ദുദീദൈദ്രുദേ-ഗൗരി-2 [PONMINS] 197

Views : 20828

ലാസ്റ്റ് ബസ്സും അവിടം വിട്ടതും ദേവി സദാശിവത്തിന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി , ശക്തമായേറ്റ പ്രഹരത്തിൽഅയാൾ തെറിച്ചു വീണു , ദേവൂട്ടി പരമശിവന്റെ കാലിൽ ആഞ്ഞു വെട്ടിആഹ്എന്നൊരലർച്ചയോടെ അറ്റ്വീണ വലതുകാൽ നോക്കി കരഞ്ഞുകൊണ്ട് അയാൾ പുറകിലേക്ക് മലച്ചു വീണു , അത്കണ്ട സദാശിവംമോനെഎന്നാലറി കരഞ്ഞു കൊണ്ട് അവനടുത്തേക്ക് നിരങ്ങി വന്നു , എന്നാൽ ദേവിഅയാളെ തടഞ്ഞു അയാളുടെമുന്നിൽ നിന്നു

ദേവി : പറഞ്ഞോ , എന്തായിരുന്നു ഇന്നത്തെ പ്രഹസനത്തിന്റെ ഉദ്ദേശം ,സത്യം സത്യം മാത്രമേ പറയാവു , അല്ലേൽ മോനെ തന്റെ മുന്നിൽ ഇട്ട് ഇഞ്ച് ഇഞ്ചായി കൊല്ലും ,,, അവൾ അയാളോട് അതീവക്രോധത്തോടെചോദിച്ചു

സദാശിവം : അത് ,,അത് ,,, ഞങ്ങൾക്ക് വൈദ്യമടത്തുകാരോടുള്ള പക തീർക്കാൻ വേണ്ടി ,,,, “ അആഹ്ഹ്ഹ്

അയാൾ പറഞ്ഞു പൂർത്തി ആക്കും മുൻപ് പരമശിവത്തിന്റെ അലർച്ച അവിടെ മുഴങ്ങി ,കൂടെഅയാളുടെവലതുകൈ വെട്ടി മാറ്റിയിരിക്കുന്നതും കണ്ടതും സദാശിവം വാവിട്ട് കരഞ്ഞു ,

ദേവി : പറഞ്ഞു ഞാൻ , സത്യം സത്യം മാത്രമേ പറയാവു ,,,

സദാശിവം ; പറയാം ,, ഞാൻ പായം ,, അവനെ ഇനി ഒന്നും ചെയ്യരുത് , ,,, അയാൾകരഞ്ഞുകൊണ്ട്കൈകൂപ്പിക്കൊണ്ട് പറഞ്ഞു

സദാശിവം : ബാംഗ്ലൂർ ,,, ബാംഗ്ലൂർ ഉള്ള ലോകേഷ് ഷെട്ടിക്ക് 100ഓളം സ്ത്രീകളെ വേണമെന്ന് പറഞ്ഞിറഞ്ഞു,അത്ഒപ്പിക്കാൻ ഒരുപാട് വഴികൾ നോക്കി പക്ഷേ ഒപ്പിക്കാൻ പറ്റിയില്ല , അപ്പോഴാണ് വൈദ്യമടത്തുകാർപൂജനടത്തുന്നതും കുടുംബങ്ങൾ എല്ലാം പങ്കെടുക്കുന്നതും അറിയുന്നത് , അതുകൊണ്ട് ഇന്നതെ പരുപാടിപ്ലാൻചെയ്തത് , ഇവിടുന്ന് എല്ലാവരെയും ബസ്സിൽ കയറ്റി മയക്കിയ ശേഷം കടത്താൻ ആയിരുന്നു പ്ലാൻ ,,,

ദേവി : ഷെട്ടിക്ക് എന്തിനാ ഇത്രയും പേരെ ,,,

സദാശിവം : അത് ,,,അത് ,, എനിക്ക് ,,, എനിക്കറിയില്ല ,,, അയാൾ പാതാർച്ചയോടെ പറഞ്ഞു

ഉടനെആഹ്എന്ന പരമശിവത്തിന്റെ അലർച്ചയും മറ്റേ കൈകൂടെ അടർന്ന് വീഴുന്നതും കണ്ടസദാശിവംആകെ തളർന്നു പോയി

സദാശിവം : പറയാ ,, പറയാ ,,, ഷെട്ടിക്ക് ,, എന്തോ ,,,എന്തോ മരുന്ന് പരീക്ഷിക്കാൻ ,,,അയാൾപറഞ്ഞുകൊണ്ട്തളർച്ചയോടെ നിലത്തേക്ക് കിടന്നു ,,

വേണ്ട ഇൻഫർമേഷൻ കിട്ടിയതും ദേവി ജസ്മലിന് നേരെ തിരിഞ്ഞു , അവൻ കൈ കാണിച്ചതുംഅവരുടെആളുകൾ വന്ന് അവിടം മൊത്തം ക്ലീൻ ചെയ്ത് പോയി ,ജസ്മലിന്റെ വണ്ടിയിൽ അവൻ അവർ 3 പേരെയുംകയറ്റി

ജസ്മൽ : അവരെ എന്ത് ചെയ്യണം ,,, സദാശിവത്തെയും പരമശിവത്തെയും കുറിച്ച് ചോദിച്ചു

ദേവി : നമ്മുടെ കയ്യിൽ തന്നെ ഇരിക്കട്ടെ , അയാളെ തപ്പി മക്കൾ വരും അപ്പോ ബാക്കി ,,,,അവളുംഅവനോട്മറുപടി പറഞ്ഞു ഗൗരിയെ നോക്കി , അത് ശെരിയാണെന്ന രീതിയിൽ ഗൗരി കണ്ണടച്ച് കാണിച്ചതുംഅവളിലുംദേവുട്ടിയിലും പുഞ്ചിരി വിരിഞ്ഞു .

Recent Stories

The Author

PONMINS

7 Comments

  1. പാവം പൂജാരി

    അടിപൊളി ♥️♥️👍

  2. നിന്നെയൊക്കെ ആര് രെക്ഷിക്കുമെടാ ഇവിടെ നിന്ന് ,, അവൾ തിരിച്ചു ചോദിച്ചു

    എന്റെ പൊന്നോ പൊളി 🥵🔥

    As usual മാസ്സ് സീൻസ് എല്ലാം അടിപൊളി ആയിരുന്നു പിന്നെ കുറെ characters ഉണ്ടായൊണ്ട് ചെറിയ ഒരു കൺഫ്യൂഷൻ പിന്നെ ചില characters ആരാണ് എന്ന് എനിക് മനസിലാവുന്നില്ല for example ആധു

    Anyway waiting for next part ❤️🔥

  3. ❤❤❤❤❤

  4. സൂര്യൻ

    പാ൪ട്ടുകൾ ആഴ്ച ആഴ്ച ഇട്ട മതി

  5. Lag illathe ithrem ezhuthi thanna anakk oru big salute👏

    Characters kooduthal aayond ichiri confusion und😁

    1. Polichu……..

  6. കുട്ടേട്ടൻസ് ❤❤

    പാർട്ടുകൾ വൈകിപ്പിക്കാതെ നോക്കണേ… ട്ടോ… With ലവ് 🌹🌹❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com