള ഒരുഒഴിഞ്ഞ സീറ്റിൽ ഞാനും ഇരുന്നു , പുലർച്ചെ ആയത് കൊണ്ടും ലൈറ്റ് ഒന്നും ഇട്ടിട്ടില്ലാത്തത് കൊണ്ടുംഅടുത്തിരുന്നു ഉറങ്ങുന്ന ആളെ ഒന്നും ഞാൻ ശ്രേധിച്ചിരുന്നില്ല , ഉറക്കം വന്നതും സീറ്റിലേക് ചാരി കിടന്ന് ഞാൻഉറങ്ങി .

ഹേയ് , ഹലോആരോ തട്ടി വിളിക്കുന്നത് കേട്ടാണ് ഞാൻ കണ്ണ് തുറന്നത് , കണ്ണ് ചിമ്മി തുറന്ന് മുന്നോട്ട്നോക്കിയതും ചുരുളൻ മുടിയും കുഞ്ഞി കണ്ണുകളും കട്ട താടിയും ആയി ഒരു മൊഞ്ചൻ , ഞാൻ കുറച്ചു നേരംഅവനെ തന്നെ നോക്കി നിന്നു  ,

ഹേയ് , ഹെലോ , ക്യാൻ യൂ പ്ളീസ് ലീവ് മൈ ഹാൻഡ് , വാണ്ട് ടു ഗോ ഔട്ട്

അയാൾ എന്തോ പറഞ്ഞപ്പോൾ ആണ് ഞാൻ ഞെട്ടി നോക്കിയത് , അവന്റെ കൈയിൽ ചുറ്റിപ്പിടിചാണ് ഞാൻഇരിക്കുന്നത് ,പെട്ടെന്ന് തന്നെ ഞാൻ എന്റെ കൈകൾ എടുത്തു ഒരു ചമ്മിയ ചിരിയോടെസോറിപറഞ്ഞു

ഇട്സ് ഓക്കേഅതും പറഞ്ഞു അയാൾ എണീച്ചു പുറത്തേക് പോയി ,

അയാളുടെ പോക്കും കണ്ടു വെള്ളവും ഇറക്കി തിരിഞ്ഞു നോക്കിയ ഞാൻ കണ്ടത് എന്നെ തന്നെ നത്തിനെപോലെ നോക്കി നിൽക്കുന്ന 4 കണ്ണുകൾ ആണ് , ഞാൻ അവരെ നോക്കി ഒന്ന് ഇളിച്ചു കൊടുത്തതും അവർഎന്റെ അടുത്തേക് വന്നു

അന്നമ്മ ; ഏതാടി ചുള്ളൻ , എന്ന ഒരു ലൂക്ക പുള്ളി

റിഥി : അതെ , നീ പരിചയപ്പെട്ട , ,, അവർ രണ്ടുപേരും വന്നപാടെ ചോദിച്ചു

ആമി : ഇല്ലെടി , ഞാൻ ഇപ്പോഴ കണ്ടേ , അപ്പോഴേക്കും ആള് പുറത്തേക് പോയി

അന്നമ്മ : അയ്യടി , നീ ചുമ്മ പുളു അടിക്കാൻ നിക്കണ്ട, നീ അല്ലെ ആൾ , പരിചയപ്പെടുക പോലും ചെയ്യാതെആണോ അയാളുടെ നെഞ്ചത് കയറി കിടന്നത്

ആമി : നെഞ്ചത്തോ ???

അന്നമ്മ പറഞ്ഞതും ഞാൻ ഞെട്ടിക്കൊണ്ട് അവളോട് ചോദിച്ചു

11 Comments

  1. പാവം പൂജാരി

    ♥️♥️???

  2. ❤️❤️❤️❤️????

  3. നിധീഷ്

    ????

  4. കൊള്ളാം അടിപൊളി വെയ്റ്റിംഗ് ഫോർ nxt പാർട്ട്‌ ❤️?.

  5. Super

  6. ❤️❤️❤️❤️❤️

  7. Super…. ??❤️❤️❤️

    അങ്ങനെ ഒരു ശത്രുവിന്റെ പതനം…

    ഇനിയാണ് main വില്ലൻമാർ…

    ഇത് പോലെ അടിച്ചു ഒതുക്കണം…
    പിന്നെ roshniye കല്യാണം കഴിച്ചത് ആര്‍…?

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️

  8. ?༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒?

    ?

    1. ?༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒?

      ചെ…. മാറിപ്പോയി ?❤️??

  9. ❤️

Comments are closed.