* ഗൗരി – the mute girl * 28 (S1 Climax) [PONMINS] 423

ഒരാഴ്ചക്ക് ശേഷം ഐസക്കിന് ജ്യാമം കിട്ടി പുറത്തിറങ്ങി ,ബോസ് കൊടുത്ത വീട്ടിൽ ആണ് ഇപ്പൊഅവരെല്ലാവരുടെയും താമസം, കോടതിയിൽ നിന്നും നേരെ അങ്ങോട്ട് ആണ് പോയത് ,ചെന്ന് കയറിയതുംഎല്ലാവരും ഹാളിൽ ഒത്തുകൂടി ,

ഐസക് : രുദ്രൻ ,തൂഫ് ,,അവന് അറിയില്ല എന്നെ , ഒരു കച്ചറ കേസും തലയിൽ ആക്കി എന്നെ അങ് ഉണ്ടാക്കികളയാം എന്ന് വിചാരിച്ച പടുവിഡ്ഢി …..

ഐസക് ദേഷ്യം കൊണ്ട് വിറച്ചിരുന്നു ,

ലിസി : മോനെ എടുത്ത് ചാടി ഒന്നും ചെയ്യരുത് , ബോസ് എന്തൊക്കെയോ പ്ലാൻ ചെയ്തിട്ടുണ്ട്

ഐസക് : മമ്മ , കാര്യത്തിന് എനിക്ക് ആരുടേയും സഹായം വേണ്ട ,ഇത് ഞാൻ ഒറ്റക് തീർത്തോളം

പോൾ : പറ്റില്ല , തീർക്കാൻ നോക്കിയപ്പോൾ എല്ലാം നമുക്ക് തിരിച്ചടിയെ ഇപ്പൊ കിട്ടുന്നൊള്ളു , ഇനി ഒരു തിരിച്ചടിപാടില്ല , ബോസ് പറയുന്നത് ചെയ്താൽ മതി

ഐസക് : ബട്ട് പപ്പ ,,,അവൻ ദേഷ്യത്തോടെ എന്തോ പറയാൻ ആഞ്ഞതുംനിർത്തുഎന്നൊരു ശബ്ദംഅവിടെ മുഴങ്ങി ,തിരിഞ്ഞു നോക്കിയ ഐസക് കണ്ടത് അവനെ കത്തുന്ന കണ്ണുകളുമായി നോക്കി നിൽക്കുന്നമാളുവിനെ ആണ് , അവൾ പാഞ്ഞു വന്ന് അവന്റെ അടുത്ത് നിന്ന് കോളറിൽ പിടിച്ചു വലിച്ചു

മാളു : ഇനി എല്ലാം എല്ലാവരുടെയും തീരുമാനം പോലെ മതി ,ഒറ്റക് ആജ്ഞാപിക്കണ്ട ,നടത്തില്ല ,,,,അവൾചീറിക്കൊണ്ട് പറഞ്ഞു

അവളുടെ ഭാവം അവരിലെല്ലാം ഭീതി നിറച്ചു , ഐസക് അവളെ നോക്കി ഓക്കേ എന്ന രീതിയിൽതലയാട്ടിയതും അവൾ അവനെ ഇറുകെ കെട്ടിപ്പിടിച്ചു നെഞ്ചിലേക് ചാഞ്ഞു

ഐസക് : ആർ യൂ ഓക്കേ ബേബി ,,,അവൻ കൊഞ്ചി ചോദിച്ചതും അവൾ അവനെ ഒന്ന് കൂർപ്പിച്ചു നോക്കി

മാളു : നല്ല ഹാപ്പി ആണല്ലോ , എന്തെ കണ്ടിട്ട് മനസ്സിലായില്ലേ ,, അവനെ ഒന്ന് പരിഹസിച്ചു അവൾ

ലിസി : ബോസ് എന്താ പറഞ്ഞത് മോളെ

28 Comments

  1. അടിപൊളിയാട്ട്ണ്ട് , പൊളിച്ചു

  2. പാവം പൂജാരി

    അടിപൊളി കഥ ??♥️
    സീസൺ 2നായി കട്ട വെയ്റ്റിങ്.

