* ഗൗരി – the mute girl * 23 [PONMINS] 343

സനീഷ: ഓക്കേ ആണ് മൈ ലോർഡ് , എന്നാൽ ബാക്കി ഉള്ള പെറ്റിഷൻസ് കൂടി അന്നേക്ക് മാറ്റി തരാൻഅപേക്ഷിക്കുന്നു

സുന്ദരേശൻ ജഡ്ജ് : ഓക്കേ ,  അഡ്വ ത്രിലോഗ് & അഡ്വ ജയൻ , നിങ്ങൾ രണ്ടുപേരും നിങ്ങളുടെ കക്ഷികളുമായിmonday രാവിലെ ഇവിടെ എത്തണം , ഇപ്പൊ നിങ്ങളുടെ കക്ഷികൾ തന്ന പെറ്റിഷൻസ് എല്ലാം കോടതിതള്ളിയിട്ടുണ്ട് , ഇനി അഡ്വ സനീഷ തന്ന പെറ്റീഷനിൽ ആയിരിക്കും വിചാരണ , ഇന്നത്തെ ആർഗ്യുമെന്റിന്റെവിധിയും അന്ന് തരുന്നതാണ് , ഇതിൽ എന്തൊക്കെയോ അപാകതകൾ കോടതി നിരീക്ഷിക്കുന്നുണ്ട് അതെല്ലാംmonday ക്ലിയർ ആയതിനു ശേഷം വിധി പ്രസ്താവിക്കും ,

അത്രയും പറഞ്ഞു അദ്ദേഹം എണീച്ചു കൈകൂപ്പി എല്ലാവരോടും യാത്ര പറഞ്ഞു പുറത്തേക് പോയി

പോൾ ഓടി വന്ന് ലിസിയെ താങ്ങി പിടിച്ചു കൂടെ മക്കളും വിനോദും സന്തോഷും മക്കളും അവരെ ഒന്ന് കൂർപ്പിച്ചുനോക്കി അവിടുന്ന് ഇറങ്ങി പോയി , അപമാനഭാരത്താൽ തല പോക്കാൻ ആവാതെ ലിസിയെ കൂട്ടി അവർപുറത്തേക് നടന്നു

പുറത്തെത്തി കാർ തുറന്ന് അകത്തേക്കു കയറാൻ നിന്നതും

“ excuse me , mr issac paul edakkunnel ”

ആരോ വിളിച്ചത് കേട്ട് തിരിഞ്ഞു നോക്കിയാ ഐസക് അവനു നേരെ ഒരു ചിരിയോടെ നടന്നടുക്കുന്ന ആളെകണ്ട് ഞെട്ടി പോയി ,,, ആകെ ഒരു പതർച്ച ആയിരുന്നു അവന് ,

അറിയാതെ അവന്റെ നാവിൽ നിന്ന് പേര് പുറത്തേക് വന്നു

              ,,,,രു ,,,രു ,,, രുദ്രൻ ,,,,,,

രുദ്രൻ നടന്ന് വന്ന് ഐസക്കിന് മുന്നിൽ നിന്നു

രുദ്രൻ : എന്താടാ നീ ഇങ്ങനെ അന്തിച്ചു നോക്കുന്നെ , നീ കൊടുത്ത ഒരു പീറ ഇൻഫൊർമേഷന്റെ പേരിൽ എന്നെഅങ് ഉണ്ടാക്കി കളയും എന്ന് കരുതിയോ , ഞാൻ ഇവിടെ ഇല്ലേലും നിനക്കൊക്കെ അണ്ണാക്കിലേക് ഇട്ട്പൊട്ടിക്കാൻ ഉള്ളത് റെഡി ആക്കിയിട്ട് തന്നെ ആട ഞാൻ അവരുടെ കൂടെ പോയത് ,,,, രുദ്രൻ അമർഷത്തോടെപറഞ്ഞു

19 Comments

  1. അടുത്ത ഭാഗം എന്നാണ് ബ്രോ കട്ട വെയ്റ്റിംഗ്…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  2. മലപ്പുറത്തുകാരൻ?

    അടിപൊളി.
    അടുത്ത പാർട്ടിന് വേണ്ടി വൈറ്റിംഗ് ആണുട്ടോ.

  3. ഇന്ന് ഉണ്ടാകുമോ

  4. Sameer Puthanveettil

    ഇന്ന് ഉണ്ടോ ??

  5. Bro supper ❤❤❤

  6. Twistukalde trissur pooram aanivade….✌ anything can happen….?

  7. കാർത്തിവീരാർജ്ജുനൻ

    Iam thrilled ?
    Waiting for next part ❤️

  8. അടിപൊളി അടുത്ത പാർട്ടിനായി വെയ്റ്റിംഗ് ആണേ ❤❤❤❤❤

  9. നിധീഷ്

    നടേശാ കൊല്ലണ്ട….. ഇതെന്താ രാവണപ്രഭുവോ…..

  10. അതിനു നീ ഈ വാഴപ്പിണ്ടി തന്തക്കും , തന്ത ആരാ എന്ന് പോലും അറിയാത്ത ഈ കൂത്തച്ചിക്കുംഉണ്ടായാൽ പോരാ നായെ ,,,
    രുദ്രൻ സുരേഷ്‌ഗോപി ഫാൻ ആണോ ?
    കഥ കിടുകി വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌ ⚡️

  11. ❤️❤️❤️❤️????

  12. Thanks for your assistance ❤️??❤️???☺️?

    1. ?? enthinu?

      1. ചുമ്മാ കിടക്കട്ടെ ?????

  13. Superb❤️

  14. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  15. തൃശ്ശൂർക്കാരൻ ?

    ❤❤❤❤??

Comments are closed.