* ഗൗരി – the mute girl * 28 (S1 Climax) [PONMINS] 423

അയാൾ പറഞ്ഞതുകേട്ട് ഒരു ഞെട്ടലോടെ തന്നെ നിന്നവരിൽ അവസാനം ദേഷ്യം വന്നു നിറഞ്ഞു , തോക്ക് ചൂണ്ടിമുത്തശ്ശൻ മുന്നിലേക്കു അയാൾ കയറി നിന്നു

ബോസ് : തന്റെ മുന്നിൽ ഇട്ട് ഇവരെയെല്ലാം ഞാൻ കൊല്ലും അത് കണ്ട് തന്നെ വേണം നീ മരിക്കാൻ ,,,അയാള്അലറിക്കൊണ്ട് പറഞ്ഞു

ഐസക് : രുദ്ര നിന്നെ എന്റെ കൈകൾകൊണ്ട് വേണം എനിക്ക് കൊല്ലാൻ , എന്റെ അനിയനെതൂക്കുമരത്തിലെത്തിച്ച നീ അതെ വേദന അറിഞ്ഞു തന്നെ ഇവിടെ പിടഞ്ഞു തീരും ഹഹഹ

സുരേഷ് : എന്താ മോളെ ഗൗരി , ഞങ്ങളെ ഇവിടെ പ്രതീക്ഷിച്ചില്ല അല്ലെ , നീയൊക്കെ അന്ന് ഞങ്ങളെവിട്ടുവെച്ചത് തന്നെ നിനക്കൊക്കെ പറ്റിയ തെറ്റാ ,,ഹഹഹ ,, മഹിയോ മനുവോ അല്ല ഞാനാ കാളിയാർ ഗ്രൂപ്പിലൂടെഎല്ലാ illegal ഡീലിങ്ങ്സും നടത്തിയത് , അതും മണ്ടന്മാർ പോലും അറിയാതെ , ഹഹഹ

മോഹിനി : നീയൊക്കെ വന്ന് എല്ലാം അങ് കൈപ്പിടിയിൽ ഒതുക്കം എന്ന് വിചാരിച്ചോ ഹഹ , ഇന്നത്തോടെനിങ്ങൾ എല്ലാവരുടെയും കളികൾ അവസാനിക്കാൻ പോവാ ,,,ഇന്ന് മുതൽ കാളിയാർ ഗ്രൂപ്പ് എന്റെ കൈകളിൽ ആയിരിക്കും ,, ഞാൻ ,,ഞാൻ മാത്രമാകും അതിന്റെ അമരത്തു ഹഹഹഹ

അവൾ പറഞ്ഞു തീർന്നതും ശക്തമായ ഒരു പഞ്ച് മുഖത്തു കിട്ടി അവൾ താഴേക്ക് വീണു , ഒരു നിമിഷം അവൾക്എന്താ സംഭവിച്ചത് എന്ന് മനസ്സിലായില്ല തല ഒന്ന് കുടഞ്ഞുകൊണ്ട് മുഖമുയർത്തി നോക്കിയ അവൾ കണ്ടത്കലിതുള്ളി മുന്നിൽ നിൽക്കുന്ന ഗൗരിയെ ആണ് , “ഡിഎന്നാലറി ഗൗരിക് നേരെ ചെന്ന സുരേഷിനെയുംഅവൾ വയറ്റിലും മൂക്കിലും ചെയ്ത് വീഴ്ത്തി , അതുകൂടി കണ്ടതും ബോസ് അവൾക് നേരെ വന്ന് തോക്ക് ചൂണ്ടി

ബോസ് : അതികം ഓവർസ്മാർട് ആവണ്ട , കുറച്ചു സമയം കൂടി ഒന്ന് ക്ഷമിച്ചാലും നിന്നെ എത്തിക്കേണ്ടടാത്തുഞാൻ എത്തിക്കും , അല്ല കളിക്കാൻ ആണ് ഉദ്ദേശം എങ്കിൽ ഒരുരുത്തർ ഇവിടെ പിടഞ്ഞു വീഴും കാണണോ