  3. ഈ കഥ എനിക്ക് ഇഷ്ടപ്പെട്ടു സൂപ്പർ അടിപൊളി
    ♥️?❤?❤️?❤️?❤️?❤️??❤️???❤♥️♥️♥️♥️

  4. മച്ചാനെ kidu സ്റ്റോറി ?? ഓരോ പാർട്ടും ?? ആയിരുന്നു

    ഒറ്റ സ്റ്റോറി ഇല്ലാണ്ട് ഇരുന്നപ്പോൾ വായിച്ചത് ആണ് ഈ സ്റ്റോറി തുടങ്ങിയപ്പോൾ full വായിച്ചു ഈ സ്റ്റോറി യിൽ ഉള്ള എല്ലാരും പൊളി ആയിരുന്നു പ്രേതെകിച്ചു കുട്ടികൾ ഒകെ ഒരേ പൊളി part 2 നു കാത്തിരിക്കുന്നു

    സ്റ്റോറി യിൽ കുറെ അക്ഷരം തെറ്റ് ഉണ്ടായിരുന്നു അതു പോലെ ഫുൾ സ്റ്റോപ്പ്‌ ഇടേണ്ട സ്ഥലത്തു അതു മിക്സ്‌ aayi എഴുതിയത് ഉണ്ടായിരുന്നു ചില ഡയലോഗ് പറയുന്നത് ശെരിക്കും ആരാണ് എന്നു മനസിലായില്ല വേറെ സ്റ്റലതു നിന്ന് കഥ തുടങ്ങുമ്പോൾ അവടെ ഉരു അടയാളം ഇടമായിരുന്നു അതു ഇല്ല പിന്നെ ഉള്ള പാർടിൽ ഉണ്ടായിരുന്നു അതു

    ഇതു ഒകെ part 2 എഴുതാൻ തുടങ്ങുമ്പോൾ ശ്രെദ്ധിക്കുക

    കുറ്റം പറഞ്ഞത് അല്ല

    സ്റ്റോറിയിൽ ശ്രെദ്ധിക്കാൻ വേണ്ടി ആണ്

    All the best

  5. പടവീടൻ

    Pdf?

  6. കഥ മനോഹരമായി അവസാനിപ്പിച്ചു. ഇതെല്ലാം ഒരൊറ്റ പിഡിഫ് ഫയൽ ആക്കി ഇട്ടാൽ നന്നായിരുന്നു.

  7. നിധീഷ്

    ???

  8. Ꭰօղą ?MK??L?ver

    Nice one

  9. വിശാഖ്

    സൂപ്പർ ക്ലൈമാക്സ്‌

  10. ????❤️❤️❤️❤️

  11. വെയ്റ്റിംഗ് ആണ് അടുത്ത സിസൺ കിട്ടാൻ എത്രയും പെട്ടന്ന് ഇടണേ.❤❤❤❤

  12. Congrats brother ✌ oru sambavam story thane aayrnnu…. charactersinte athi prsaram …. ellaarem koode onnich oru kudakeezhil kondu povuka ennath brilliant kazhivaanu…. eth vayikkumbo ulla oru interesting fact enthaann vecha kochu naalil swapnam oke kanupol nammale pidikaan varunna valiya oru pampineyo rakshasaneyo oke orma vannu ennullathaanu …. engott erangiyaalum thott purake thanne undaavum….? athepolayrnnu evdem…. aaru purath erangyaalum pirake aaro varunnathayi thonnum…. ✌ all the best for season 2✌

  13. കൊള്ളാം ഒത്തിരി ഇഷ്ടമായി ❤️ ആദ്യം പേരുകേട്ടപ്പോൾ ഒരു കൗതുകത്തിന് വായിച്ച കഥയാണ് ഗൗരി the mute girl പിന്നെ ഓരോ ഭാഗത്തിനുവേണ്ടി കാത്തിരിപ്പായി ഞാൻ വായിച്ച കഥകളിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട കഥകളിൽ ഒന്നാണ് ഇത് ?. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു വേഗം വരുമെന്നു പ്രതീക്ഷിക്കുന്നു ❤️.

