ദുദീദൈദ്രുദേ-ഗൗരി-2 [PONMINS] 271

Views : 24729

ഇതെല്ലം കണ്ട് ഇതിപ്പോ എന്താ ഉണ്ടായേ എന്ന രീതിയിൽ നിൽക്കുക ആണ് ബാക്കിയുള്ളവർ , ദ്രുവിക്കുംപ്രൈവസി കൊടുക്കാൻ അവർ എല്ലാം അവിടുന്ന് മാറി കൊടുത്തു ,

ദ്രുവിയും മിത്രയും ഒന്ന് പരസ്പരം നോക്കി ചിരിച്ചു , ദ്രുവി അവളോട് ഇരിക്കാൻ കൈ കാണിച്ചു , അവൾഅവനടുത്തുള്ള ഒരു ചെയറിൽ ഇരുന്നു

ദ്രുവി : മിത്രയോട് അവർ എന്തെങ്കിലു പറഞ്ഞോ ,,, അവൻ അവളോട് ചോദിച്ചു ,

മിത്ര : മ്മ് ,പറഞ്ഞു

ദ്രുവി : എന്താ അതിനു തൻറെ അഭിപ്രായം ,

മിത്ര : എനിക്ക് സമ്മതമാണ് ,, അവൾ ചിരിയോടെ പറഞ്ഞു

അതുകേട്ട ദ്രുവിയുടെ ചുണ്ടിലും ഒരു പുഞ്ചിരി വിരിഞ്ഞു ,

ദ്രുവി :താൻ എന്താ ചെയ്യുന്നേ പഠിക്കുക ആണോഅവൻ ചോദിച്ചു

മിത്ര : പഠിത്തം കഴിഞ്ഞു ഇപ്പൊ പ്രാക്ടീസ് ആണ് , ഞങ്ങൾ രണ്ടുപേരും ഡോക്ടർസ് ആണ് ,,,,അവൾ ഒരുചിരിയോടെ പറഞ്ഞു .

ദ്രുവി : ഓഹ് ,ഇവിടെ ദേവുട്ടിയും പാറുവും മെഡിക്കൽ ഫീൽഡ് ആണ് , ,,,

മിത്ര : അറിയാം , അവരെ എനിക്ക് മുൻപേ പരിജയം ഉണ്ട് ,

ദ്രുവി : ആഹാഹ് .,അതുകൊള്ളാലൊ ,അപ്പോ നിങ്ങൾ യുകെയിൽ ആണോ പഠിച്ചത് ,,

മിത്ര : അല്ല , ഞങ്ങൾ ഡൽഹിയിൽ ആണ് പഠിച്ചത് , അവരുടെ ഒരു കോൺഫെറെൻസിൽ ഞങ്ങളുംപങ്കെടുത്തിരുന്നു , അങ്ങനെ കണ്ട പരിജയം ഉണ്ടെന്ന പറഞ്ഞത് , ,,,

ദ്രുവി : മ്മ് , എന്ന ഇനി അവരുടെ അഭിപ്രായം കൂടി അറിഞ്ഞിട്ട് ബാക്കി കാര്യങ്ങൾ തീരുമാനിക്കാം അല്ലെ ,,, അവൻ ചിരിയോടെ പറഞ്ഞു ,,അവളും അതിനു ഒരു ചിരിയോടെ തലയാട്ടിക്കൊണ്ട് രണ്ടുപേരും കൂടി അവരുടെഅടുത്തേക്ക് നടന്നു .

ഇതേ സമയം ഹാളിൽ നിന്നും കുറച്ചുമാറിയുള്ള ഒരു കുന്നിൽ ചെരുവിൽ വണ്ടി നിർത്തി പുറത്തേക്കിറങ്ങിവണ്ടിയിൽ ചാരി നിൽക്കുക ആണ് ദിവി , മിഴിയും അവൻറെ കുറച്ചപ്പുറത്തു നിൽക്കുന്നുണ്ട് ,, സംസാരിച്ചുതുടങ്ങാൻ രണ്ടുപേർക്കും ഒരു സ്റ്റാർട്ടിങ് ട്രബിൾ ഉണ്ട് ,, അവസാനം മിഴി തന്നെ തുടങ്ങി വെച്ചു .

മിഴി : എനിക്ക് കുറച്ചു കാര്യങ്ങൾ പറയാൻ ഉണ്ട് ,, അവൾ വളരെ സാവധാനം പറഞ്ഞു .

ദിവി അവളെ ഒന്ന് നോക്കിമ്മ്എന്ന് മൂളി സമ്മതം കൊടുത്തു ,

മിഴി : എൻറെ പേര് മിഴി , എനിക്ക് അച്ഛനും അമ്മയും കൂടപ്പിറപ്പുകളും ഒന്നും ഇല്ല , അല്ല ഇല്ല എന്നല്ലഉണ്ടായിരുന്നു ഇപ്പൊ അവരാരും ജീവിച്ചിരിപ്പില്ല , എല്ലാവരെയും കൊന്നു ആരോ , ,,,അവൾ ഒരു ഗദ്ഗദത്തോടെപറഞ്ഞു നിർത്തി ,,, അതുവരെ എങ്ങോട്ടോ നോക്കി നിന്ന ദിവി അവൾ പറഞ്ഞത് കേട്ടതും അവൾക് നേരെതിരിഞ്ഞു .

