രുദ്ര വീരസിംഹൻ -THE WARRIOR PRINCE-part-8 [PONMINS] 777

ഖാസിം : പിന്നെ നിന്റെ ചോദ്യത്തിനുള്ള ഉത്തരം വേണ്ടേ സിറാജേ , ഞങ്ങളെ നിങ്ങളോ ആര് തന്നെ വിചാരിച്ചാലും PK ഗ്രൂപ്പ് എന്ന സ്ഥാപനത്തിന് കീഴിലുള്ള ഒന്നും സ്വന്തമാവില്ല ,അതെല്ലാം ഒരാൾക്ക് മാത്രം 20 വർഷം മുൻപ് തന്നെ എഴുതി വെക്കപ്പെട്ടതാണ് , ആ വെക്തിക്കല്ലാതെ ഇതൊന്നും സ്വന്തമാക്കാൻ കഴിയില്ല , അതിന് അധികാരം ഉള്ള ഒരേ ഒരാളെ ഇന്നി വീട്ടിൽ ഉള്ളു , അത് ആരാണെന്ന് അറിയണ്ടേ സിറാജെ നിനക്ക് , നീ ഇത്ര നാൾ പൊന്ന് പോലെ കൊണ്ട് നടന്നത് മുഴുവൻ ഈ നിമിഷം കൈവിട്ട് പോകുന്നത് നീ അറിയണം സിറാജെ , ദാ , അവൾ ,, അവളാ ഇതിനെല്ലാം അവകാശി ,,, അയാൾ വിരൽ ചൂണ്ടിയടത്തേക്ക് നോക്കി എല്ലാവരും , അച്ചുവിനൊപ്പം നിൽക്കുന്ന ആയിഷയെയും ജാസ്മിനെയും എല്ലാവരും മാറി മാറി നോക്കി , ആയിഷ കൂടെ നിൽക്കുന്ന ജാസ്മിനെ തന്നെ നോക്കി നിൽക്കുക ആണ്

“ ഹാഷിം പറക്കാടന്റെയും സുൽഫത് മുബാറക്കിന്റെയും ഒരേ ഒരു മകൾ “ആയിഷ ഹാഷിം പറക്കാടൻ ”,,,

ഖാസിമിന്റെ ശബ്ദം അവിടെ മൊത്തം അലയടിച്ചു , വിശ്വസിക്കാൻ ആവാതെ എല്ലാവരും ഞെട്ടലോടെ ആയിഷയെ നോക്കി ,ഹാജിക്ക പോലും വിശ്വാസം വരാതെ അവളെ തന്നെ നോക്കി നിന്നു , തന്റെ മകന്റെ ചോര ഇത്ര അടുത്ത് ഉണ്ടായിട്ട് പോലും മനസ്സിലാക്കാൻ പറ്റാതെ പോയതിൽ ആകെ തളർന്ന് ചെയറിലേക്ക് ഇരുന്നു പോയി അയാൾ , ആയിഷയുടെ അവസ്ഥ അതിലും പരിതാപകരം ആയിരുന്നു കേട്ടത് ഒന്നും വിശ്വസിക്കാൻ ആവാതെ അവൾ സ്തംഭിച്ചു നിന്ന് പോയി പിന്നെ തിരിഞ്ഞു ഒറ്റ ഓട്ടം ആയിരുന്നു അടുക്കളയിലേക്ക് , എന്നാൽ അടുക്കള വാതിൽ എത്തുന്നതിന് മുൻപ് തന്നെ അവൾ ചേക്കേറാൻ കൊതിച്ച ആ നെഞ്ചിലേക്ക് അവളെ ചേർത്തിരുന്നു അവളുടെ പ്രിയപ്പെട്ട കൈകൾ , അവളുടെ കണ്ണീർ ആ നെഞ്ചിൽ പെയ്തിറങ്ങി ,അത് തോരൻ കാത്തെന്ന പോലെ ആ കൈകൾ അവളെ തഴുകി , അവൾ പതിയെ തല ഉയർത്തി അവരെ നോക്കി പതിയെ വിളിച്ചു “ഉമ്മ ”,, ആ വിളികേട്ട് സങ്കടത്തോടെ ആ ഉമ്മ അവളെ തന്നോട് കൊടുത്താൽ ചേർത്ത് പിടിച്ചു , ആ ആശ്വാസത്തിലും തന്റെ ഉമ്മയുടെ മൗനം അവളെ വല്ലാതെ തളർത്തി .