അയാൾ അത്രയൊക്കെ ആക്രോശിച്ചിട്ടും മുഖത്തു ഒരു പുച്ഛച്ചിരിയോടെ നിൽക്കുന്ന ഗൗരിയെ കണ്ടതും അയാൾഒന്ന് പതറി ,, സമയം മതിയായിരുന്നു ഗൗരിക് അയാളുടെ കയ്യിലുള്ള ഗൺ താടിയെടുത് അയാളെ ചവിട്ടിതെറിപ്പിക്കാൻ . സോഫയിൽ മുതുകിടിച്ചു വീണ് വേദന എടുത്തെങ്കിലും അതെല്ലാം സഹിച്ചുകൊണ്ട് എണീച്ചുനിന്നു ബോസ്

28 Comments

  1. അടിപൊളിയാട്ട്ണ്ട് , പൊളിച്ചു

  2. പാവം പൂജാരി

    അടിപൊളി കഥ ??♥️
    സീസൺ 2നായി കട്ട വെയ്റ്റിങ്.

  3. ഈ കഥ എനിക്ക് ഇഷ്ടപ്പെട്ടു സൂപ്പർ അടിപൊളി
    ♥️?❤?❤️?❤️?❤️?❤️??❤️???❤♥️♥️♥️♥️

  4. മച്ചാനെ kidu സ്റ്റോറി ?? ഓരോ പാർട്ടും ?? ആയിരുന്നു

    ഒറ്റ സ്റ്റോറി ഇല്ലാണ്ട് ഇരുന്നപ്പോൾ വായിച്ചത് ആണ് ഈ സ്റ്റോറി തുടങ്ങിയപ്പോൾ full വായിച്ചു ഈ സ്റ്റോറി യിൽ ഉള്ള എല്ലാരും പൊളി ആയിരുന്നു പ്രേതെകിച്ചു കുട്ടികൾ ഒകെ ഒരേ പൊളി part 2 നു കാത്തിരിക്കുന്നു

    സ്റ്റോറി യിൽ കുറെ അക്ഷരം തെറ്റ് ഉണ്ടായിരുന്നു അതു പോലെ ഫുൾ സ്റ്റോപ്പ്‌ ഇടേണ്ട സ്ഥലത്തു അതു മിക്സ്‌ aayi എഴുതിയത് ഉണ്ടായിരുന്നു ചില ഡയലോഗ് പറയുന്നത് ശെരിക്കും ആരാണ് എന്നു മനസിലായില്ല വേറെ സ്റ്റലതു നിന്ന് കഥ തുടങ്ങുമ്പോൾ അവടെ ഉരു അടയാളം ഇടമായിരുന്നു അതു ഇല്ല പിന്നെ ഉള്ള പാർടിൽ ഉണ്ടായിരുന്നു അതു

    ഇതു ഒകെ part 2 എഴുതാൻ തുടങ്ങുമ്പോൾ ശ്രെദ്ധിക്കുക

    കുറ്റം പറഞ്ഞത് അല്ല

    സ്റ്റോറിയിൽ ശ്രെദ്ധിക്കാൻ വേണ്ടി ആണ്

    All the best

  5. പടവീടൻ

    Pdf?

  6. കഥ മനോഹരമായി അവസാനിപ്പിച്ചു. ഇതെല്ലാം ഒരൊറ്റ പിഡിഫ് ഫയൽ ആക്കി ഇട്ടാൽ നന്നായിരുന്നു.

  7. നിധീഷ്

    ???

  8. Ꭰօղą ?MK??L?ver

    Nice one

  9. വിശാഖ്

    സൂപ്പർ ക്ലൈമാക്സ്‌

  10. ????❤️❤️❤️❤️

  11. വെയ്റ്റിംഗ് ആണ് അടുത്ത സിസൺ കിട്ടാൻ എത്രയും പെട്ടന്ന് ഇടണേ.❤❤❤❤

  12. Congrats brother ✌ oru sambavam story thane aayrnnu…. charactersinte athi prsaram …. ellaarem koode onnich oru kudakeezhil kondu povuka ennath brilliant kazhivaanu…. eth vayikkumbo ulla oru interesting fact enthaann vecha kochu naalil swapnam oke kanupol nammale pidikaan varunna valiya oru pampineyo rakshasaneyo oke orma vannu ennullathaanu …. engott erangiyaalum thott purake thanne undaavum….? athepolayrnnu evdem…. aaru purath erangyaalum pirake aaro varunnathayi thonnum…. ✌ all the best for season 2✌

