* ഗൗരി – the mute girl * 27 [PONMINS] 322

റോബർട്ട് : ഹഹഹഹ അങ്ങനെ അങ്ങ് രക്ഷപ്പെടാം എന്ന് വിചാരിച്ചോ , ഇത് ഞാൻ ഒരുക്കിയ കളി ആണ് , ഇവിടുന്ന് നിങ്ങളുടെ ശവം അല്ലാതെ വേറൊന്നും പുറത്തുപോകില്ല ,,,, അവൻ ദാഷ്ട്ട്യത്തോടെ പറഞ്ഞു

രുദ്രൻ : അതൊക്കെ നിന്റെ വെറും തോന്നൽ ആണ് മോനെ , നീയല്ല നിന്റെ തന്ത വിചാരിച്ചാൽ പോലുംഞങ്ങളിൽ ഒരുത്തന്റെ രോമത്തിൽ പോലും നീ ഇനി തൊടില്ല ,,,

റോബർട്ട് : ഹഹ , നിന്റെ ദൈര്യം എനിക്കിഷ്ടമായി രുദ്ര , നിങ്ങൾ 10 പേരുടെയും പൊടികുഞ്ഞുങ്ങളുടെയും കയ്യിൽ ഇരിക്കുന്ന ഗണ്ണിന്റെയും ബലത്തിൽ ഉള്ള നിന്റെ വിടുവായത്തം ഉണ്ടല്ലോഅതിനു ഇനി അല്പായുസേ ഉള്ളു , ഏറിയാൽ കുറച്ചു മണിക്കൂർ മാത്രം ഹഹ, ഡാ പീറ ചെക്കാ , തോക്ക്വെച്ചു എത്ര പേരെ നീ തടഞ്ഞു വെക്കും ,,ഹ്മ്മ് ,,,, ദിവിയെ നോക്കി പുച്ഛത്തോടെ പറഞ്ഞു

അതിനു ദിവി അയാളെ ഒന്ന് നോക്കി ചിരിച്ചു ശേഷം ഗൺ  ഒന്ന് പൊക്കി പിടിച്ചു

ദിവി : PMR40 പിസ്റ്റൾ , മാക്സിമം 30 റൗണ്ട്സ് , അതിൽ 5  എണ്ണം ആൾറെഡി യൂസ് ചെയ്തു , ഇനി ബാക്കി ഒരു25  എണ്ണം കാണും , ആം റൈറ്റ് മിസ്റ്റർ ,,,,,അവൻ റോബെർട്ടിനെ നോക്കി ചോദിച്ചു ശേഷം ഗൺ നിമിഷനേരം കൊണ്ട് disasamble ചെയ്ത് അവന്റെ മുന്നിലേക്കു ഇട്ടു

ദുർഗ്ഗ : നിന്നെ ഒന്നും നേരിടാൻ ഞങ്ങൾക് ഒരു ഗണ്ണിന്റെ ആവശ്യം ഇല്ല ,,,, അവന്റെ മുഖത്തേക് തന്നെ നോക്കിഉറച്ച ശബ്ദത്തോടെ പറഞ്ഞു , അത് കണ്ടതും ഗൗരി അവരെ നോക്കി ഒന്ന് ചിരിച്ചു

റോബെർട്ടും കൂട്ടരും അതെല്ലാം കണ്ട് ഒന്ന് ഞെട്ടി , ഇത്തിരിപ്പോന്ന ഒരു പയ്യൻ നിമിഷ നേരം കൊണ്ട് ഗൺ പാർട്പാർട് ആക്കി വലിച്ചെറിഞ്ഞത് വിശ്വസിക്കാൻ ആയില്ല അവർക്കു , എന്നാൽ ഗൺ അവന്റെ കയ്യിൽ നിന്നുംമാറ്റിയതും ഗുണ്ടകളിൽ ആത്മ വിശ്വാസം നിറഞ്ഞു , അവരെല്ലാം റോബെർട്ടിന്റെ അഗ്നക്കായി കാത്തു നിന്നുആക്രമിക്കാൻ ,

റോബർട്ട് : വൗ , ഇന്ട്രെസ്റ്റിംഗ് , ഗൗരിയുടെ അതെ വിത്തുകൾ തന്നെ ,,, അവൻ അതും പറഞ്ഞു കൈ അടിച്ചു,,, പക്ഷേ എന്ത് ചെയ്യാം അല്പസയായി പോയി ഹഹഹ

11 Comments

  1. പാവം പൂജാരി

    ♥️♥️???

  2. ❤️❤️❤️❤️????

  3. നിധീഷ്

    ????

  4. കൊള്ളാം അടിപൊളി വെയ്റ്റിംഗ് ഫോർ nxt പാർട്ട്‌ ❤️?.

  5. Super

  6. ❤️❤️❤️❤️❤️

  7. Super…. ??❤️❤️❤️

    അങ്ങനെ ഒരു ശത്രുവിന്റെ പതനം…

    ഇനിയാണ് main വില്ലൻമാർ…

    ഇത് പോലെ അടിച്ചു ഒതുക്കണം…
    പിന്നെ roshniye കല്യാണം കഴിച്ചത് ആര്‍…?

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️

  8. ?༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒?

    ?

    1. ?༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒?

      ചെ…. മാറിപ്പോയി ?❤️??

  9. ❤️

Comments are closed.