* ഗൗരി – the mute girl * 28 (S1 Climax) [PONMINS] 423

ബോസ് : നീയൊക്കെ എന്റെ താവളത്തിലേക് വരുന്നതിനു മുൻപ് 1000 വട്ടം ആലോചിക്കണമായിരുന്നു , ഇത്രനാൾ ഒരു സൂചന പോലും തരാതെ നിന്റെയൊക്കെ മുന്നിൽ പിടിച്ചുനിന്നിട്ടുണ്ടെങ്കിൽ അതിനുമാത്രം ഞാൻബുദ്ധിമാൻ ആണെന്ന് നീയൊക്കെ മറന്നുപോയി അവിടെയാണ് നിനക്കൊക്കെ പിഴച്ചത് ഇപ്പോ ദേ കണ്ടില്ലേകൂട്ടത്തോടെ മരണത്തിലേക് വന്ന് ചാടിയിരിക്കുന്നു ഹാഹാഹാഹാഹാ ,,, ഇവിടെ നിന്നും നിന്നെയൊന്നുംരക്ഷിക്കാൻ ആരും വരില്ല , പരിസരം മൊത്തം എന്റെ ആളുകൾ വളഞ്ഞിരിക്കുക ആണ് ,ഹഹഹ ,,, ഫോൺചെയ്തോ മെസ്സജ് അയച്ചോ ആരെയെങ്കിലും വരുത്താമെന്ന വ്യാമോഹവും വേണ്ട മൊബൈൽ ജമാർ ഓൺആണ് ഇനി എന്റെ നിർദേശം ഇല്ലാതെ നിങ്ങൾക് ഇവിടുന്ന് പുറത്തു പൂവൻ പറ്റില്ല ഹഹഹഹ

അയാൾ അഹങ്കാരത്തോടെയും അതീവ ആത്മവിശ്വാസത്തോടെയും പറഞ്ഞു നിർത്തി , രുദ്രനും കൂട്ടരുംഒന്നനങ്ങാൻ പോലും ആവാതെ പതറി നിന്നു ഒരു അവസരത്തിനായി വെയിറ്റ് ചെയ്തു

ബോസ് : രജിസ്റ്റർ എത്തുന്നതുവരെ നമുക്കൊരു കഥ കേൾക്കാം , ചതിയുടെ കഥ , മരണങ്ങളുടെ കഥ , എന്റെ കഥ ഹഹഹഹ്ഹ ,,, നിങ്ങൾ മരിക്കുന്നതിന് മുൻപ് എന്തിനു ഞാൻ ഇതെല്ലം ചെയ്‌തെന്ന് അറിയണ്ടേഎല്ലാം ,,എല്ലാം ഞാൻ പറയാം ഹഹഹഹ ….

