* ഗൗരി – the mute girl * 22 [PONMINS] 292

Views : 45519

ഗൗരി – the mute girl*-part 22

Author : PONMINS | Previous Part

 

അവരിൽ നിന്ന് ചതി അല്ലാതെ ഒന്നും പ്രതീക്ഷിക്കാത്ത ഇവർ ത്രിലോഗിനോട് പറയാൻ പറഞ്ഞു

ത്രിലോഗ് : മാളവികയുടെ അന്നത്തെ വെളിപ്പെടുത്തൽ ആണ് അവരുടെ സകല പ്ലാനുകളും തകർത്തുകളഞ്ഞത് അവൾ അന്ന് ഐസക്കിന്റെ പേര് പറഞ്ഞിരുന്നില്ലെങ്കിൽ അവർ ഒഫീഷ്യൽ ആയിട്ട് മൂവ് ചെയ്തേനെകല്യാണ കാര്യം , അപ്പൊ സമ്മതിക്കതിരുന്നാൽ അതിനു നിങ്ങളെ സമ്മതിപ്പിക്കാൻ ഉള്ള പ്ലാൻ അവരുടെ കയ്യിൽഉണ്ടായിരുന്നു , പിന്നെ 2 -3 ദിവസം മുൻപ് ഇവളെ തട്ടിക്കൊണ്ട് പോകാൻ ഒരു പ്ലാൻ ഇട്ടിരുന്നു അത് വെച്ച് വിലപേശാനും അതും എന്തൊക്കെയോ ഇതിനിടയിൽ സംഭവിച്ചു നടന്നില്ല , ഇന്നലെ ആണ് അവർ കല്യാണ കാര്യംഅറിയുന്നത് , അതറിഞ്ഞതും ലിസിയും പോളും വിനോദും എന്നെ കാണാൻ വന്നു അത് തടയാൻ ഒരു മാർഗംഅന്വേഷിച്ചു ഞാൻ അവരോട് ഇങ്ങനെ ഒരു മാർഗത്തെ കുറിച്ച് പറഞ്ഞു പക്ഷെ അതിൽ കല്യാണം തടയാൻപറ്റില്ല എന്ന് പറഞ്ഞു ,

ത്രിലോഗ് : കോർട്ട് ഓർഡർ കിട്ടും പക്ഷെ അവരെ  നിങ്ങടെ കൂടെ വിടുമോ ?

പോൾ : തൻ കോർട്ട് ഓർഡർ റെഡി ആക്ക് ബാക്കി ഞാൻ പറയുന്ന പോലെ ചെയ്യ്

ഞാൻ അവർക്കു വേണ്ടി ഓർഡർ റെഡി ആക്കി

അതുകൊണ്ട് ഇന്ന് രാവിലെ അവരെ പോയി കണ്ടു

ത്രിലോഗ് : ഓർഡർ കിട്ടിയിട്ടുണ്ട് പക്ഷേ ഇതിൽ അവരെ മറ്റന്നാൾ കോർട്ടിൽ ഹാജരാക്കണം എന്നെ ഉള്ളു

പോൾ : അവരെ ഹാജരാക്കിയില്ലെങ്കിൽ എന്ത് സംഭവിക്കും

ത്രിലോഗ് : അവർക്കെതിരെ പോലീസ് ആക്ഷൻ എടുക്കും

പോൾ : ഹഹഹ , അത് തന്നെ ആണ് വേണ്ടത് , ഇനി ഞാൻ പറയുന്ന പോലെ നിങ്ങൾ ചെയ്യണം , നമ്മൾദേവമടത്തേക് ചെല്ലുന്നു ഓർഡർ കാണിച്ചു അവരെ നമ്മുടെ കൂടെ വിടാൻ പറയുന്നു മറ്റന്നാൾ കോർട്ടിൽഹാജരാക്കുമ്പോൾ അവരെ കാണാം എന്ന് പറഞ്ഞാൽ മതി , കൂടെ ഒരു ബലത്തിന് si യെയും കൂട്ടംഅതൊക്കെ കാണുമ്പോൾ അവർ വിശ്വസിച്ചോളും, ഹഹഹഹ

വിനോദ്‌  : അല്ല അപ്പൊ മറ്റന്നാൾ നമ്മൾ ഹാജരാക്കണ്ടേ അവരെ

പോൾ : ഇല്ല , നമ്മൾ അവരെ കൊണ്ട് വന്നു അവരെ കൊണ്ട് നമ്മടെ മക്കളെ രജിസ്റ്റർ മാരേജ് ചെയ്യിക്കാം ,

വിനോദ് : അപ്പൊ രോഷ്‌നിടെ കാര്യമോ

പോൾ : അതും നടക്കും അളിയാ , അതിനുള്ള പ്ലാനും ഞാൻ റെഡി ആക്കിയിട്ടുണ്ട്

ലിസി : എന്ത് പ്ലാൻ

Recent Stories

The Author

PONMINS

14 Comments

  1. നിധീഷ്

    ♥♥♥♥

  2. അടി സക്കെ….

    അത് കലക്കി….

    ആ പെൺസിംഹ ഗർജനം അവിടെമൊത്തം അലയടിച്ചു ,,,….

    1. ♥️♥️♥️♥️♥️

  3. കിടു ആണ് ബ്രോ ഈ ഭാഗവും പൊളിച്ചടുക്കി…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👌👌👌👌👌👌

  4. കാർത്തിവീരാർജ്ജുനൻ

    I am thrilled 🤩💥
    Waiting for next part ❤️

  5. മോനെ പൊളിച്ചു

  6. ❤❤❤

  7. ❤❤❤❤❤❤

  8. പഴയ സന്യാസി

    ❤❤❤

  9. ❤️❤️❤️❤️💗💗💗💗

  10. വിശാഖ്

    എന്റമ്മോ പൊളി പൊളി…. ഒരു രക്ഷയുമില്ല… കാത്തിരിക്കുന്നു 🙏🏻

  11. Kidu 🔥waiting for next part

  12. 🌷🌷

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com