“ഇല്ല , ഇതൊന്നും സത്യം അല്ല ,,ഞാൻ വിശ്വസിക്കില്ല ,,,, സിറാജ് ദേഷ്യം കൊണ്ട് അലറി

ഖാസിം : നീ വിശ്വസിച്ചാലും ഇല്ലെങ്കിലും ഇതാണ് സത്യം , ഇനി ബാക്കി സത്യങ്ങൾ നീ കോടതിയിൽ നിന്നും അറിഞ്ഞാൽ മതി ,നൗഫൽ കൊണ്ട് പോടാ ഇവരെ ,,,

അത് കേട്ടതും നൗഫലും പോലീസുകാരും വന്ന് അവരെ കൂട്ടാൻ ശ്രേമിച്ചു ,എന്നാൽ കുതറിമാറി ഓടാൻ ശ്രേമിച്ച നൗഷാദിനെ അവർ ചവിട്ടി വീഴ്ത്തി വിലങ് വെച്ചു , സിറാജും സലാമും പോലീസുകാരുടെ കയ്യിൽ കിടന്ന് കുതറി എങ്കിലും രക്ഷതില്ലാതെ നിന്നു , ഹാജറായും ഹസീനയും ഒഴികെ മക്കൾ എല്ലാം അവർക്ക് പിന്നാലെ പുറത്തേക് ഇറങ്ങി അവരെ തടയാൻ ശ്രേമിച്ചു , പക്ഷേ ഒരു ഫലവുമില്ലാതെ അവരെ കൊണ്ട് പോകുന്നത് നോക്കി നിൽക്കേണ്ടി വന്നു , അൻവറും കൂട്ടരും വക്കീലിനെ കൂട്ടി അപ്പോൾ തന്നെ അവർക്ക് പുറകെ സ്റ്റേഷനിലേക്ക് വിട്ടു .

അൽപ നേരം ആകെ ശോകമായ അവസ്ഥ ആയിരുന്നു അവിടെ മൊത്തം , ഹജ്ജിക്ക പോലും കണ്ണീരോടെ ഇരുന്നു ഹഫ്സ ആയിഷയുടെ അടുത്തേക്ക് ചെന്നെങ്കിലും ഒന്നും വിശ്വസിക്കാൻ തെയ്യാറല്ലാത്തത്ത് പോലെ അവൾ കൈജയുടെ മാറിൽ തന്നെ പറ്റി നിന്നു ,അതുകണ്ട അച്ചു ഒമറിനെ ഒന്ന് നോക്കി അവൻ ഹാജിക്കയെ ഫാസിലിനെ ഏൽപ്പിച്ച ശേഷം ആയിഷക്ക് അടുത്തേക്ക് പോയി , അവന്റെ സാമിപ്യം മനസ്സിലാക്കിയ പോലെ ഐശു പൊട്ടിക്കരച്ചിലോടെ അവന്റെ നെഞ്ചിലേക്ക് വീണു , അവൻ അവളെ ചേർത്ത് പിടിച്ചു അടുത്തുള്ള ഒരു മുറിയിലേക്ക് പതിയെ കയറി , ബെഡിലേക്ക് ഇരുന്നു , അവന്റെ നെഞ്ചിൽ കിടന്നു കരയുന്നവളെ അവൻ അലിവോടെ നോക്കി , പതിയെ തലയിൽ തലോടി ഇരുന്നു

ഒമർ : അതെ ,അത്യാവശ്യത്തിനുള്ള കരച്ചിൽ ഒക്കെ കരഞ്ഞുട്ടോ ഇനി മതി , ഇനി കരയാൻ ഞാൻ സമ്മതിക്കൂല,,

അവൻ അവളോട് ഗൗരവത്തിൽ പറഞ്ഞു , എന്നിട്ടും അവൾ നിർത്തുന്നില്ലെന്ന് കണ്ടതും അവൻ അവളുടെ മുഖം പിടിച്ചു പൊക്കി, അവളുടെ റോസ് നിറമുള്ള ചുണ്ടുകളിലേക്ക് തന്റെ ചുണ്ടുകൾ ചേർത്ത് നുണയാൻ തുടങ്ങി , അവളുടെ കരച്ചിൽ സ്വിച്ച് ഇട്ട പോലെ നിന്നു , അവളുടെ കണ്ണുകൾ തുറിച്ചു അവനെ നോക്കി ,അവന്റെ കണ്ണുകളിലെ കുസൃതി കണ്ടതും നിറഞ്ഞു നിന്നിരുന്ന ആ കണ്ണുകളിൽ നാണം നിറഞ്ഞു , അവൻ അവളെയും കൊണ്ട് പതിയെ ആ ബെഡിലേക്ക് ചാഞ്ഞു അപ്പോഴും അവന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകളെ നുണഞ്ഞുകൊണ്ടേ ഇരുന്നു , ആദ്യ ചുംബനത്തിന്റെ മാസ്മരികതയിൽ ലയിച്ചു അവൾ പതിയെ കണ്ണടച്ച് തന്നെ ഇണയുടെ പ്രവർത്തി സന്തോഷ പൂർവം സ്വീകരിച്ചു .