നിൽക്കുന്ന നിന്റെ ഒക്കെ തന്ത കഴുവേറി മുത്തശ്ശൻ ഉണ്ടല്ലോ അയാൾ ,,അയാൾ ഒറ്റ ഒരാൾ കാരണംസ്വന്തവും ബന്ധവും സ്വത്തും എല്ലാം നഷ്ട്ടപെട്ട് ഒരു മുഴം കയറിൽ ജീവിതം അവസാനിപ്പിച്ച എന്റെ അച്ഛനുംഅമ്മയ്ക്കും വേണ്ടിയാണ് ഞാൻ ഇതെല്ലം ചെയ്തത് ,സ്വന്തം മക്കളുടെ മരണം കണ്ട് നെഞ്ചുപൊട്ടി നിൽക്കുന്നഇയാളെ കാണണമായിരുന്നു എനിക്ക് , അതിനു വേണ്ടിയാണ് നല്ലപിള്ള കളിച്ചു ഇയാളുടെ മകൾ സരസ്വതിയെഞാൻ കല്യാണം കഴിച്ചത് അവിടെ തുടങ്ങി എന്റെ പക , അവളെ ഞാൻ നരകയാതന അനുഭവിപ്പിച്ചുപറ്റാവുന്നത്ര വേദന അവളെ ഞാൻ അറിയിച്ചു , പക്ഷെ ഒരിക്കൽ ഞങ്ങൾ തമ്മിൽ സംസാരിക്കുന്നത് കേട്ട് നിന്റെവല്യച്ഛൻ ശിവദേവ്‌ വർമ്മ വന്നു സത്യങ്ങൾ എല്ലാം അവൻ അറിഞ്ഞു , അന്നവൻ കണ്ടതെല്ലാം അറിയിക്കാൻനിങ്ങളെ തേടി ഇറങ്ങിയപ്പോൾ എന്റെ പദ്ധതികൾ എല്ലാം അവൻ നിങ്ങളെ അറിയിക്കും എന്നായപ്പോൾ അവനെഞാൻ കാലപുരിക്കയച്ചു ഹഹഹഹ ,,,, അന്ന് ഞാൻ ഇയാളുടെ കണ്ണില്കണ്ട കണ്ണുനീർ ,ഹഹാ ,,എനിക്ക് തന്നആനന്ദം എത്രയാണെന്ന് അറിയുമോ ,,, അതുപോലെ എന്റെ പദ്ധതികൾ നടപ്പാക്കാൻ എനിക്ക് പണവുംആൾബലവും വേണമായിരുന്നു അതിനു ഞാൻ ഇവരെ കൂട്ടുപിടിച്ചു, ഇവരിലൂടെ ഞാൻ എന്റെ കരുക്കൾ നീക്കി, നിൽക്കുന്ന നിന്റെ അച്ഛൻ മഹാദേവനെ തീർക്കാൻ ഞാൻ തന്നെ ആണ് അന്ന് ആക്സിഡന്റ് ക്രിയേറ്ചെയ്തത് പക്ഷേ ഇവൻ രക്ഷപെട്ടു പകരം കിട്ടിയതും ഒന്നാന്തരം ന്യൂസ് തന്നെ ആയിരുന്നു ഇവരുടെ സത്യങ്ങൾഅറിഞ്ഞ വിശ്വനും അമൃതയും അതിൽ പെട്ടെന്ന് ഹഹഹ , എന്നാൽ മഹാദേവൻ തളർന്നു കിടന്നുപോയത്കൊണ്ട് സ്വത്തെല്ലാം കയ്യിലാവും എന്ന് വിചാരിച്ച എനിക്ക് മുന്നിൽ അടുത്ത തടസമായി നിന്നെ കിളവൻ പ്രതിഷ്ഠിച്ചു , പക്ഷേ എന്റെ മകളുമായി നിന്റെ വിവാഹം നടത്തിയ ശേഷം നിന്നെ തീർക്കാം എന്നുള്ളഎന്റെ ഉദ്ദേശംകൊണ്ട് ഞാൻ അപ്പൊ അടങ്ങി , അപ്പോഴാണ് നീ ഇവളെ കെട്ടിയെടുത്തു കൊണ്ടുവരുന്നത് പിന്നീട്ഇവളെ ഒഴുവാക്കാൻ ഉള്ള കളികൾ മെനഞ്ഞു അതിൽ നീ കൃത്യമായി വീഴുകയും ചെയ്തു , അതോടെ ഇവളുടെശല്യം ഒഴിഞ്ഞെന്ന് കരുതി എന്റെ മോളെകൊണ്ട് നിന്നെ കെട്ടിക്കാൻ നോക്കി അപ്പൊ നീ നിരാശാകാമുകൻകളിച്ചു നടന്നു , അതും എനിക്കൊരു തുണ ആയിരുന്നു നിന്റെ അഭാവത്തിൽ ഞാൻ കമ്പനിയിൽ ഒരുപാട്തിരുമറികൾ നടത്തി കോടികൾ വെട്ടിച്ചു , .അവിടെയും തീർന്നില്ല നിന്റെ കമ്പനി വഴി ഇവിടെ ഡ്രഗ്സുംപെണ്ണ്കാടത്തും എല്ലാം ചെയ്തത് ഞാനാ , എന്റെ സിൻഡിക്കേറ്റ് എനിക്ക് വേണ്ടി അതെല്ലാം എത്തിച്ചു തന്നു , ഇവളുടെ തിരിച്ചുവരവാണ് എല്ലാം തകർത്തത് അതോടുകൂടി പല കളികളും ഞാൻ മാറ്റി കളിച്ചു പക്ഷേ നീകത്തിച്ചു കളഞ്ഞ ചരക്ക് അത് എനിക്കുണ്ടാക്കിയ നഷ്ട്ടം ചെറുതല്ല , അതിനുള്ളതെല്ലാം ചേർത്ത് ഇന്ന് 3 കമ്പനികളും നിങ്ങൾ എനിക്കെഴുതി തരും ശേഷം നിങ്ങളുടെ മരണം ഹഹഹ്ഹഹ്ഹ

