* ഗൗരി – the mute girl * 23 [PONMINS] 343

അവൻ വിനോദിനെ നോക്കി പറഞ്ഞു , അയാൾ അവനെ ഒന്ന് ദയനീയമായി നോക്കിയതല്ലാതെ ഒരക്ഷരംമിണ്ടിയില്ല

റോഷ്‌നി : ദേ  ഞാൻ ഒരു കാര്യം പറയാം അവൻ തരുന്ന പിച്ച വാങ്ങി ജീവിക്കാൻ ആണ് ഉദ്ദേശം എങ്കിൽ പിന്നെഎന്നെ നിങ്ങൾ ആരും ജീവനോടെ കാണില്ല ,,,,

അവൾ പറഞ്ഞത് കേട്ടതും അവരെല്ലാം ഒന്ന് നടുങ്ങി , എന്തേലും ഒരു തീരുമാനം എടുത്തില്ലേൽ ആകെ പ്രശ്നംആകും എന്ന് അവർക്ക് മനസ്സിലായി

രോഹൻ : മോളെ , നമ്മുടെ മുന്നിൽ 2  ദിവസം ഉണ്ട് അതിനുള്ളിൽ ഒരു തീരുമാനം ആക്കം , മോൾഅരുതാത്തതൊന്നും ചിന്തിക്കുക തന്നെ വേണ്ട

അവൻ അവളെ ചേർത്ത് പിടിച്ചുകൊണ്ട് പറഞ്ഞു

രഞ്ജിത് : എന്തെങ്കിലും ചെയ്യണം ഏട്ടാ , ഇല്ലേൽ എല്ലാം കൈവിട്ടു പോയിട്ട് നമ്മൾ എങ്ങനെ പുറത്തിറങ്ങിനടക്കും , ഇത്രയും കഷ്ടപ്പെട്ട് കെട്ടിപ്പടുത്തത് എല്ലാം ഒറ്റ ദിവസം കൊണ്ട് കൈവിട്ടു പോകുന്നത് ചിന്തിക്കാൻപോലും സാധിക്കില്ല

രോഹൻ : നമുക്ക് അവരുടെ വകീലിനെ ഒന്ന് കണ്ടാലോ , അവരോട് ഇതിൽ നിന്നും പിന്മാറാൻ പറയാം എത്രവേണേലും കൊടുക്കാം എന്ന് പറയാം

രഞ്ജിത് : അത് ഏട്ടന് അവരെ പറ്റി അറിയാഞ്ഞിട്ടു പറയാ , എന്റെ ഒരു സുഹൃത് വിളിച്ചിരുന്നു ഇപ്പൊ എന്തിനാഅവരുടെ മുന്നിൽ പോയി തലവെച്ചത് എന്ന് ചോദിക്കാൻ , സുപ്രീം കോർട്ടിലെ പെൺസിംഹം ആണവർ , എത്രസ്വാധിനിക്കാൻ ശ്രേമിച്ചാലും രോമത്തിൽ തൊടാൻ പറ്റില്ല , അത്രക് പവർഫുൾ ആണ് അവർ

രാഹുൽ : പിന്നെന്താ ഇനി ഒരു വഴി , ഇങ്ങനെ ഒരു വിൽ ഉള്ള കാര്യം പോലും നമ്മൾ അറിഞ്ഞില്ലല്ലോ , ലിസിയും പോളും അറിഞ്ഞു നമുക്ക് പണി തന്നതാണോ എന്ന് എനിക്ക് നല്ലപോലെ സംശയം ഉണ്ട്

വിനോദ് : കൊല്ലണം , അതെ ഉള്ളു വഴി , അവർ രണ്ടുപേരും monday കോർട്ടിൽ എത്തരുത് , അതിനുള്ള വഴിഎന്താച്ചാ നോക്കിക്കോ നിങ്ങൾ

വിനോദ് പറയുന്നത് കേട്ടതും എല്ലാവരും അയാളെ ഒന്ന് നോക്കി , കണ്ണുകൾ എല്ലാം ചുവന്ന് മുഖം എല്ലാംവലിഞ്ഞു മുറുകിയാണ് അയാൾ ഇരിക്കുന്നത് ,

റോഷ്‌നി : അതെ , അതെ വഴിയുള്ളു കോടതിയിൽ അവർ എത്തിയാൽ അല്ലെ ഇതൊക്കെ സംഭവിക്കു , കോടതിയിൽ അവർ എത്തരുത് അതിനു വേണ്ടത് എന്താച്ചാ ചെയ്യാൻ നോക്ക്

19 Comments

  1. അടുത്ത ഭാഗം എന്നാണ് ബ്രോ കട്ട വെയ്റ്റിംഗ്…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  2. മലപ്പുറത്തുകാരൻ?

    അടിപൊളി.
    അടുത്ത പാർട്ടിന് വേണ്ടി വൈറ്റിംഗ് ആണുട്ടോ.

  3. ഇന്ന് ഉണ്ടാകുമോ

  4. Sameer Puthanveettil

    ഇന്ന് ഉണ്ടോ ??

  5. Bro supper ❤❤❤

  6. Twistukalde trissur pooram aanivade….✌ anything can happen….?

  7. കാർത്തിവീരാർജ്ജുനൻ

    Iam thrilled ?
    Waiting for next part ❤️

  8. അടിപൊളി അടുത്ത പാർട്ടിനായി വെയ്റ്റിംഗ് ആണേ ❤❤❤❤❤

  9. നിധീഷ്

    നടേശാ കൊല്ലണ്ട….. ഇതെന്താ രാവണപ്രഭുവോ…..

  10. അതിനു നീ ഈ വാഴപ്പിണ്ടി തന്തക്കും , തന്ത ആരാ എന്ന് പോലും അറിയാത്ത ഈ കൂത്തച്ചിക്കുംഉണ്ടായാൽ പോരാ നായെ ,,,
    രുദ്രൻ സുരേഷ്‌ഗോപി ഫാൻ ആണോ ?
    കഥ കിടുകി വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌ ⚡️

  11. ❤️❤️❤️❤️????

  12. Thanks for your assistance ❤️??❤️???☺️?

    1. ?? enthinu?

      1. ചുമ്മാ കിടക്കട്ടെ ?????

  13. Superb❤️

  14. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  15. തൃശ്ശൂർക്കാരൻ ?

    ❤❤❤❤??

Comments are closed.