ഹാളിൽ ഇരുന്ന ഹാജിക്കയുടെ അടുത്തേക്ക് ചെന്ന് ഖാസിം ഫോൺ നീട്ടി , അദ്ദേഹം അത് വാങ്ങി പതിയെ ചെവിയോരം ചേർത്തു .

“ അസ്സലാമു അലൈക്കും ഉപ്പച്ചി “… കൊഞ്ചലോടെയുള്ള ആ ശബ്ദം ഒരു മാറ്റവും കൂടാതെ വർഷങ്ങൾക്ക് ശേഷം കേട്ടതും കരഞ്ഞുപോയി ഹാജിക്ക , തന്റെ മകന്റെ കൈപിടിച്ച് ഈ വീട്ടിലേക്ക് കയറി വന്ന 20 കാരിയെ ഓർത്തുപോയി ഹാജിക്ക ,പ്രായത്തിന്റെ പക്ക്വത ഇല്ലാതെ കൊഞ്ചലോടെ കുറുമ്പൊടെ ഇവിടെയെല്ലാം ഓടി നടന്ന ആ കൊച്ചു പെൺകുട്ടിയെ ഓർത്തു പോയി അയാൾ ,,,,

“ഉപ്പച്ചി ”,,,മറുപടി ഒന്നും ഇല്ലാത്തത് കൊണ്ട് വീണ്ടും അവിടുന്ന് വിളിച്ചു

ഹാജിക്ക : വ അലൈക്കും അസ്സലാം , സുൽഫി ,,,സലാം മടക്കി അയാൾ പതിഞ്ഞ ശബ്ദത്തിൽ വിതുമ്പലോടെ വിളിച്ചു

സുൽഫി : കരയല്ലേ ഉപ്പച്ചി , എല്ലാം വിധി ആവും ,,,

ഹാജിക്ക : മ്മ് , എല്ലാം വിധി ആവും , എന്തായാലും എന്റെ കുട്ടിയെ പടച്ചോൻ തിരിച്ചു തന്നില്ലേ , അൽഹംദുലില്ലാഹ് ,,,അയാൾ ആശ്വാസത്തോടെ പറഞ്ഞു

സുൽഫി : ന്റെ ഐഷു എവിടെ ഉപ്പച്ചി ,,അവൾ എല്ലാം അറിഞ്ഞോ ,,,

ഹാജിക്ക : മ്മ് , അറിഞ്ഞു ആകെ കരച്ചിൽ ആണ് ,,നിർത്താതെ ആയപ്പോ ഓളെ ചെക്കൻ റൂമിലേക്ക് കൂട്ടി ,,

സുൽഫി : ഒന്ന് ഫോൺ കൊടുക്കോ , ആ ശബ്ദം എങ്കിലും കേൾക്കാൻ ,, അവൾ വിതുമ്പലോടെ പറഞ്ഞു

ഹാജിക്ക : ഞാൻ കൊടുക്ക ,,,,, അതും പറഞ്ഞു കൈജയെ കണ്ണ് കാണിച്ചു വിളിച്ച ശേഷം ഫോൺ ഐഷുട്ടിക്ക് കൊടുക്കാൻ പറഞ്ഞു .

ഡോറിൽ തട്ട് കേട്ടപ്പോൾ ആണ് ഒമേറും ഐഷുവും പിടഞ്ഞുമറിയത് , രണ്ടുപേരും മുഖത്തോട് മുഖം നോക്കാൻ ആവാതെ അങ്ങനെ തന്നെ നിന്നു, ഐഷു വേഗം എണീച്ചിരുന്നു , അവളുടെ കരച്ചിൽ ഒക്കെ മാറി പുഞ്ചിരി വിരിഞ്ഞിരുന്നു ആ ചുണ്ടിൽ ,അതുകൊണ്ട് തന്നെ അവൻ പതിയെ എണീച്ചു വാതിൽ തുറന്നു കൈജ അകത്തേക്ക് വന്നു ,ഫോൺ ആയിഷക്ക് നീട്ടി, അവൾ കൈജാടെ മുഖത്തേക്കും ഫോണിലേക്കും മാറി മാറി നോക്കി