28 Comments

  1. അടിപൊളിയാട്ട്ണ്ട് , പൊളിച്ചു

  2. പാവം പൂജാരി

    അടിപൊളി കഥ ??♥️
    സീസൺ 2നായി കട്ട വെയ്റ്റിങ്.

  3. ഈ കഥ എനിക്ക് ഇഷ്ടപ്പെട്ടു സൂപ്പർ അടിപൊളി
    ♥️?❤?❤️?❤️?❤️?❤️??❤️???❤♥️♥️♥️♥️

  4. മച്ചാനെ kidu സ്റ്റോറി ?? ഓരോ പാർട്ടും ?? ആയിരുന്നു

    ഒറ്റ സ്റ്റോറി ഇല്ലാണ്ട് ഇരുന്നപ്പോൾ വായിച്ചത് ആണ് ഈ സ്റ്റോറി തുടങ്ങിയപ്പോൾ full വായിച്ചു ഈ സ്റ്റോറി യിൽ ഉള്ള എല്ലാരും പൊളി ആയിരുന്നു പ്രേതെകിച്ചു കുട്ടികൾ ഒകെ ഒരേ പൊളി part 2 നു കാത്തിരിക്കുന്നു

    സ്റ്റോറി യിൽ കുറെ അക്ഷരം തെറ്റ് ഉണ്ടായിരുന്നു അതു പോലെ ഫുൾ സ്റ്റോപ്പ്‌ ഇടേണ്ട സ്ഥലത്തു അതു മിക്സ്‌ aayi എഴുതിയത് ഉണ്ടായിരുന്നു ചില ഡയലോഗ് പറയുന്നത് ശെരിക്കും ആരാണ് എന്നു മനസിലായില്ല വേറെ സ്റ്റലതു നിന്ന് കഥ തുടങ്ങുമ്പോൾ അവടെ ഉരു അടയാളം ഇടമായിരുന്നു അതു ഇല്ല പിന്നെ ഉള്ള പാർടിൽ ഉണ്ടായിരുന്നു അതു

    ഇതു ഒകെ part 2 എഴുതാൻ തുടങ്ങുമ്പോൾ ശ്രെദ്ധിക്കുക

    കുറ്റം പറഞ്ഞത് അല്ല

    സ്റ്റോറിയിൽ ശ്രെദ്ധിക്കാൻ വേണ്ടി ആണ്

    All the best

  5. പടവീടൻ

    Pdf?

  6. കഥ മനോഹരമായി അവസാനിപ്പിച്ചു. ഇതെല്ലാം ഒരൊറ്റ പിഡിഫ് ഫയൽ ആക്കി ഇട്ടാൽ നന്നായിരുന്നു.

  7. നിധീഷ്

    ???

  8. Ꭰօղą ?MK??L?ver

    Nice one

  9. വിശാഖ്

    സൂപ്പർ ക്ലൈമാക്സ്‌

  10. ????❤️❤️❤️❤️

  11. വെയ്റ്റിംഗ് ആണ് അടുത്ത സിസൺ കിട്ടാൻ എത്രയും പെട്ടന്ന് ഇടണേ.❤❤❤❤

  12. Congrats brother ✌ oru sambavam story thane aayrnnu…. charactersinte athi prsaram …. ellaarem koode onnich oru kudakeezhil kondu povuka ennath brilliant kazhivaanu…. eth vayikkumbo ulla oru interesting fact enthaann vecha kochu naalil swapnam oke kanupol nammale pidikaan varunna valiya oru pampineyo rakshasaneyo oke orma vannu ennullathaanu …. engott erangiyaalum thott purake thanne undaavum….? athepolayrnnu evdem…. aaru purath erangyaalum pirake aaro varunnathayi thonnum…. ✌ all the best for season 2✌