ദിവി : അപ്പൊ ദേവയ്യ ,, നീ അവിടുത്തെ അല്ലെ,,,

മിഴി : മീനാക്ഷിയമ്മാൾ എൻറെ അമ്മയുടെ വല്യമ്മ ആണ് , ഞാൻ ഇവിടെ വരുമ്പോൾ അവരുടെ കൂടെ ആണ്നിൽക്കാർ ,,,

ദിവി : അപ്പൊ തൻറെ വീടോ ,,, അവൻ സംശയത്തോടെ ചോദിച്ചു

മിഴി : അവിടെ അടുത്ത് തന്നെ ആണ് ,ഞാനൊറ്റക്കായത് കൊണ്ട് അവർ എന്നെ അവിടെ അതികംനിർത്താറില്ല,,,,,

ദിവി : ഇതാണോ പറയാൻ ഉണ്ടെന്ന് പറഞ്ഞത് ,,,,

Recent Stories

The Author

PONMINS

23 Comments

  1. Angana vannu alle
    Payathu polle active ayi varanam
    Ella siteillum

  2. കുട്ടേട്ടൻസ് ❤❤

    എത്ര നാൾ ആയുള്ള കാത്തിരിപ്പ് ആണ്…. എന്തായാലും ഒത്തിരി നന്ദി ❤❤❤❤

  3. നിങ്ങൾ മുത്താണ് കാത്തിരുന്നതിന് ഒരു അർഥം ഉണ്ടായി അതിനും ചേർത്ത് ഒരു നല്ല പാർട്ട്‌ തന്നെ തന്നല്ലോ വളരെ വളരെ സന്തോഷം അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

  4. കൊള്ളാം അടിപൊളി ആയിട്ടുണ്ട് 👌🌹❤️🌹❤️❤️❤️❤️❤️❤️❤️❤️

    അടുത്ത പാർട്ട് പെട്ടെന്ന് തന്നെ തരണേ ബ്രോ 🙏🙏🙏🙏❤️

  5. കൊള്ളാം പൊളി ആയിട്ടുണ്ട് 💥 എവിടെയായിരുന്നു ബ്രോ ? ഒരുപാട് തവണ നോക്കിട്ടുണ്ട് ഈ കഥയുടെ രണ്ടാം ഭാഗം വന്നിട്ടുണ്ടോ എന്ന്. Anyway welcome back bro ❤️🔥. Next part പെട്ടെന്ന് തരണേ

  6. Machine polichu… kazhinja thavanathe pole idakku nirtharuth..adutha part ennui varum..??

  7. Lovers friend ❤️❤️❤️🥰🥰🥰🥰

    ഇത്രയും നാൾ എവിടെ ആയിരുന്നു? ഞാൻ കരുതി ഈ കഥ നിർത്തിപോയെന്നു. പെട്ടന് ഒരു തിരിച്ചുവരവ് ഞാൻ പ്രതീക്ഷിച്ചില്ല. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  8. Came with a big bang🔥🔥🔥🔥🔥

  9. ഇതിന്റെ ഒന്നാം ഭാഗം എന്നാണ് പോസ്റ്റ്‌ ചെയ്തത്.

  10. ❤️❤️❤️❤️❤️

  11. പുതുതായി പോസ്റ്റ്‌ ചെയ്ത 2 സ്റ്റോറിക്കും നമ്പർ ഇട്ടിട്ടില്ല, പാർട്ടിന് നമ്പർ ഇടാൻ ശ്രെദ്ധിക്കുക.

  12. Bro plilum active aayo

  13. Hi ningalu ittechu poyi enna karuthiyathu.. enthayalum vannallo othiri santhosham. Kathirikarnu

  14. Thanks for coming back…….

  15. Welcome back❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💕❤️❤️❤️💕💕💕💕💕💕💕💕💕

  16. 😍😍😍😍😍

  17. രാജേഷ്‌

    Welcome back bro,

  18. ❤❤❤

  19. Much awaited story, thanks

  20. പാവം പൂജാരി

    അത്യാവശ്യം ആക്ഷനും ത്രില്ലറും നർമ്മവും ചാലിച്ച താങ്കളുടെ രചനാ രീതി എനിക്ക്വ ളരെയധികം ഇഷ്ട്ടമാണ്. പക്ഷെ കുറെ കാലമായി കാണാറേ ഇല്ലായിരുന്നു. ഇനി തുടർച്ചയായി വരുമെന്ന് കരുതുന്നു.
    Welcome back ♥️

  21. Haii after a long time please check (pl)

  22. 👍👍

  23. Thanks for coming

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com