56 Comments

  1. I WILL BE BACK SOON,,,PLEASE WAIT FOR THE UPDATE

  2. Ponmins is back. P. L. Il story itt thudangi..

  3. എല്ലാവര്‍ക്കും വിഷമം ഉണ്ടാക്കുന്ന ഒരു കാര്യം പറയാനുണ്ട്
    ഈ കഥ എഴുതുന്ന ആൾ മരിച്ചു പോയി ???
    അത് കൊണ്ട് ആണ്‌ ബാക്കി വരാത്തതും റിപ്ലൈ ഇല്ലാത്തതും ??

    1. ബ്രോക്ക് ഈ എഴുതുകാരനെ അറിയുമോ?
      അറിയില്ലെങ്കിൽ വെറുതെ ഓരോന്ന് വിളിച്ചു പറയരുത് ?

    2. ഇത് സത്യമാണോ

  4. 5 മാസത്തോളമായി ഇതിന്റെ അപ്‌ഡേഷൻ ഒന്നും ഇല്ലല്ലോ?? കഥ നിറുത്തിയതാണോ?

    1. Bro athu nokandaaa 1 year gap olllathaaa

  5. ഈ കഥ എഴുതുന്ന വ്യക്തി തട്ടി പോയി എന്നാണ് തോന്നുന്നത്

  6. 4 മാസം ആവുന്നു ഒരു പാർട്ട്‌ വന്നിട്ട്. മുൻപേ ഇത്രയും ഗ്യാപ് ഇല്ലാരുന്നു, എന്ത് പറ്റിയോ എന്തോ.

  7. Bakiii epolla varunnaa

    1. Entha bro kaddha nirthhiyye
      Come back

  8. ബ്രോ ഈ കഥയുടെ വല്ല അപ്‌ഡേഷൻ എന്തെങ്കിലും ഉണ്ടോ??

  9. Akhil Sivan

  10. ന്റെ മുത്തുമണിയെ എവിടെയാ കാണുന്നില്ലല്ലോ റിപ്ലയും ഇല്ലാ എന്തെങ്കിലും ഒരു അപ്ഡേറ്റ് തന്നിട്ട് പോ കാത്തിരിപ്പില

  11. Late ayalum kuzhappam illa, story nirtharuth

  12. Next part endo ?? Atho kadha nirthiyo

  13. ശിവജിത്

    വളരെ നന്നായി എഴുതുന്നൊരു കഥ, പക്ഷെ ഒരുപാട് കഥാപാത്രങ്ങളും പല ഉപകഥകളും പിന്നെ ഓരോ ഭാഗങ്ങൾ തമ്മിലുള്ള നീണ്ട ഇടവേളകളും കാരണം, പുതിയ ഭാഗം വരുമ്പോൾ കഥ ആദ്യം മുതൽ വായിക്കേണ്ടി വരുന്നു.

    ഇവിടെയുള്ള പല എഴുത്തുകാരെപോലെ നിങ്ങളും ഇതൊരു തൊഴിലായി ചെയ്യുന്നതല്ല എന്നറിയാം. നിങ്ങളുടെ പല തിരക്കുകളുടെയും ഇടയിൽ എഴുതുന്നതാണെന്നും, ഇതിലും ഇമ്പോര്ടന്റ്റ് നിങ്ങളുടെ ജോലിയും കുടുംബവും ആണെന്നറിയാം. അതിന്റെയൊക്കെ തിരക്കിന്റെ ഇടയിൽ നിന്നാണ് എഴുത്തെന്ന ഈ സാഹസികം കാണിക്കുന്നതെന്നറിയാം. അതൊക്കെ ഓർത്തുകൊണ്ട് പറയുകായാണ്.

    ” സാധിക്കുമെങ്കിൽ കഥ മുഴുവനായി എഴുതിക്കഴിഞ്ഞു, ഓരോ ഭാഗങ്ങളായി പ്രസിദ്ധീകരിക്കുക. അത് പറ്റുന്നില്ലെങ്കിൽ കൃത്യമായ ഇടവേളകളിൽ ഓരോ ഭാഗങ്ങളും തന്നാലും മതിയായിരുന്നു. ഇതൊന്നും പറ്റുന്നില്ല, നിങ്ങൾ എഴുത്ത്‌ നിർത്തിയതാണ് , അങ്ങനെയാണെങ്കിൽ അതൊന്നു എവിടെ വന്നു പറയാനുള്ള ചെറിയൊരു മര്യാദ കാണിക്കുക” .

