* ഗൗരി – the mute girl * 20 [PONMINS] 325

അകത്തു കയറിയതും നിഹ ആകെ തകർന്ന അവസ്ഥയിൽ ആയി , എല്ലാം പ്ലാൻഡ് ആയത്കൊണ്ട് അതികംചെക്കിങ് ഒന്നും ഇല്ലാതെ തന്നെ അവർ അകത്തു കയറി ഫ്ലൈറ്റിനു വേണ്ടി വെയിറ്റ് ചെയ്യുന്ന ചെയറിൽ ഇരുന്നു , അവളുടെ കണ്ണുകൾ അപ്പോഴും തോർന്നിരുന്നില്ല നിർത്താതെ കണ്ണുനീർ വാർത്തു സങ്കടം സഹിക്ക വയ്യാതെഅവൾ കണ്ണുകൾ ഇറുക്കി അടച്ചിരുന്നു ,

————————————————

ജിത്തു വണ്ടി ഗസ്റ്റ് ഹൗസിനു ഉള്ളിലേക്കു കയറ്റി നിർത്തി , അവർ 4 പേരും ഇറങ്ങി അകത്തേക്കു കയറാൻനിന്നതും അവന്റെ ഫോൺ റിങ് ചെയ്തു ആരാ വിളിക്കുന്നത് എന്ന് കണ്ടതും അവൻ ഗൗരിയുടെ അടുത്തേക്ചെന്ന് ഫോൺ ആൻസർ ചെയ്ത് ലൗഡിൽ ഇട്ടു

ജിത്തു : പറ അനു ഏട്ടാ

അനു : ജിത്തു , ഗായു സേഫ് ആണ് , പിന്നെ രാഹുലിനേം കൂട്ടരെയും അടിച്ചു മടക്കി ഇട്ടിട്ടുണ്ട് ഇനി എന്ത്വേണം എന്ന് ഗൗരിയോട് ചോദിക്ക്

ജിത്തു ഗൗരിയെ നോക്കി അവൾ അവനോട് സംസാരിക്കാൻ പറഞ്ഞു

ജിത്തു : ഇപ്പൊ എന്താ അവസ്ഥ

അനു : കയ്യും കാലും നടുവും  തകർത്തിട്ടുണ്ട് , പിന്നെ എല്ലാത്തിന്റേം കേന്ദ്രം ഒരു തീരുമാനം ആക്കിയിട്ടുണ്ട് കൂടെനാവും അറത്തു മാറ്റി ,

അനു പറഞ്ഞത് കേട്ടതും ഗൗരിഇനി കൊല്ലണ്ട അങ്ങനെ കിടന്ന് അനുഭവിക്കട്ടെ എന്ന് പറയാൻ പറഞ്ഞു

ജിത്തു : ഏട്ടാ ഇനി കൊല്ലണ്ട  അങ്ങനെ കിടന്ന് അനുഭവിക്കട്ടെ എന്ന ചേച്ചി പറഞ്ഞത് , പിന്നെ ഞാൻലൊക്കേഷൻ അയക്കാം നിങ്ങൾ ഇങ്ങോട്ട് വാ ബാക്കി ഒക്കെ പിന്നെ

ഫോൺ വെച്ചതും ഗൗരി മറ്റുള്ളവരെ വിളിച്ചു ഗായുവിന്റെ കാര്യം പറയാൻ പറഞ്ഞു , ജിത്തു രുദ്രനോടുംശിവയോടും വിളിച്ചു കാര്യം പറഞ്ഞു

19 Comments

  1. അടുത്ത ഭാഗം വേഗം പോരട്ടെ…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????????????

  2. വിശാഖ്

    Varille innu baki..??

  3. എവിടെ bro… ?

  4. Where is next part?

  5. ????❤️❤️❤️❤️

  6. Enikonnum parayanilla…. fight detail aakan patumenkil aakku enik enthayalum thirakilla…. baki ellam suspense thriller aayirunnu….✌ eni nly emogi mathre edu….

  7. നിധീഷ്

    ♥♥♥

  8. ഏക - ദന്തി

    cool bro …
    lots of hearts

  9. Yes…. പൊളിച്ചു…. മോനെ…
    ഇത്രയും ദിവസം കാത്തിരിക്കുകയായിരുന്നു…

    നിഹന്റെ കാര്യത്തിൽ ആകെ tension ആയിരുന്നു….
    ഇപ്പൊ സമാധാനം ആയി….

    അങ്ങനെ രുദ്രന്റെയും team ന്റെയും തിരിച്ചടി തുടങ്ങി….

    Waiting next part….

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️

  10. പൊളി മുത്തേ

    1. Super bro waiting next part

  11. കാർത്തിവീരാർജ്ജുനൻ

    ❤️❤️❤️❤️❤️?????

  12. ?✨?????????????_??✨❤️

    ?❤️?❤️?❤️❤️??

  13. ❤️❤️❤️

  14. ഫസ്റ്റ് ❤❤❤❤❤❤??????

    1. ?✨?????????????_??✨❤️

      ?❤️

Comments are closed.