  13. കൊള്ളാം ഒത്തിരി ഇഷ്ടമായി ❤️ ആദ്യം പേരുകേട്ടപ്പോൾ ഒരു കൗതുകത്തിന് വായിച്ച കഥയാണ് ഗൗരി the mute girl പിന്നെ ഓരോ ഭാഗത്തിനുവേണ്ടി കാത്തിരിപ്പായി ഞാൻ വായിച്ച കഥകളിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട കഥകളിൽ ഒന്നാണ് ഇത് ?. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു വേഗം വരുമെന്നു പ്രതീക്ഷിക്കുന്നു ❤️.

    1. പടവീടൻ

      Pdf?

  14. Ethinte pdf file venam

  15. പൊളിച്ചു ക്ലൈമാക്സ്‌ s2 വേണ്ടി കാത്തിരിക്കുന്നു

  16. Mridul k Appukkuttan

    ?????
    സൂപ്പർ
    മിയയെ അവരുടെ കൂടെ കണ്ടപ്പോൾ മനസ്സിലായി അത് രുദ്രന്റെ ട്രാപ്പാണെന്ന്‌. അനുവും ആമിയും ഒന്നിച്ചു. വില്ലന്മാർ ഞാൻ വിചാരിച്ചവർ തന്നെ ആയിരുന്നു. ഇഷയുടെ അനിയത്തിനെ രോഹൻ കെട്ടുമെന്നാ വിച്ചാരിച്ചത്
    ആമിയുടെ അച്ഛനായിരിക്കുമോ രുദ്രന്റെ വല്ല്യച്ഛൻ?
    ഈ സീസൺ പെട്ടന്ന് അവസാനിക്കുമെന്ന് വിചാരിച്ചില്ല അടുത്ത സീസനുവേണ്ടി കാത്തിരിക്കുന്നു

  17. ? ? ❤❤ ❤ ❤

    ഒരു കാർമേഘം ഒഴിഞ്ഞ് പോയത് പോലെ…

    Super….

    2nd partനായി കാത്തിരിക്കുന്നു…..

  18. പ്രതീക്ഷിച്ചത് എങ്ങനെ twist ആവും? ?

    1. സുരേഷിന്റെയും മോഹിനിയുടെയും മിയയുടെയും വരവ് പിന്നെ മിയയുടെ ലാസ്റ്റ്സ മിനിറ്റ്സമ്മർ സാൾടും ആണ് ഞാൻ ഉദ്ദേശിച്ച ട്വിസ്റ്റ്‌, ബാക്കി ഭരതനും മക്കളും ആയിരുന്നു പ്രതീക്ഷിച്ചിരുന്നത്

  19. ക്ലൈമാക്സ്‌ ട്വിസ്റ്റ്‌ പൊളിച്ചു , എങ്കിലും പ്രതീക്ഷിച്ചിരുന്നു , രുദ്രന്റെ അച്ഛൻ മരിച്ചപ്പോ ബിസിനസ്‌ ഇനി ജഗനും ഭദ്രനും നോക്കട്ടെ എന്ന് പറഞ്ഞപ്പോ, മുത്തശ്ശൻ എതിർത്തതും രുദ്രൻ നോക്കട്ടെ എന്ന് തീരുമാനം പറഞ്ഞതും, രുദ്രൻ വേണ്ടി മാളുവിനെ വിവാഹം ആലോചിച്ചപ്പോഴും, മാളുവിനെ കുടുക്കിയപ്പോൾ നല്ലവരെ പോലെ ഇരുന്ന ജഗനും ഭദ്രനും എല്ലാം സംശയം ഉണ്ടാക്കിയിരുന്നു. വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് സീസൺ.

  20. Rohan ipo ntha

  21. സൂപ്പർ രണ്ടാം ഭാഗവുമായി വേഗം വരും എന്നു പ്രതീക്ഷിക്കുന്നു

  22. വായിച്ചു കയിഞ്ഞു വരാം

    1. Yaa mone ??…. Great man great?‍♂️

  23. First♥️

Comments are closed.