  14. ഈ കഥ നിർത്തിയതാണോ.

  15. 1 month mukalil aayi…eni epazha next publish?

  16. Bro enn varum adutha part??? Katta waitinggg

  17. Kidilam.onnum parayanilla.next part enn varum bro.eee masam enkilum?.

  18. Next part eppoya

  19. Dear Ponmins,
    Oru apeksha und. Story late aayaalum kuzhappamillaa. Njangal ethre venelum kathirikkaam.
    Pakshe chila ezhuthukaare pole aarelum negative comment parayumbo ividunn povaathirikkaan shramikkuka.

    Pinned thaazhe comment itta Chandra Enna n**yinte Mon/Mol .. Ivide aarkkum cash kitteettonnum allaa story ezhuthunnath. Ath kind story verumbo vaayikkaam. Ini thanikk athil thaalparyam illenkil poyi oom**. M**e..

    Naduviral namaskaram to negativolis…

    1. ഐവ്വാ എനിക്ക് അത്‌ അങ്ങ് ഇഷ്ടപ്പെട്ടു

  20. ഒരു രക്ഷയുമില്ല.
    അടിപൊളി. ഇത്രയും കഥാപാത്രങ്ങൾ ആറാടിയിട്ടും ഒരു ലാഗുമില്ലാത്ത ക്രൈം ത്രില്ലെർ അടുത്തൊന്നും വായിച്ചിട്ടില്ല. ആകെയുള്ള ഒരു പോരായ്മ എന്ന് പറയുന്നത് ഒരു ഓരോ പറയും വരുവാൻ എടുക്കുന്ന നീണ്ട ഇടവേളകൾ മാത്രമാണ്. അടുത്തഭാഗത്തിനായി ആകാഷയോടെ കാത്തിരിക്കുന്നു,

  21. Soooper bro

  22. സമയബന്ധിതമായി എഴുതാൻ കഴിയാത്ത എത്ര വലിയ എഴുത്തുകാരനായാലും അവർ ഒരു ഫൈലിർ ആണ്, കാരണം അവർ അവരുടെ ആത്‍മ സമ്മതൃപ്തിക്ക് വേണ്ടിയാണു നോവൽ എഴുതുന്നത്, സമയത്ത് എഴുതിയില്ലങ്കിൽ എന്നെപ്പോലുള്ള വായനക്കാർ പ്രതികരിക്കും. എനിക്ക് എഴുതാൻ കഴിയില്ല, വായിക്കാൻ അറിയാം, വിമർശിക്കാനും അറിയാം. നോവൽ നല്ലത് ആയതുകൊണ്ടാണ് വായിക്കുന്നത്.

    ഇവിടെ കുറച്ചു എഴുത്തുകാർ ഉണ്ട് കുറെ ലൈക് ഉം കമന്റും കിട്ടുമ്പോൾ അവർ വിശ്വസാഹിത്യകാരന്മാർ എന്ന തോന്നൽ ഉണ്ടാകും, പിന്നെ അവർക്കു ജോലിതിരക്ക് കൈ വേദന, സമയം ഇല്ല, പ്രിയപ്പെട്ട എഴുത്തുകാരെ നിങ്ങൾ നിങ്ങളുടെ ഇഷ്ടത്തിനാണ് എഴുതുന്നത് എന്നെപ്പോലുള്ള കുറച്ചു ജോലിയും കൂലിയും ഇല്ലാത്ത ആൾക്കാർ കുത്തിയിരുന്ന് വായിക്കും. അവരുടെ മനോവികാരംകുടി മാനിക്കു.

  23. സൂപ്പർ മച്ചാനെ

  24. Machaane Poli…
    Ningalude kadha ezhuthunna reethi enikk ishtam aayii. Ottum lag illaathe karyangal avatharippich pokkunnu.enthaayaalum poli

  25. കഥ ഒരു രക്ഷയുമില്ല,അടിപൊളി …
    കുറച്ച് പോരായ്മകൾ വായനക്കാരൻ എന്ന രീതിയിൽ എനിക്ക് തോന്നി
    1) ഫൈറ്റ് സീൻസ് കുറച്ച് കൂടി detail ആയി എഴുതിയാൽ കൊള്ളാം
    2) ഒരുപാട് കഥാപാത്രങ്ങൾ പല ഭാഗങ്ങളിൽ ആയി വരുന്നത് കൊണ്ട് കൺഫ്യൂഷൻ ഉണ്ടാകുന്നുണ്ട്.

Comments are closed.