    1. പടവീടൻ

      Pdf?

  14. Ethinte pdf file venam

  15. പൊളിച്ചു ക്ലൈമാക്സ്‌ s2 വേണ്ടി കാത്തിരിക്കുന്നു

  16. Mridul k Appukkuttan

    ?????
    സൂപ്പർ
    മിയയെ അവരുടെ കൂടെ കണ്ടപ്പോൾ മനസ്സിലായി അത് രുദ്രന്റെ ട്രാപ്പാണെന്ന്‌. അനുവും ആമിയും ഒന്നിച്ചു. വില്ലന്മാർ ഞാൻ വിചാരിച്ചവർ തന്നെ ആയിരുന്നു. ഇഷയുടെ അനിയത്തിനെ രോഹൻ കെട്ടുമെന്നാ വിച്ചാരിച്ചത്
    ആമിയുടെ അച്ഛനായിരിക്കുമോ രുദ്രന്റെ വല്ല്യച്ഛൻ?
    ഈ സീസൺ പെട്ടന്ന് അവസാനിക്കുമെന്ന് വിചാരിച്ചില്ല അടുത്ത സീസനുവേണ്ടി കാത്തിരിക്കുന്നു

  17. ? ? ❤❤ ❤ ❤

    ഒരു കാർമേഘം ഒഴിഞ്ഞ് പോയത് പോലെ…

    Super….

    2nd partനായി കാത്തിരിക്കുന്നു…..

  18. പ്രതീക്ഷിച്ചത് എങ്ങനെ twist ആവും? ?

    1. സുരേഷിന്റെയും മോഹിനിയുടെയും മിയയുടെയും വരവ് പിന്നെ മിയയുടെ ലാസ്റ്റ്സ മിനിറ്റ്സമ്മർ സാൾടും ആണ് ഞാൻ ഉദ്ദേശിച്ച ട്വിസ്റ്റ്‌, ബാക്കി ഭരതനും മക്കളും ആയിരുന്നു പ്രതീക്ഷിച്ചിരുന്നത്

  19. ക്ലൈമാക്സ്‌ ട്വിസ്റ്റ്‌ പൊളിച്ചു , എങ്കിലും പ്രതീക്ഷിച്ചിരുന്നു , രുദ്രന്റെ അച്ഛൻ മരിച്ചപ്പോ ബിസിനസ്‌ ഇനി ജഗനും ഭദ്രനും നോക്കട്ടെ എന്ന് പറഞ്ഞപ്പോ, മുത്തശ്ശൻ എതിർത്തതും രുദ്രൻ നോക്കട്ടെ എന്ന് തീരുമാനം പറഞ്ഞതും, രുദ്രൻ വേണ്ടി മാളുവിനെ വിവാഹം ആലോചിച്ചപ്പോഴും, മാളുവിനെ കുടുക്കിയപ്പോൾ നല്ലവരെ പോലെ ഇരുന്ന ജഗനും ഭദ്രനും എല്ലാം സംശയം ഉണ്ടാക്കിയിരുന്നു. വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് സീസൺ.

  20. Rohan ipo ntha

  21. സൂപ്പർ രണ്ടാം ഭാഗവുമായി വേഗം വരും എന്നു പ്രതീക്ഷിക്കുന്നു

  22. വായിച്ചു കയിഞ്ഞു വരാം

    1. Yaa mone ??…. Great man great?‍♂️

  23. First♥️

Comments are closed.