* ഗൗരി – the mute girl * 23 [PONMINS] 343

അനാമിക : ഹഹ , ഓഫീസർ താങ്കൾക് ഞാൻ തന്നത് ജ്യാമം അല്ല , നിങ്ങളുടെ കയ്യിൽ ഉള്ള അറസ്റ്റ് വാറന്റ്ക്യാൻസൽ ചെയ്തതിനും ഇദ്ദേഹത്തെ വെറുതെ വിടാനും ഉള്ള ഓർഡർ ആണ് , ,,,,,

അവൾ ഒരു ചിരിയോടെ അയാളെ നോക്കി പറഞ്ഞു

si വേഗം തന്നെ അത് എടുത്തു വായിച്ചു , വായിച്ചു കഴിഞ്ഞതും അയാൾ രുദ്രന് നേരെ തിരിഞ്ഞു

si : ഇപ്പോ നീ രക്ഷപെട്ടു , ഇനിയും നിന്നെ എന്റെ കയ്യിൽ കിട്ടും അന്ന് ഞാൻ എടുത്തോളം ഇപ്പൊ നീ പൊക്കോ ,,

രുദ്രൻ : എനിക്ക് കാത്തു നില്ക്കാൻ തീരെ താല്പര്യം ഇല്ല, ഇപ്പൊ ഞാൻ അല്പം ബിസി ആണ് പോയെ പറ്റു , ഇന്ന്രാത്രി നമ്മൾ ഒന്ന് മീറ്റ് ചെയ്യും ,,, ഒരു ഒടുക്കത്തെ മീറ്റിംഗ് ,,,

രുദ്രൻ മീശപിരിച്ചുകൊണ്ട് അയാളെ നോക്കി പറഞ്ഞു

si അതുകേട്ട് ഒന്ന് പതറി എങ്കിലും , ഗൗരവം വിടാതെ നിന്നു

si : ചേലക്കാതെ പോവാൻ നോക്കടാ നായെ ,, അയാൾ അവനു നേരെ അലറി

രുദ്രൻ അനാമികയെയും കൂട്ടി പുറത്തേക് ഇറങ്ങി അവിടെ നിർത്തിയിട്ട കാറിലേക് കയറി

രുദ്രൻ : അനാമിക അതല്ലേ പേര് പറഞ്ഞെ , സനീഷയുടെ അസിസ്റ്റന്റ് അല്ലെ ,

അനാമിക : അതെ , അഡ്വ അനാമിക വർമ്മ , എന്നെ ആമി എന്ന് വിളിച്ചാൽ മതി സർ

രുദ്രൻ : എന്ന എന്നെ ഏട്ടാ എന്ന് വിളിച്ചാൽ മതി ആമി ,

രണ്ടുപേരും ചിരിയോടെ തന്നെ വണ്ടി കോടതിയിലേക്കു വിട്ടു , എന്താ എന്നറിയാത്ത ഒരു ആത്മ ബന്ധംഅവർക്കു രണ്ടുപേർക്കും തോന്നിയിരുന്നു

കോടതിയിൽ എത്തിയ അവർ പുറത്തു നിന്ന് തന്നെ അകത്തെ വാദങ്ങൾ എല്ലാം കേട്ടു , കൂടെ ഐസക്കിനുള്ളമുട്ടൻ പണിയും സമയം കൊണ്ട് അറേഞ്ച് ചെയ്തു

——————————————————-

19 Comments

  1. അടുത്ത ഭാഗം എന്നാണ് ബ്രോ കട്ട വെയ്റ്റിംഗ്…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  2. മലപ്പുറത്തുകാരൻ?

    അടിപൊളി.
    അടുത്ത പാർട്ടിന് വേണ്ടി വൈറ്റിംഗ് ആണുട്ടോ.

  3. ഇന്ന് ഉണ്ടാകുമോ

  4. Sameer Puthanveettil

    ഇന്ന് ഉണ്ടോ ??

  5. Bro supper ❤❤❤

  6. Twistukalde trissur pooram aanivade….✌ anything can happen….?

  7. കാർത്തിവീരാർജ്ജുനൻ

    Iam thrilled ?
    Waiting for next part ❤️

  8. അടിപൊളി അടുത്ത പാർട്ടിനായി വെയ്റ്റിംഗ് ആണേ ❤❤❤❤❤

  9. നിധീഷ്

    നടേശാ കൊല്ലണ്ട….. ഇതെന്താ രാവണപ്രഭുവോ…..

  10. അതിനു നീ ഈ വാഴപ്പിണ്ടി തന്തക്കും , തന്ത ആരാ എന്ന് പോലും അറിയാത്ത ഈ കൂത്തച്ചിക്കുംഉണ്ടായാൽ പോരാ നായെ ,,,
    രുദ്രൻ സുരേഷ്‌ഗോപി ഫാൻ ആണോ ?
    കഥ കിടുകി വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌ ⚡️

  11. ❤️❤️❤️❤️????

  12. Thanks for your assistance ❤️??❤️???☺️?

    1. ?? enthinu?

      1. ചുമ്മാ കിടക്കട്ടെ ?????

  13. Superb❤️

  14. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  15. തൃശ്ശൂർക്കാരൻ ?

    ❤❤❤❤??

Comments are closed.