* ഗൗരി – the mute girl * 25 [PONMINS] 332

തിങ്കളാഴ്ച രാവിലെ തന്നെ അവർ എല്ലാവരും കോടതിയിൽ എത്തി, spm ടീമും, പോളും ലിസിയും ആദവും രണ്ട്ധ്രുവങ്ങളെ പോലെ രണ്ടിടത്തു നിൽക്കുന്നത് കണ്ട രുദ്രനും മറ്റുള്ളവരും ചിരിയോടെ അകത്തേക്കു നടന്നു , ഇനിഎന്തൊക്കെ സംഭവിക്കും എന്നറിയാതെ വിറയലോടെ മറ്റുള്ളവരും അകത്തേക്കു കയറി , എന്തൊക്കെയോകൈയിലുള്ളതുപോലെ അഹങ്കാരത്തോടെ തലയും ഉയർത്തി നെഞ്ചും വിരിച്ചു അഡ്വ ജയനും അഡ്വ ത്രിലോഗുംഅകത്തേക്കു കയറി സനീഷയെ നോക്കി ഒന്ന് അഹങ്കാരത്തോടെ ചിരിച്ചുകൊണ്ട് അവരുടെ സീറ്റിലേക് ഇരുന്നു , ആകാംഷയോടെ ഇനി എന്ത് സംഭവിക്കും എന്നറിയാതെ നമ്മളും കണ്ണും നട്ടിരുന്നു

എപ്പോഴത്തെയും പോലെ സുന്ദരേശൻ ജഡ്ജ് ചേംബറിൽ കയറി എല്ലാവരെയും ഒന്ന് വണങ്ങി സീറ്റിൽ ഇരുന്നുഹാളിൽ ഉണ്ടായിരുന്നവർ എല്ലാവരും അദ്ദേഹത്തെ ബഹുമാനത്തോടെ തന്നെ വണങ്ങി

സുന്ദരേശൻ ജഡ്ജ്: നമസ്ക്കാരം എല്ലാവര്ക്കും സുഖം തന്നെ ആണല്ലോ ലെ ,, അഡ്വ സനീഷ , അഡ്വ ജയൻ , അഡ്വ ത്രിലോഗ് , നിങ്ങൾ 3 പേരും ഇവിടെ തന്നിട്ടുള്ള എല്ലാ പെറ്റിഷൻസും ഞാൻ ഇന്ന് പരിഗണിക്കുന്നുണ്ട്സൊ നിങ്ങൾക് വാദം തുടങ്ങാം

അഡ്വ ജയൻ ചാടി എണീച്ചുകൊണ്ട് ജഡ്ജിനെ ഒന്ന് വണങ്ങിക്കൊണ്ട് മുന്നൊട്ട് വന്നു

അഡ്വ ജയൻ : മൈ ലോർഡ് , ഞാൻ പുതുതായി സമർപ്പിച്ച പെറ്റീഷൻ കൂടി അവിടുന്ന് സ്വീകരിക്കണം എന്ന്അപേക്ഷിക്കുന്നു

ജഡ്‌ജി പെറ്റീഷൻ ഒന്ന് നോക്കിക്കൊണ്ട് അഡ്വ ജയന് നേരെ തിരിഞ്ഞു

സുന്ദരേശൻ ജഡ്ജ് : വിഷയം നമ്മൾ ലാസ്റ്റ് സിറ്റിങ്ങിൽ ക്ലിയർ ചെയ്തതാണ് വിത്ത് സയന്റിഫിക്എവിടെന്സ് , ഇതിൽ ഇനി എന്ത് തെളിയിക്കാൻ ആണ് ഉള്ളത്

അഡ്വ ജയൻ : മൈ ലോർഡ് അതെല്ലാം കെട്ടിച്ചമച്ച തെളിവുകൾ ആണ് , എന്റെ കക്ഷി ശ്രീപത്മ മാധവന്റെ രക്തംതന്നെ ആണെന്ന് തെളിയിക്കാൻ എന്റെ കക്ഷിക്കും അവസരം കൊടുക്കണം എന്ന് ഞാൻ താഴ്മയായിഅപേക്ഷിക്കുന്നു ,

സുന്ദരേശൻ ജഡ്ജ്: അഡ്വ സനീഷ , നിങ്ങൾക് അതിൽ വല്ല എതിർപ്പും ഉണ്ടോ ,

സനീഷ : നോ , മൈ ലോർഡ് ,പക്ഷേ  അവർ അത് എങ്ങനെ തെളിയിക്കും എന്നത് കോടതിയിൽവെക്തമാക്കണം ,

അഡ്വ ജയൻ : മൈ ലോർഡ് , എന്റെ കക്ഷി DNA  ടെസ്‌റ്റ് ചെയ്യാൻ റെഡി ആണ് , അതിനുള്ള പെർമിഷൻ ഗ്രാന്റ്ചെയ്ത് അതിന്റെ റിസൾട്ട് വരുന്നത് വരെ കേസ് അവധിക്ക് വെക്കാൻ ഞാൻ കോടതിയോട്താഴ്മയായി അപേക്ഷിക്കുന്നു

സനീഷ: DNA  ടേസ്റ്റ് നടത്താൻ കോടതി അനുമതി തന്നാലും ഇതിൽ എവിടെയാണ് ലോജിക് ഉള്ളത് അഡ്വജയൻ , സയന്റിഫിക്കലി വിത്ത് പ്രൂഫ് ഞാൻ തെളിവ് ഹാജരാക്കിയതാണ് മാധവൻ നാട്ടിൽ ഇല്ലാത്ത സമയത്തുആണ് അന്ന പ്രേഗ്നെന്റ് ആയത് എന്ന് ഇനി ഒരു dna ടെസ്റ്റ് നടത്തേണ്ട ആവശ്യം എന്താണ്

18 Comments

  1. പാവം പൂജാരി

    തുടക്കം മുതൽ വായിച്ചു തീർത്തു കൊണ്ടിരിക്കുന്നു.അടിപൊളി കഥ.
    ♥️♥️??

  2. Super

    waiting …

  3. ❤️❤️❤️

  4. ??????

  5. Adich polichallo ???????????oru rakshayumilla super ??????????????????????????adutha partn i am waiting ????????????????????????????????????????????appol ????????????????

    1. പാവം പൂജാരി

      തുടക്കം മുതൽ വായിച്ചു തീർത്തു കൊണ്ടിരിക്കുന്നു.അടിപൊളി കഥ.
      ♥️♥️??

  6. പൊളിച്ചു മുത്തേ

  7. നിധീഷ്

    ♥♥♥

  8. Ethinte ee season theernu puthiyatgu vararayi ippolum iveda ethiyatha ullo

  9. Waiting for next part, on my guess santhosh, vinod & lisy will be finished if they have to pay the whole amount back and to release issac and abraham from the cases.

  10. ????❤️❤️❤️❤️

  11. കാർത്തിവീരാർജ്ജുനൻ

    Court scene ???????? waiting for next part ?

  12. കിടിലോസ്‌കി ഞാൻ ഒരുപാട് ഇഷ്ടപെടുന്ന ഈ കഥയിലെ വ്യക്തി ദുർഗ മോൾ ആണ് ആൾ പൊളിയാ

  13. Vakeel aalu puliyayrnnalle….

  14. വായിച്ചു സനിഷ കിടുവയിരുന്ന്
    Waite for next part…,………

  15. Dear….
    അടിപൊളി….
    ഇനി എന്ത്…..?

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️❤️ ❤️ ❤️ ❤️ ❤️ ❤️

  16. ❤️

Comments are closed.