  13. കൊള്ളാം ഒത്തിരി ഇഷ്ടമായി ❤️ ആദ്യം പേരുകേട്ടപ്പോൾ ഒരു കൗതുകത്തിന് വായിച്ച കഥയാണ് ഗൗരി the mute girl പിന്നെ ഓരോ ഭാഗത്തിനുവേണ്ടി കാത്തിരിപ്പായി ഞാൻ വായിച്ച കഥകളിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട കഥകളിൽ ഒന്നാണ് ഇത് ?. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു വേഗം വരുമെന്നു പ്രതീക്ഷിക്കുന്നു ❤️.

    1. പടവീടൻ

      Pdf?

  14. Ethinte pdf file venam

  15. പൊളിച്ചു ക്ലൈമാക്സ്‌ s2 വേണ്ടി കാത്തിരിക്കുന്നു

  16. Mridul k Appukkuttan

    ?????
    സൂപ്പർ
    മിയയെ അവരുടെ കൂടെ കണ്ടപ്പോൾ മനസ്സിലായി അത് രുദ്രന്റെ ട്രാപ്പാണെന്ന്‌. അനുവും ആമിയും ഒന്നിച്ചു. വില്ലന്മാർ ഞാൻ വിചാരിച്ചവർ തന്നെ ആയിരുന്നു. ഇഷയുടെ അനിയത്തിനെ രോഹൻ കെട്ടുമെന്നാ വിച്ചാരിച്ചത്
    ആമിയുടെ അച്ഛനായിരിക്കുമോ രുദ്രന്റെ വല്ല്യച്ഛൻ?
    ഈ സീസൺ പെട്ടന്ന് അവസാനിക്കുമെന്ന് വിചാരിച്ചില്ല അടുത്ത സീസനുവേണ്ടി കാത്തിരിക്കുന്നു

  17. ? ? ❤❤ ❤ ❤

    ഒരു കാർമേഘം ഒഴിഞ്ഞ് പോയത് പോലെ…

    Super….

    2nd partനായി കാത്തിരിക്കുന്നു…..

  18. പ്രതീക്ഷിച്ചത് എങ്ങനെ twist ആവും? ?

    1. സുരേഷിന്റെയും മോഹിനിയുടെയും മിയയുടെയും വരവ് പിന്നെ മിയയുടെ ലാസ്റ്റ്സ മിനിറ്റ്സമ്മർ സാൾടും ആണ് ഞാൻ ഉദ്ദേശിച്ച ട്വിസ്റ്റ്‌, ബാക്കി ഭരതനും മക്കളും ആയിരുന്നു പ്രതീക്ഷിച്ചിരുന്നത്

  19. ക്ലൈമാക്സ്‌ ട്വിസ്റ്റ്‌ പൊളിച്ചു , എങ്കിലും പ്രതീക്ഷിച്ചിരുന്നു , രുദ്രന്റെ അച്ഛൻ മരിച്ചപ്പോ ബിസിനസ്‌ ഇനി ജഗനും ഭദ്രനും നോക്കട്ടെ എന്ന് പറഞ്ഞപ്പോ, മുത്തശ്ശൻ എതിർത്തതും രുദ്രൻ നോക്കട്ടെ എന്ന് തീരുമാനം പറഞ്ഞതും, രുദ്രൻ വേണ്ടി മാളുവിനെ വിവാഹം ആലോചിച്ചപ്പോഴും, മാളുവിനെ കുടുക്കിയപ്പോൾ നല്ലവരെ പോലെ ഇരുന്ന ജഗനും ഭദ്രനും എല്ലാം സംശയം ഉണ്ടാക്കിയിരുന്നു. വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് സീസൺ.

  20. Rohan ipo ntha

  21. സൂപ്പർ രണ്ടാം ഭാഗവുമായി വേഗം വരും എന്നു പ്രതീക്ഷിക്കുന്നു

  22. വായിച്ചു കയിഞ്ഞു വരാം

    1. Yaa mone ??…. Great man great?‍♂️

  23. First♥️

Comments are closed.